<<= Back Next =>>
You Are On Multi Choice Question Bank SET 2471

123551. ആൽഫാ കണങ്ങളുടെ വേഗം ? [Aalphaa kanangalude vegam ? ]





123552. എന്താണ് സോളാർസെൽ ? [Enthaanu solaarsel ? ]





123553. പ്രകാശോർജത്തെ വൈദ്യുതോർജം ആക്കി മാറ്റുന്ന ഉപകരണം ? [Prakaashorjatthe vydyuthorjam aakki maattunna upakaranam ? ]





123554. ആകാശത്തിന്റെ നീലനിറം വിശദീകരിച്ച ഭാരതീയ ശാസ്ത്രജ്ഞൻ? [Aakaashatthinte neelaniram vishadeekariccha bhaaratheeya shaasthrajnjan? ]





123555. കടലിന്റെ നീലനിറം വിശദീകരിച്ച ഭാരതീയ ശാസ്ത്രജ്ഞൻ? [Kadalinte neelaniram vishadeekariccha bhaaratheeya shaasthrajnjan? ]





123556. സാറ്റലൈറ്റുകൾ ഉപയോഗിച്ചുള്ള റിമോട്ട് സെൻസറിങ്ങിന് ഉപയോഗിക്കുന്നത് പ്രകാശത്തിലെ ഏത് വികിരണങ്ങളാണ്? [Saattalyttukal upayogicchulla rimottu sensaringinu upayogikkunnathu prakaashatthile ethu vikiranangalaan? ]





123557. എന്താണ് പരാബോളിക് റിഫ്ലാക്ടർ ? [Enthaanu paraaboliku riphlaakdar ? ]




123558. പരാബോളിക് റിഫ്ലാക്ടർ ഉപയോഗിക്കുന്ന പ്രധാന വസ്തുക്കൾ ഏതെല്ലാം ? [Paraaboliku riphlaakdar upayogikkunna pradhaana vasthukkal ethellaam ? ]





123559. വലിയ സേർച്ച് ലൈറ്റുകളിലും വാഹനങ്ങളുടെ ഹെഡ് ലൈറ്റുകളിലും ഉപയോഗിക്കുന്ന പ്രകാശത്തെ ഉയർന്ന തീക്ഷ്ണതയോടെ വിദൂരത്തേക്ക് എത്തിക്കുവാൻ സഹായിക്കുന്ന റിഫ്ലാക്ടറിന്റെ പേരെന്ത്? [Valiya sercchu lyttukalilum vaahanangalude hedu lyttukalilum upayogikkunna prakaashatthe uyarnna theekshnathayode vidooratthekku etthikkuvaan sahaayikkunna riphlaakdarinte perenthu? ]





123560. ഒരു ദ്വിതീയ വർണ്ണത്തോടൊപ്പം അതിൽ ഉൾപ്പെടാത്ത പ്രാഥമിക വർണ്ണം ചേരുമ്പോൾ എന്താണ് സംഭവിക്കുന്നത് ? [Oru dvitheeya varnnatthodoppam athil ulppedaattha praathamika varnnam cherumpol enthaanu sambhavikkunnathu ?]





123561. ചിത്രകാരന്മാരുടെ പ്രാഥമിക നിറങ്ങളേതെല്ലാം ? [Chithrakaaranmaarude praathamika nirangalethellaam ?]





123562. പ്രസ്സിദ്ധീകരണങ്ങളിലെ (Printing) പ്രാഥമിക നിറങ്ങളേതെല്ലാം ? [Prasiddheekaranangalile (printing) praathamika nirangalethellaam ?]





123563. ചുവപ്പ് , പച്ച എന്നീ നിറങ്ങൾ തിരിച്ചറിയുവാൻ കഴിയാത്ത അവസ്ഥ ? [Chuvappu , paccha ennee nirangal thiricchariyuvaan kazhiyaattha avastha ?]





123564. പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കൾ അറിയപ്പെടുന്നത് ? [Prakaashatthe kadatthividunna vasthukkal ariyappedunnathu ?]





123565. പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കൾ അറിയപ്പെടുന്നത് ? [Prakaashatthe kadatthividaattha vasthukkal ariyappedunnathu ?]





123566. പ്രകാശത്തെ ഭാഗികമായി കടത്തിവിടുന്ന വസ്തുക്കൾ അറിയപ്പെടുന്നത് ? [Prakaashatthe bhaagikamaayi kadatthividunna vasthukkal ariyappedunnathu ?]





123567. നാം കാണുന്ന ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം ആ വസ്തു ദൃഷ്ടിപഥത്തിൽ നിന്നും മാറിയ ശേഷവും ഒരു നിശ്ചിത സമയത്തേക്ക് തുടർന്നും നിലനില്ക്കും . ഈ പ്രതിഭാസമെന്താണ് ? [Naam kaanunna oru vasthu janippikkunna drushyaanubhavam aa vasthu drushdipathatthil ninnum maariya sheshavum oru nishchitha samayatthekku thudarnnum nilanilkkum . Ee prathibhaasamenthaanu ?]





123568. ഒരു ചുവന്ന പൂവ് പച്ച പ്രകാശത്തിൽ കാണപ്പെടുക ഏത് നിറത്തിൽ ആയിരിക്കും ? [Oru chuvanna poovu paccha prakaashatthil kaanappeduka ethu niratthil aayirikkum ?]





123569. കണ്ണിന് ഏറ്റവും സുഖകരമായ നിറം ? [Kanninu ettavum sukhakaramaaya niram ?]





123570. Scientific Laboratory കളിൽ അപകടത്തെ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന നിറം ? [Scientific laboratory kalil apakadatthe soochippikkaan vendi upayogikkunna niram ?]





123571. അപകട സൂചനയ്ക്കുള്ള സിഗ്നലുകളിൽ ഉപയോഗിക്കുന്ന നിറം ? [Apakada soochanaykkulla signalukalil upayogikkunna niram ?]





123572. ടെലിവിഷൻ സംപ്രേക്ഷണത്തിന് ഉപയോഗിക്കുന്ന അടിസ്ഥാന നിറങ്ങൾ ? [Delivishan samprekshanatthinu upayogikkunna adisthaana nirangal ?]





123573. പ്രാഥമിക വർണ്ണങ്ങൾ [ Primary Colours ] ഏതെല്ലാമാണ് ? [Praathamika varnnangal [ primary colours ] ethellaamaanu ?]





123574. ദ്വിതീയ വർണ്ണങ്ങൾ [Secondary Colours] ഏതെല്ലാമാണ് ? [Dvitheeya varnnangal [secondary colours] ethellaamaanu ?]





123575. പച്ച + ചുവപ്പ് കൂടി ചേർന്നാൽ ഏത് നിറമാണ് ലഭിക്കുക ? [Paccha + chuvappu koodi chernnaal ethu niramaanu labhikkuka ?]





123576. നീല + ചുവപ്പ് കൂടി ചേർന്നാൽ ഏത് നിറമാണ് ലഭിക്കുക ? [Neela + chuvappu koodi chernnaal ethu niramaanu labhikkuka ?]





123577. പച്ച + നീല കൂടി ചേർന്നാൽ ഏത് നിറമാണ് ലഭിക്കുക ? [Paccha + neela koodi chernnaal ethu niramaanu labhikkuka ?]





123578. പച്ച + നീല + ചുവപ്പ് കൂടി ചേർന്നാൽ ഏത് നിറമാണ് ലഭിക്കുക ? [Paccha + neela + chuvappu koodi chernnaal ethu niramaanu labhikkuka ?]





123579. തൃതീയ വർണ്ണങ്ങൾ [ Tertiary Colours] എന്നാൽ ഏതെല്ലാം ? [Thrutheeya varnnangal [ tertiary colours] ennaal ethellaam ?]





123580. മജന്ത + മഞ്ഞ കൂടി ചേർന്നാൽ ഏത് നിറമാണ് ലഭിക്കുക ? [Majantha + manja koodi chernnaal ethu niramaanu labhikkuka ?]





123581. സിയാൻ + മജന്ത കൂടി ചേർന്നാൽ ഏത് നിറമാണ് ലഭിക്കുക ? [Siyaan + majantha koodi chernnaal ethu niramaanu labhikkuka ?]





123582. അസ്ട്രോണമിക്കൽ യൂണിറ്റ് എന്നത് എത്ര കിലോമീറ്റർ ആണ് ? [Asdronamikkal yoonittu ennathu ethra kilomeettar aanu ?]





123583. 1 പാർ സെക്കന്റ് എന്നത് എത്ര ? [1 paar sekkantu ennathu ethra ?]





123584. പ്രകാശം ഏത് തരംഗമാണ് ? [Prakaasham ethu tharamgamaanu ?]





123585. ശബ്ദം ഏത് തരംഗമാണ് ? [Shabdam ethu tharamgamaanu ?]





123586. വൈദ്യുത കാന്തിക സ്പെക്ട്രത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം ഏത് ? [Vydyutha kaanthika spekdratthile ettavum idungiya bhaagam ethu ?]





123587. ദൃശ്യപ്രകാശത്തിൻറെ തരംഗ ദൈർഘ്യം എത്ര ? [Drushyaprakaashatthinre tharamga dyrghyam ethra ?]





123588. പ്രകാശത്തിൻറെ തരംഗദൈർഘ്യത്തിൻറെ യൂണിറ്റ് എന്ത് ? [Prakaashatthinre tharamgadyrghyatthinre yoonittu enthu ?]





123589. പ്രകാശ തീവ്രതയുടെ യൂണിറ്റ് എന്ത് ? [Prakaasha theevrathayude yoonittu enthu ?]





123590. സൗരസ്പെക്ട്രത്തിൽ ഇരുണ്ട വരകൾ ഉണ്ടെന്നു കണ്ടെത്തിയത് ആര് ? [Sauraspekdratthil irunda varakal undennu kandetthiyathu aaru ?]





123591. ദൃശ്യപ്രകാശത്തിലെ ഘടകവർണങ്ങളുടെ എണ്ണമെത്ര ? [Drushyaprakaashatthile ghadakavarnangalude ennamethra ?]





123592. ദൃശ്യപ്രകാശത്തിലെ ഘടകവർണങ്ങൾ ഏതെല്ലാമാണ് ? [Drushyaprakaashatthile ghadakavarnangal ethellaamaanu ?]





123593. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം എത്ര ? [Chandranil ninnulla prakaasham bhoomiyil etthaan venda samayam ethra ?]





123594. പ്രകാശത്തിന് ഏറ്റവും വേഗത കുറഞ്ഞ മാധ്യമം ഏത് ? [Prakaashatthinu ettavum vegatha kuranja maadhyamam ethu ?]





123595. പ്രകാശ സാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള പദാർത്ഥം ഏത് ? [Prakaasha saandratha ettavum kooduthal ulla padaarththam ethu ?]





123596. പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം ? [Prakaasha saandratha ettavum kuranja maadhyamam ?]





123597. പ്രകാശത്തിൻറെ അടിസ്ഥാന കമേത് ? [Prakaashatthinre adisthaana kamethu ?]





123598. പ്രകാശത്തിൻറെ അടിസ്ഥാന കണമായ ക്വാണ്ടം അറിയപ്പെടുന്നത് എങ്ങനെയാണ് ? [Prakaashatthinre adisthaana kanamaaya kvaandam ariyappedunnathu enganeyaanu ?]





123599. പ്രകാശം ശുന്യതയിലൂടെ ഒരു വർഷം സഞ്ചരിക്കുന്ന ദൂരം എന്ത് പേരിലാണ് അറിയപ്പെടുന്നത് ? [Prakaasham shunyathayiloode oru varsham sancharikkunna dooram enthu perilaanu ariyappedunnathu ?]





123600. ആകാശഗോളങ്ങൾ തമ്മിലുള്ള അകലം പ്രസ്താവിക്കുന്ന യൂണിറ്റ് ഏത് ? [Aakaashagolangal thammilulla akalam prasthaavikkunna yoonittu ethu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution