123901. മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Meenmutti vellacchaattam sthithicheyyunnathevide ?]
123902. ചെതലയം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Chethalayam vellacchaattam sthithicheyyunnathevide ?]
123903. കാന്തൻപാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Kaanthanpaara vellacchaattam sthithicheyyunnathevide ?]
123904. തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Thushaaragiri vellacchaattam sthithicheyyunnathevide ?]
123905. അരിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Arippaara vellacchaattam sthithicheyyunnathevide ?]
123906. അളകാപുരി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Alakaapuri vellacchaattam sthithicheyyunnathevide ?]
123907. ലോകത്തിലെ ഏറ്റവും വലിയ സംഘടന എന്നറിയപ്പെടുന്നത് ? [Lokatthile ettavum valiya samghadana ennariyappedunnathu ?]
123908. ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്നത് എന്നാണ് ? [Aikyaraashdra samghadana nilavil vannathu ennaanu ?]
123909. എല്ലാ വർഷവും ഐക്യരാഷ്ട്ര സംഘടന ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് ? [Ellaa varshavum aikyaraashdra samghadana dinamaayi aacharikkunnathu ethu divasamaanu ?]
123910. ഐക്യരാഷ്ട്ര സംഘടനയുടെ ആപ്തവാക്യം ? [Aikyaraashdra samghadanayude aapthavaakyam ?]
123911. ഐക്യരാഷ്ട്ര സംഘടനയുടെ പരമ പ്രധാനമായ ലക് ഷ്യം ? [Aikyaraashdra samghadanayude parama pradhaanamaaya laku shyam ?]
123912. ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപകാംഗങ്ങൾ എത്രയാണ് ? [Aikyaraashdra samghadanayude sthaapakaamgangal ethrayaanu ?]
123913. ഐക്യരാഷ്ട്ര സംഘടനയുടെ നിയമപുസ്തകം എങ്ങനെ അറിയപ്പെടുന്നു ? [Aikyaraashdra samghadanayude niyamapusthakam engane ariyappedunnu ?]
123914. നിലവിൽ ഐക്യരാഷ്ട്ര സംഘടനയുടെ അംഗബലം എത്രയാണ് ? [Nilavil aikyaraashdra samghadanayude amgabalam ethrayaanu ?]
123915. ഐക്യരാഷ്ട്ര സംഘടനയിൽ ഏറ്റവും ഒടുവിലായി അംഗമായ രാജ്യം ഏതാണ് ? [Aikyaraashdra samghadanayil ettavum oduvilaayi amgamaaya raajyam ethaanu ?]
123916. ഐക്യരാഷ്ട്ര സംഘടനയ്ക്ക് എത്ര പ്രധാന ഘടകങ്ങളാണ് ഉള്ളത് ? [Aikyaraashdra samghadanaykku ethra pradhaana ghadakangalaanu ullathu ?]
123917. പൊതുതിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യൻ രാജ്യം ? [Pothuthiranjeduppu nadanna aadya eshyan raajyam ?]
123918. തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി ? [Thiranjeduppu kammeeshanile amgangalude kaalaavadhi ?]
123919. ഇന്ത്യയുടെ രണ്ടാമത്തെ ഇലക്ഷൻ കമ്മീഷണർ ? [Inthyayude randaamatthe ilakshan kammeeshanar ?]
123920. മായ്ക്കാനാവാത്ത മഷി ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന വർഷം ? [Maaykkaanaavaattha mashi upayogicchu inthyayil aadyamaayi thiranjeduppu nadanna varsham ?]
123921. ഇന്ത്യയിലെ ആദ്യത്തെ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തിയത് എന്നാണ് ? [Inthyayile aadyatthe idakkaala thiranjeduppu nadatthiyathu ennaanu ?]
123922. പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ? [Pothuthiranjeduppil paraajayappetta aadya inthyan pradhaanamanthri ?]
123923. രാജ്യത്ത് രാഷ്ട്രീയപാർട്ടികൾക്ക് അംഗീകാരം നല്കുന്നത് ആരാണ് ? [Raajyatthu raashdreeyapaarttikalkku amgeekaaram nalkunnathu aaraanu ?]
123924. ഒന്നാം ലോകസഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി ? [Onnaam lokasabhayile ettavum valiya prathipaksha paartti ?]
123925. ലോകസഭയുടെ ആദ്യ സമ്മേളനം എന്നായിരുന്നു ? [Lokasabhayude aadya sammelanam ennaayirunnu ?]
123926. തിരഞ്ഞെടുക്കപ്പെട്ട ആകെ പാർലമെന്റ് അംഗങ്ങളുടെ എണ്ണം എത്ര ? [Thiranjedukkappetta aake paarlamentu amgangalude ennam ethra ?]
123927. രാത്രിയുടെയും പകലിൻറെയും നീളം തുല്യമാവുന്നത് സുര്യൻ ഏത് രേഖയ്ക്ക് മുകളിൽ വരുമ്പോഴാണ് ? [Raathriyudeyum pakalinreyum neelam thulyamaavunnathu suryan ethu rekhaykku mukalil varumpozhaanu ?]
123928. ഏറ്റവും വലിയ ദ്വീപ് ? [Ettavum valiya dveepu ?]
123929. പറക്കുന്ന സസ്തനം ? [Parakkunna sasthanam ?]
123930. ബഹിരാകാശ സഞ്ചാരിയായ ആദ്യ വനിത ? [Bahiraakaasha sanchaariyaaya aadya vanitha ?]