<<= Back Next =>>
You Are On Multi Choice Question Bank SET 2465

123251. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ ആര് ? [Alaavuddheen‍ khil‍jiyude senaanaayakan‍ aaru ?]

123252. ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ? [Hadaaspasu yuddham nadannathu aarellaam thammil‍ ?]

123253. ഇന്ത്യയില്‍ മുസ്ലിം സാമ്രാജ്യം സ്ഥാപിക്കാന്‍ സഹായിച്ച യുദ്ധമേത്, വര്‍ഷമേത് ? [Inthyayil‍ muslim saamraajyam sthaapikkaan‍ sahaayiccha yuddhamethu, var‍shamethu ?]

123254. മൂന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ? [Moonnaam buddhamathasammelanatthinte addhyakshan‍ aaru ?]

123255. ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര് ? [Uttharenthyayile avasaana hindu raajaavu aaru ?]

123256. ബാണഭട്ടന്‍ അറിയപ്പെടുന്ന മറ്റൊരു പേര് ? [Baanabhattan‍ ariyappedunna mattoru peru ?]

123257. വിക്രമാദിത്യന്റെ രണ്ടാം തലസ്ഥാനം ? [Vikramaadithyante randaam thalasthaanam ?]

123258. 2010 ശകവര്‍ഷപ്രകാരം ഏത് വര്‍ഷം ? [2010 shakavar‍shaprakaaram ethu var‍sham ?]

123259. ചേരന്മാരുടെ തലസ്ഥാനം ? [Cheranmaarude thalasthaanam ?]

123260. ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം ? [Shree buddhan‍ samaadhiyaaya sthalam ?]

123261. തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം ? [Thalikkotta yuddham nadanna var‍sham ?]

123262. ശതവാഹനസ്ഥാപകന്‍ ? [Shathavaahanasthaapakan‍ ?]

123263. ജസിയ എന്ന നികുതി പുനരാരംഭിച്ച മുഗള്‍ രാജാവ് ? [Jasiya enna nikuthi punaraarambhiccha mugal‍ raajaavu ?]

123264. അശോക ശിലാസനത്തില്‍ ഏറ്റവും വലുത് ? [Ashoka shilaasanatthil‍ ettavum valuthu ?]

123265. ജസിയ നിര്‍ത്തലാക്കിയതാര് ? [Jasiya nir‍tthalaakkiyathaaru ?]

123266. മഹാജനപദങ്ങള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ എത്ര ? [Mahaajanapadangal‍ ennariyappedunna raajyangal‍ ethra ?]

123267. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം ? [Onnaam paanippatthu yuddham nadanna var‍sham ?]

123268. പ്ലാസ്സി യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ? [Plaasi yuddham nadannathu aarellaam thammil‍ ?]

123269. ലോധി വംശം സ്ഥാപിച്ചതാര് ? [Lodhi vamsham sthaapicchathaaru ?]

123270. മോഹന്‍ ജദാരോ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയില്‍ ? [Mohan‍ jadaaro sthithicheyyunnathu ethu nadikkarayil‍ ?]

123271. ഇന്ത്യയില്‍ ആദ്യമായി കമ്പോള നിയന്ത്രണവും വില നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ആര് ? [Inthyayil‍ aadyamaayi kampola niyanthranavum vila niyanthranavum er‍ppedutthiyathu aaru ?]

123272. ഇന്ത്യക്ക് പുറത്ത് തലസ്ഥാനമാക്കി ഭരിച്ച രാജാവ് ? [Inthyakku puratthu thalasthaanamaakki bhariccha raajaavu ?]

123273. ഇന്ത്യയെ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി ? [Inthyaye aakramiccha aadya arabu bharanaadhikaari ?]

123274. ഒന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ? [Onnaam buddhamathasammelanatthinte addhyakshan‍ aaru ?]

123275. ഹര്‍ഷവര്‍ദ്ധനന്റെ ഭരണകാലഘട്ടം ? [Har‍shavar‍ddhanante bharanakaalaghattam ?]

123276. ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു രാജകുമാരിയെ വിവാഹം ചെയ്ത മുസ്ലീം ഭരണാധികാരി ? [Charithratthilaadyamaayi oru hindu raajakumaariye vivaaham cheytha musleem bharanaadhikaari ?]

123277. കവിരാജന്‍ എന്നറിയപ്പെടുന്നത് ആര് ? [Kaviraajan‍ ennariyappedunnathu aaru ?]

123278. രണ്ടാം അശോകന്‍ ? [Randaam ashokan‍ ?]

123279. പാണ്ഡ്യന്മാരുടെ രാജകീയ മുദ്ര ? [Paandyanmaarude raajakeeya mudra ?]

123280. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം ? [Onnaam buddhamatha sammelanam nadanna sthalam ?]

123281. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര് ? [Aandhraabhojan‍ ennariyappedunnathaaru ?]

123282. ശതവാഹനന്മാര്‍ അറിയപ്പെട്ടിരുന്നത് ? [Shathavaahananmaar‍ ariyappettirunnathu ?]

123283. ഔറംഗസീബിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് ? [Auramgaseebinte shavakudeeram sthithicheyyunnathu ?]

123284. ഖാരവേലനുമായി ബന്ധപ്പെട്ട ശിലാലേഖ ? [Khaaravelanumaayi bandhappetta shilaalekha ?]

123285. അക്ബര്‍ നാമ രചിച്ചതാര് ? [Akbar‍ naama rachicchathaaru ?]

123286. ബുദ്ധന്റെയും മഹാവീരന്റയും സാമകാലികനായ രാജാവ് ? [Buddhanteyum mahaaveerantayum saamakaalikanaaya raajaavu ?]

123287. സൂര്‍ വംശത്തിലെ അവസാന രാജാവ് ആര് ? [Soor‍ vamshatthile avasaana raajaavu aaru ?]

123288. സെന്റ് ജോര്‍ജ്ജ് കോട്ട സ്ഥിതി ചെയ്യുന്നത് ? [Sentu jor‍jju kotta sthithi cheyyunnathu ?]

123289. അവസാന സയ്യിദ് രാജാവ് ആര് ? [Avasaana sayyidu raajaavu aaru ?]

123290. ഹാരപ്പ കണ്ടെത്തിയത് ? [Haarappa kandetthiyathu ?]

123291. അവസാനത്തെ അടിമവംശ രാജാവ് ആര് ? [Avasaanatthe adimavamsha raajaavu aaru ?]

123292. പുരുഷപുരം ഇന്ന് അറിയപ്പെടുന്നത് ? [Purushapuram innu ariyappedunnathu ?]

123293. തറൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ട ഭരണാധികാരികള്‍ ? [Tharyn‍ yuddhatthil‍ er‍ppetta bharanaadhikaarikal‍ ?]

123294. തഥാഗതന്‍ എന്നറിയപ്പെടുന്നതാര് ? [Thathaagathan‍ ennariyappedunnathaaru ?]

123295. വാകാട വംശ സ്ഥാപകന്‍ ? [Vaakaada vamsha sthaapakan‍ ?]

123296. അക്ബറിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചത് ആര് ? [Akbarine bharanakaaryangalil‍ sahaayicchathu aaru ?]

123297. സമുദ്ര ഗുപ്തന്റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന്‍ ആര് ? [Samudra gupthante manthriyaayirunna buddhapandithan‍ aaru ?]

123298. കുശാന വംശം സ്ഥാപിച്ചത് ? [Kushaana vamsham sthaapicchathu ?]

123299. പാണ്ഡ്യന്മാരുടെ തലസ്ഥാനം ? [Paandyanmaarude thalasthaanam ?]

123300. രണ്ടാം ബുദ്ധമത സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ? [Randaam buddhamatha sammelanatthinte addhyakshan‍ ?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions