<<= Back Next =>>
You Are On Multi Choice Question Bank SET 2475

123751. പ്രാവിനെ തപാൽ സംവിധാനത്തിന് ‌ ഉപയോഗിച്ചരുന്ന സംസ്ഥാനം ? [Praavine thapaal samvidhaanatthinu upayogiccharunna samsthaanam ?]





123752. ഏറ്റവും കൂടുതൽ പട്ടികവർഗ്ഗക്കാരുള്ള സംസ്ഥാനം ? [Ettavum kooduthal pattikavarggakkaarulla samsthaanam ?]





123753. ശതമാന അടിസ്ഥാനത്തിൽ കൂടുതൽ പേർ ദാരിദ്ര്യ രേഖയ്ക്ക് ‌ താഴെ ഉള്ള സംസ്ഥാനം ? [Shathamaana adisthaanatthil kooduthal per daaridrya rekhaykku thaazhe ulla samsthaanam ?]





123754. ഏറ്റവും കൂടുതൽ മാംഗനീസ് ‌ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ? [Ettavum kooduthal maamganeesu ulppaadippikkunna samsthaanam ?]





123755. ചെഞ്ചു , ഘോണ്ട്സ് ‌ ആദിവാസികളെ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ? [Chenchu , ghondsu aadivaasikale kaanappedunna inthyan samsthaanam ?]





123756. ഒഡീഷയുടെ സംസ്ഥാന മൃഗം ? [Odeeshayude samsthaana mrugam ?]





123757. ഒഡീഷയുടെ സംസ്ഥാന പക്ഷി ? [Odeeshayude samsthaana pakshi ?]





123758. ഇന്ത്യയിലെ ക്ഷേത്ര നഗരം ? [Inthyayile kshethra nagaram ?]





123759. ഇന്ത്യയുടെ കത്തീഡ്രൽ സിറ്റി എന്നറിയപ്പെടുന്നത് ? [Inthyayude kattheedral sitti ennariyappedunnathu ?]





123760. ബിജു പട്നായിക് ‌ വിമാനത്താവളം എവിടെയാണ് ? [Biju padnaayiku vimaanatthaavalam evideyaanu ?]





123761. കട്ടക് ‌ സ്ഥിതി ചെയ്യുന്നത് ‌ ഏത് നദിയുടെ തീരത്താണ് ? [Kattaku sthithi cheyyunnathu ethu nadiyude theeratthaanu ?]





123762. ഒഡീഷ ഹൈക്കോടതി എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Odeesha hykkodathi evideyaanu sthithicheyyunnathu ?]





123763. ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം ? [Odeeshayude vyaavasaayika thalasthaanam ?]




123764. ബാരാബതി സ്റ്റേഡിയം എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Baaraabathi sttediyam evideyaanu sthithicheyyunnathu ?]





123765. സെൻ ട്രൽ റൈസ് ‌ റിസർച്ച് ‌ ഇൻസ്റ്റിയൂട്ട് ‌ എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Sen dral rysu risarcchu insttiyoottu evideyaanu sthithicheyyunnathu ?]





123766. ജർമ്മിനിയുടെ സഹായത്തോടെ നിർമ്മിച്ച റൂർക്കേല ഉരുക്ക് ‌ നിർമ്മാണ ശാല എവിടെയാണ് ? [Jarmminiyude sahaayatthode nirmmiccha roorkkela urukku nirmmaana shaala evideyaanu ?]





123767. പ്രശസ്താമായ കലിംഗ യുദ്ധം നടന്നത് ‌ എവിടെയാണ് ? [Prashasthaamaaya kalimga yuddham nadannathu evideyaanu ?]





123768. കലിംഗ യുദ്ധം നടന്ന നദീ തീരം ? [Kalimga yuddham nadanna nadee theeram ?]





123769. ഒഡീഷയുടെ ദുഖം എന്നറിയപ്പെടുന്ന നദി ? [Odeeshayude dukham ennariyappedunna nadi ?]





123770. മഹാനദിയിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ‌? [Mahaanadiyil nirmmiccha lokatthile ettavum neelam koodiya anakkettu ?]





123771. മയൂർ ഖാഞ്ച് ‌ എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Mayoor khaanchu evideyaanu sthithicheyyunnathu ?]





123772. നന്ദൻ കാനൻ , സിം ലിപാൽ എന്നീ വന്യജീവിസങ്കേതങ്ങൾ എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Nandan kaanan , sim lipaal ennee vanyajeevisankethangal evideyaanu sthithicheyyunnathu ?]





123773. ഇന്ത്യയിൽ വെള്ള കടുവകൾ കാണപ്പെടുന്നത് ‌ ഏത് വന്യജീവീ സ്ങ്കേതത്തിലാണ് ? [Inthyayil vella kaduvakal kaanappedunnathu ethu vanyajeevee snkethatthilaanu ?]





123774. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ? [Inthyayile ettavum valiya thadaakam ?]





123775. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പ് ‌ ജല തടാകമേത് ? [Inthyayile ettavum valiya uppu jala thadaakamethu ?]





123776. ഹണിമൂൺ ദ്വീപ് ‌, ബ്രേക്ക് ‌ ഫാസ്റ്റ് ‌ ദ്വീപ് ‌, ബേർഡ് ‌ ദ്വീപ് ‌ ഇവ ഏത് തടാകത്തിലാണ് ? [Hanimoon dveepu , brekku phaasttu dveepu , berdu dveepu iva ethu thadaakatthilaanu ?]





123777. ദുദുമ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ് ? [Duduma vellacchaattam ethu samsthaanatthaanu ?]





123778. ദുദുമ വെള്ളച്ചാട്ടം ഏത് നദിയിലാണ് ‌? [Duduma vellacchaattam ethu nadiyilaanu ?]





123779. ഒഡീഷയിലെ പുരിയിൽ ശങ്കരാചാര്യ് ‌ ർ സ്ഥാപിച്ച മഠമേത് ? [Odeeshayile puriyil shankaraachaaryu r sthaapiccha madtamethu ?]





123780. കറുത്ത പ ഗോഡ എന്ന് അറിയപ്പെടുന്നത് ‌ ? [Karuttha pa goda ennu ariyappedunnathu ?]





123781. കൊണാർക്ക് ‌ സൂര്യ ക്ഷേത്രം . നിർമ്മിച്ചത് ‌? [Konaarkku soorya kshethram . Nirmmicchathu ?]





123782. " ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവ്വീര്യമക്കുന്നു " എന്ന് ടാഗോർ വിശേഷിപ്പിച്ചത് ‌ ? [" ivide kallukalude bhaasha manushyante bhaashaye nirvveeryamakkunnu " ennu daagor visheshippicchathu ?]





123783. ലിംഗ രാജ ക്ഷേത്രം എവിടെയാണ് ? [Limga raaja kshethram evideyaanu ?]





123784. പുരി ജഗന്നാഥ ക്ഷേത്രം എവിടെയാണ് ? [Puri jagannaatha kshethram evideyaanu ?]





123785. ടാൽക്കൻ ഹെവി വാട്ടർ പ്രോജക്ട് ‌ എവിടെയാണ് ? [Daalkkan hevi vaattar projakdu evideyaanu ?]





123786. ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം ? [Inthyayude misyl vikshepana kendram ?]





123787. ചലിക്കുന്ന ശിൽപ്പം എന്നറിയപ്പെടുന്ന ക്ലാസിക്കൽ ഡാൻസ് ‌ ? [Chalikkunna shilppam ennariyappedunna klaasikkal daansu ?]





123788. പ്രശസ്ത ഒഡീസീ കലാകാരൻ ? [Prashastha odeesee kalaakaaran ?]





123789. ഒഡീഷയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ? [Odeeshayude aadyatthe vanithaa mukhyamanthri ?]





123790. താൽച്ചർ താപ വൈദ്യുതി നിലയം എവിടെയാണ് ? [Thaalcchar thaapa vydyuthi nilayam evideyaanu ?]





123791. ഒഡീഷയിലെ പ്രധാന തുറമുഖം ? [Odeeshayile pradhaana thuramukham ?]





123792. തെക്കേ അമേരിക്കയിൽ നിന്നും ഒഡീഷാ തീരത്ത് ‌ മുട്ടയിടാനെത്തുന ആമകൾ ? [Thekke amerikkayil ninnum odeeshaa theeratthu muttayidaanetthuna aamakal ?]





123793. ഗാഹിർമ്മാതാ മ റൈൻ നാഷണൽ പാർക്ക് ‌ എവിടെയാണ് ? [Gaahirmmaathaa ma ryn naashanal paarkku evideyaanu ?]





123794. ഇൻസ്റ്റിറ്റിയു ട്ട് ‌ ഓഫ് ‌ ലൈഫ് ‌ സയൻസിന്റെ ആസ്ഥാനം ? [Insttittiyu ttu ophu lyphu sayansinte aasthaanam ?]





123795. ജിം കോർബറ്റ് നാഷണൽ പാർക്ക് ‌ [Jim Corbett National Park] എവിടെയാണ് ? [Jim korbattu naashanal paarkku [jim corbett national park] evideyaanu ?]





123796. ഗംഗോത്രി നാഷണൽ പാർക്ക് ‌ [Gangotri National Park] എവിടെയാണ് ? [Gamgothri naashanal paarkku [gangotri national park] evideyaanu ?]





123797. നന്ദാദേവി നാഷണൽ പാർക്ക് ‌ [ Nanda Devi National Park] എവിടെയാണ് ? [Nandaadevi naashanal paarkku [ nanda devi national park] evideyaanu ?]





123798. രാജാജി നാഷണൽ പാർക്ക് ‌ [Rajaji National Park] എവിടെയാണ് ? [Raajaaji naashanal paarkku [rajaji national park] evideyaanu ?]





123799. വാലി ഓഫ് ഫ്ലോവേഴ്സ് നാഷണൽ പാർക്ക് ‌ [Valley of Flowers National Park] എവിടെയാണ് ? [Vaali ophu phlovezhsu naashanal paarkku [valley of flowers national park] evideyaanu ?]





123800. ഗോവിന്ദ് പശു വിഹാർ നാഷണൽ പാർക്ക് ‌ [Govind Pashu Vihar Wildlife Sanctuary] എവിടെയാണ് ? [Govindu pashu vihaar naashanal paarkku [govind pashu vihar wildlife sanctuary] evideyaanu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution