1. ഖാലിസ്ഥാൻ തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻ സായുധ സേന 1984 ൽ സുവർണ്ണ ക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടി? [Khaalisthaan theevravaadikale puratthaakkaan inthyan saayudha sena 1984 l suvarnna kshethratthil nadatthiya synika nadapadi?]
Answer: ഓപ്പറേഷൻ ബ്ലൂസ്റ്റാർ [Oppareshan bloosttaar]