<<= Back Next =>>
You Are On Multi Choice Question Bank SET 2476

123801. ഇന്ദിരാഗാന്ധി നാഷണൽ പാർക്ക് ‌ [Indira Gandhi Wildlife Sanctuary and National Park] എവിടെയാണ് ? [Indiraagaandhi naashanal paarkku [indira gandhi wildlife sanctuary and national park] evideyaanu ?]





123802. ഗുണ്ടി നാഷണൽ പാർക്ക് ‌ [Guindy National Park] എവിടെയാണ് ? [Gundi naashanal paarkku [guindy national park] evideyaanu ?]





123803. മുതുമല നാഷണൽ പാർക്ക് ‌ [Mudumalai National Park] എവിടെയാണ് ? [Muthumala naashanal paarkku [mudumalai national park] evideyaanu ?]





123804. ഗൾഫ് ‌ ഓഫ് മാന്നാർ മറൈൻ നാഷണൽ പാർക്ക് ‌ [Gulf of Mannar Marine National Park] എവിടെയാണ് ? [Galphu ophu maannaar maryn naashanal paarkku [gulf of mannar marine national park] evideyaanu ?]





123805. മുകുർത്തി നാഷണൽ പാർക്ക് ‌ [Mukurthi National Park] എവിടെയാണ് ? [Mukurtthi naashanal paarkku [mukurthi national park] evideyaanu ?]





123806. പളനിമല നാഷണൽ പാർക്ക് ‌ [Palani Hills Wildlife Sanctuary and National Park] എവിടെയാണ് ? [Palanimala naashanal paarkku [palani hills wildlife sanctuary and national park] evideyaanu ?]





123807. ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ളവയാണ് ? [Ore aattomika namparum vyathyastha maasu namparum ullavayaanu ?]





123808. 742. വ്യത്യസ്ത ആറ്റോമിക നമ്പറുംഒരേ മാസ് നമ്പറും ഉള്ളവയാണ് ? [742. Vyathyastha aattomika namparumore maasu namparum ullavayaanu ?]





123809. ആദ്യത്തെ Open Heart Surgery ചെയ്തത് ? [Aadyatthe open heart surgery cheythathu ?]





123810. ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്തത് ? [Aadyamaayi hrudayamaatta shasthrakriya cheythathu ?]





123811. മനുഷ്യൻറെ ഹൃദയമിടിപ്പ് ‌ നിരക്ക് ? [Manushyanre hrudayamidippu nirakku ?]





123812. നവജാത ശിശുവിൻറെ ഹൃദയമിടിപ്പ് ‌ നിരക്ക് ? [Navajaatha shishuvinre hrudayamidippu nirakku ?]





123813. ഇന്ത്യയിൽ ഏറ്റവും കാലം പ്രധാനമന്ത്രി ആയിരുന്ന വ്യക്തി ? [Inthyayil ettavum kaalam pradhaanamanthri aayirunna vyakthi ?]





123814. ഇന്ത്യയിൽ ഏറ്റവും കുറച്ച് കാലം പ്രധാനമന്ത്രി ആയിരുന്ന വ്യക്തി ? [Inthyayil ettavum kuracchu kaalam pradhaanamanthri aayirunna vyakthi ?]





123815. ആയിരം തടാകങ്ങളുടെ നാട് ? [Aayiram thadaakangalude naadu ?]





123816. ആയിരം ദ്വീപുകളുടെ നാട് ? [Aayiram dveepukalude naadu ?]





123817. അരുണരക്താണുക്കളുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം ? [Arunarakthaanukkalude aadhikyam moolam undaakunna rogam ?]





123818. അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ? [Arunarakthaanukkalude kuravu moolam undaakunna rogam ?]





123819. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് ? [Sugandhavyanjjanangalude raajaavu ?]





123820. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി ? [Sugandhavyanjjanangalude raani ?]





123821. സീസർ ആൻഡ് ‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ് ? [Seesar aandu kliyopaadra enna kruthi rachicchathu aaraanu ?]





123822. ആന്റണി ആൻഡ് ‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ് ? [Aantani aandu kliyopaadra enna kruthi rachicchathu aaraanu ?]





123823. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള ഇന്ത്യൻ സംസ്ഥാനം ? [Ettavum kooduthal vanavistheernamulla inthyan samsthaanam ?]





123824. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള ( ശതമാന അടിസ്ഥാനത്തിൽ ) ഇന്ത്യൻ സംസ്ഥാനം ? [Ettavum kooduthal vanavistheernamulla ( shathamaana adisthaanatthil ) inthyan samsthaanam ?]





123825. പഴങ്ങളുടെ രാജാവ് ? [Pazhangalude raajaavu ?]





123826. പഴങ്ങളുടെ റാണി ? [Pazhangalude raani ?]





123827. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിതമായ പട്ടണം ഏതാണ് ? [Inthyayile aadya medikkal koleju sthaapithamaaya pattanam ethaanu ?]





123828. ഇന്ത്യയിലെ ആദ്യ മെഡിക്കൽ സർവകലാശാല സ്ഥാപിതമായ സ്ഥലം ? [Inthyayile aadya medikkal sarvakalaashaala sthaapithamaaya sthalam ?]





123829. ഇന്ത്യയേയും പാകിസ്ഥാനേയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ ? [Inthyayeyum paakisthaaneyum thammil verthirikkunna athirtthi rekha ?]





123830. ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ ? [Inthyayeyum chynayeyum thammil verthirikkunna athirtthi rekha ?]





123831. ഗോവയെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി ? [Govaye inthyan yooniyanil kootti cherkkaan nadatthiya synika nadapadi ?]





123832. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി ? [Hydaraabaadine inthyan yooniyanil kootti cherkkaan nadatthiya synika nadapadi ?]





123833. ഭുമി സുര്യനോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനം ? [Bhumi suryanodu ettavum adutthu varunna sthaanam ?]





123834. ഭുമി സുര്യനിൽ നിന്നും ഏറ്റവും അകലത്തിൽ വരുന്ന സ്ഥാനം ? [Bhumi suryanil ninnum ettavum akalatthil varunna sthaanam ?]





123835. ഇന്ത്യയിലെ ഏറ്റവും പഴയ ( ആദ്യത്തെ ) ഓപ്പൺ യൂണിവേഴ് സിറ്റി ? [Inthyayile ettavum pazhaya ( aadyatthe ) oppan yoonivezhu sitti ?]





123836. ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ് സിറ്റി ? [Inthyayile ettavum valiya oppan yoonivezhu sitti ?]





123837. സാധാരണ ഊഷ്മാവിൽ വായുവിലൂടെയുള്ള ശബ്ദത്തിന്റെ പ്രവേഗമാണ് ? [Saadhaarana ooshmaavil vaayuviloodeyulla shabdatthinte pravegamaanu ?]





123838. ശബ്ദമുണ്ടാകുന്നത് എങ്ങനെയാണ് ? [Shabdamundaakunnathu enganeyaanu ?]





123839. ഭൗതികവസ്തുക്കളുടെ കമ്പനം മൂലമുണ്ടാകുന്ന പ്രതിഭാസം ? [Bhauthikavasthukkalude kampanam moolamundaakunna prathibhaasam ?]





123840. ശബ്ദം സഞ്ചരിക്കാൻ ഒരു ……….ആവശ്യമാണ് : [Shabdam sancharikkaan oru ………. Aavashyamaanu :]





123841. തരംഗങ്ങളെ പ്രധാനമായി തരം തിരിക്കുന്നത് എങ്ങനെ ? [Tharamgangale pradhaanamaayi tharam thirikkunnathu engane ?]





123842. മെക്കാനിക്കൽ വേവ്സ് പ്രേഷണം ചെയ്യപ്പെടുന്നത് എന്തിന്റെ സഹായത്തോടെയാണ് ? [Mekkaanikkal vevsu preshanam cheyyappedunnathu enthinte sahaayatthodeyaanu ?]





123843. സഞ്ചരിക്കാൻ മാധ്യമത്തിന്റെ ആവശ്യമില്ലാത്ത തരംഗങ്ങൾ ? [Sancharikkaan maadhyamatthinte aavashyamillaattha tharamgangal ?]





123844. ഭൂകമ്പത്തിൽ എത്രത്തോളം ഊർജം പുറത്തവിട്ടുവെന്ന് അളക്കുന്ന ഉപകരണമാണ്? [Bhookampatthil ethrattholam oorjam puratthavittuvennu alakkunna upakaranamaan?]





123845. എന്താണ് റിക്ടർ മാഗ്നിറ്റ്യൂഡ് സ്കെയിൽ ? [Enthaanu rikdar maagnittyoodu skeyil ?]





123846. മനുഷ്യന് കേൾക്കാൻ സാധിക്കാത്ത വളരെ ഉയർന്ന ആവൃത്തിയുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഒരു പ്രത്യേകതരം വിസിലാണ് : [Manushyanu kelkkaan saadhikkaattha valare uyarnna aavrutthiyulla shabdam purappeduvikkunna oru prathyekatharam visilaanu :]





123847. എന്താണ് ഗാൾട്ടൻ വിസിൽ ? [Enthaanu gaalttan visil ?]





123848. അൾട്രാസോണിക് ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ കഴിയുന്ന ജീവികളാണ്? [Aldraasoniku shabdangal purappeduvikkaan kazhiyunna jeevikalaan?]





123849. ശബ്ദത്തിന്റെ പ്രതിഫലനം ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ഉപകരണമാണ് : [Shabdatthinte prathiphalanam upayogappedutthi pravartthikkunna upakaranamaanu :]





123850. സോണാർ ഉപകരണം പ്രവർത്തിക്കുന്നതെങ്ങനെയാണ് ? [Sonaar upakaranam pravartthikkunnathenganeyaanu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution