Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2477
123851. ശബ്ദം വൈദ്യുതസ്പന്ദനങ്ങളാക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ? [Shabdam vydyuthaspandanangalaakkunnathinu upayogikkunna upakaranam ?]
(A): അനിമോമീറ്റർ
[Animomeettar
] (B): പൈറോമീറ്റര് [Pyromeettar] (C): ബാരോമീറ്റര് [Baaromeettar] (D): മൈക്രോഫോൺ [Mykrophon]
123852. എന്താണ് മൈക്രോഫോൺ ? [Enthaanu mykrophon ?]
(A): അദൃശ്യമായ കണ്ണട എന്ന നവീന സജ്ജീകരണത്തിന് ഉപയോഗിക്കുന്ന ലെൻസുകൾ
[Adrushyamaaya kannada enna naveena sajjeekaranatthinu upayogikkunna lensukal
] (B): അന്തരീക്ഷ ആർദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
[Anthareeksha aardratha alakkaan upayogikkunna upakaranam
] (C): ഇലക്ട്രോണിക് റെക്കോഡുകളെ സുരക്ഷിതമാക്കാനായി ഉപയോഗിക്കുന്ന പ്രക്രിയ [Ilakdroniku rekkodukale surakshithamaakkaanaayi upayogikkunna prakriya] (D): ശബ്ദം വൈദ്യുതസ്പന്ദനങ്ങളാക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം [Shabdam vydyuthaspandanangalaakkunnathinu upayogikkunna upakaranam]
123853. കേൾവിക്കുറവുള്ളവർക്ക് ശബ്ദം കൂടുതൽ വ്യക്തമായി കേൾക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Kelvikkuravullavarkku shabdam kooduthal vyakthamaayi kelkkaan upayogikkunna upakaranam?]
(A): - യൂഡിയോ മീറ്റർ [- yoodiyo meettar] (B): അക്യൂ മുലേറ്റർ [Akyoo mulettar] (C): അള്ട്ടിമീറ്റര് [Alttimeettar] (D): ഓഡിയോഫോൺ [Odiyophon]
123854. എന്താണ് ഓഡിയോഫോൺ ? [Enthaanu odiyophon ?]
(A): അന്തരീക്ഷ ആർദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം [ anthareeksha aardratha alakkaan upayogikkunna upakaranam] (B): അദൃശ്യമായ കണ്ണട എന്ന നവീന സജ്ജീകരണത്തിന് ഉപയോഗിക്കുന്ന ലെൻസുകൾ [Adrushyamaaya kannada enna naveena sajjeekaranatthinu upayogikkunna lensukal] (C): കേൾവിക്കുറവുള്ളവർക്ക് ശബ്ദം കൂടുതൽ വ്യക്തമായി കേൾക്കാൻ ഉപയോഗിക്കുന്ന ഉപകരണം [Kelvikkuravullavarkku shabdam kooduthal vyakthamaayi kelkkaan upayogikkunna upakaranam] (D): സമുദ്ര സേവനത്തിൽ ധീരതകാട്ടുന്നവർക്ക് അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ (ഐ.എം.ഒ) പുരസ്കാരം
[Samudra sevanatthil dheerathakaattunnavarkku anthaaraashdra samudra samghadanayude (ai. Em. O) puraskaaram
]
123855. ശബ്ദത്തിന്റെ പ്രതിധ്വനി ഉപയോഗിച്ച് ഇരതേടുന്ന സസ്തനം ? [Shabdatthinte prathidhvani upayogicchu irathedunna sasthanam ?]
(A): ആന [Aana] (B): കുറുക്കൻ [Kurukkan] (C): പാമ്പ് [Paampu] (D): വവ്വാൽ [Vavvaal]
123856. വവ്വാൽ ഇരതേടുന്നതെങ്ങനെയാണ് ? [Vavvaal irathedunnathenganeyaanu ?]
(A): ഇരയുടെ മണ്ണതിനനുസരിച് [Irayude mannathinanusarichu] (B): ഇരയുടെ ശബ്ദതിനനുസരിച് [Irayude shabdathinanusarichu] (C): മണ്ണിലെ സ്പന്ദനത്തിനനുസരിച് [Mannile spandanatthinanusarichu] (D): ശബ്ദത്തിന്റെ പ്രതിധ്വനി ഉപയോഗിച്ച് [Shabdatthinte prathidhvani upayogicchu]
123857. നായ്ക്കളുടെ ശ്രവണപരിധി? [Naaykkalude shravanaparidhi?]
