1. 1984 ജൂണിണ്‍ പഞ്ചാബിലെ അമൃതസറിലെ സുവര്‍ണക്ഷേത്രത്തില്‍ നിന്ന് സിക്കുഭീകരരെ പുറത്താക്കാന് ഓപ്പറേഷന് ബ്ലൂസ്റ്റാര് പദ്ധതിക്ക് അനുമതി നല്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി [1984 joonin panchaabile amruthasarile suvarnakshethratthil ninnu sikkubheekarare puratthaakkaan oppareshan bloosttaar paddhathikku anumathi nalkiya inthyan pradhaanamanthri]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]