<<= Back Next =>>
You Are On Multi Choice Question Bank SET 2473

123651. ലോകത്തിലെ ആദ്യ സോളാർ പാർലമെന്റ് ? [Lokatthile aadya solaar paarlamentu ?]





123652. ലോകത്തിലെ ആദ്യ സോളാർ റോഡ് ‌? [Lokatthile aadya solaar rodu ?]





123653. ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ ? [Lokatthile aadya solaar phaamili kaar ?]





123654. ലോകത്തിലെ ആദ്യ കനാൽ ടോപ് ‌ സോളാർ പ്ലാന്റ് ‌? [Lokatthile aadya kanaal dopu solaar plaantu ?]





123655. ഇന്ത്യയിലെ ആദ്യ സോളാർ കോടതി ? [Inthyayile aadya solaar kodathi ?]





123656. ഇന്ത്യയിലെ ആദ്യ സോളാർ സ്കൂൾ ? [Inthyayile aadya solaar skool ?]





123657. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭാ ഓഫീസ് ? [Poornamaayum saurorjatthaal pravartthikkunna keralatthile aadya nagarasabhaa opheesu ?]





123658. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ് ? [Poornamaayum saurorjatthaal pravartthikkunna keralatthile aadya jillaa panchaayatthu opheesu ?]





123659. കെ . എസ് . ഇ . ബിയുടെ കേരളത്തിലെ ആദ്യ റൂഫ് ‌ ടോപ് സൗരോർജ വൈദ്യുത നിലയം ? [Ke . Esu . I . Biyude keralatthile aadya roophu dopu saurorja vydyutha nilayam ?]





123660. ലെൻസില്ലാത്ത കൃാമറയാണ്? [Lensillaattha kruaamarayaan? ]





123661. എന്താണ് പ്രാഥമിക വർണങ്ങൾ എന്ന് പറയുന്നത് ? [Enthaanu praathamika varnangal ennu parayunnathu ? ]





123662. മറ്റ് വർണങ്ങൾ ഉപയോഗിച്ച് നിർമിക്കാൻ കഴിയാത്ത നിറങ്ങൾ അറിയപ്പെടുന്നത് ? [Mattu varnangal upayogicchu nirmikkaan kazhiyaattha nirangal ariyappedunnathu ? ]





123663. പ്രാഥമിക വർണങ്ങൾ ചേർന്നുണ്ടാകുന്ന വർണം ? [Praathamika varnangal chernnundaakunna varnam ? ]





123664. എന്താണ് ദ്വീതിയ വർണങ്ങൾ ? [Enthaanu dveethiya varnangal ? ]





123665. ചുവപ്പും, പച്ചയും ചേർന്നുണ്ടാകുന്ന ദ്വീതിയ വർണം ? [Chuvappum, pacchayum chernnundaakunna dveethiya varnam ? ]





123666. ഏതൊക്കെ പ്രാഥമിക വർണങ്ങൾ ചേർന്നാണ് മഞ്ഞ നിറം ഉണ്ടാകുന്നത് ? [Ethokke praathamika varnangal chernnaanu manja niram undaakunnathu ? ]





123667. പച്ചയും, നീലയും ചേർന്നുണ്ടാകുന്ന ദ്വീതിയ വർണം ? [Pacchayum, neelayum chernnundaakunna dveethiya varnam ? ]





123668. ഏതൊക്കെ പ്രാഥമിക വർണങ്ങൾ ചേർന്നാണ് സിയാൻ നിറം ഉണ്ടാകുന്നത് ? [Ethokke praathamika varnangal chernnaanu siyaan niram undaakunnathu ? ]





123669. നീലയും, ചുവപ്പും ചേർന്നുണ്ടാകുന്ന ദ്വീതിയ വർണം ? [Neelayum, chuvappum chernnundaakunna dveethiya varnam ? ]





123670. ഏതൊക്കെ പ്രാഥമിക വർണങ്ങൾ ചേർന്നാണ് മജന്ത നിറം ഉണ്ടാകുന്നത് ? [Ethokke praathamika varnangal chernnaanu majantha niram undaakunnathu ? ]





123671. ഏതെങ്കിലും ഒരു ദ്വീതിയ വർണത്തോട് അതിൽപെടാത്ത ഒരു പ്രാഥമിക വർണം ചേർത്താൽ എന്താണ് ലഭിക്കുക ? [Ethenkilum oru dveethiya varnatthodu athilpedaattha oru praathamika varnam chertthaal enthaanu labhikkuka ? ]





123672. മഞ്ഞയും, നീലയും ചേർന്നാൽ ലഭിക്കുന്ന വർണം ? [Manjayum, neelayum chernnaal labhikkunna varnam ? ]





123673. മജന്തയും, പച്ചയും ചേർന്നാൽ ലഭിക്കുന്ന വർണം ? [Majanthayum, pacchayum chernnaal labhikkunna varnam ? ]





123674. സിയാനും, ചുവപ്പും ചേർന്നാൽ ലഭിക്കുന്ന വർണം ? [Siyaanum, chuvappum chernnaal labhikkunna varnam ? ]





123675. ദ്വീതിയ വർണങ്ങളായ മഞ്ഞയും, മജന്തയും ചേർന്നാൽ ലഭിക്കുന്ന വർണം ? [Dveethiya varnangalaaya manjayum, majanthayum chernnaal labhikkunna varnam ? ]





123676. ദ്വീതിയ വർണങ്ങളായ മഞ്ഞയും, സിയാനും ചേർന്നാൽ ലഭിക്കുന്ന വർണം ? [Dveethiya varnangalaaya manjayum, siyaanum chernnaal labhikkunna varnam ? ]





123677. ഏതൊക്കെ ദ്വീതിയ വർണങ്ങൾ ചേർന്നാണ് ചുവപ്പ് വർണ്ണം ഉണ്ടാകുന്നത് ? [Ethokke dveethiya varnangal chernnaanu chuvappu varnnam undaakunnathu ? ]





123678. ഏതൊക്കെ ദ്വീതിയ വർണങ്ങൾ ചേർന്നാണ് പച്ച വർണ്ണം ഉണ്ടാകുന്നത് ? [Ethokke dveethiya varnangal chernnaanu paccha varnnam undaakunnathu ? ]





123679. ദ്വീതിയ വർണങ്ങളായ മജന്തയും, സിയാനും ചേർന്നാൽ ലഭിക്കുന്ന വർണം ? [Dveethiya varnangalaaya majanthayum, siyaanum chernnaal labhikkunna varnam ? ]





123680. ഏതൊക്കെ ദ്വീതിയ വർണങ്ങൾ ചേർന്നാണ് നീല വർണ്ണം ഉണ്ടാകുന്നത് ? [Ethokke dveethiya varnangal chernnaanu neela varnnam undaakunnathu ? ]





123681. എന്താണ് ഫോട്ടോ ഇലക്ട്രിക് ഇഫക്ട് ? [Enthaanu photto ilakdriku iphakdu ? ]





123682. പ്രകാശരശ്മികൾ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലോഹങ്ങളുടെ ഉപരിതലത്തിൽ പതിക്കുമ്പോൾ അതിൽനിന്നും ഇലക്ട്രോണുകൾ ഉൽസർജിക്കുന്ന പ്രതിഭാസം ? [Prakaasharashmikal sodiyam, pottaasyam thudangiya lohangalude uparithalatthil pathikkumpol athilninnum ilakdronukal ulsarjikkunna prathibhaasam ? ]





123683. ഫോട്ടോ ഇലക്ട്രിക് ഇഫക്ട് ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ? [Photto ilakdriku iphakdu aavishkariccha shaasthrajnjan ? ]





123684. ഫോട്ടോ ഇലക്ട്രിക് ഇഫക്ടിനു തൃപ്തികരമായ വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ ? [Photto ilakdriku iphakdinu thrupthikaramaaya vishadeekaranam nalkiya shaasthrajnjan ? ]





123685. അദൃശ്യമായ കണ്ണട എന്ന നവീന സജ്ജീകരണത്തിന് ഉപയോഗിക്കുന്ന ലെൻസുകൾ? [Adrushyamaaya kannada enna naveena sajjeekaranatthinu upayogikkunna lensukal? ]





123686. എന്താണ് കോൺടാക്ട് ലെൻസുകൾ ? [Enthaanu kondaakdu lensukal ? ]





123687. ഫോട്ടോഗ്രാഫിയിൽ ക്യാമറയുടെ ലെൻസിൽകൂടി പ്രകാശം കടന്നുപോകാൻ അനുവദിക്കുന്ന ഭാഗത്തിന്റെ വലിപ്പത്തെ കാണിക്കുന്നതിനുള്ള കോഡ് എന്ത്? [Phottograaphiyil kyaamarayude lensilkoodi prakaasham kadannupokaan anuvadikkunna bhaagatthinte valippatthe kaanikkunnathinulla kodu enthu? ]





123688. ഫോട്ടോഗ്രാഫിയിൽ എന്താണ് Fനമ്പർ സൂചിപ്പിക്കുന്നത് ? [Phottograaphiyil enthaanu fnampar soochippikkunnathu ? ]





123689. പ്രകാശ കിരണങ്ങൾ ഉപയോഗിച്ചുനടത്തുന്ന വേദനരഹിത ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന പ്രകാശം? [Prakaasha kiranangal upayogicchunadatthunna vedanarahitha shasthrakriyaykku upayogikkunna prakaasham? ]





123690. ഭൗതികശാസ്ത്രത്തിൽ ആദ്യമായി നൊബേൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ? [Bhauthikashaasthratthil aadyamaayi nobel sammaanam nediya shaasthrajnjan? ]





123691. പ്രകാശതീവ്രത അളക്കാനുള്ള ഉപകരണം? [Prakaashatheevratha alakkaanulla upakaranam? ]





123692. എന്താണ് ഫോട്ടോമീറ്റർ ? [Enthaanu phottomeettar ? ]





123693. വസ്തുക്കളുടെ പ്രകാശസാന്ദ്രത കണ്ടുപിടിക്കുന്നതിനുള്ള ഉപകരണം? [Vasthukkalude prakaashasaandratha kandupidikkunnathinulla upakaranam? ]





123694. എന്താണ് ഡെൻസിറ്റോമീറ്റർ ? [Enthaanu densittomeettar ? ]





123695. ഒപ്റ്റിക്കൽ ഫൈബറിൽകൂടി സിഗ്നലുകൾ എനർജിയുടെ ഏതു രൂപത്തിലാണ് കടന്നുപോകുന്നത്? [Opttikkal phybarilkoodi signalukal enarjiyude ethu roopatthilaanu kadannupokunnath? ]





123696. ചില പദാർഥങ്ങൾക്ക് അൾട്രാവയലറ്റ് വികിരണങ്ങളെ ആഗിരണം ചെയ്ത് ദൃശ്യപ്രകാശം പുറപ്പെടുവിക്കാനുള്ള കഴിവുണ്ട്. ഈ പ്രതിഭാസം അറിയപ്പെടുന്നത് ? [Chila padaarthangalkku aldraavayalattu vikiranangale aagiranam cheythu drushyaprakaasham purappeduvikkaanulla kazhivundu. Ee prathibhaasam ariyappedunnathu ? ]





123697. എന്താണ് ഫ്ലൂറസെൻസ് പ്രതിഭാസം ? [Enthaanu phloorasensu prathibhaasam ? ]





123698. ആൽഫാ,ബീറ്റാ,ഗാമാ കിരണങ്ങൾ റേഡിയോ ആക്ടീവ് വികരണങ്ങളാന്നെന്ന് തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ? [Aalphaa,beettaa,gaamaa kiranangal rediyo aakdeevu vikaranangalaannennu thiriccharinja shaasthrajnjan? ]





123699. ആൽഫാ കണങ്ങളുടെ ചാർജ്? [Aalphaa kanangalude chaarj? ]





123700. ബീറ്റാ കണത്തിന്റെ ചാർജ്? [Beettaa kanatthinte chaarj? ]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution