<<= Back Next =>>
You Are On Multi Choice Question Bank SET 2479

123951. ഉത്തരേന്ത്യയിൽ വീശുന്ന ഉഷ്ണക്കാറ്റുകൾ അറിയപ്പെടുന്നത് ഏത് പേരിൽ ? [Uttharenthyayil veeshunna ushnakkaattukal ariyappedunnathu ethu peril ?]

123952. കരീബിയൻ മേഖലയിൽ രൂപം കൊള്ളുന്ന ഉഷ്ണക്കാറ്റ് ഏതാണ് ? [Kareebiyan mekhalayil roopam kollunna ushnakkaattu ethaanu ?]

123953. കാറ്റിന്റെ നഗരം എന്നറിയപ്പെടുന്നത് ? [Kaattinte nagaram ennariyappedunnathu ?]

123954. കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ? [Kaattil ninnu vydyuthi uthpaadippikkunna samsthaanam ?]

123955. കേരളത്തിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആദ്യ കേന്ദ്രം ? [Keralatthil kaattil ninnu vydyuthi uthpaadippikkunna aadya kendram ?]

123956. കാറ്റിൽ നിന്ന് വൈദ്യുതി അധികം ഉത്പാദിപ്പിക്കുന്ന ജില്ല ? [Kaattil ninnu vydyuthi adhikam uthpaadippikkunna jilla ?]

123957. പെനിസിലിൻ കണ്ടെത്തിയത് ആരാണ് ? [Penisilin kandetthiyathu aaraanu ?]

123958. വാഹനങ്ങളുടെ വേഗം അളക്കുന്ന ഉപകരണം ? [Vaahanangalude vegam alakkunna upakaranam ?]

123959. കേരള ഇബ്സാൻ എന്നറിയപ്പെടുന്നത് ? [Kerala ibsaan ennariyappedunnathu ?]

123960. Blue Mountain എന്നറിയപ്പെടുന്നത് ? [Blue mountain ennariyappedunnathu ?]

123961. രംഗസ്വാമി കപ്പ് ‌ ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ? [Ramgasvaami kappu ethu kaliyumaayi bandhappettathaanu ?]

123962. ബുദ്ധന് ദിവ്യജ്ഞാനം ലഭിച്ച സ്ഥലം ? [Buddhanu divyajnjaanam labhiccha sthalam ?]

123963. കേരള നിയമസഭയിലെ ആകെ അംഗങ്ങൾ എത്ര ? [Kerala niyamasabhayile aake amgangal ethra ?]

123964. പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ? [Prakaasham oru varsham kondu sancharikkunna dooramaanu ?]

123965. ഏറ്റവും പുരാതനമായ വേദം ? [Ettavum puraathanamaaya vedam ?]

123966. ഇന്ത്യ ആദ്യത്തെ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച തിയതി ? [Inthya aadyatthe kruthrimopagrahamaaya aaryabhatta vikshepiccha thiyathi ?]

123967. പണ്ഡിറ്റ് രവിശങ്കറുമായി ബന്ധപ്പെട്ട സംഗീത ഉപകരണം ? [Pandittu ravishankarumaayi bandhappetta samgeetha upakaranam ?]

123968. മാലി എന്ന സാഹിത്യകാരന്റെ യഥാർത്ഥ പേര് ? [Maali enna saahithyakaarante yathaarththa peru ?]

123969. സ്വാതന്ത്ര്യ ഗാഥ രചിച്ചത് ആരാണ് ? [Svaathanthrya gaatha rachicchathu aaraanu ?]

123970. ആദ്ധ്യാത്മികയുദ്ധം രചിച്ചത് ആരാണ് ? [Aaddhyaathmikayuddham rachicchathu aaraanu ?]

123971. പെരിയനാട് സമരം നയിച്ചത് ആരാണ് ? [Periyanaadu samaram nayicchathu aaraanu ?]

123972. പാലിന്റെ ഗുണനിലവാരം അളക്കുന്ന ഉപകരണം ? [Paalinte gunanilavaaram alakkunna upakaranam ?]

123973. കേരള കാളിദാസൻ എന്നറിയപ്പെടുന്നത് ആരാണ് ? [Kerala kaalidaasan ennariyappedunnathu aaraanu ?]

123974. യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്നത് ? [Yooroppinte kalisthalam ennariyappedunnathu ?]

123975. ആവിയന്ത്രം കണ്ടുപിടിച്ചത് ആരാണ് ? [Aaviyanthram kandupidicchathu aaraanu ?]

123976. പെനിസിലിൻ കണ്ടുപിടിച്ചത് ആരാണ് ? [Penisilin kandupidicchathu aaraanu ?]

123977. ഏറ്റവും വലിയ തടാകം ? [Ettavum valiya thadaakam ?]

123978. ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്നത് ? [Chynayude duakham ennariyappedunnathu ?]

123979. ഏത് രാജ്യത്തെ ലിപിയായിരുന്നു ഹീറോഗ്ലിഫിക്സ് ‌ [Hyroglifics]? [Ethu raajyatthe lipiyaayirunnu heerogliphiksu [hyroglifics]?]

123980. ആദ്യമായി ഹൈഡ്രജൻ ബോംബ് ‌ [Hydrogen bomb or H-bomb] ഉണ്ടാക്കിയത് ? [Aadyamaayi hydrajan bombu [hydrogen bomb or h-bomb] undaakkiyathu ?]

123981. ബൈഫോക്കൽ ലെൻസ് ‌ [Bifocals Lens] കണ്ടുപിടിച്ചത് ? [Byphokkal lensu [bifocals lens] kandupidicchathu ?]

123982. പാക് കടലിടുക്ക് [Palk Strait] ഏതെല്ലാം രാജ്യങ്ങൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത് ? [Paaku kadalidukku [palk strait] ethellaam raajyangalkkidayilaanu sthithi cheyyunnathu ?]

123983. ലോകത്തിലെ ഏറ്റവും വലിയ ഡൽറ്റ ? [Lokatthile ettavum valiya daltta ?]

123984. ലോകത്തിലെ ഏറ്റവും വലിയ ദീപ സമൂഹം ? [Lokatthile ettavum valiya deepa samooham ?]

123985. പാട്രിസ് ലുമുംബ [ Patrice Lumumba] ആരാണ് ? [Paadrisu lumumba [ patrice lumumba] aaraanu ?]

123986. ശക വർഷത്തിലെ ആദ്യത്തെ മാസം ? [Shaka varshatthile aadyatthe maasam ?]


123987. ഇന്തോനേഷ്യയുടെ നാണയം ? [Inthoneshyayude naanayam ?]

123988. ഇന്ത്യൻ കറൻസി ദശാംശ സംവിധാനത്തിലേയ്ക്ക് മാറിയ വർഷം ? [Inthyan karansi dashaamsha samvidhaanatthileykku maariya varsham ?]

123989. പാടല നഗരം (Pink City) എന്നറിയപ്പെടുന്നത് ? [Paadala nagaram (pink city) ennariyappedunnathu ?]

123990. സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ? [Sanjjayan enna thoolikaanaamatthil ariyappedunnathu ?]

123991. അന്താരാഷ് ‌ ട്ര നീതിന്യായ കോടതിയുടെ [International Court of Justice] ആസ്ഥാനം ? [Anthaaraashu dra neethinyaaya kodathiyude [international court of justice] aasthaanam ?]

123992. ബംഗാളിൻറെ ദുഃഖം എന്നറിയപ്പെടുന്ന നദി ? [Bamgaalinre duakham ennariyappedunna nadi ?]

123993. രണ്ടാം ലോകമഹായുദ്ധം [World War II] അവസാനിച്ച തിയതി ? [Randaam lokamahaayuddham [world war ii] avasaaniccha thiyathi ?]

123994. പിയറി ക്യുറി [ Pierre Curie ] ക്കൊപ്പം റേഡിയം [Radium] കണ്ടുപിടിച്ചത് ആരാണ് ? [Piyari kyuri [ pierre curie ] kkoppam rediyam [radium] kandupidicchathu aaraanu ?]

123995. ഇരുണ്ട ഭൂഖണ്ഡം [The Dark Continent] എന്നറിയപ്പെടുന്നത് ? [Irunda bhookhandam [the dark continent] ennariyappedunnathu ?]

123996. പ്ലാസി യുദ്ധം [Battle of Plassey] നടന്ന വർഷം ? [Plaasi yuddham [battle of plassey] nadanna varsham ?]

123997. അമേരിക്ക കണ്ടെത്തിയത് ? [Amerikka kandetthiyathu ?]

123998. ഇൻസുലിൻ കണ്ടുപിടിച്ചത് ? [Insulin kandupidicchathu ?]

123999. എസ് . കെ . പൊറ്റക്കാട്ടിന് ജ്ഞാനപീഠം ലഭിച്ച വർഷം ? [Esu . Ke . Pottakkaattinu jnjaanapeedtam labhiccha varsham ?]

124000. കെന്നഡി കൊല്ലപ്പെട്ട വർഷം ? [Kennadi kollappetta varsham ?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution