1. നാം കാണുന്ന ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം ആ വസ്തു ദൃഷ്ടിപഥത്തിൽ നിന്നും മാറിയ ശേഷവും ഒരു നിശ്ചിത സമയത്തേക്ക് തുടർന്നും നിലനില്ക്കും . ഈ പ്രതിഭാസമെന്താണ് ? [Naam kaanunna oru vasthu janippikkunna drushyaanubhavam aa vasthu drushdipathatthil ninnum maariya sheshavum oru nishchitha samayatthekku thudarnnum nilanilkkum . Ee prathibhaasamenthaanu ?]