123601. ഒരു പ്രകാശവർഷം എന്നത് ഏകദേശം എത്ര കിലോമീറ്റർ ആണ് ? [Oru prakaashavarsham ennathu ekadesham ethra kilomeettar aanu ?]
123602. ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി അകലം പ്രസ്താവിക്കുന്ന യൂണിറ്റ് ഏത് ? [Bhoomiyum sooryanum thammilulla sharaashari akalam prasthaavikkunna yoonittu ethu ?]
123603. സൂര്യപ്രകാശത്തിന് 7 നിറങ്ങൾ ഉണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ആര് ? [Sooryaprakaashatthinu 7 nirangal undennu theliyiccha shaasthrajnjan aaru ?]
123604. പ്രകാശം അനുപ്രസ്ഥ തരംഗങ്ങൾ ആണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ആര് ? [Prakaasham anuprastha tharamgangal aanennu theliyiccha shaasthrajnjan aaru ?]
123605. പ്രകാശം വൈദ്യുത കാന്തിക തരംഗങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ആര് ? [Prakaasham vydyutha kaanthika tharamgangalaanennu theliyiccha shaasthrajnjan aaru ?]
123606. പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണമാണെന്ന തത്വം ആവിഷ്കരിച്ചത് ആര് ? [Praathamika varnnangal moonnennamaanenna thathvam aavishkaricchathu aaru ?]
123607. പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്നവ എന്താണ് ? [Prakaashatthekkaal vegathayil sancharikkunnava enthaanu ?]
123609. പ്രകാശത്തിൻറെ സ്വഭാവത്തെക്കുറിച്ച് ഉള്ള പഠനം എന്ത് പേരിലാണ് അറിയപ്പെടുന്നത് ? [Prakaashatthinre svabhaavatthekkuricchu ulla padtanam enthu perilaanu ariyappedunnathu ?]
123611. പ്രകാശത്തിൻറെ വേഗത എത്ര ? [Prakaashatthinre vegatha ethra ?]
123612. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം ? [Sooryaprakaasham bhoomiyil etthaan edukkunna samayam ?]
123613. പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് എവിടെ ? [Prakaasham ettavum vegathayil sancharikkunnathu evide ?]
123614. പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശുന്യതയിൽ ആണെന്ന് കണ്ടെത്തിയത് ആര് ? [Prakaasham ettavum vegathayil sancharikkunnathu shunyathayil aanennu kandetthiyathu aaru ?]
123615. വ്യത്യസ്ത മാധ്യമങ്ങളിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കും എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? [Vyathyastha maadhyamangaliloode prakaasham sancharikkunnathu vyathyastha alavilaayirikkum ennu kandetthiya shaasthrajnjan ?]
123616. ആദ്യമായി പ്രകാശത്തിൻറെ വേഗം കണക്കാക്കിയ ശാസ്ത്രജ്ഞൻ ? [Aadyamaayi prakaashatthinre vegam kanakkaakkiya shaasthrajnjan ?]
123617. പ്രകാശത്തിൻറെ വേഗത ഏതാണ്ട് കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ ? [Prakaashatthinre vegatha ethaandu kruthyamaayi kanakkaakkiya amerikkan shaasthrajnjan ?]
123620. വൈദ്യുത കാന്തിക തരംഗസിദ്ധാന്തം ആവിഷ്കരിച്ചത് ? [Vydyutha kaanthika tharamgasiddhaantham aavishkaricchathu ?]
123621. ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത് ? [Kvaandam siddhaantham aavishkaricchathu ?]
123622. ഘടകവർണ്ണങ്ങൾ കൂടി ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത് ? [Ghadakavarnnangal koodi chernnaal samanvitha prakaasham labhikkumennu kandetthiyathu ?]
123623. ശുന്യതയിൽ സഞ്ചരിക്കാൻ കഴിയാത്ത ഊർജ്ജ രൂപമേത് ? [Shunyathayil sancharikkaan kazhiyaattha oorjja roopamethu ?]
123624. ബഹിരാകാശ വാഹനങ്ങളുടെയും കൃത്രിമോപഗ്രഹങ്ങളുടെയും മുഖ്യ ഊർജ്ജസ്രോതസ് ഏത് ? [Bahiraakaasha vaahanangaludeyum kruthrimopagrahangaludeyum mukhya oorjjasrothasu ethu ?]
123625. സൂര്യപ്രകാശത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം ? [Sooryaprakaashatthe vydyuthorjjamaakki maattunna upakaranam ?]
123626. ലോകത്തിൽ ഉപയോഗിക്കുന്ന ഊർജ്ജങ്ങളിൽ ഫോസിൽ ഇന്ധനങ്ങളിൽ നിന്നും ലഭിക്കുന്ന ഊർജ്ജത്തിൻറെ അളവ് എത്ര ? [Lokatthil upayogikkunna oorjjangalil phosil indhanangalil ninnum labhikkunna oorjjatthinre alavu ethra ?]
123627. വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം ആവിഷ്കരിച്ചത് ആര് ? [Vishishda aapekshikathaa siddhaantham aavishkaricchathu aaru ?]
123628. വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം ? [Vishishda aapekshikathaa siddhaantham ?]
123629. വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ച വർഷം ? [Vishishda aapekshikathaa siddhaantham avatharippiccha varsham ?]
123630. പൊതു ആപേക്ഷികതാ സിദ്ധാന്തം [General Theory of Relativity] അവതരിപ്പിച്ചതാര് ? [Pothu aapekshikathaa siddhaantham [general theory of relativity] avatharippicchathaaru ?]
123631. പൊതു ആപേക്ഷികതാ സിദ്ധാന്തം [General Theory of Relativity] ഐൻസ്റ്റീൻ അവതരിപ്പിച്ച വർഷം ? [Pothu aapekshikathaa siddhaantham [general theory of relativity] ainstteen avatharippiccha varsham ?]
123632. പ്രവർത്തി ചെയ്യാനുള്ള കഴിവ് എന്താണ് ? [Pravartthi cheyyaanulla kazhivu enthaanu ?]
123633. ഊർജ്ജം [Energey] അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ? [Oorjjam [energey] alakkaan upayogikkunna yoonittu ?]
123634. 1 വാട്ട് അവർ എന്നാലെത്ര ? [1 vaattu avar ennaalethra ?]
123639. ഊർജ്ജത്തെ പുതുതായി സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല . എന്നാൽ , ഊർജ്ജ നഷ്ടമോ ലാഭമോ കൂടാതെ ഒരു രൂപത്തിലുള്ള ഊർജ്ജത്തെ മറ്റൊരു രൂപത്തിലുള്ള ഊർജ്ജമാക്കി മാറ്റാൻ സാധിക്കും എന്നത് ഏത് നിയമമാണ് ? [Oorjjatthe puthuthaayi srushdikkaano nashippikkaano kazhiyilla . Ennaal , oorjja nashdamo laabhamo koodaathe oru roopatthilulla oorjjatthe mattoru roopatthilulla oorjjamaakki maattaan saadhikkum ennathu ethu niyamamaanu ?]
123640. ഒരു വസ്തുവിന് അതിൻറെ ചലനം മൂലം ലഭ്യമാകുന്ന ഊർജ്ജത്തിന്റെ പേരെന്ത് ? [Oru vasthuvinu athinre chalanam moolam labhyamaakunna oorjjatthinte perenthu ?]
123641. ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ് ? [Inthyayile aadya solaar pavar plaantu ?]
123642. ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം ? [Inthyayile aadya solaar graamam ?]
123643. ഇന്ത്യയിൽ ആദ്യമായി ജലനിരപ്പിൽ ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട് ? [Inthyayil aadyamaayi jalanirappil ozhukunna solaar paanalukal sthaapicchu vydyuthi ulpaadippikkunna anakkettu ?]
123644. ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം ? [Inthyayile aadya solaar kadatthu bottu sarveesu aarambhikkunna sthalam ?]
123645. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് ? [Inthyayile ettavum valiya solaar pavar plaantu ?]
123646. കേരളത്തിലെ ആദ്യ സോളാർ ജില്ല ? [Keralatthile aadya solaar jilla ?]
123647. കേരളത്തിലെ ആദ്യ സോളാർ സിറ്റി ? [Keralatthile aadya solaar sitti ?]
123648. ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥാപിച്ച രാജ്യം ? [Lokatthile ettavum valiya solaar plaantu sthaapiccha raajyam ?]
123649. ലോകത്തിലെ ആദ്യ സോളാർ വിമാനത്താവളം ? [Lokatthile aadya solaar vimaanatthaavalam ?]
123650. ലോകത്തിലെ ആദ്യ സോളാർ വിമാനം ? [Lokatthile aadya solaar vimaanam ?]