<<= Back Next =>>
You Are On Multi Choice Question Bank SET 2484

124201. ഹൈഡ്രജൻ വാതകം കണ്ടുപിടിച്ചതാര്? [Hydrajan vaathakam kandupidicchathaar?]





124202. ഹെൻറി കാവൻഡിഷ് കണ്ടുപിടിച്ച പ്രസിദ്ധ വാതകം ? [Henri kaavandishu kandupidiccha prasiddha vaathakam ?]





124203. തണുത്ത ജലത്തിൽ സൂക്ഷിക്കുന്ന ഒരു മൂലകം? [Thanuttha jalatthil sookshikkunna oru moolakam?]





124204. വെളുത്ത ഫോസ്ഫറസ് സൂക്ഷിക്കുന്നത് എവിടെയാണ് ? [Veluttha phospharasu sookshikkunnathu evideyaanu ?]





124205. പ്രകൃതിദത്ത മൂലകങ്ങളുടെ എണ്ണം? [Prakruthidattha moolakangalude ennam?]





124206. സൂര്യനിൽ ഏറ്റവുമധികം കാണപ്പെടുന്ന മൂലകം ഏത് ? [Sooryanil ettavumadhikam kaanappedunna moolakam ethu ?]





124207. കൃത്രിമ മൂലകങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ്? [Kruthrima moolakangal ariyappedunnathu ethu perilaan?]





124208. ട്രാൻസ് യുറാനിക് മൂലകങ്ങൾ എന്നറിയപ്പെടുന്നത് ? [Draansu yuraaniku moolakangal ennariyappedunnathu ?]





124209. ഭൂവൽക്കത്തിൽ ഏറ്റവും സുലഭമായി കാണപ്പെടുന്ന ലോഹം ? [Bhoovalkkatthil ettavum sulabhamaayi kaanappedunna loham ?]





124210. അണുഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം? [Anubhaaram ettavum kooduthalulla svaabhaavika moolakam?]





124211. ഭൂമിയിലെ ഏറ്റവും ദുർലഭമായി കാണുന്ന മൂലകം ഏത് ? [Bhoomiyile ettavum durlabhamaayi kaanunna moolakam ethu ?]





124212. റബ്ബറിന് കാഠിന്യം കൂട്ടാൻ ഉപയോഗിക്കുന്ന മൂലകം? [Rabbarinu kaadtinyam koottaan upayogikkunna moolakam?]





124213. എല്ലാ ആസിഡികളിലും അടങ്ങിയിരിക്കുന്ന മൂലകം? [Ellaa aasidikalilum adangiyirikkunna moolakam?]





124214. ഏറ്റവും ഭാരം കുറഞ്ഞ ലോഹം? [Ettavum bhaaram kuranja loham?]





124215. ഏറ്റവും ഭാരമുള്ള മൂലകം? [Ettavum bhaaramulla moolakam?]





124216. ഡ്രൈസെല്ലിൽ നെഗറ്റീവ് ഇലക്ട്രോഡായി ഉപയോഗിക്കുന്ന മൂലകം? [Drysellil negatteevu ilakdrodaayi upayogikkunna moolakam?]





124217. ഡ്രൈസെല്ലിൽ ഏതു ഇലക്ട്രോഡായാണ് സിങ്ക് ഉപയോഗിക്കുന്നത് ? [Drysellil ethu ilakdrodaayaanu sinku upayogikkunnathu ?]





124218. ഡ്രൈസെല്ലിൽ പോസിറ്റീവ് ഇലക്ട്രോഡായി ഉപയോഗിക്കുന്ന മൂലകം? [Drysellil positteevu ilakdrodaayi upayogikkunna moolakam?]





124219. ഡ്രൈസെല്ലിൽ ഏതു ഇലക്ട്രോഡായാണ് കാർബൺ ഉപയോഗിക്കുന്നത് ? [Drysellil ethu ilakdrodaayaanu kaarban upayogikkunnathu ?]





124220. ഇലക്ട്രിക് ബൾബുകളിൽ ഫിലമെൻറായി ഉപയോഗിക്കുന്ന ലോഹമൂലകം ഏത് ? [Ilakdriku balbukalil philamenraayi upayogikkunna lohamoolakam ethu ?]





124221. ഫോട്ടോഗ്രഫിയിൽ ഉപയോഗിക്കുന്ന സിൽവർ സംയുക്തം? [Phottographiyil upayogikkunna silvar samyuktham?]





124222. ഈർപ്പമില്ലാത്ത കുമ്മായപ്പൊടിയിലൂടെ ക്ലോറിൻ വാതകം കടത്തിവിടുമ്പോൾ ലഭിക്കുന്നത്? [Eerppamillaattha kummaayappodiyiloode klorin vaathakam kadatthividumpol labhikkunnath?]





124223. ബ്ലീച്ചിങ് പൗഡർ ഉണ്ടാക്കുന്നത് എങ്ങനെയാണ് ? [Bleecchingu paudar undaakkunnathu enganeyaanu ?]





124224. ആൻറിക്ലോർ എന്നറിയപ്പെടുന്ന പദാർഥം? [Aanriklor ennariyappedunna padaartham?]





124225. സൾഫർ ഡയോക്‌സൈഡ് പദാർഥം അറിയപ്പെടുന്നത് ? [Salphar dayoksydu padaartham ariyappedunnathu ?]





124226. ഇടിമിന്നൽ സമയത്ത് അന്തരീക്ഷത്തിൽ ഉണ്ടാകുന്ന നൈട്രജൻ സംയുക്തം? [Idiminnal samayatthu anthareekshatthil undaakunna nydrajan samyuktham?]





124227. നൈട്രിക് ഓക്സൈഡ് സംയുക്തം അന്തരീക്ഷത്തിൽ ഉണ്ടാകുന്നത് എപ്പോഴാണ് ? [Nydriku oksydu samyuktham anthareekshatthil undaakunnathu eppozhaanu ?]





124228. സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഏക അലോഹ മൂലകം? [Saadhaarana ooshmaavil draavakaavasthayil sthithicheyyunna eka aloha moolakam?]





124229. സാധാരണ ഊഷ്മാവിൽ ബ്രോമിൻ മൂലകം ഏതവസ്ഥയിലാണ് സ്ഥിതി ചെയ്യുക ? [Saadhaarana ooshmaavil bromin moolakam ethavasthayilaanu sthithi cheyyuka ?]





124230. ആദ്യമായി നിർമിക്കപ്പെട്ട കൃതിമമൂലകം ? [Aadyamaayi nirmikkappetta kruthimamoolakam ?]





124231. സ്മെല്ലിങ് സാൾട്ട് എന്നറിയപ്പെടുന്നത്? [Smellingu saalttu ennariyappedunnath?]





124232. അമോണിയം കാർബണേറ്റ് അറിയപ്പെടുന്നത് ? [Amoniyam kaarbanettu ariyappedunnathu ?]





124233. സാൽ അമോണിയാക് എന്നറിയപ്പെടുന്നത്? [Saal amoniyaaku ennariyappedunnath?]





124234. അമോണിയം ക്ലോറൈഡ് അറിയപ്പെടുന്നത് ? [Amoniyam klorydu ariyappedunnathu ?]





124235. ക്ലാവ് രാസപരമായി ഏതു പദാർഥമാണ്? [Klaavu raasaparamaayi ethu padaarthamaan?]





124236. ബേസിക് കോപ്പർ കാർബണേറ്റ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന പദാർത്ഥം ? [Besiku koppar kaarbanettu enna raasanaamatthil ariyappedunna padaarththam ?]





124237. മയക്കുമരുന്നായി ഉപയോഗിക്കുന്ന സംയുക്തം? [Mayakkumarunnaayi upayogikkunna samyuktham?]





124238. പൊട്ടാസ്യം ബ്രോമൈഡ് ഉപയോഗിക്കുന്നത് ? [Pottaasyam bromydu upayogikkunnathu ?]





124239. എലിവിഷം രാസപരമായി എന്താണ്? [Elivisham raasaparamaayi enthaan?]





124240. സിങ്ക് ഫോസ് ഫൈഡ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന പദാർത്ഥം ? [Sinku phosu phydu enna raasanaamatthil ariyappedunna padaarththam ?]





124241. നബാർഡ് നിലവിൽ വന്ന വർഷം ? [Nabaardu nilavil vanna varsham ?]





124242. നക്ഷത്രങ്ങൾ തിളങ്ങാൻ കാരണം ? [Nakshathrangal thilangaan kaaranam ?]





124243. നവസാരത്തിന്റെ രാസനാമം എന്താണ് ? [Navasaaratthinte raasanaamam enthaanu ?]





124244. നവാഗത സംവിധായകർക്കുള്ള National Award ഏതാണ് ? [Navaagatha samvidhaayakarkkulla national award ethaanu ?]





124245. നവീകരണം ആരംഭിച്ച രാജ്യം ഏതാണ് ? [Naveekaranam aarambhiccha raajyam ethaanu ?]





124246. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിനെ സഹായിച്ച മലയാളി ആരാണ് ? [Naatturaajyangalude samyojanatthil sardaar patteline sahaayiccha malayaali aaraanu ?]





124247. നാവികസേനാ ദിനം എന്നാണ് ? [Naavikasenaa dinam ennaanu ?]





124248. നാഷണൽ പോലീസ് അക്കാദമി ആരുടെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു ? [Naashanal poleesu akkaadami aarude peril naamakaranam cheythirikkunnu ?]





124249. നാഷണൽ ഫിലിം ആർക്കേവ് ആസ്ഥാനം എവിടെ ? [Naashanal philim aarkkevu aasthaanam evide ?]





124250. നാഷണൽ പോലീസ് അക്കാദമി എവിടെയാണ് ? [Naashanal poleesu akkaadami evideyaanu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution