1. 1984 ജൂണിൽ പഞ്ചാബിലെ അമൃത്സറിൽ സുവർണ്ണക്ഷേത്രത്തിൽ നിന്ന് സിക്കു ഭീകരരെ പുറത്താക്കാൻ Operation Blue Star പദ്ധതിയ്ക്ക് അനുമതി നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി ? [1984 joonil panchaabile amruthsaril suvarnnakshethratthil ninnu sikku bheekarare puratthaakkaan operation blue star paddhathiykku anumathi nalkiya inthyan pradhaanamanthri ?]