<<= Back Next =>>
You Are On Multi Choice Question Bank SET 2466

123301. ഹംപിയില്‍ നിന്നും ഏതു സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് ? [Hampiyil‍ ninnum ethu saamraajyatthinte avashishdangalaanu kandetthiyathu ?]





123302. കണ്വ വംശം സ്ഥാപിച്ചത് ? [Kanva vamsham sthaapicchathu ?]





123303. ശില്പികളുടെ രാജാവ് എന്നറിയപ്പെടുന്നത് ? [Shilpikalude raajaavu ennariyappedunnathu ?]





123304. അമിത്രഘാനന്‍ എന്നറിയപ്പെട്ടിരുന്നത് ? [Amithraghaanan‍ ennariyappettirunnathu ?]





123305. അക്ബര്‍ വികസിപ്പിച്ച സൈനിക സമ്പ്രദായം ? [Akbar‍ vikasippiccha synika sampradaayam ?]





123306. ബുദ്ധനും മഹാവീരനും സമാധിയായത് ആരുടെ കാലത്ത് ? [Buddhanum mahaaveeranum samaadhiyaayathu aarude kaalatthu ?]





123307. ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ചതാര് ? [Graantu dranku rodu nir‍mmicchathaaru ?]





123308. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ? [Shaashvatha bhoonikuthi vyavastha nadappilaakkiyathu ?]





123309. സയ്യിദ് വംശം സ്ഥാപിച്ചത് ആര് ? [Sayyidu vamsham sthaapicchathu aaru ?]





123310. ഹാരപ്പ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാനിലെ ജില്ല ? [Haarappa sthithicheyyunna paakkisthaanile jilla ?]





123311. ഖില്‍ജി വംശം സ്ഥാപിച്ചതാര് ? [Khil‍ji vamsham sthaapicchathaaru ?]





123312. യജ്ഞശ്രീ ഏത് രാജവംശത്തിലെ രാജാവാണ് ? [Yajnjashree ethu raajavamshatthile raajaavaanu ?]





123313. രാജതരംഗിണി രചിച്ചതാര് ? [Raajatharamgini rachicchathaaru ?]





123314. ബില്‍ഗ്രാം യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ? [Bil‍graam yuddham nadannathu aarellaam thammil‍ ?]





123315. വിക്രമാദിത്യന്‍ എന്നറിയപ്പെടുന്ന ഗുപ്ത രാജാവ് ? [Vikramaadithyan‍ ennariyappedunna guptha raajaavu ?]





123316. താന്‍സന്റെ യഥാര്‍ത്ഥ നാമം ? [Thaan‍sante yathaar‍ththa naamam ?]





123317. സമുദ്ര ഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് വിശേഷിപ്പിച്ചത് ആര് ? [Samudra gupthane inthyan‍ neppoliyan‍ ennu visheshippicchathu aaru ?]





123318. ആദ്യമായി സ്വര്‍ണ്ണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം ? [Aadyamaayi svar‍nnanaanayam puratthirakkiya inthyayile raajavamsham ?]





123319. ഒരു യുദ്ധത്തില്‍ തോറ്റിട്ടില്ലാത്ത പല്ലവ രാജാവ് ? [Oru yuddhatthil‍ thottittillaattha pallava raajaavu ?]





123320. ബുദ്ധമതം രണ്ടായി പിളര്‍ന്ന സമ്മേളനം ? [Buddhamatham randaayi pilar‍nna sammelanam ?]





123321. മധുര കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സാഹിത്യ സാംസ്കാരിക കൂട്ടായ്മ അറിയപ്പെടുന്നത് ? [Madhura kendramaakki pravar‍tthiccha saahithya saamskaarika koottaayma ariyappedunnathu ?]





123322. അവസാന സുംഗവംശരാജാവ് ? [Avasaana sumgavamsharaajaavu ?]





123323. ഏതു മുഗള്‍ രാജാവിന്റെ ഭരണകാലമാണ് സുവര്‍ണകാലം എന്നറിയപ്പെടുന്നത് ? [Ethu mugal‍ raajaavinte bharanakaalamaanu suvar‍nakaalam ennariyappedunnathu ?]





123324. ഇന്‍ഡിക്കയുടെ കര്‍ത്താവ് ? [In‍dikkayude kar‍tthaavu ?]





123325. അക്ബറുടെ കാലത്തെ ഭൂനികുതി സമ്പ്രദായം ? [Akbarude kaalatthe bhoonikuthi sampradaayam ?]





123326. ആര്യന്മാര്‍ ഉപയോഗിച്ച വിനിമയ നാണയം ? [Aaryanmaar‍ upayogiccha vinimaya naanayam ?]





123327. ഷേര്‍ഷയുടെ കാലത്തെ സ്വര്‍ണ്ണ നാണയം ? [Sher‍shayude kaalatthe svar‍nna naanayam ?]





123328. മാര്‍ക്കോപോളോ ഇന്ത്യയിലെത്തിയ വര്‍ഷം ? [Maar‍kkopolo inthyayiletthiya var‍sham ?]





123329. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം ? [Thimoor‍ inthyaye aakramiccha var‍sham ?]





123330. സിന്ധു നിവാസികളുടെ പ്രധാന ആഹാരം ? [Sindhu nivaasikalude pradhaana aahaaram ?]





123331. ഡല്‍ഹി സിംഹാസനത്തില്‍ ഇരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യ മുസ്ലിം വനിത ? [Dal‍hi simhaasanatthil‍ irikkaan‍ bhaagyam siddhiccha aadya muslim vanitha ?]





123332. ശതവാഹനന്‍മാരുടെ ഔദ്യോഗിക ഭാഷ ? [Shathavaahanan‍maarude audyogika bhaasha ?]





123333. കഥാസരിത് സാഗരം രചിച്ചതാര് ? [Kathaasarithu saagaram rachicchathaaru ?]





123334. തബല, സിത്താര്‍ എന്നിവ കണ്ടുപിടിച്ചത് ? [Thabala, sitthaar‍ enniva kandupidicchathu ?]





123335. ചാലൂക്യന്മാരുടെ തലസ്ഥാനം ? [Chaalookyanmaarude thalasthaanam ?]





123336. കൃഷ്ണദേവരായരുടെ ഭരണകാലഘട്ടം ? [Krushnadevaraayarude bharanakaalaghattam ?]





123337. അലഹാബാദ് സ്തൂപ ലിഖിതം തയ്യാറാക്കിയത് ആര് ? [Alahaabaadu sthoopa likhitham thayyaaraakkiyathu aaru ?]





123338. ഹിഡാസ്പസ് യുദ്ധം നടന്ന വര്‍ഷം ? [Hidaaspasu yuddham nadanna var‍sham ?]





123339. പല്ലവരാജവംശത്തിന്റെ തലസ്ഥാനം ? [Pallavaraajavamshatthinte thalasthaanam ?]





123340. ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം ? [Onnaam jynamatha sammelanam nadanna sthalam ?]





123341. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര്‍ഷം ? [Moonnaam paanippatthu yuddham nadannathu ethu var‍sham ?]





123342. യോഗസൂത്രം ആരുടെ കൃതിയാണ് ? [Yogasoothram aarude kruthiyaanu ?]





123343. ചിത്രകലയെ പ്രോത്സാഹിപ്പിച്ച മുഗള്‍ രാജാവ് ? [Chithrakalaye prothsaahippiccha mugal‍ raajaavu ?]





123344. മൗര്യസാമ്രാജ്യ സ്ഥാപകന്‍ ? [Mauryasaamraajya sthaapakan‍ ?]





123345. ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം ? [Khaal‍tti ghattu yuddham nadanna var‍sham ?]





123346. സിന്ധു നിവാസികള്‍ ആരാധിച്ച ദൈവങ്ങള്‍ ? [Sindhu nivaasikal‍ aaraadhiccha dyvangal‍ ?]





123347. ഷേര്‍ഷയുടെ ഭരണകാലം ? [Sher‍shayude bharanakaalam ?]





123348. രാഷ്ട്രകൂടരാജവംശത്തിന്റെ തലസ്ഥാനം ? [Raashdrakoodaraajavamshatthinte thalasthaanam ?]





123349. ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര് ? [Jasiya aadyamaayi er‍ppedutthiyathu aaru ?]





123350. മഹാസ്നാനപ്പുര സ്ഥിതിചെയ്തിരുന്ന സിന്ധു സംസ്ക്കാര കേന്ദ്രം ? [Mahaasnaanappura sthithicheythirunna sindhu samskkaara kendram ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution