1. നാം കാണുന്ന ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം ആ വസ്തു ദൃഷ്ടിപഥത്തിൽ നിന്നും മാറിയ ശേഷവും ഒരു നിശ്ചിത സമയത്തേക്ക് തുടർന്നും നിലനില്ക്കും. ഈ പ്രതിഭാസമാണ് [Naam kaanunna oru vasthu janippikkunna drushyaanubhavam aa vasthu drushdipathatthil ninnum maariya sheshavum oru nishchitha samayatthekku thudarnnum nilanilkkum. Ee prathibhaasamaanu]
Answer: വീക്ഷണ സ്ഥിരത [Persistence of Vision]. 1/16 സെക്കന്റ് സമയത്തേക്കാണ് ഈ ദൃശ്യാനുഭവം. [Veekshana sthiratha [persistence of vision]. 1/16 sekkantu samayatthekkaanu ee drushyaanubhavam.]