<<= Back Next =>>
You Are On Multi Choice Question Bank SET 2474

123701. ചാർജില്ലാത്ത റേഡിയോ ആക്ടീവ് വികിരണമാണ്? [Chaarjillaattha rediyo aakdeevu vikiranamaan? ]

123702. പദാർഥങ്ങളെ തുളച്ചുകയറാൻ കഴിവ് കൂടുതലുള്ളത് ? [Padaarthangale thulacchukayaraan kazhivu kooduthalullathu ? ]

123703. ഭൗതികശാസ്ത്രത്തിൽ നൊബേൽ ലഭിച്ച ആദ്യ ഏഷ്യക്കാരൻ? [Bhauthikashaasthratthil nobel labhiccha aadya eshyakkaaran?]

123704. നക്ഷത്രങ്ങളുടെ അന്ത്യത്തെ സംബന്ധിക്കുന്ന കണ്ടെത്തലിന് നൊബേൽ സമ്മാനം ലഭിച്ച ഇന്ത്യൻ വംശജൻ? [Nakshathrangalude anthyatthe sambandhikkunna kandetthalinu nobel sammaanam labhiccha inthyan vamshajan? ]

123705. ഇന്ത്യൻ വംശജനായ എസ്.ചന്ദ്രശേഖറിന് നൊബേൽ സമ്മാനം ലഭിച്ചതെന്തിന് ? [Inthyan vamshajanaaya esu. Chandrashekharinu nobel sammaanam labhicchathenthinu ? ]

123706. മൊബൈൽ ഫോണിലും കാൽകുലേറ്ററുകളിലും വീഡിയോ ഗെയിമുകളിലും അക്ഷരങ്ങളു അക്കങ്ങളും മറ്റും തെളിയിക്കുന്നതിനുള്ള സംവിധാനമാണ് ? [Mobyl phonilum kaalkulettarukalilum veediyo geyimukalilum aksharangalu akkangalum mattum theliyikkunnathinulla samvidhaanamaanu ? ]

123707. പ്രകാശം പുറപ്പെടുവിക്കുന്ന ഒരുതരം ഡയോഡാണ്? [Prakaasham purappeduvikkunna orutharam dayodaan? ]

123708. എന്താണ് എൽ.ഇ.ഡി. ? [Enthaanu el. I. Di. ? ]

123709. എൽ.ഇ.ഡി-യുടെ പൂർണരൂപം ? [El. I. Di-yude poornaroopam ? ]

123710. തരംഗദൈർഘ്യം കുറഞ്ഞ പ്രകാശത്തെ ആഗിരണം ചെയ്ത് തരംഗ ദൈർഘ്യം കൂടിയ പ്രകാശമാക്കി മാറ്റുന്ന വസ്തുക്കളാണ്? [Tharamgadyrghyam kuranja prakaashatthe aagiranam cheythu tharamga dyrghyam koodiya prakaashamaakki maattunna vasthukkalaan? ]

123711. എന്താണ് ഫ്ലൂറസെൻ്റ് പദാർഥങ്ങൾ ? [Enthaanu phloorasen്ru padaarthangal ? ]

123712. സൂര്യനിൽനിന്നും പ്രകാശം ഭൂമിയിലെത്തുന്ന രീതി? [Sooryanilninnum prakaasham bhoomiyiletthunna reethi? ]

123713. പ്രകാശം ഏതു തരം തരംഗമാണ് ? [Prakaasham ethu tharam tharamgamaanu ? ]

123714. വളരെ ശക്തിയേറിയ ഒരു ഗുരുത്വാകർഷണ പ്രദേശത്തുകൂടി പ്രകാശ രശ്മികൾ സഞ്ചരിക്കുമ്പോൾ അതിന്റെ മാർഗത്തിന് വളവുണ്ടാകുന്ന പ്രതിഭാസമാണ് : [Valare shakthiyeriya oru guruthvaakarshana pradeshatthukoodi prakaasha rashmikal sancharikkumpol athinte maargatthinu valavundaakunna prathibhaasamaanu : ]

123715. എന്താണ് ഗ്രാവിറ്റേഷണൽ ലെൻസിങ് ? [Enthaanu graavitteshanal lensingu ? ]

123716. വിദൂരനക്ഷത്രങ്ങളിൽനിന്നും സൂര്യന് സമീപത്തുകൂടി കടന്നുപോകുന്ന പ്രകാശ രശ്മികൾ വളയുന്നതിനുള്ള കാരണം ? [Vidooranakshathrangalilninnum sooryanu sameepatthukoodi kadannupokunna prakaasha rashmikal valayunnathinulla kaaranam ? ]

123717. എന്താണ് ശ്രവണ സ്ഥിരത എന്നറിയപ്പെടുന്നത് ? [Enthaanu shravana sthiratha ennariyappedunnathu ? ]

123718. ഏതൊരു ശബ്ദവും പുറപ്പെടുവിച്ചതിനു ശേഷം എത്ര സമയത്തേക്കുകൂടി ചെവിയിൽ തങ്ങിനിൽക്കും ? [Ethoru shabdavum purappeduvicchathinu shesham ethra samayatthekkukoodi cheviyil thanginilkkum ? ]

123719. ഏതൊരു ശബ്ദവും പുറപ്പെടുവിച്ചതിനു ശേഷം 1/10 സെക്കൻഡ് സമയത്തേക്കുകൂടി ചെവിയിൽ തങ്ങിനിൽക്കുന്നു.ഇതിനു പറയുന്ന പേര് ? [Ethoru shabdavum purappeduvicchathinu shesham 1/10 sekkandu samayatthekkukoodi cheviyil thanginilkkunnu. Ithinu parayunna peru ? ]

123720. എന്താണ് ഒരു സോളാർ ദിനം ? [Enthaanu oru solaar dinam ? ]

123721. ഒരു നട്ടുച്ച മുതൽ അടുത്ത നട്ടുച്ച വരെയുള്ള സമയമാണ് : [Oru nattuccha muthal aduttha nattuccha vareyulla samayamaanu : ]

123722. ശബ്ദം ഒരു ……..തരംഗമാണ് ? [Shabdam oru …….. Tharamgamaanu ? ]

123723. ഏതു തരം തരംഗമാണ് ? [Ethu tharam tharamgamaanu ? ]

123724. മനുഷ്യന്റെ ശ്രവണ പരിധി ? [Manushyante shravana paridhi ? ]

123725. പ്രകാശരശ്മികൾ ഉപയോഗിച്ച് ശബ്ദം സംപ്രേഷണം ചെയ്യുന്നതിനുള്ള ഉപകരണമാണ്? [Prakaasharashmikal upayogicchu shabdam sampreshanam cheyyunnathinulla upakaranamaan? ]

123726. എന്താണ് ഫോട്ടോഫോൺ ഉപകരണം ? [Enthaanu phottophon upakaranam ? ]

123727. ശബ്ദതരംഗങ്ങൾക്ക് സഞ്ചരിക്കാൻ എന്ത് നിർബന്ധമാണ് ? [Shabdatharamgangalkku sancharikkaan enthu nirbandhamaanu ? ]

123728. ശബ്ദതീവ്രത അളക്കുന്നതിനുള്ള യൂണിറ്റ് ? [Shabdatheevratha alakkunnathinulla yoonittu ? ]

123729. ഡെസിബൽ എന്ത് അളക്കുന്നതിനുള്ള യൂണിറ്റാണ് ? [Desibal enthu alakkunnathinulla yoonittaanu ? ]

123730. ആവൃത്തിയുടെ യൂണിറ്റ്? [Aavrutthiyude yoonittu? ]

123731. ’ഹെർട്സ്’ എന്തിന്റെ യൂണിറ്റാണ് ? [’herds’ enthinte yoonittaanu ? ]

123732. മനുഷ്യന്റെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്ദമാണ്? [Manushyante shravana paridhiyilum thaazhnna shabdamaan? ]

123733. എന്താണ് ഇൻഫ്രാസോണിക് ശബ്ദം ? [Enthaanu inphraasoniku shabdam ? ]

123734. മനുഷ്യന്റെ ശ്രവണ പരിധിയിലും ഉയർന്ന ശബ്ദമാണ്? [Manushyante shravana paridhiyilum uyarnna shabdamaan? ]

123735. എന്താണ് അൾട്രാസോണിക് ശബ്ദം ? [Enthaanu aldraasoniku shabdam ? ]

123736. വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗം അളക്കാൻ ഉപയോഗിക്കുന്നത്? [Vimaanangaludeyum misylukaludeyum vegam alakkaan upayogikkunnath? ]

123737. എന്താണ് മാക് നമ്പർ ? [Enthaanu maaku nampar ? ]

123738. ശബ്ദത്തിന്റെ പ്രവേഗത്തേക്കാൾ കുറഞ്ഞ വേഗം? [Shabdatthinte pravegatthekkaal kuranja vegam? ]

123739. എന്താണ് സബ്സോണിക് വേഗം എന്നറിയപ്പെടുന്നത് ? [Enthaanu sabsoniku vegam ennariyappedunnathu ? ]

123740. ശബ്ദത്തിന്റെ പ്രവേഗത്തേക്കാൾ കൂടിയ വേഗം ? [Shabdatthinte pravegatthekkaal koodiya vegam ? ]

123741. എന്താണ് സൂപ്പർസോണിക് വേഗം എന്നറിയപ്പെടുന്നത് ? [Enthaanu soopparsoniku vegam ennariyappedunnathu ? ]

123742. ഒഡീഷ രൂപീകരിച്ചത് ‌ എന്ന് [Odeesha roopeekaricchathu ennu]

123743. ഒഡീഷയുടെ തലസ്ഥാനം ? [Odeeshayude thalasthaanam ?]

123744. ഒഡീഷയിലെ ഭാഷ ? [Odeeshayile bhaasha ?]

123745. ഒഡീഷയിലെ ഡാൻസ് ‌ നൃത്തരൂപങ്ങൾ ? [Odeeshayile daansu nruttharoopangal ?]

123746. ഒഡീഷയിലെ നദികൾ ? [Odeeshayile nadikal ?]

123747. പ്രാചീന കാലത്ത് ‌ കലിംഗം , ഉത് ‌ കലം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സംസ്ഥാനം ഏത് ? [Praacheena kaalatthu kalimgam , uthu kalam ennee perukalil ariyappettirunna samsthaanam ethu ?]

123748. ഇന്ത്യയുടെ ആത്മാവ് ‌ എന്ന് പരസ്യ വാചകമുള്ള ഇന്ത്യൻ സംസ്ഥാനം ? [Inthyayude aathmaavu ennu parasya vaachakamulla inthyan samsthaanam ?]

123749. ഒറീസയുടെ സുവർണ്ണകാലഘട്ടം എന്ന് അറിയപ്പെടുന്നത് ? [Oreesayude suvarnnakaalaghattam ennu ariyappedunnathu ?]

123750. ഒറീസ്സയുടെ പേര് ‌ ഒഡീഷ എന്നാക്കിയത് ‌ എന്ന് ? [Oreesayude peru odeesha ennaakkiyathu ennu ?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions