1. ഊർജ്ജത്തെ പുതുതായി സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല . എന്നാൽ , ഊർജ്ജ നഷ്ടമോ ലാഭമോ കൂടാതെ ഒരു രൂപത്തിലുള്ള ഊർജ്ജത്തെ മറ്റൊരു രൂപത്തിലുള്ള ഊർജ്ജമാക്കി മാറ്റാൻ സാധിക്കും എന്നത് ഏത് നിയമമാണ് ? [Oorjjatthe puthuthaayi srushdikkaano nashippikkaano kazhiyilla . Ennaal , oorjja nashdamo laabhamo koodaathe oru roopatthilulla oorjjatthe mattoru roopatthilulla oorjjamaakki maattaan saadhikkum ennathu ethu niyamamaanu ?]