(A): 45 കിലോ ഹെർട്സ് [ 45 kilo herdsu] (B): 50 കിലോ ഹെർട്സ് [ 50 kilo herdsu] (C): 55 കിലോ ഹെർട്സ് [ 55 kilo herdsu] (D): 35 കിലോ ഹെർട്സ് [35 kilo herdsu]
123858. The basic feature of the Rolling Plans was that?
(A): (A) no physical targets were visualized (B): (B) evision of the achievements of previous year (C): (C) annual fluctuations in prices and major economic developments could be considered while fixing targets (D): (D) no financial target except in the term of annual plans was envisaged.
123859. എന്താണ് മാഗ്ലെവ് ട്രെയിനുകൾ എന്നറിയപ്പെടുന്നത് ? [Enthaanu maaglevu dreyinukal ennariyappedunnathu ?]
(A): അംഗവൈകല്യം വന്നവർക്ക് വേണ്ടി നടത്തുന്ന ഒളിമ്പിക്സ് [Amgavykalyam vannavarkku vendi nadatthunna olimpiksu] (B): ഇലക്ട്രോണിക് റെക്കോഡുകളെ സുരക്ഷിതമാനായി ഉപയോഗിക്കുന്ന പ്രക്രിയ [Ilakdroniku rekkodukale surakshithamaanaayi upayogikkunna prakriya] (C): ചക്രങ്ങളില്ലാതെ പാളത്തിനു മുകളിലൂടെ പാഞ്ഞുപോകുന്ന ട്രെയിനുകൾ [Chakrangalillaathe paalatthinu mukaliloode paanjupokunna dreyinukal] (D): സൂപ്പർ ഫാസ്റ്റ് ട്രെയിൻ [Sooppar phaasttu dreyin]
123860. ചക്രങ്ങളില്ലാതെ പാളത്തിനു മുകളിലൂടെ പാഞ്ഞുപോകുന്ന ട്രെയിനുകൾ അറിയപ്പെടുന്നത് ? [Chakrangalillaathe paalatthinu mukaliloode paanjupokunna dreyinukal ariyappedunnathu ?]
(A): ഇലക്ട്രിക്ക് ലോക്കോമോട്ടീവ്സ് [Ilakdrikku lokkomotteevsu] (B): മാഗ്ലെവ് ട്രെയിനുകൾ (Magnetic Levitation Trains) [Maaglevu dreyinukal (magnetic levitation trains)] (C): മെട്രോസ് ആൻഡ് മോണോറയിൽസ് [Medrosu aandu monorayilsu] (D): സുബർബാൻ ട്രൈൻസ് [Subarbaan drynsu]
123861. മാഗ്ലെവ് ട്രെയിനുകൾ (Magnetic Levitation Trains) ഓടുന്നതെങ്ങനെയാണ് ? [Maaglevu dreyinukal (magnetic levitation trains) odunnathenganeyaanu ?]
(A): ചക്രങ്ങളുടെ പ്രവർത്തനനുസരിച് [Chakrangalude pravartthananusarichu] (B): ട്രെയിനിന്റെ അടിവശത്തുള്ള വൈദ്യുത കാന്തങ്ങളുടെ കാന്തികപ്രഭാവവും പാളങ്ങളിലെ ക്രമീരണങ്ങൾമൂലം ഉണ്ടാവുന്ന കാന്തിക പ്രവർത്തനങ്ങളും മൂലം ട്രെയിൻ പാളത്തിൽ തൊടാതെ അവയിൽനിന്ന് അല്പം ഉയർന്നു നിൽക്കുകയും കാന്തിക ശക്തിയാൽതന്നെ അതിവേഗം മുന്നോട്ട് കുതിച്ചുപായുകയു [Dreyininte adivashatthulla vydyutha kaanthangalude kaanthikaprabhaavavum paalangalile krameeranangalmoolam undaavunna kaanthika pravartthanangalum moolam dreyin paalatthil theaadaathe avayilninnu alpam uyarnnu nilkkukayum kaanthika shakthiyaalthanne athivegam munnottu kuthicchupaayukayu] (C): വൈദ്യുത തരംഗങ്ങളുടെ പ്രേവേഗം മൂലം [Vydyutha tharamgangalude prevegam moolam] (D): വൈദ്യുതീയുടെ സഹായത്താൽ ഒരു പാലത്തിലൂടെ നീങ്ങുന്നതിനെ [Vydyutheeyude sahaayatthaal oru paalatthiloode neengunnathine]
123862. മലബാർ മേഖലയിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങളും ചൂഷണത്തിനുമെതിരെ കോട്ടയം കേരളവർമ്മ പഴശ്ശിരാജയുടെ നേത്രുത്വത്തിൽ നടന്ന പോരാട്ടമാണ് ? [Malabaar mekhalayil britteeshukaar nadappilaakkiya nikuthi parishkaarangalum chooshanatthinumethire kottayam keralavarmma pazhashiraajayude nethruthvatthil nadanna poraattamaanu ?]
(A): കുറിച്യർ കലാപം [Kurichyar kalaapam] (B): പഴശ്ശി കലാപങ്ങൾ . [Pazhashi kalaapangal .] (C): മലബാർ ലഹള [Malabaar lahala] (D): ‘തൊണ്ണൂറാമാണ്ട് ലഹള’ [‘thonnooraamaandu lahala’]
123863. ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം ? [Onnaam pazhashi kalaapam nadanna kaalaghattam ?]
(A): 1793 - 1797 (B): 1794 - 1797 (C): 1795 - 1797 (D): 1796 - 1799
123864. രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം ? [Randaam pazhashi kalaapam nadanna kaalaghattam ?]
(A): 1800 - 1805 (B): 1801 - 1807 (C): 1802 - 1806 (D): 1803 - 1808
123865. പഴശ്ശി കലാപത്തിൽ പഴശ്ശിയുടെ സഹയാത്രികനായിരുന്നത് ആരാണ് ? [Pazhashi kalaapatthil pazhashiyude sahayaathrikanaayirunnathu aaraanu ?]
(A): അല് ബറോണി [ al bareaani] (B): അവുക്കാദർ കുട്ടി നഹ [Avukkaadar kutti naha] (C): എടചേന കുങ്കൻ . [Edachena kunkan .] (D): തലക്കൽ ചന്തു [Thalakkal chanthu]
123866. പഴശ്ശിയെ സഹായിച്ച കുറിച്യർ നേതാവ് ആരാണ് ? [Pazhashiye sahaayiccha kurichyar nethaavu aaraanu ?]
(A): ഉണ്ണി മൂത്ത [Unni moottha] (B): എടചേന കുങ്കൻ . [Edachena kunkan .] (C): കൈതേരി അമ്പു [Kytheri ampu] (D): തലയ്ക്കൽ ചന്തു . [Thalaykkal chanthu .]
123867. തലയ്ക്കൽ ചന്തുവിൻറെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ? [Thalaykkal chanthuvinre smaarakam sthithi cheyyunnathu evide ?]
(A): അരുവിപ്പുറം
[Aruvippuram
] (B): ആനക്കയം [Aanakkayam] (C): ആലത്തൂർ
[Aalatthoor
] (D): പനമരം [Panamaram]
123868. പഴശ്ശി കലാപ സമയത്തെ മലബാർ സബ് കളക്ടർ ആരായിരുന്നു ? [Pazhashi kalaapa samayatthe malabaar sabu kalakdar aaraayirunnu ?]
(A): അഗസ്റ്റസ് സീസർ
[Agasttasu seesar
] (B): എം.എഫ്. തോമസ് [Em. Ephu. Thomasu] (C): തോമസ് യംഗ് [Thomasu yamgu] (D): തോമസ് ഹർവെ ബാബർ [Thomasu harve baabar]
123869. പഴശ്ശി കലാപം പ്രമേയമാക്കിയ ചലച്ചിത്രം ? [Pazhashi kalaapam prameyamaakkiya chalacchithram ?]
(A): അപരാജിത വർമ്മൻ [Aparaajitha varmman] (B): കേരളവർമ്മ പഴശ്ശിരാജ [Keralavarmma pazhashiraaja] (C): പഴശ്ശിരാജ [Pazhashiraaja] (D): രാജാ ഹരിശ്ചന്ദ്ര [Raajaa harishchandra]
123870. കേരളവർമ്മ പഴശ്ശിരാജ എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ് ? [Keralavarmma pazhashiraaja enna chithram samvidhaanam cheythathu aaraanu ?]
(A): പി.എ.ബക്കര് [ pi. E. Bakkar] (B): ആര്.സുകുമാരന് [Aar. Sukumaaran] (C): സനൽകുമാർ ശശിധരൻ
[Sanalkumaar shashidharan
] (D): ഹരിഹരൻ [Hariharan]
123871. പഴശ്ശിരാജ ജീവത്യാഗം ചെയ്ത വർഷം ? [Pazhashiraaja jeevathyaagam cheytha varsham ?]
(A): 1805 നവംബർ 30 [1805 navambar 30] (B): 1806 നവംബർ 30 [1806 navambar 30] (C): 1807 നവംബർ 30 [1807 navambar 30] (D): 1808 നവംബർ 30 [1808 navambar 30]
123872. പഴശ്ശിയുടെ യുദ്ധഭൂമി ? [Pazhashiyude yuddhabhoomi ?]
(A): ആലപ്പുഴ
[Aalappuzha
] (B): കുരുക്ഷേത്രം
[Kurukshethram
] (C): പുരളിമല [Puralimala] (D): ബ്രഹ്മഗിരി
[Brahmagiri
]
123873. പഴശ്ശി വിപ്ലവം അടിച്ചമർത്തിയത് ? [Pazhashi viplavam adicchamartthiyathu ?]
(A): കേണൽ ആർതർ വെല്ലസ്ലി [Kenal aarthar vellasli] (B): കേണൽ ഗില്ലസ്പി [Kenal gillaspi] (C): കേണൽ ഗോദവർമ്മ രാജ [Kenal godavarmma raaja] (D): കേണൽ മെക്കാളെ [Kenal mekkaale ]
123874. പഴശ്ശി രാജയെ " കേരളസിംഹം " എന്ന് വിശേഷിപ്പിച്ചത് ? [Pazhashi raajaye " keralasimham " ennu visheshippicchathu ?]
(A): ജവഹർലാൽ നെഹ് റു [Javaharlaal nehu ru] (B): ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri] (C): വിനോബ ഭാവെ [Vinoba bhaave] (D): സർദാർ . കെ . എം . പണിക്കർ [Sardaar . Ke . Em . Panikkar]
123875. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ? [Pazhashi smaarakam sthithi cheyyunnathu evide ?]
(A): അരുവിപ്പുറം
[Aruvippuram
] (B): അഹമ്മദാബാദ്
[Ahammadaabaadu
] (C): ആലത്തൂർ
[Aalatthoor
] (D): മാനന്തവാടി [Maananthavaadi]
123876. പഴശ്ശിമ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ ? [Pazhashimyusiyam sthithi cheyyunnathu evide ?]
(A): അരുവിപ്പുറം
[Aruvippuram
] (B): ആനക്കയം [Aanakkayam] (C): ആയിരംതെങ്ങ്
[Aayiramthengu
] (D): ഈസ്റ്റ് ഹിൽസ് [Eesttu hilsu]
123877. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് എവിടെ ? [Pazhashi daam sthithi cheyyunnathu evide ?]
(A): അരുവിപ്പുറം
[Aruvippuram
] (B): ആനക്കയം [Aanakkayam] (C): ആയിരംതെങ്ങ്
[Aayiramthengu
] (D): വളപട്ടണം പുഴ [Valapattanam puzha]
123878. പഴശ്ശി കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെ ? [Pazhashi koleju sthithi cheyyunnathu evide ?]
(A): അരുവിപ്പുറം
[Aruvippuram
] (B): ആനക്കയം [Aanakkayam] (C): ആലത്തൂർ
[Aalatthoor
] (D): മട്ടന്നൂർ [Mattannoor]
123879. മങ്കയം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Mankayam vellacchaattam sthithicheyyunnathevide ?]
(A): ഇടുക്കി (Idukki) [Idukki (idukki)] (B): എറണാകുളം (Ernakulam) [Eranaakulam (ernakulam)] (C): കണ്ണൂർ (Kannur) [Kannoor (kannur)] (D): തിരുവനന്തപുരം (Thiruvananthapuram) [Thiruvananthapuram (thiruvananthapuram)]
123880. കൽക്കയം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Kalkkayam vellacchaattam sthithicheyyunnathevide ?]
(A): കൊല്ലം (Kollam) [Kollam (kollam)] (B): കോട്ടയം (Kottayam) [Kottayam (kottayam)] (C): കോഴിക്കോട് (Kozhikkode) [Kozhikkodu (kozhikkode)] (D): തിരുവനന്തപുരം (Thiruvananthapuram) [Thiruvananthapuram (thiruvananthapuram)]
123881. പാലരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Paalaruvi vellacchaattam sthithicheyyunnathevide ?]
(A): എറണാകുളം (Ernakulam) [Eranaakulam (ernakulam)] (B): കൊല്ലം (Kollam) [Kollam (kollam)] (C): കോഴിക്കോട് (Kozhikkode) [Kozhikkodu (kozhikkode)]
123882. കുംഭാവുരുട്ടി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Kumbhaavurutti vellacchaattam sthithicheyyunnathevide ?]
(A): ഇടുക്കി (Idukki) [Idukki (idukki)] (B): എറണാകുളം (Ernakulam) [Eranaakulam (ernakulam)] (C): കണ്ണൂർ (Kannur) [Kannoor (kannur)] (D): കൊല്ലം (Kollam) [Kollam (kollam)]
123883. പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Perunthenaruvi vellacchaattam sthithicheyyunnathevide ?]
(A): എറണാകുളം (Ernakulam) [Eranaakulam (ernakulam)] (B): കോട്ടയം (Kottayam) [Kottayam (kottayam)] (C): കോഴിക്കോട് (Kozhikkode) [Kozhikkodu (kozhikkode)] (D): പത്തനംതിട്ട (Pathanamthitta) [Patthanamthitta (pathanamthitta)]
123884. അരുവിക്കുഴി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Aruvikkuzhi vellacchaattam sthithicheyyunnathevide ?]
(A): ഇടുക്കി (Idukki) [Idukki (idukki)] (B): എറണാകുളം (Ernakulam) [Eranaakulam (ernakulam)] (C): കണ്ണൂർ (Kannur) [Kannoor (kannur)] (D): കോട്ടയം (kottayam) [Kottayam (kottayam)]
123885. മുളംകുഴി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Mulamkuzhi vellacchaattam sthithicheyyunnathevide ?]
(A): ഇടുക്കി (Idukki) [Idukki (idukki)] (B): എറണാകുളം (Ernakulam) [Eranaakulam (ernakulam)] (C): കണ്ണൂർ (Kannur) [Kannoor (kannur)]
123886. മർമല വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Marmala vellacchaattam sthithicheyyunnathevide ?]
(A): എറണാകുളം (Ernakulam) [Eranaakulam (ernakulam)] (B): കോട്ടയം (Kottayam) [Kottayam (kottayam)] (C): കോഴിക്കോട് (Kozhikkode) [Kozhikkodu (kozhikkode)]
123887. തൊമ്മൻകൂത്ത് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Thommankootthu vellacchaattam sthithicheyyunnathevide ?]
(A): ഇടുക്കി (Idukki) [Idukki (idukki)] (B): കൊല്ലം (Kollam) [Kollam (kollam)] (C): കോട്ടയം (Kottayam) [Kottayam (kottayam)] (D): കോഴിക്കോട് (Kozhikkode) [Kozhikkodu (kozhikkode)]
123888. തൂവാനം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Thoovaanam vellacchaattam sthithicheyyunnathevide ?]
(A): ഇടുക്കി (Idukki) [Idukki (idukki)] (B): കണ്ണൂർ (Kannur) [Kannoor (kannur)] (C): കൊല്ലം (Kollam) [Kollam (kollam)] (D): കോട്ടയം (Kottayam) [Kottayam (kottayam)]
123889. ചീയപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Cheeyappaara vellacchaattam sthithicheyyunnathevide ?]
(A): ഇടുക്കി (Idukki) [Idukki (idukki)] (B): കൊല്ലം (Kollam) [Kollam (kollam)] (C): കോട്ടയം (Kottayam) [Kottayam (kottayam)] (D): കോഴിക്കോട് (Kozhikkode) [Kozhikkodu (kozhikkode)]
123890. കീഴാർകൂത്ത് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Keezhaarkootthu vellacchaattam sthithicheyyunnathevide ?]
(A): ഇടുക്കി (Idukki) [Idukki (idukki)] (B): തിരുവനന്തപുരം (Thiruvananthapuram) [Thiruvananthapuram (thiruvananthapuram)] (C): ത്യശൂർ (Thrissur) [Thyashoor (thrissur)] (D): പത്തനംതിട്ട (Pathanamthitta) [Patthanamthitta (pathanamthitta)]
123891. അട്ടുകാട് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Attukaadu vellacchaattam sthithicheyyunnathevide ?]
(A): ഇടുക്കി (Idukki) [Idukki (idukki)] (B): കോഴിക്കോട് (Kozhikkode) [Kozhikkodu (kozhikkode)] (C): തിരുവനന്തപുരം (Thiruvananthapuram) [Thiruvananthapuram (thiruvananthapuram)] (D): ത്യശൂർ (Thrissur) [Thyashoor (thrissur)]
123892. ലക്കം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Lakkam vellacchaattam sthithicheyyunnathevide ?]
(A): ഇടുക്കി (Idukki) [Idukki (idukki)] (B): കൊല്ലം (Kollam) [Kollam (kollam)] (C): കോട്ടയം (Kottayam) [Kottayam (kottayam)] (D): കോഴിക്കോട് (Kozhikkode) [Kozhikkodu (kozhikkode)]
123893. മദാമ്മക്കുളം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Madaammakkulam vellacchaattam sthithicheyyunnathevide ?]
(A): ഇടുക്കി (Idukki) [Idukki (idukki)] (B): കൊല്ലം (Kollam) [Kollam (kollam)] (C): കോട്ടയം (Kottayam) [Kottayam (kottayam)] (D): കോഴിക്കോട് (Kozhikkode) [Kozhikkodu (kozhikkode)]
123894. അതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Athirappalli vellacchaattam sthithicheyyunnathevide ?]
(A): എറണാകുളം [Eranaakulam] (B): കോഴിക്കോട് (Kozhikkode) [Kozhikkodu (kozhikkode)] (C): ത്യശൂർ (Thrissur) [Thyashoor (thrissur)] (D): പത്തനംതിട്ട (Pathanamthitta) [Patthanamthitta (pathanamthitta)]
123895. വാഴച്ചാൽ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Vaazhacchaal vellacchaattam sthithicheyyunnathevide ?]
(A): കോഴിക്കോട് (Kozhikkode) [Kozhikkodu (kozhikkode)] (B): ത്യശൂർ (Thrissur) [Thyashoor (thrissur)] (C): പത്തനംതിട്ട (Pathanamthitta) [Patthanamthitta (pathanamthitta)] (D): പാലക്കാട് (Palakkad) [Paalakkaadu (palakkad)]
123896. പെരിങ്ങൽക്കൂത്ത് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Peringalkkootthu vellacchaattam sthithicheyyunnathevide ?]
(A): കണ്ണൂർ (Kannur) [Kannoor (kannur)] (B): കൊല്ലം (Kollam) [Kollam (kollam)] (C): കോട്ടയം (Kottayam) [Kottayam (kottayam)] (D): ത്യശൂർ (Thrissur) [Thyashoor (thrissur)]
123897. ആഢ്യൻപാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Aaddyanpaara vellacchaattam sthithicheyyunnathevide ?]
(A): കോട്ടയം (Kottayam) [Kottayam (kottayam)] (B): കോഴിക്കോട് (Kozhikkode) [Kozhikkodu (kozhikkode)] (C): തിരുവനന്തപുരം (Thiruvananthapuram) [Thiruvananthapuram (thiruvananthapuram)] (D): മലപ്പുറം (Malappuram) [Malappuram (malappuram)]
123898. ധോണി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Dhoni vellacchaattam sthithicheyyunnathevide ?]
(A): കൊല്ലം (Kollam) [Kollam (kollam)] (B): കോട്ടയം (Kottayam) [Kottayam (kottayam)] (C): കോഴിക്കോട് (Kozhikkode) [Kozhikkodu (kozhikkode)] (D): പാലക്കാട് (Palakkad) [Paalakkaadu (palakkad)]
123899. മീൻവല്ലം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Meenvallam vellacchaattam sthithicheyyunnathevide ?]
(A): കണ്ണൂർ (Kannur) [Kannoor (kannur)] (B): കൊല്ലം (Kollam) [Kollam (kollam)] (C): കോട്ടയം (Kottayam) [Kottayam (kottayam)] (D): പാലക്കാട് (Palakkad) [Paalakkaadu (palakkad)]
123900. സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Soochippaara vellacchaattam sthithicheyyunnathevide ?]
(A): കോട്ടയം (Kottayam) [Kottayam (kottayam)] (B): കോഴിക്കോട് (Kozhikkode) [Kozhikkodu (kozhikkode)] (C): തിരുവനന്തപുരം (Thiruvananthapuram) [Thiruvananthapuram (thiruvananthapuram)] (D): വയനാട് (Wayanad) [Vayanaadu (wayanad)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution