<<= Back Next =>>
You Are On Multi Choice Question Bank SET 2485

124251. ലോകത്ത് ‌ ആദ്യമായി എൻഡോസൾഫാൻ നിരോധിച്ച രാജ്യം : [Lokatthu aadyamaayi endosalphaan nirodhiccha raajyam :]





124252. ഏറ്റവും കൂടുതൽ എൻഡോസൾഫാൻ ഉൽപ്പാദിപ്പിക്കുന്ന രാജ്യം [Ettavum kooduthal endosalphaan ulppaadippikkunna raajyam]





124253. ഇന്ത്യയിൽ എൻഡോസൾഫാൻ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറി [Inthyayil endosalphaan ulppaadippikkunna phaakdari]





124254. എൻഡോസൾഫാൻ ദുരന്തം ഏറ്റവും കൂടുതൽ നേരിട്ട കാസർഗോഡ് ‌ ജില്ലയിലെ ഗ്രാമങ്ങൾ [Endosalphaan durantham ettavum kooduthal neritta kaasargodu jillayile graamangal]





124255. ഇന്ത്യയിലെ തോട്ടങ്ങളിൽ എൻഡോസൾഫാൻ തളിക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി [Inthyayile thottangalil endosalphaan thalikkaan shupaarsha cheytha kammitti]





124256. എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ [Endosalphaan duranthatthekkuricchu anveshikkaan niyamiccha kammeeshan]





124257. എൻഡോസൾഫാൻ വിരുദ്ധ സമര നായിക എന്നറിയപ്പെടുന്നത് ‌ [Endosalphaan viruddha samara naayika ennariyappedunnathu ]





124258. രാജ്യാന്തര തലത്തിൽ എൻഡോസൾഫാൻ നിരോധിക്കാൻ തീരുമാനിച്ച കൺവെൻഷൻ [Raajyaanthara thalatthil endosalphaan nirodhikkaan theerumaaniccha kanvenshan]





124259. ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവതജന്യ ദ്വീപ് ‌ രാജ്യം : [Lokatthile ettavum valiya agniparvathajanya dveepu raajyam :]





124260. ഐസ് ‌ ലാൻഡ് ‌ എങ്ങനെ അറിയപ്പെടുന്നു ? [Aisu laandu engane ariyappedunnu ?]





124261. ഭൂഗോളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം ? [Bhoogolatthinte ettavum vadakke attatthaayi sthithi cheyyunna thalasthaana nagaram ?]





124262. യൂറോപ്പിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യം ? [Yooroppile ettavum janasaandratha kuranja raajyam ?]





124263. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന Parliament ഏത് ? [Lokatthile ettavum pazhakkam chenna parliament ethu ?]





124264. NATO യിലെ ഏറ്റവും ചെറിയ അംഗരാജ്യവും സ്ഥിരം സൈന്യം ഇല്ലാത്ത ഏക രാജ്യവും ഏത് ? [Nato yile ettavum cheriya amgaraajyavum sthiram synyam illaattha eka raajyavum ethu ?]





124265. ലോകത്ത് ‌ ആദ്യമായി വെബ് ‌ ബ്രൗസർ വികസിപ്പിച്ചത് ‌ ആരാണ് ? [Lokatthu aadyamaayi vebu brausar vikasippicchathu aaraanu ?]





124266. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന വെബ് ‌ ബ്രൗസർ ഏത് ? [Lokatthil ettavum kooduthal per upayogikkunna vebu brausar ethu ?]





124267. ഏറ്റവും വേഗതയേറിയ വെബ് ‌ ബ്രൗസർ ഏത് ? [Ettavum vegathayeriya vebu brausar ethu ?]





124268. വേഗത കുറഞ്ഞ നെറ്റ് ‌ വർക്കുകളിൽ ഉപയോഗിക്കാനായി രൂപകൽപ്പന ചെയ്ത ആദ്യ വെബ് ‌ ബ്രൗസർ ഏത് ? [Vegatha kuranja nettu varkkukalil upayogikkaanaayi roopakalppana cheytha aadya vebu brausar ethu ?]





124269. ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന രണ്ടാമത്തെ വെബ് ‌ ബ്രൗസർ ഏത് ? [Ettavum kooduthal per upayogikkunna randaamatthe vebu brausar ethu ?]





124270. മൈക്രോസോഫ്റ്റിന്റെ പുതിയ വെബ് ‌ ബ്രൗസർ ഏത് ? [Mykrosophttinte puthiya vebu brausar ethu ?]





124271. തിരുവനന്തപുരത്ത് 1881- ൽ ഈശ്വരപിള്ള വിചാരിപ്പുകാർ ആരംഭിച്ച പത്രം ഏത് ? [Thiruvananthapuratthu 1881- l eeshvarapilla vichaarippukaar aarambhiccha pathram ethu ?]





124272. ആദ്യാവസാനം സാഹിത്യകൃതികൾ അടങ്ങിയ മാസിക ഏത് ? [Aadyaavasaanam saahithyakruthikal adangiya maasika ethu ?]





124273. കോട്ടയത്ത് നിന്നും ആർച്ച് ഡീക്കൻ കോശിയുടെയും റവ . മാത്തന്റെയും മേൽനോട്ടത്തിൽ പ്രസിദ്ധീകരിച്ചത് ? [Kottayatthu ninnum aarcchu deekkan koshiyudeyum rava . Maatthanteyum melnottatthil prasiddheekaricchathu ?]





124274. ദേശാഭിമാനിയുടെ ആദ്യ പത്രാധിപർ ആരായിരുന്നു ? [Deshaabhimaaniyude aadya pathraadhipar aaraayirunnu ?]





124275. ദേശാഭിമാനി ദിനപത്രമായത് ഏത് വർഷം ? [Deshaabhimaani dinapathramaayathu ethu varsham ?]





124276. കോണ് ‍ ഗ്രസ് ആശയ പ്രചരണത്തിനായി തുടങ്ങിയ വാരിക ഏതായിരുന്നു ? [Konu ‍ grasu aashaya pracharanatthinaayi thudangiya vaarika ethaayirunnu ?]





124277. മലയാളരാജ്യം എന്ന വാരിക എവിടെ നിന്നാണ് പ്രസിദ്ധീകരിച്ചിരുന്നത് ? [Malayaalaraajyam enna vaarika evide ninnaanu prasiddheekaricchirunnathu ?]





124278. 488. മലയാളരാജ്യം വാരിക സ്ഥാപിച്ചത് ആരാണ് ? [488. Malayaalaraajyam vaarika sthaapicchathu aaraanu ?]





124279. മലയാള രാജ്യം പ്രസിദ്ധീകരിച്ചു തുടങ്ങിയ വർഷം ? [Malayaala raajyam prasiddheekaricchu thudangiya varsham ?]





124280. 1969- ൽ മാസികയായി എം . സി . വർഗീസ് ‌ തുടങ്ങിയ പ്രസിദ്ധീകരണം ഏതാണ് ? [1969- l maasikayaayi em . Si . Vargeesu thudangiya prasiddheekaranam ethaanu ?]





124281. ദീപികയുടെ അനുബന്ധ പ്രസിദ്ധീകാരണമായി രാഷ്ട്രദീപിക സായാഹ്നപത്രം തൃശ്ശൂരിൽ ആരംഭിച്ച വർഷം ? [Deepikayude anubandha prasiddheekaaranamaayi raashdradeepika saayaahnapathram thrushooril aarambhiccha varsham ?]





124282. ദിവാൻ സി . പി . രാമസ്വാമി അയ്യർ തടവറയിലാക്കിയ മനോരമ പത്രാധിപർ ? [Divaan si . Pi . Raamasvaami ayyar thadavarayilaakkiya manorama pathraadhipar ?]





124283. തൃശ്ശൂരിൽ സി . പി . അച്യുതമേനോൻറെയും വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെയും പത്രാധിപത്യത്തിൽ പ്രസ്സിദ്ധീകരിച്ചു തുടങ്ങിയ പത്രം ? [Thrushooril si . Pi . Achyuthamenonreyum vengayil kunjiraaman naayarudeyum pathraadhipathyatthil prasiddheekaricchu thudangiya pathram ?]





124284. വിദ്യാവിനോദിനി പ്രസ്സിദ്ധീകരിച്ചു തുടങ്ങിയ വർഷം ? [Vidyaavinodini prasiddheekaricchu thudangiya varsham ?]





124285. തിരുവിതാംകൂറിലെ ആദ്യ പത്രം ? [Thiruvithaamkoorile aadya pathram ?]





124286. തിരുവിതാംകൂറിലെ ദിവാനായ സി . പി . രാമസ്വാമി അയ്യർ മലയാള മനോരമ നിരോധിച്ച വർഷം ? [Thiruvithaamkoorile divaanaaya si . Pi . Raamasvaami ayyar malayaala manorama nirodhiccha varsham ?]





124287. തിരുവിതാംകൂർ രാഷ്ട്രീയത്തെ സ്വാധീനിച്ച മലയാളി മെമ്മോറിയലിനു അടിസ്ഥാനമിട്ട പത്രം ? [Thiruvithaamkoor raashdreeyatthe svaadheeniccha malayaali memmoriyalinu adisthaanamitta pathram ?]





124288. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച പത്രം ? [Thiruvananthapuram jillayile anchuthengil ninnum prasiddheekaranam aarambhiccha pathram ?]





124289. സ്വദേശാഭിമാനി പത്രം ആരംഭിച്ചത് ആരാണ് ? [Svadeshaabhimaani pathram aarambhicchathu aaraanu ?]





124290. സ്വദേശാഭിമാനി പത്രം ആദ്യം പ്രസിദ്ധീകരിച്ച വർഷം ? [Svadeshaabhimaani pathram aadyam prasiddheekariccha varsham ?]





124291. ഭ്രാന്തൻ ചാന്നാൻ ഏത് കൃതിയിലെ കഥാപാത്രമാണ് ? [Bhraanthan chaannaan ethu kruthiyile kathaapaathramaanu ?]





124292. ചെമ്പൻ കുഞ്ഞ് ഏത് കൃതിയിലെ കഥാപാത്രമാണ് ? [Chempan kunju ethu kruthiyile kathaapaathramaanu ?]





124293. ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് രാഷ്ട്രീയക്കാരുടെ കൂറുമാറ്റത്തിനും അതുവഴി പാർട്ടികളുടെ പിളർപ്പിനും നിയന്ത്രണം കൊണ്ടുവന്നത് ? [Bharanaghadanayude ethraamatthe bhedagathiyiloodeyaanu raashdreeyakkaarude koorumaattatthinum athuvazhi paarttikalude pilarppinum niyanthranam konduvannathu ?]





124294. ഭരണഘടനയുടെ 52- ആം ഭേതഗതി (1985) ഭേദഗതിയിലൂടെ രാഷ്ട്രീയക്കാരുടെ കൂറുമാറ്റത്തിനും അതുവഴി പാർട്ടികളുടെ പിളർപ്പിനും നിയന്ത്രണം കൊണ്ടുവന്ന പ്രധാനമന്ത്രി ആരാണ് ? [Bharanaghadanayude 52- aam bhethagathi (1985) bhedagathiyiloode raashdreeyakkaarude koorumaattatthinum athuvazhi paarttikalude pilarppinum niyanthranam konduvanna pradhaanamanthri aaraanu ?]





124295. Consumer Protection നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം ഏത് ? [Consumer protection niyamam inthyayil nilavil vanna varsham ethu ?]





124296. ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തം നടന്ന ചെർണോബിൽ ഏത് രാജ്യത്താണ് ? [Lokatthile ettavum valiya aanavadurantham nadanna chernobil ethu raajyatthaanu ?]





124297. ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തമായ ചെർണോബിൽ ദുരന്തം നടന്ന വർഷം ഏത് ? [Lokatthile ettavum valiya aanavaduranthamaaya chernobil durantham nadanna varsham ethu ?]





124298. ഷൈലോക്ക് ഏത് കൃതിയിലെ കഥാപാത്രമാണ് ? [Shylokku ethu kruthiyile kathaapaathramaanu ?]





124299. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത ആരാണ് ? [Olimpiksu phynalil etthiya aadya malayaali vanitha aaraanu ?]





124300. ശാസ്ത്രീയമായി മുയൽ വളർത്തുന്ന രീതിക്ക് പറയുന്ന പേര് എന്താണ് ? [Shaasthreeyamaayi muyal valartthunna reethikku parayunna peru enthaanu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution