<<= Back Next =>>
You Are On Multi Choice Question Bank SET 2464

123201. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ? [Ettavum kuranjakaalam bharicchirunna sul‍tthaan‍ vamsham ?]





123202. ശ്രീ ബുദ്ധന്റെ യഥാര്‍ത്ഥ നാമം ? [Shree buddhante yathaar‍ththa naamam ?]





123203. രാജരാജ ചോളന്റെ ഭരണ തലസ്ഥാനം ? [Raajaraaja cholante bharana thalasthaanam ?]





123204. ജൈനമതത്തിലെ 23- തീര്‍ത്ഥങ്കരന്‍ ? [Jynamathatthile 23- theer‍ththankaran‍ ?]





123205. ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര്‍ഷം ? [Shivajikku chhathrapathisthaanam labhiccha var‍sham ?]





123206. ബുദ്ധമതത്തിലെ കോണ്‍സ്റ്റന്റയിന്‍ ? [Buddhamathatthile kon‍sttantayin‍ ?]





123207. ഏതു രാജാവിന്റെ അംബാസിഡര്‍മാരാണ് തോമസ് റോയും, വില്യം ഹോക്കിന്‍സും ? [Ethu raajaavinte ambaasidar‍maaraanu thomasu royum, vilyam hokkin‍sum ?]





123208. ലോത്തല്‍ കണ്ടത്തിയത് ? [Lotthal‍ kandatthiyathu ?]





123209. ആഗ്ര കോട്ട പണികഴിപ്പിച്ചതാര് ? [Aagra kotta panikazhippicchathaaru ?]





123210. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര് ? [Imgleeshu eesttinthyaa kampaniyude mattoru peru ?]





123211. ചൗസ യുദ്ധത്തില്‍ ഷേര്‍ഷ പരാജയപ്പെടുത്തിയത് ആരെ ? [Chausa yuddhatthil‍ sher‍sha paraajayappedutthiyathu aare ?]





123212. ഖുറം എന്നറിയപ്പെടുന്നത് ആര് ? [Khuram ennariyappedunnathu aaru ?]





123213. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ യഥാര്‍ത്ഥ പേര് ? [Giyaasuddheen‍ thuglakkinte yathaar‍ththa peru ?]





123214. പാടലീപുത്രം സ്ഥാപിച്ചത് ? [Paadaleeputhram sthaapicchathu ?]





123215. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ വംശം ? [Dal‍hiyile aadyatthe sul‍tthaan‍ vamsham ?]





123216. മഹാവീരന്‍ സമാധിയായത് ഏത് വര്‍ഷം ? [Mahaaveeran‍ samaadhiyaayathu ethu var‍sham ?]





123217. രജപുത്ര ശിലാദിത്യന്‍ എന്നറിയപ്പെടുന്നത് ആര് ? [Rajaputhra shilaadithyan‍ ennariyappedunnathu aaru ?]





123218. ഹൈദരാബാദിന്റെ സ്ഥാപകന്‍ ? [Hydaraabaadinte sthaapakan‍ ?]





123219. ശകാരി എന്നറിയപ്പെടുന്നത് ആര് ? [Shakaari ennariyappedunnathu aaru ?]





123220. കല്‍ക്കട്ട സ്ഥാപിച്ചത് ? [Kal‍kkatta sthaapicchathu ?]





123221. പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം ? [Pittsu inthya bil‍ avatharanam ethu var‍sham ?]





123222. ശ്രീ ബുദ്ധന്‍ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം ? [Shree buddhan‍ thante aadya prabhaashanam nadatthiya sthalam ?]





123223. ചോളവംശം സ്ഥാപിച്ചതാര് ? [Cholavamsham sthaapicchathaaru ?]





123224. മഹാവീരന്‍ എത്രാമത്തെ തീര്‍ത്ഥാങ്കരന്‍ ആണ് ? [Mahaaveeran‍ ethraamatthe theer‍ththaankaran‍ aanu ?]





123225. ബ്രിട്ടീഷുകാര്‍ 1857 – ല്‍ നാടുകടത്തിയ മുഗള്‍ രാജാവ് ? [Britteeshukaar‍ 1857 – l‍ naadukadatthiya mugal‍ raajaavu ?]





123226. അക്ബറുടെ തലസ്ഥാനം ? [Akbarude thalasthaanam ?]





123227. ഉഴവുചാല്‍ പാടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത് ? [Uzhavuchaal‍ paadangalude avashishdangal‍ kandatthiyathu ?]





123228. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആര് ? [Inthyayude thattha ennariyappedunnathu aaru ?]





123229. ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം ? [Onnaam kar‍nnaattiku yuddham aarambhiccha var‍sham ?]





123230. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടത് ആര് ? [Onnaam paanippatthu yuddhatthil‍ paraajayappettathu aaru ?]





123231. പ്രിയദര്‍ശിരാജ എന്നറിയപ്പെടുന്നതാര് ? [Priyadar‍shiraaja ennariyappedunnathaaru ?]





123232. അവസാന ഖില്‍ജി വംശ രാജാവ് ആര് ? [Avasaana khil‍ji vamsha raajaavu aaru ?]





123233. അലക്സാണ്ടര്‍ ഏത് രാജ്യത്തിലെ രാജാവാണ് ? [Alaksaandar‍ ethu raajyatthile raajaavaanu ?]





123234. പതിനേഴുതവണ ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി ? [Pathinezhuthavana inthyaye aakramiccha muslim bharanaadhikaari ?]





123235. രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം ? [Randaam jynamatha sammelanam nadanna sthalam ?]





123236. ഹര്‍ഷവര്‍ധനന്‍ ഏതു രാജവംശത്തിലുള്‍പ്പെടുന്നു ? [Har‍shavar‍dhanan‍ ethu raajavamshatthilul‍ppedunnu ?]





123237. ആനകളെ പര്‍വ്വത മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ട് രസിച്ചിരുന്ന ഹൂണരാജാവ് ? [Aanakale par‍vvatha mukalil‍ninnu thaazhekku thalliyittu rasicchirunna hoonaraajaavu ?]





123238. നവരത്നങ്ങള്‍ ഏത് ഗുപ്തരാജാവിന്റെ സദസ്സാണ് ? [Navarathnangal‍ ethu guptharaajaavinte sadasaanu ?]





123239. ചേരന്മാരുടെ രാജകീയ മുദ്ര ? [Cheranmaarude raajakeeya mudra ?]





123240. ശ്രീ ബുദ്ധന്‍ ജനിച്ച സ്ഥലം ? [Shree buddhan‍ janiccha sthalam ?]





123241. അമുക്തമാല്യത എന്ന കൃതി രചിച്ചതാര് ? [Amukthamaalyatha enna kruthi rachicchathaaru ?]





123242. ഇബനുബത്തൂത്ത ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയാണ് ? [Ibanubatthoottha ethu raajyatthuninnulla sanchaariyaanu ?]





123243. ജീവിച്ചിരിക്കുന്ന സന്ന്യാസി ആര് ? [Jeevicchirikkunna sannyaasi aaru ?]





123244. അലക്സാണ്ടര്‍ അന്തരിച്ചത് എവിടെ വച്ച് ? [Alaksaandar‍ antharicchathu evide vacchu ?]





123245. രാമചരിതമാനസത്തിന്റെ കര്‍ത്താവാര് ? [Raamacharithamaanasatthinte kar‍tthaavaaru ?]





123246. സിന്ധു നാഗരിക കാലത്തെ പ്രയധാന തുറമുഖം ? [Sindhu naagarika kaalatthe prayadhaana thuramukham ?]





123247. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര് ? [Aadyamaayi inthyayil‍ peerankippada upayogicchathu aaru ?]





123248. പ്ലാസ്സി യുദ്ധം നടന്ന വര്‍ഷം ? [Plaasi yuddham nadanna var‍sham ?]





123249. ആഗ്ര നഗരം പണികഴിപ്പിച്ചതാര് ? [Aagra nagaram panikazhippicchathaaru ?]





123250. ഏത് മുഗള്‍ രാജാവിന്റെ പേരിനാണ് ഭാഗ്യവാന്‍ എന്നര്‍ത്ഥം വരുന്നത് ? [Ethu mugal‍ raajaavinte perinaanu bhaagyavaan‍ ennar‍ththam varunnathu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution