Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2491
124551. ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള സ്ഥിരം വേദിയായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലം ? [Inthyayude anthaaraashdra chalacchithrothsavatthinulla sthiram vediyaayi thiranjedukkappetta sthalam ?]
(A): ഉത്തർ പ്രദേശ് [Utthar pradeshu] (B): കൊൽക്കത്ത [Kolkkattha] (C): ഗോവ [Gova] (D): മുബൈ [Muby]
124552. മികച്ച ചലച്ചിത്രത്തിനുള്ള പ്രസിഡന്റിന്റെ സ്വര് ണകമലം നേടിയ ആദ്യ മലയാള ചലച്ചിത്രം ഏത് ? [Mikaccha chalacchithratthinulla prasidantinte svaru nakamalam nediya aadya malayaala chalacchithram ethu ?]
(A): ചെമ്മീന്‍ [Chemmeenu ] (B): നീലക്കുയിൽ [Neelakkuyil] (C): ബാലൻ [Baalan] (D): മൈ ഡിയര്‍ കുട്ടിചാത്തന് [My diyaru kuttichaatthanu]
124553. ദേശിയോത്ഗ്രഥന സന്ദേശം പ്രചരിപ്പിക്കുന്ന മികച്ച ചലച്ചിത്രത്തിന് ദേശിയ തലത്തില്‍ നല് കുന്ന പുരസ് കാരം ഏത് ? [Deshiyothgrathana sandesham pracharippikkunna mikaccha chalacchithratthinu deshiya thalatthilu nalu kunna purasu kaaram ethu ?]
(A): ആനന്ദലോക് അവാർഡ് [Aanandaloku avaardu] (B): ഗോൾഡൻ കല അവാർഡ്സ് [Goldan kala avaardsu] (C): നര് ഗീസ് ദത്ത് അവാര് ഡ് [Naru geesu datthu avaaru du] (D): ഫിലിംഫയർ അവാർഡ്സ് [Philimphayar avaardsu]
124554. മികച്ച സംവിധായകനുള്ള ദേശിയ അവാര് ഡ് നേടിയ ആദ്യ മലയാളി ആര് ? [Mikaccha samvidhaayakanulla deshiya avaaru du nediya aadya malayaali aaru ?]
(A): T. V. ചന്ദ്രൻ [T. V. Chandran] (B): അടൂര്‍ ഗോപാല കൃഷ്ണന് [Adooru gopaala krushnanu] (C): ജയരാജ് [Jayaraaju] (D): ബാല [Baala]
124555. മികച്ച നടനുള്ള അവാര് ഡ് ആയ ദത്ത് അവാര് ഡ് ആദ്യമായി നേടിയ മലയാളി ആര് ? [Mikaccha nadanulla avaaru du aaya datthu avaaru du aadyamaayi nediya malayaali aaru ?]
(A): പി . ജെ . ആന്റണി [Pi . Je . Aantani] (B): ബാലചന്ദ്ര മേനോൻ [Baalachandra menon] (C): മമ്മുട്ടി [Mammutti] (D): മോഹൻ ലാൽ [Mohan laal]
124556. ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള ഉര് വശി അവാര് ഡ് ആദ്യമായി മലയാള സിനിമയില്‍ നിന്നും നേടിയതാര് ? [Inthyayile ettavum mikaccha nadikkulla uru vashi avaaru du aadyamaayi malayaala sinimayilu ninnum nediyathaaru ?]
(A): മീര ജാസ്മിൻ [Meera jaasmin] (B): മോനിഷ [Monisha] (C): ശാരദ ( തുലാഭാരം - 1968) [Shaarada ( thulaabhaaram - 1968)] (D): ഷില [Shila]
124557. പ്രേം നസീറിന് റെ ശരിയായ പേര് എന്താണ് ? [Prem naseerinu re shariyaaya peru enthaanu ?]
(A): അബ്ദുല്‍ കലാം [Abdulu kalaam] (B): അബ്ദുല്‍ ഖാദര്‍ [Abdulu khaadaru ] (C): അബ്ദുള്‍ [Abdul] (D): ഖാദര്‍ മൗലവി [Khaadar maulavi]
124558. മലയാളത്തിലെ ആദ്യ കളര്‍ സിനിമ ഏത് ? [Malayaalatthile aadya kalaru sinima ethu ?]
(A): നീലക്കുയിൽ [ neelakkuyil] (B): ബാലൻ [ baalan] (C): കണ്ടം ബെച്ച കോട്ട് [Kandam beccha kottu] (D): ചെമ്മീന്‍ [Chemmeenu ]
124559. മലയാള സിനിമയ്ക്കുള്ള സമഗ്ര സംഭാവനകളെ മുന്‍ നിര് ത്തി സംസ്ഥാന സര് ക്കാര് ഏര് പ്പെടുത്തിയ അവാര് ഡ് ഏത് ? [Malayaala sinimaykkulla samagra sambhaavanakale munu niru tthi samsthaana saru kkaaru eru ppedutthiya avaaru du ethu ?]
(A): ഗോൾഡൻ റീൽ പുരസ്കാരം
[Goldan reel puraskaaram
] (B): ജെ . സി . ഡാനിയേല്‍ പുരസ് കാരം [Je . Si . Daaniyelu purasu kaaram] (C): ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം
[Daadaasaahebu phaalkke puraskaaram
] (D): പല്ലാവൂർ പുരസ് കാരം [Pallaavoor purasu kaaram]
124560. മലയാള സിനിമയുടെ പ്ലാറ്റിനം ജൂബിലി ( വാര് ഷികം ) ആഘോഷിച്ചത് എന്ന് ? [Malayaala sinimayude plaattinam joobili ( vaaru shikam ) aaghoshicchathu ennu ?]
(A): 2003 (B): 2004 (C): 2005 (D): 2006
124561. ഇന്ത്യയില്‍ നിന്നും ആദ്യമായി ഓസ്കാര്‍ അവാര് ഡ് ലഭിച്ചത് ആര് ക്ക് ? [Inthyayilu ninnum aadyamaayi oskaaru avaaru du labhicchathu aaru kku ?]
(A): ഭാനു അത്തയ്യ [Bhaanu atthayya] (B): റസൂൽ പൂക്കുട്ടി [Rasool pookkutti] (C): റഹ്മാൻ [Rahmaan] (D): സത്യജിത് റോ [Sathyajithu ro]
124562. ഇന്ത്യയിലെ ആദ്യത്തെ സംസ്കൃത ചലച്ചിത്രം ഏത് ? [Inthyayile aadyatthe samskrutha chalacchithram ethu ?]
(A): ആദിശങ്കര [Aadishankara] (B): ഇഷ്ടി [Ishdi] (C): പ്രിയമാനസം [Priyamaanasam] (D): ഭഗത് ഗീത [Bhagathu geetha]
124563. " കോളിവുഡ് " എന്നറിയപ്പെടുന്നതെന്തു ? [" kolivudu " ennariyappedunnathenthu ?]
(A): കന്നഡ സിനിമ വ്യവസായം [Kannada sinima vyavasaayam] (B): തമിഴ് സിനിമാ രംഗം [Thamizhu sinimaa ramgam] (C): തെലുങ്ക് സിനിമ വ്യവസായം [Thelunku sinima vyavasaayam] (D): മലയാളം സിനിമ വ്യവസായം [Malayaalam sinima vyavasaayam]
124564. ഭാരത രത്നവും പ്രത്യേക ഓസ്കാര്‍ പുരസ്കാരവും നേടിയ ഇന്ത്യക്കാരന് ആര് ? [Bhaaratha rathnavum prathyeka oskaaru puraskaaravum nediya inthyakkaaranu aaru ?]
(A): അഗ്നിമിത്രൻ
[Agnimithran
] (B): അനുരാഗ്താക്കൂർ
[Anuraagthaakkoor
] (C): രജതകപൂർ
[Rajathakapoor
] (D): സത്യജിത് റേ [Sathyajithu re]
124565. തേനിന്റെ സ്വാഭാവിക ഗന്ധമുള്ള വസ്തുവാണ്?
[Theninte svaabhaavika gandhamulla vasthuvaan?
]
(A): .ബെൻസൈൽ അസറ്റേറ്റ് [. Bensyl asattettu] (B): അമൈൽ അസറ്റേറ്റ്
[Amyl asattettu
] (C): ബെൻസൈൽ അസറ്റേറ്റ് [Bensyl asattettu] (D): മീഥൈൽ ഫിനൈൽ അസറ്റേറ്റ്
[Meethyl phinyl asattettu
]
124566. മീഥൈൽ ഫിനൈൽ അസറ്റേറ്റിന്റെ ഗന്ധം ?
[Meethyl phinyl asattettinte gandham ?
]
(A): ഏത്തപ്പഴത്തിന്റെ ഗന്ധം
[Etthappazhatthinte gandham
] (B): തേനിന്റെ സ്വാഭാവിക ഗന്ധം
[Theninte svaabhaavika gandham
] (C): പൈനാപ്പിളിന്റെ ഗന്ധം
[Pynaappilinte gandham
] (D): രക്തചന്ദനത്തിന്റെ [Rakthachandanatthinte]
124567. പൈനാപ്പിളിന്റെ ഗന്ധമുള്ള രാസവസ്തു?
[Pynaappilinte gandhamulla raasavasthu?
]
(A): അമൈൽ അസറ്റേറ്റ്
[Amyl asattettu
] (B): അമൈൽ ബ്യൂട്ടറേറ്റ് [Amyl byoottarettu] (C): ഈഥൈൽ ബ്യൂട്ടറേറ്റ്
[Eethyl byoottarettu
] (D): ടെട്രാ ഈഥൈൽ ലെഡ് [Dedraa eethyl ledu]
124568. ഈഥൈൽ ബ്യൂട്ടറേറ്റിന്റെ ഗന്ധം ?
[Eethyl byoottarettinte gandham ?
]
(A): ഏത്തപ്പഴത്തിന്റെ ഗന്ധം
[Etthappazhatthinte gandham
] (B): തേനിന്റെ സ്വാഭാവിക ഗന്ധം
[Theninte svaabhaavika gandham
] (C): പൈനാപ്പിളിന്റെ ഗന്ധം
[Pynaappilinte gandham
] (D): മാങ്ങയുടെ ഗന്ധം [Maangayude gandham]
124569. ഏത്തപ്പഴത്തിന്റെ ഗന്ധമുള്ള രാസവസ്തു?
[Etthappazhatthinte gandhamulla raasavasthu?
]
(A): .ബെൻസൈൽ അസറ്റേറ്റ് [. Bensyl asattettu] (B): അമൈൽ അസറ്റേറ്റ്
[Amyl asattettu
] (C): ഈഥൈൽ ബ്യൂട്ടറേറ്റ്
[Eethyl byoottarettu
] (D): ഒക്ടൈൽ അസറ്റേറ്റ് [Okdyl asattettu]
124570. അമൈൽ അസറ്റേറ്റിന്റെ ഗന്ധം ?
[Amyl asattettinte gandham ?
]
(A): മാങ്ങയുടെ ഗന്ധം [ maangayude gandham] (B): ഏത്തപ്പഴത്തിന്റെ ഗന്ധം
[Etthappazhatthinte gandham
] (C): തേനിന്റെ സ്വാഭാവിക ഗന്ധം
[Theninte svaabhaavika gandham
] (D): പൈനാപ്പിളിന്റെ ഗന്ധം
[Pynaappilinte gandham
]
124571. ബ്ലൂ വിട്രിയോൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസവസ്തു ?
[Bloo vidriyol enna aparanaamatthil ariyappedunna raasavasthu ?
]
(A): അയേൺ പൈറൈറ്റ്
[Ayen pyryttu
] (B): അയൺ സൾഫേറ്റ് [Ayan salphettu] (C): കാത്സ്യം സൾഫേറ്റ് [Kaathsyam salphettu] (D): കോപ്പർ സൾഫേറ്റ്
[Koppar salphettu
]
124572. കോപ്പർ സൾഫേറ്റ് എന്ന രാസനാമമുള്ള പദാർത്ഥം ?
[Koppar salphettu enna raasanaamamulla padaarththam ?
]
(A): ഇവാൻസ് ബ്ലൂ [Ivaansu bloo] (B): ടൈറ്റാനിയം
[Dyttaaniyam
] (C): ബ്ലാക്ക് ലെഡ്
[Blaakku ledu
] (D): ബ്ലൂ വിടിയോൾ
[Bloo vidiyol
]
124573. സ്പിരിറ്റ് ഓഫ് നൈറ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസവസ്തു ?
[Spirittu ophu nyttar enna aparanaamatthil ariyappedunna raasavasthu ?
]
(A): അബ്സിസിക് ആസിഡ് [Absisiku aasidu] (B): അമിനോ ആസിഡ്
[Amino aasidu
] (C): നൈട്രിക് ആസിഡ്
[Nydriku aasidu
] (D): ബോറിക് ആസിഡ് [Boriku aasidu]
124574. നൈട്രിക് ആസിഡ് അറിയപ്പെടുന്ന അപരനാമം ?
[Nydriku aasidu ariyappedunna aparanaamam ?
]
(A): ഓയിൽ ഓഫ് വിൻ്റർ ഗ്രീൻ
[Oyil ophu vin്rar green
] (B): ക്വിക്ക് സിൽവർ
[Kvikku silvar
] (C): ഗ്രീൻ വിട്രിയോൾ
[Green vidriyol
] (D): സ്പിരിറ്റ് ഓഫ് നൈറ്റർ
[Spirittu ophu nyttar
]
124575. യെല്ലോ കേക്ക് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ?
[Yello kekku enna aparanaamatthil ariyappedunna raasapadaarththam ?
]
(A): അലുമിനിയം ഓക്സൈഡ് [Aluminiyam oksydu] (B): കാല്‍സ്യം ഓക്സൈഡ് [Kaalsyam oksydu] (C): മീഥൈൽ സാലിസിലിക്കേറ്റ്
[Meethyl saalisilikkettu
] (D): യുറേനിയം ഡൈ ഓക്സൈഡ്
[Yureniyam dy oksydu
]
124576. യുറേനിയം ഡൈ ഓക്സൈഡ് അറിയപ്പെടുന്ന അപരനാമം ?
[Yureniyam dy oksydu ariyappedunna aparanaamam ?
]
(A): ഓയിൽ ഓഫ് വിൻ്റർ ഗ്രീൻ
[Oyil ophu vin്rar green
] (B): ക്വിക്ക് സിൽവർ
[Kvikku silvar
] (C): ഗ്രീൻ വിട്രിയോൾ
[Green vidriyol
] (D): യെല്ലോ കേക്ക്
[Yello kekku
]
124577. നീല സ്വർണം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ?
[Neela svarnam enna aparanaamatthil ariyappedunna raasapadaarththam ?
]
(A): ഇറിഡിയം
[Iridiyam
] (B): ജലം
[Jalam
] (C): പെട്രോളിയം
[Pedroliyam
] (D): പ്ലാറ്റിനം
[Plaattinam
]
124578. ജലം അറിയപ്പെടുന്ന അപരനാമം ?
[Jalam ariyappedunna aparanaamam ?
]
(A): ഇറിഡിയം [ iridiyam] (B): പെട്രോളിയം [ pedroliyam] (C): പ്ലാറ്റിനം [ plaattinam] (D): നീല സ്വർണം [Neela svarnam]
124579. ’വിഡ്ഢികളുടെ സ്വർണം’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസവസ്തു ?
[’vidddikalude svarnam’ enna aparanaamatthil ariyappedunna raasavasthu ?
]
(A): കാല്‍സ്യം ഓക്സൈഡ് [ kaalsyam oksydu] (B): അയേൺ പൈറൈറ്റ്
[Ayen pyryttu
] (C): കോപ്പർ സൾഫേറ്റ്
[Koppar salphettu
] (D): നൈട്രിക് ആസിഡ്
[Nydriku aasidu
]
124580. അയേൺ പൈറൈറ്റ് വിശേഷിപ്പിക്കപ്പെടുന്നത് ?
[Ayen pyryttu visheshippikkappedunnathu ?
]
(A): ആദ്യത്തെ ആൻറിബയോട്ടിക്ക്
[Aadyatthe aanribayottikku
] (B): കറുത്ത സ്വർണം
[Karuttha svarnam
] (C): ഭാവിയുടെ ലോഹം
[Bhaaviyude loham
] (D): വിഡ്ഢികളുടെ സ്വർണം
[Vidddikalude svarnam
]
124581. രാസസൂര്യൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ?
[Raasasooryan enna aparanaamatthil ariyappedunna raasapadaarththam ?
]
(A): ഇറിഡിയം
[Iridiyam
] (B): ടൈറ്റാനിയം
[Dyttaaniyam
] (C): പെട്രോളിയം
[Pedroliyam
] (D): മഗ്നീഷ്യം
[Magneeshyam
]
124582. മഗ്നീഷ്യം അറിയപ്പെടുന്ന അപരനാമം ?
[Magneeshyam ariyappedunna aparanaamam ?
]
(A): കറുത്ത സ്വർണം
[Karuttha svarnam
] (B): ഗ്രീൻ വിട്രിയോൾ
[Green vidriyol
] (C): മഴവിൽ ലോഹം
[Mazhavil loham
] (D): രാസസൂര്യൻ
[Raasasooryan
]
124583. ഫിലോസഫോഴ്സ് വൂൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ?
[Philosaphozhsu vool enna aparanaamatthil ariyappedunna raasapadaarththam ?
]
(A): ഇറിഡിയം
[Iridiyam
] (B): ടൈറ്റാനിയം
[Dyttaaniyam
] (C): പെട്രോളിയം
[Pedroliyam
] (D): സിങ്ക് ഓക്സൈഡ്
[Sinku oksydu
]
124584. സിങ്ക് ഓക്സൈഡ് വിശേഷിപ്പിക്കപ്പെടുന്നത് ?
[Sinku oksydu visheshippikkappedunnathu ?
]
(A): രാസസൂര്യൻ [ raasasooryan] (B): ഫിലോസഫോഴ്സ് വൂൾ
[Philosaphozhsu vool
] (C): ഭാവിയുടെ ലോഹം
[Bhaaviyude loham
] (D): വിഡ്ഢികളുടെ സ്വർണം
[Vidddikalude svarnam
]
124585. ഗ്രീൻ വിട്രിയോൾ രാസപരമായി ഏതു പദാർഥമാണ്?
[Green vidriyol raasaparamaayi ethu padaarthamaan?
]
(A): അയൺ സൾഫേറ്റ് [Ayan salphettu] (B): കാത്സ്യം ഫോസ് ഫേറ്റ് [Kaathsyam phosu phettu] (C): കാൽസ്യം ഒാക്സൈഡ് [Kaalsyam oaaksydu] (D): ഫെറസ് സൾഫേറ്റ്
[Pherasu salphettu
]
124586. ഫെറസ് സൾഫേറ്റ് അറിയപ്പെടുന്ന അപരനാമം ?
[Pherasu salphettu ariyappedunna aparanaamam ?
]
(A): കറുത്ത സ്വർണം
[Karuttha svarnam
] (B): ക്വിക്ക് സിൽവർ
[Kvikku silvar
] (C): ഗ്രീൻ വിട്രിയോൾ
[Green vidriyol
] (D): മഴവിൽ ലോഹം
[Mazhavil loham
]
124587. സ്ലേക്കഡ് ലൈം രാസപരമായി ഏതു പദാർഥമാണ്?
[Slekkadu lym raasaparamaayi ethu padaarthamaan?
]
(A): അലുമിനിയം ഹൈഡ്രോക്സൈഡ് [Aluminiyam hydroksydu] (B): കാല്സ്യ ഓക്സലൈറ്റ് [Kaalsya oksalyttu] (C): കാല്‍സ്യം ഫോസ് ഫേറ്റ് . [Kaalsyam phosu phettu .] (D): കാൽസ്യം ഹൈഡ്രോക്സൈഡ്
[Kaalsyam hydroksydu
]
124588. കാൽസ്യം ഹൈഡ്രോക്സൈഡ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന പദാർത്ഥം ?
[Kaalsyam hydroksydu enna raasanaamatthil ariyappedunna padaarththam ?
]
(A): ക്വിക്ക് ലൈം
[Kvikku lym
] (B): ബ്ലാക്ക് ലെഡ്
[Blaakku ledu
] (C): ബ്ലൂ വിടിയോൾ
[Bloo vidiyol
] (D): സ്ലേക്കഡ് ലൈം
[Slekkadu lym
]
124589. ക്വിക്ക് ലൈം രാസപരമായി ഏതു പദാർഥമാണ്?
[Kvikku lym raasaparamaayi ethu padaarthamaan?
]
(A): കാല്‍സ്യം കാര്‍ബണേറ്റ് [Kaalsyam kaarbanettu] (B): കാൽസ്യം ഒാക്സൈഡ് [Kaalsyam oaaksydu] (C): കാൽസ്യം ഫ്ലൂറൈഡ് [Kaalsyam phloorydu] (D): കാൽസ്യം ഹൈഡ്രോക്സൈഡ്
[Kaalsyam hydroksydu
]
124590. കാൽസ്യം ഒാക്സൈഡ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന സംയുക്തം ?
[Kaalsyam oaaksydu enna raasanaamatthil ariyappedunna samyuktham ?
]
(A): കോപ്പര്‍ സള്‍ഫേറ്റ് [Keaappar salphettu] (B): ക്വിക്ക് ലൈം
[Kvikku lym
] (C): ക്വിക്ക് സിൽവർ
[Kvikku silvar
] (D): സ്ലേക്റ്റ് ലൈം [Slekttu lym]
124591. ബ്ലാക്ക് ലെഡ് രാസപരമായി ഏതു പദാർഥമാണ്?
[Blaakku ledu raasaparamaayi ethu padaarthamaan?
]
(A): വജ്രം [ vajram] (B): കാൽസ്യം ഹൈഡ്രോക്സൈഡ്
[Kaalsyam hydroksydu
] (C): ഗ്രാഫൈറ്റ്
[Graaphyttu
] (D): ഫെറസ് സൾഫേറ്റ്
[Pherasu salphettu
]
124592. ഗ്രാഫൈറ്റ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന പദാർത്ഥം ?
[Graaphyttu enna raasanaamatthil ariyappedunna padaarththam ?
]
(A): ടൈറ്റാനിയം
[Dyttaaniyam
] (B): പ്ലാറ്റിനം
[Plaattinam
] (C): ബ്ലാക്ക് ലെഡ്
[Blaakku ledu
] (D): ബ്ലൂ വിടിയോൾ
[Bloo vidiyol
]
124593. ഓയൽ ഓഫ് വിട്രിയോൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ?
[Oyal ophu vidriyol enna aparanaamatthil ariyappedunna raasapadaarththam ?
]
(A): ബോറിക് ആസിഡ് [Boriku aasidu] (B): മീഥൈൽ സാലിസിലിക്കേറ്റ്
[Meethyl saalisilikkettu
] (C): സിങ്ക് ഓക്സൈഡ്
[Sinku oksydu
] (D): സൾഫ്യൂറിക് ആസിഡ്
[Salphyooriku aasidu
]
124594. ഓയിൽ ഓഫ് വിൻ്റർ ഗ്രീൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ?
[Oyil ophu vin്rar green enna aparanaamatthil ariyappedunna raasapadaarththam ?
]
(A): ഇറിഡിയം
[Iridiyam
] (B): ടൈറ്റാനിയം
[Dyttaaniyam
] (C): പെട്രോളിയം
[Pedroliyam
] (D): മീഥൈൽ സാലിസിലിക്കേറ്റ്
[Meethyl saalisilikkettu
]
124595. മീഥൈൽ സാലിസിലിക്കേറ്റ് അറിയപ്പെടുന്ന അപരനാമം ?
[Meethyl saalisilikkettu ariyappedunna aparanaamam ?
]
(A): ഓയിൽ ഓഫ് വിൻ്റർ ഗ്രീൻ
[Oyil ophu vin്rar green
] (B): ക്വിക്ക് സിൽവർ
[Kvikku silvar
] (C): ഗ്രീൻ വിട്രിയോൾ
[Green vidriyol
] (D): മഴവിൽ ലോഹം
[Mazhavil loham
]
124596. ഭാവിയുടെ ലോഹം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ?
[Bhaaviyude loham enna aparanaamatthil ariyappedunna raasapadaarththam ?
]
(A): ഇറിഡിയം
[Iridiyam
] (B): ടൈറ്റാനിയം
[Dyttaaniyam
] (C): പെട്രോളിയം
[Pedroliyam
] (D): പ്ലാറ്റിനം
[Plaattinam
]
124597. ടൈറ്റാനിയം വിശേഷിപ്പിക്കപ്പെടുന്നത് ?
[Dyttaaniyam visheshippikkappedunnathu ?
]
(A): ഫിലോസഫോഴ്സ് വൂൾ
[Philosaphozhsu vool
] (B): ഭാവിയുടെ ലോഹം
[Bhaaviyude loham
] (C): മഴവിൽ ലോഹം
[Mazhavil loham
] (D): വിഡ്ഢികളുടെ സ്വർണം
[Vidddikalude svarnam
]
124598. ക്വിക്ക് സിൽവർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ?
[Kvikku silvar enna aparanaamatthil ariyappedunna raasapadaarththam ?
]
(A): ഇറിഡിയം
[Iridiyam
] (B): ടൈറ്റാനിയം
[Dyttaaniyam
] (C): പെട്രോളിയം
[Pedroliyam
] (D): മെർക്കുറി
[Merkkuri
]
124599. മെർക്കുറി അറിയപ്പെടുന്ന അപരനാമം ?
[Merkkuri ariyappedunna aparanaamam ?
]
(A): ക്വിക്ക് ലൈം
[Kvikku lym
] (B): ക്വിക്ക് സിൽവർ
[Kvikku silvar
] (C): ഗ്രീൻ വിട്രിയോൾ
[Green vidriyol
] (D): യെല്ലോ കേക്ക്
[Yello kekku
]
124600. ലിറ്റിൽ സിൽവർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ?
[Littil silvar enna aparanaamatthil ariyappedunna raasapadaarththam ?
]
(A): അക്വാറീജിയ
[Akvaareejiya
] (B): ഇറിഡിയം
[Iridiyam
] (C): ടൈറ്റാനിയം
[Dyttaaniyam
] (D): പ്ലാറ്റിനം
[Plaattinam
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution