Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2480
124001. 1986- ൽ കാണപ്പെട്ട വാൽനക്ഷത്രം ? [1986- l kaanappetta vaalnakshathram ?]
(A): SLV-3 (B): ടെംപിൾ - 1 [ dempil - 1] (C): IRNSS-1A (D): ഹാലി [Haali]
124002. ഏവിടെയാണ് ചൈതന്യ ഭക്തിപ്രസ്ഥാനം പ്രചരിച്ചത് ? [Evideyaanu chythanya bhakthiprasthaanam pracharicchathu ?]
(A): അരുണാചൽ പ്രദേശ് [Arunaachal pradeshu] (B): ഉത്തർ പ്രദേശ് [Utthar pradeshu] (C): ബംഗാൾ [Bamgaal] (D): ബീഹാർ [Beehaar]
124003. സർവരാജ്യസഖ്യം ഏത് വർഷമാണ് നിലവിൽ വന്നത് ? [Sarvaraajyasakhyam ethu varshamaanu nilavil vannathu ?]
(A): 1920 (B): 1923 (C): 1924 (D): 1925
124004. സസ്യങ്ങളുടെ പ്രതികരണ ശേഷി തെളിയിച്ച ശാസ്ത്രജ്ഞൻ ? [Sasyangalude prathikarana sheshi theliyiccha shaasthrajnjan ?]
(A): എം . ജെ . ഷ്ലിഡൻ [Em . Je . Shlidan] (B): കോപ്പർ നിക്കസ് [Koppar nikkasu] (C): ഗ്രിഗർ മെൻഡൽ
[Grigar mendal
] (D): ജെ . സി . ബോസ് [Je . Si . Bosu]
124005. ദക്ഷിണേന്ത്യയിൽ നിന്നും പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി ? [Dakshinenthyayil ninnum pradhaanamanthriyaaya randaamatthe vyakthi ?]
(A): ആചാര്യ വിനോഭാവെ [Aachaarya vinobhaave] (B): ഇ . കെ . നായനാർ [I . Ke . Naayanaar] (C): എഡ്വിൻ ആൾഡ്രൻ [Edvin aaldran] (D): ദേവഗൗഡ [Devagauda]
124006. ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചത് ? [Khilaaphatthu prasthaanam aarambhicchathu ?]
(A): അരവിന്ദഘോഷ് [Aravindaghoshu] (B): അലി ഗുർഷപ്പ്
[Ali gurshappu
] (C): അലി സഹോദരന്മാർ [Ali sahodaranmaar] (D): സർ.എഡ്മണ്ട് ഹാലി [Sar. Edmandu haali]
124007. ഡേവിസ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Devisu kappu ethu kaliyumaayi bandhappettirikkunnu ?]
(A): കാറോട്ടം
[Kaarottam
] (B): ക്രിക്കറ്റ് [Krikkattu] (C): ഗോൾഫ്
[Golphu
] (D): ടെന്നിസ് [Dennisu]
124008. ഏറ്റവും ഉയരമുള്ള പീഠഭൂമി ? [Ettavum uyaramulla peedtabhoomi ?]
(A): ഡക്കാണ് പീഠഭൂമി [Dakkaan peedtabhoomi] (B): ഡൂണ്‍സ് പീഠഭൂമി [Doonsu peedtabhoomi] (C): പാമീർ [Paameer] (D): ലക്ഷ്മിപ്ളാനം പീഠഭൂമി [Lakshmiplaanam peedtabhoomi]
124009. ഹാങിംഗ് ഗാർഡൻ എവിടെ സ്ഥിതി ചെയ്യുന്നു ? [Haangimgu gaardan evide sthithi cheyyunnu ?]
(A): കാബൂൾ [Kaabool] (B): ദുബായ് [Dubaayu] (C): ബാബിലോണ്‍ [Baabilonu ] (D): വാഷിംഗ്ടൺ ഡി.സി [Vaashimgdan di. Si]
124010. സ്ഫിൻക്സ് ഏത് രാജ്യത്താണ് കാണപ്പെടുന്നത് ? [Sphinksu ethu raajyatthaanu kaanappedunnathu ?]
(A): ജപ്പാൻ [ jappaan ] (B): ജർമ്മനി [ jarmmani ] (C): ഈജിപ്ത് [Eejipthu] (D): കാനഡ [Kaanada]
124011. പിസയിലെ ചെരിഞ്ഞ ഗോപുരം ഏത് രാജ്യത്ത് ? [Pisayile cherinja gopuram ethu raajyatthu ?]
(A): ഇംഗ്ലണ്ട് [Imglandu] (B): ഇറ്റലി [Ittali] (C): കാനഡ [Kaanada] (D): ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
124012. സ്കൌട്ട് പ്രസ്ഥാനം സ്ഥാപിച്ചത് ? [Skouttu prasthaanam sthaapicchathu ?]
(A): കാഡ്ഫീസസ് [ kaadpheesasu ] (B): കെ . എം . ജോർജ് [Ke . Em . Jorju] (C): ചാൾസ് ബോണപ്പാർട്ട് [Chaalsu bonappaarttu] (D): ബേഡൻ പവൽ [Bedan paval]
124013. Empire State Building ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ? [Empire state building ethu raajyatthaanu sthithi cheyyunnathu ?]
(A): United States of America 364 (B): ഇറ്റലി [Ittali] (C): ഫ്രാൻസ് [Phraansu] (D): ലണ്ടൻ [Landan]
124014. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ? [Kerala mukhyamanthriyude audyogika vasathi ?]
(A): അസോവില്ല [ asovilla] (B): ക്ലിഫ് ഹൌസ് [Kliphu housu] (C): ലുത്ലി ഹൌസ് [Luthli housu] (D): വൈറ്റ് ഹൌസ് [Vyttu housu]
124015. കേരളീയനായ ആദ്യ ഇന്ത്യൻ പ്രസിഡണ്ട് ? [Keraleeyanaaya aadya inthyan prasidandu ?]
(A): ആർ നാരായണ പണിക്കർ [Aar naaraayana panikkar] (B): കെ . ആർ . നാരായണൻ [Ke . Aar . Naaraayanan] (C): ജയ പ്രകാശ് നാരായണൻ [Jaya prakaashu naaraayanan] (D): ടി കെ നാരായണ പിള്ള [Di ke naaraayana pilla]
124016. കേരള നിയമസഭയെ ആദ്യമായി അഭിസംബോധന ചെയ്ത രാഷ്ട്രപതി ? [Kerala niyamasabhaye aadyamaayi abhisambodhana cheytha raashdrapathi ?]
(A): കെ . ആർ . നാരായണൻ [Ke . Aar . Naaraayanan] (B): ഡോ രാധാകൃഷ്ണൻ [Do raadhaakrushnan] (C): ഡോ. രാജേന്ദ്ര പ്രസാദ് [Do. Raajendra prasaadu] (D): നീലം സഞ്ജീവറെഡ്ഡി
[Neelam sanjjeevareddi
]
124017. കേരളത്തിലെ ഒന്നാം നിയമസഭയുടെ കാലാവധി ? [Keralatthile onnaam niyamasabhayude kaalaavadhi ?]
(A): 1954 ഏപ്രിൽ 1 മുതൽ 1960 ജൂലൈ 31 വരെ [1954 epril 1 muthal 1960 jooly 31 vare] (B): 1955 ഏപ്രിൽ 1 മുതൽ 1960 ജൂലൈ 31 വരെ [1955 epril 1 muthal 1960 jooly 31 vare] (C): 1956 ഏപ്രിൽ 2 മുതൽ 1960 ജൂലൈ 31 വരെ [1956 epril 2 muthal 1960 jooly 31 vare] (D): 1957 ഏപ്രിൽ 1 മുതൽ 1959 ജൂലൈ 31 വരെ [1957 epril 1 muthal 1959 jooly 31 vare]
124018. ഒന്നാം നിയമസഭയിലെ മുഖ്യമന്ത്രി ? [Onnaam niyamasabhayile mukhyamanthri ?]
(A): ഇ . എം . എസ് . നംമ്പൂതിരിപ്പാട് [I . Em . Esu . Nammpoothirippaadu] (B): എ . കെ . ആൻറണി [E . Ke . Aanrani] (C): കെ . കരുണാകരൻ [Ke . Karunaakaran] (D): പട്ടംതാണുപിള്ള [Pattamthaanupilla]
124019. ഒന്നാം നിയമസഭയിലെ പ്രോട്ടേം സ്പീക്കർ ? [Onnaam niyamasabhayile prottem speekkar ?]
(A): എ . സി . ജോസ് [E . Si . Josu] (B): ജി വി മാവ് ല ങ്ക ർ [Ji vi maavu la nka r] (C): ജേക്കബ് പുന്നൂസ് [Jekkabu punnoosu] (D): റോസമ്മ പുന്നൂസ് [Rosamma punnoosu]
124020. ഒന്നാം നിയമസഭയിലെ ഡപ്യുട്ടി സ്പീക്കർ ? [Onnaam niyamasabhayile dapyutti speekkar ?]
(A): എ . സി . ജോസ് [E . Si . Josu] (B): കെ . ഒ . ആയിഷാഭായ് [Ke . O . Aayishaabhaayu] (C): ജി വി മാവ് ല ങ്ക ർ [Ji vi maavu la nka r] (D): റോസമ്മ പുന്നൂസ് [Rosamma punnoosu]
124021. ഒന്നാം നിയമസഭയിലെ പ്രതിപക്ഷനേതാവ് ? [Onnaam niyamasabhayile prathipakshanethaavu ?]
(A): ഐ . സി . ചാക്കോ [Ai . Si . Chaakko] (B): ചെമ്മനം ചാക്കോ [Chemmanam chaakko] (C): ടി.കെ. രാമകൃഷ്ണൻ [Di. Ke. Raamakrushnan] (D): പി . ടി . ചാക്കോ [Pi . Di . Chaakko]
124022. ഒന്നാം നിയമസഭയിലെ ധനകാര്യ മന്ത്രി ? [Onnaam niyamasabhayile dhanakaarya manthri ?]
(A): ആർ . ശങ്കർ [Aar . Shankar] (B): ഇ എം എസ് [I em esu] (C): എ . കെ . ആൻറണി [E . Ke . Aanrani] (D): സി . അച്യുതമേനോൻ [Si . Achyuthamenon]
124023. ഒന്നാം നിയമസഭയിലെഅംഗങ്ങളുടെ എണ്ണം ? [Onnaam niyamasabhayileamgangalude ennam ?]
(A): 128 (B): 129 (C): 130 (D): 127
124024. ഒന്നാം നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം ? [Onnaam niyamasabhayile vanithaa amgangalude ennam ?]
(A): 11 (B): 12 (C): 14
(D): 6
124025. ഒന്നാം നിയമസഭയിലെ സ്പീക്കർ ? [Onnaam niyamasabhayile speekkar ?]
(A): ആർ . ശങ്കരനാരായണൻ തമ്പി [Aar . Shankaranaaraayanan thampi] (B): ഇരയിമ്മൻ തമ്പി [Irayimman thampi] (C): എ . സി . ജോസ് [E . Si . Josu] (D): റോസമ്മ പുന്നൂസ് [Rosamma punnoosu]
124026. ഒന്നാം നിയമസഭയിലെ തൊഴിൽ , ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ? [Onnaam niyamasabhayile thozhil , draansporttu vakuppu manthri ?]
(A): ആർ . ശങ്കർ [Aar . Shankar] (B): ഇ എം എസ് [I em esu] (C): എ . കെ . ആൻറണി [E . Ke . Aanrani] (D): ടി . വി . തോമസ് [Di . Vi . Thomasu ]
124027. ഒന്നാം നിയമസഭയിലെ ഭക്ഷ്യം , വനം വകുപ്പ് മന്ത്രി ? [Onnaam niyamasabhayile bhakshyam , vanam vakuppu manthri ?]
(A): ആർ . ശങ്കർ [Aar . Shankar] (B): ഇ എം എസ് [I em esu] (C): എ . കെ . ആൻറണി [E . Ke . Aanrani] (D): കെ . സി . ജോർജ് [Ke . Si . Jorju]
124028. ഒന്നാം നിയമസഭയിലെ വ്യവസായ വകുപ്പ് മന്ത്രി ? [Onnaam niyamasabhayile vyavasaaya vakuppu manthri ?]
(A): ആർ . ശങ്കർ [Aar . Shankar] (B): ഇ എം എസ് [I em esu] (C): എ . കെ . ആൻറണി [E . Ke . Aanrani] (D): കെ . പി . ഗോപാലൻ [Ke . Pi . Gopaalan]
124029. ഒന്നാം നിയമസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ? [Onnaam niyamasabhayile pothumaraamatthu vakuppu manthri ?]
(A): ആർ . ശങ്കർ [Aar . Shankar] (B): ഇ എം എസ് [I em esu] (C): എ കെ ആൻറണി [E ke aanrani] (D): ടി . എ . മജീദ് [Di . E . Majeedu ]
124030. ഇന്ത്യയിൽ മുഗൾഭരണത്തിന് തുടക്കമിട്ട ഒന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം ? [Inthyayil mugalbharanatthinu thudakkamitta onnaam paanippattu yuddham nadanna varsham ?]
(A): 1523 (B): 1525 (C): 1526 (D): 1527
124031. മുഗൾ രാജവംശത്തിൻറെ സ്ഥാപകൻ ആരായിരുന്നു ? [Mugal raajavamshatthinre sthaapakan aaraayirunnu ?]
(A): അജാത ശത്രു
[Ajaatha shathru
] (B): അതുലൻ [Athulan] (C): ഐ . വി . ജോസ് [Ai . Vi . Josu] (D): ബാബർ [Baabar]
124032. ബാബറിന്റെ മുഴുവൻ പേര് ? [Baabarinte muzhuvan peru ?]
(A): ഖാസി മുഹമ്മദ് [Khaasi muhammadu] (B): ഗുലാം മുഹമ്മദ്
[Gulaam muhammadu
] (C): ജലാലുദ്ദീൻ മുഹമ്മദ് അക്ക്ബർ
[Jalaaluddheen muhammadu akkbar
] (D): സഹിറുദ്ദീൻ മുഹമ്മദ് ബാബർ [Sahiruddheen muhammadu baabar]
124033. ഒന്നാം പാനിപ്പട്ട് യുദ്ധത്തിൽ ബാബർ ആരെയാണ് പരാജയപ്പെടുത്തിയത് ? [Onnaam paanippattu yuddhatthil baabar aareyaanu paraajayappedutthiyathu ?]
(A): അക്ബർ [Akbar] (B): അലാവുദ്ധീൻ ഖിൽജി [Alaavuddheen khilji] (C): ഇബ്രാഹിം ലോധിയെ [Ibraahim lodhiye] (D): ബാബർ [Baabar]
124034. ഇന്ത്യയിൽ ആദ്യമായി പീരങ്കികൾ ഉപയോഗിക്കപ്പെട്ടത് ഏത് യുദ്ധത്തിലാണ് ? [Inthyayil aadyamaayi peerankikal upayogikkappettathu ethu yuddhatthilaanu ?]
(A): ഒന്നാം പാനിപ്പട്ട് യുദ്ധത്തിൽ [Onnaam paanippattu yuddhatthil] (B): കലിംഗ യുദ്ധം [Kalimga yuddham] (C): പ്ലാസി യുദ്ധം [Plaasi yuddham] (D): രണ്ടാം ലോകമഹായുദ്ധം [Randaam lokamahaayuddham]
124035. ഖ്വന്വാ യുദ്ധം നടന്ന വർഷം ? [Khvanvaa yuddham nadanna varsham ?]
(A): 1520 (B): 1525 (C): 1528 (D): 1527
124036. ഖ്വന്വാ യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തിയത് ആരെ ? [Khvanvaa yuddhatthil baabar paraajayappedutthiyathu aare ?]
(A): അഫ്ഗാൻ സൈന്യത്തെ [Aphgaan synyatthe] (B): മുഹമ്മദ് ബിൻ തുഗ്ലക്കിനെ [Muhammadu bin thuglakkine] (C): സംഗ്രാമസിംഹനെ [Samgraamasimhane] (D): ഹുമയൂണിനെ [Humayoonine]
124037. ഗോഗ്രാ യുദ്ധം നടന്ന വർഷം ? [Gograa yuddham nadanna varsham ?]
(A): 1520 (B): 1523 (C): 1525 (D): 1529
124038. ഗോഗ്രാ യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തിയത് ആരെ ? [Gograa yuddhatthil baabar paraajayappedutthiyathu aare ?]
(A): സംഗ്രാമസിംഹനെ [ samgraamasimhane] (B): അഫ്ഗാൻ സൈന്യത്തെ [Aphgaan synyatthe] (C): മുഹമ്മദ് ബിൻ തുഗ്ലക്കിനെ [Muhammadu bin thuglakkine] (D): ഹുമയൂണിനെ [Humayoonine]
124039. തുർക്കി ഭാഷയിൽ രചിക്കപ്പെട്ട ബാബറിൻറെ ആത്മകഥ ? [Thurkki bhaashayil rachikkappetta baabarinre aathmakatha ?]
(A): തുസുക് - ഇ- ജഹാംഗിരി [ thusuku - i- jahaamgiri] (B): തുസുക് - ഇ - ബാബറി [Thusuku - i - baabari] (C): മെയിൻ കാംഫ് [Meyin kaamphu] (D): മെയിൻ കാംഫ് ഓഫ് ബാബറി [Meyin kaamphu ophu baabari]
124040. ആത്മകഥ രചിച്ച ഏക മുഗൾ രാജാവ് ? [Aathmakatha rachiccha eka mugal raajaavu ?]
(A): അക്ബർ [ akbar] (B): അക്ബർ ഷാ lI [ akbar shaa li] (C): അലാവുദ്ദീൻ ആലം ഷാ [ alaavuddheen aalam shaa] (D): ബാബർ [Baabar]
124041. ബാബർ അന്തരിച്ചത് ഏത് വർഷം ? [Baabar antharicchathu ethu varsham ?]
(A): 1526 (B): 1530 (C): 1535 (D): 1531
124042. ബാബറിന്റെ ശവകുടീരം എവിടെ സ്ഥിതി ചെയ്യുന്നു ? [Baabarinte shavakudeeram evide sthithi cheyyunnu ?]
(A): കാബൂൾ [Kaabool] (B): ജയ്പൂരിൽ [Jaypooril] (C): ഡെറാഡൂൺ [Deraadoon] (D): ദൽഹി [Dalhi]
124043. ബാബറിനെ തുടർന്ന് മുഗൾ ഭരണാധികാരി ആയത് ആരാണ് ? [Baabarine thudarnnu mugal bharanaadhikaari aayathu aaraanu ?]
(A): ചോഗ്യാൽ
[Chogyaal
] (B): ബാബർ [Baabar] (C): ഷേര്‍ഷ [Shersha] (D): ഹുമയൂണ്‍ [Humayoonu ]
124044. ചൗസാ യുദ്ധം നടന്ന വർഷം ? [Chausaa yuddham nadanna varsham ?]
(A): 1530 (B): 1536 (C): 1538 (D): 1539
124045. ചൗസാ യുദ്ധത്തിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയത് ആരാണ് ? [Chausaa yuddhatthil humayoonine paraajayappedutthiyathu aaraanu ?]
(A): അലാവുദീൻ ഖിൽജി [ alaavudeen khilji] (B): അവുക്കാദർ കുട്ടി നഹ [Avukkaadar kutti naha] (C): ആദിൽ ഷാ സൂരി [Aadil shaa soori] (D): ഷേർഷാ സൂരി [Shershaa soori]
124046. ഡൽഹി കോട്ടയിൽ പടിക്കെട്ടിൽ നിന്നും വീണുമരിച്ച മുഗൾ ഭരണാധികാരി ? [Dalhi kottayil padikkettil ninnum veenumariccha mugal bharanaadhikaari ?]
(A): അലാവുദീൻ ഖില്‍ജി [Alaavudeen khilji] (B): ഫിറോസ് ഷാ തുഗ്ലക്
[Phirosu shaa thuglaku
] (C): ഷാജഹാൻ [Shaajahaan] (D): ഹുമയൂണ്‍ [Humayoonu ]
124047. ഹുമയൂണിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ ? [Humayooninte shavakudeeram sthithi cheyyunnathu evide ?]
(A): ഔറംഗബാദ്
[Auramgabaadu
] (B): കുഡല്ലു [Kudallu] (C): ഡൽഹി [Dalhi] (D): മുബൈ [Muby]
124048. മുഗൾ രാജവംശത്തിലെ എത്രാമത്തെ ഭരണാധികാരിയായിരുന്നു അക്ബർ ? [Mugal raajavamshatthile ethraamatthe bharanaadhikaariyaayirunnu akbar ?]
(A): അഞ്ചാമത്തെ [Anchaamatthe] (B): ഒന്നാമത്തെ [Onnaamatthe] (C): മൂന്നാമത്തെ [Moonnaamatthe] (D): രണ്ടാമത്തെ [Randaamatthe]
124049. അക്ബറുടെ മാതാപിതാക്കൾ ആരെല്ലാം ? [Akbarude maathaapithaakkal aarellaam ?]
(A): ഹുമയൂണ്‍, ആമിന [ humayoonu, aamina] (B): ആമിന,ഷേര്‍ഷ [Aamina,shersha] (C): ഹമീദാ ബാനുബീഗം,ഷേര്‍ഷ [Hameedaa baanubeegam,shersha] (D): ഹുമയൂണ്‍ , ഹമീദാ ബാനുബീഗം [Humayoonu , hameedaa baanubeegam]
124050. അന്തരീക്ഷത്തിൽ ഏറ്റവുമധികം അടങ്ങിയ വാതകം ? [Anthareekshatthil ettavumadhikam adangiya vaathakam ?]
(A): ആര്‍ഗണ്‍ [Aargan] (B): ഒക്സിജൻ [Oksijan] (C): നൈട്രജൻ [Nydrajan] (D): മീഥൈൻ [Meethyn]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution