<<= Back Next =>>
You Are On Multi Choice Question Bank SET 2486

124301. ഭോപ്പാൽ ദുരന്തം നടന്ന വർഷം ഏതാണ് ? [Bhoppaal durantham nadanna varsham ethaanu ?]





124302. ഐവാൻഹൊ രചിച്ചത് ആരാണ് ? [Aivaanho rachicchathu aaraanu ?]





124303. ചൈന ഇന്ത്യയെ ആക്രമിച്ച വർഷം ? [Chyna inthyaye aakramiccha varsham ?]





124304. മാക്ബത്ത് രചിച്ചത് ആരാണ് ? [Maakbatthu rachicchathu aaraanu ?]





124305. G-8 സംഘടന രൂപം കൊണ്ട വർഷം ? [G-8 samghadana roopam konda varsham ?]





124306. 1985- ൽ ഗ്രീൻപീസ് (Greenpeace) ന്റെ Rainbow Warrior എന്ന കപ്പലിനെ തകർത്ത രാജ്യം ഏതാണ് ? [1985- l greenpeesu (greenpeace) nte rainbow warrior enna kappaline thakarttha raajyam ethaanu ?]





124307. ഇന്ത്യൻ നാഷണൽ കോണ് ‍ ഗ്രസ് ‌ (Indian National Congress) ഏത് വർഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത് ? [Inthyan naashanal konu ‍ grasu (indian national congress) ethu varsham nadanna thiranjeduppilaanu ettavum kooduthal seettukal nediyathu ?]





124308. തിരുവനന്തപുരം ദൂരദർശൻ (Doordarshan) കേന്ദ്രം മലയാളം പരിപാടികൾ സംപ്രേക്ഷണം ആരംഭിച്ച വർഷം ? [Thiruvananthapuram dooradarshan (doordarshan) kendram malayaalam paripaadikal samprekshanam aarambhiccha varsham ?]





124309. ഗോവസൂരി പ്രയോഗം (smallpox vaccine) കണ്ടുപിടിച്ചത് ആരാണ് ? [Govasoori prayogam (smallpox vaccine) kandupidicchathu aaraanu ?]





124310. ലോകസഭയിലെ ക്യാബിനറ്റ് പദവിയുള്ള ആദ്യത്തെ പ്രതിപക്ഷ നേതാവ് ആരായിരുന്നു ? [Lokasabhayile kyaabinattu padaviyulla aadyatthe prathipaksha nethaavu aaraayirunnu ?]





124311. " മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പക്ഷേ എല്ലായിടത്തും അവൻ ചങ്ങലകളിലാണ് " ഇത് പറഞ്ഞത് ആരാണ് ? [" manushyan svathanthranaayi janikkunnu pakshe ellaayidatthum avan changalakalilaanu " ithu paranjathu aaraanu ?]





124312. ചെങ്കിസ്ഖാന്റെ യഥാർത്ഥ പേര് എന്താണ് ? [Chenkiskhaante yathaarththa peru enthaanu ?]





124313. ഏറ്റവും വലിയ ധമനി ഏതാണ് ? [Ettavum valiya dhamani ethaanu ?]





124314. ലോകസഭ ആദ്യമായി സമ്മേളിച്ചത് എന്നാണ് ? [Lokasabha aadyamaayi sammelicchathu ennaanu ?]





124315. കാലുകൊണ്ട് ‌ രുചി അറിയുന്ന ജീവി ? [Kaalukondu ruchi ariyunna jeevi ?]





124316. കാളിന്ദി എന്ന് പുരാണങ്ങളിൽ അറിയപ്പെടുന്ന നദി ഏതാണ് ? [Kaalindi ennu puraanangalil ariyappedunna nadi ethaanu ?]





124317. താജ്മഹൽ സ്ഥിതി ചെയ്യുന്ന സ്ഥലം ? [Thaajmahal sthithi cheyyunna sthalam ?]





124318. സുവർണ ക്ഷേത്രത്തിൽ നിന്നും ഭീകരരെ തുരത്താൻ operation BlueStar നടത്തിയ വർഷം ? [Suvarna kshethratthil ninnum bheekarare thuratthaan operation bluestar nadatthiya varsham ?]





124319. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ഏതാണ് ? [Bhoomiyodu ettavum aduttha nakshathram ethaanu ?]





124320. സംസ്ഥാന പുന : സംഘടന കമ്മീഷൻ ചെയർമാൻ ആരായിരുന്നു ? [Samsthaana puna : samghadana kammeeshan cheyarmaan aaraayirunnu ?]





124321. ബുദ്ധൻ ചിരിക്കുന്നു - ഒരു പ്രധാന സംഭവത്തിന്റെ രഹസ്യനാമമാണ് . സംഭവം ഏത് ? [Buddhan chirikkunnu - oru pradhaana sambhavatthinte rahasyanaamamaanu . Sambhavam ethu ?]





124322. Quit India പ്രമേയം പാസാക്കിയ 1942- ലെ കോണ് ‍ ഗ്രസ് സമ്മേളനം നടന്ന സ്ഥലം ? [Quit india prameyam paasaakkiya 1942- le konu ‍ grasu sammelanam nadanna sthalam ?]





124323. ലോകനായിക് എന്നറിയപ്പെട്ട ദേശീയ നേതാവ് [Lokanaayiku ennariyappetta desheeya nethaavu]





124324. 1930- ൽ ഇന്ത്യൻ നാഷണൽ കോണ് ‍ ഗ്രസ് " സ്വാതന്ത്ര്യദിനം " ആയി ആചരിച്ചത് എന്ന് ? [1930- l inthyan naashanal konu ‍ grasu " svaathanthryadinam " aayi aacharicchathu ennu ?]





124325. " വർധാ പദ്ധതി " എന്നറിയപ്പെടുന്നത് ഏന്താണ് ? [" vardhaa paddhathi " ennariyappedunnathu enthaanu ?]





124326. 1966- ൽ പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഒപ്പുവച്ച സമാധാന കരാർ ഏതാണ് ? [1966- l paakisthaanum inthyayum thammil oppuvaccha samaadhaana karaar ethaanu ?]





124327. ഇന്ത്യയേയും പാകിസ്താനെയും വേർതിരിക്കുന്ന അതിർത്തി രേഖ ഏതാണ് ? [Inthyayeyum paakisthaaneyum verthirikkunna athirtthi rekha ethaanu ?]





124328. ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യം ഏതാണ് ? [Inthyan yooniyanil cheraan visammathiccha naatturaajyam ethaanu ?]





124329. " ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്നറിയപ്പെട്ടത് ആരാണ് ? [" inthyan ashaanthiyude pithaavu ennariyappettathu aaraanu ?]





124330. തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ വന്ന ആദ്യത്തെ കോണ് ‍ ഗ്രസ് ‌ ഇതര പ്രധാനമന്ത്രി ആരാണ് ? [Thiranjeduppiloode veendum adhikaaratthil vanna aadyatthe konu ‍ grasu ithara pradhaanamanthri aaraanu ?]





124331. ഒരേസമയം ആസിഡിന്റെയും ക്ഷാരത്തിന്റെയും സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന പദാർത്ഥങ്ങളുടെ പേര് എന്താണ് ? [Oresamayam aasidinteyum kshaaratthinteyum svabhaavangal prakadippikkunna padaarththangalude peru enthaanu ?]





124332. വഡോദരയുടെ പഴയ പേര് എന്താണ് ? [Vadodarayude pazhaya peru enthaanu ?]





124333. ഭുമിയുടെ കോൾഡ് ‌ സ്റ്റോറേജ് എന്ന് അറിയപ്പെടുന്ന വൻകര ഏതാണ് ? [Bhumiyude koldu sttoreju ennu ariyappedunna vankara ethaanu ?]





124334. കരിങ്കുപ്പയക്കാർ (Black Shirts) എന്ന സംഘടന സ്ഥാപിച്ചത് ആരാണ് ? [Karinkuppayakkaar (black shirts) enna samghadana sthaapicchathu aaraanu ?]





124335. ബാക്ടീരിയയെ കണ്ടുപിടിച്ചത് ആരാണ് ? [Baakdeeriyaye kandupidicchathu aaraanu ?]





124336. പട്ട് , കളിമണ് ‍ പാത്രങ്ങൾ എന്നിവ ആദ്യമായി ഉപയോഗിച്ച രാജ്യം ഏതാണ് ? [Pattu , kalimanu ‍ paathrangal enniva aadyamaayi upayogiccha raajyam ethaanu ?]





124337. ഭുമിയിലെ പാളികളിൽ മധ്യഭാഗത്ത് ഉള്ളത് ? [Bhumiyile paalikalil madhyabhaagatthu ullathu ?]





124338. ഭരണത്തിൽ നിന്നും വിട്ടു നിൽകേണ്ടിവന്ന ഏക മുഗൾ ഭരണാധികാരി ആരാണ് ? [Bharanatthil ninnum vittu nilkendivanna eka mugal bharanaadhikaari aaraanu ?]





124339. ബാലിസ്റ്റിക് മിസൈൽ കണ്ടുപിടിച്ചത് ആരാണ് ? [Baalisttiku misyl kandupidicchathu aaraanu ?]





124340. ഏറ്റവും വലിയ അസ്റ്റിറിയോയിഡ് ഏതാണ് ? [Ettavum valiya asttiriyoyidu ethaanu ?]





124341. ലിത്താർജ്ജ് ഏതിന്റെ അയിരാണ് ? [Litthaarjju ethinte ayiraanu ?]





124342. ഋഗ്വേദം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് ആരാണ് ? [Rugvedam imgleeshileykku paribhaashappedutthiyathu aaraanu ?]





124343. ഗാന്ധിജിയുടെ ഘാതകൻ ആരായിരുന്നു ? [Gaandhijiyude ghaathakan aaraayirunnu ?]





124344. ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത് ഇന്ത്യയിലെ ഏത് സ്ഥലമാണ് ? [Littil laasa ennariyappedunnathu inthyayile ethu sthalamaanu ?]





124345. ഒങ്കസൈ വർഗക്കാർ അധിവസിക്കുന്ന സ്ഥലം ? [Onkasy vargakkaar adhivasikkunna sthalam ?]





124346. ഒന്നാം ലോക മഹായുദ്ധം തുടങ്ങിയപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു ? [Onnaam loka mahaayuddham thudangiyappol britteeshu pradhaanamanthri aaraayirunnu ?]





124347. ഒരു മൈൽ എത്ര കിലോമീറ്റർ ആണ് ? [Oru myl ethra kilomeettar aanu ?]





124348. ഏറ്റവും വലിയ ഇലയുള്ള സസ്യം ഏതാണ് ? [Ettavum valiya ilayulla sasyam ethaanu ?]





124349. പ്ലാറ്റിനത്തെയും സ്വർണത്തെയും ലയിപ്പിക്കാൻ കഴിവുള്ള ദ്രാവകം? [Plaattinattheyum svarnattheyum layippikkaan kazhivulla draavakam?]





124350. സോപ്പ് നിർമിക്കാൻ ഉപയോഗിക്കുന്ന ഒരു സംയുക്തം? [Soppu nirmikkaan upayogikkunna oru samyuktham?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution