124501. ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോണിന്റെ ഉത്ഭവസ്ഥാനം എവിടെയാണ് ? [Lokatthile ettavum valiya nadiyaaya aamasoninte uthbhavasthaanam evideyaanu ?]
124502. ഏറ്റവും കുടുതല് കൈവഴികള് ഉള്ള നദിയേത് ? [Ettavum kuduthalu kyvazhikalu ulla nadiyethu ?]
124503. ആമസോണ് നദി ഏത് സമുദ്രത്തില് ആണ് പതിക്കുന്നത് ? [Aamasonu nadi ethu samudratthilu aanu pathikkunnathu ?]
124505. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈലിന്റെ പതനസ്ഥാനം എവിടെ ? [Lokatthile ettavum neelam koodiya nadiyaaya nylinte pathanasthaanam evide ?]
124506. ഏതു നദിയാണ് ലോകത്തിലെ ഏറ്റവും വിസ്തൃതമായ നദീതടം തീര് ത്തിരിക്കുന്നത് ? [Ethu nadiyaanu lokatthile ettavum visthruthamaaya nadeethadam theeru tthirikkunnathu ?]
124507. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ (Highest ) വെള്ളച്ചാട്ടം ഏതാണ് ? [Lokatthile ettavum uyaram koodiya (highest ) vellacchaattam ethaanu ?]
124508. ഏയ്ന്ജല് വെള്ളച്ചാട്ടം (979 M) ഏതു നദിയിലാണ് ? [Eynjalu vellacchaattam (979 m) ethu nadiyilaanu ?]
124509. ഭുമധ്യ രേഖയെ രണ്ടു തവണ മുറിച്ചൊഴുകുന്ന നദി ? [Bhumadhya rekhaye randu thavana muricchozhukunna nadi ?]
124510. ദക്ഷിണയാന രേഖയെ (Tropic of Capricorn ) രണ്ടു തവണ മുറിച്ചൊഴുകുന്ന ഏക നദി ? [Dakshinayaana rekhaye (tropic of capricorn ) randu thavana muricchozhukunna eka nadi ?]
124511. റഷ്യ - ചൈന എന്നിവയുടെ അതിര് ത്തിയായി ഒഴുകുന്ന നദി ? [Rashya - chyna ennivayude athiru tthiyaayi ozhukunna nadi ?]
124512. ഓറഞ്ച് നദി ഏതൊക്കെ രാജ്യങ്ങളെ ആണ് വേര് തിരിക്കുന്നത് ? [Oranchu nadi ethokke raajyangale aanu veru thirikkunnathu ?]
124513. ആഫ്രിക്കയിലെ പ്രസിദ്ധമായ " വിക്ടോറിയ വെള്ളച്ചാട്ടം " ഏത് നദിയിലാണ് ? [Aaphrikkayile prasiddhamaaya " vikdoriya vellacchaattam " ethu nadiyilaanu ?]
124515. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി ? [Eshyayile ettavum neelam koodiya nadi ?]
124516. " മഞ്ഞ നദി " എന്നറിയപ്പെടുന്ന ചൈനയിലെ നദി ? [" manja nadi " ennariyappedunna chynayile nadi ?]
124517. പ്രസിദ്ധമായ അസ്വാന് അണക്കെട്ട് ഏത് നദിയിലാണ് ? [Prasiddhamaaya asvaanu anakkettu ethu nadiyilaanu ?]
124518. " മ്യാന്മാറിന്റെ ജീവന് രേഖ " എന്നറിയപ്പെടുന്ന നദി ? [" myaanmaarinte jeevanu rekha " ennariyappedunna nadi ?]
124519. ശ്രീലങ്കയിലെ ഏറ്റവും വലിയ നദി ? [Shreelankayile ettavum valiya nadi ?]
124520. തായ് ലാന് ഡ് - കംബോഡിയ എന്നീ രാജ്യങ്ങളുടെ അതിര് ത്തിയായി ഒഴുകുന്ന നദി ? [Thaayu laanu du - kambodiya ennee raajyangalude athiru tthiyaayi ozhukunna nadi ?]
124521. " ചൈനയുടെ ദുഖം " ഏത് നദിയാണ് ? [" chynayude dukham " ethu nadiyaanu ?]
124522. യുറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയേത് ? [Yuroppile ettavum neelam koodiya nadiyethu ?]
124523. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം (Largest Water Fall ) എതാണ് ? [Lokatthile ettavum valiya vellacchaattam (largest water fall ) ethaanu ?]
124524. രണ്ടു നദികള് ക്ക് ഇടയിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏക മരുഭുമി ഏത് ? [Randu nadikalu kku idayilaayi sthithi cheyyunna lokatthile eka marubhumi ethu ?]
124525. യു . എസ് . എ മെക്സികോ എന്നീ രാജ്യങ്ങളെ വേര് തിരിക്കുന്ന നദി ? [Yu . Esu . E meksiko ennee raajyangale veru thirikkunna nadi ?]
124526. പ്രസിദ്ധമായ " മരണത്താഴ് വര (Death Valley ) ഏത് നദിയിലാണ് ? [Prasiddhamaaya " maranatthaazhu vara (death valley ) ethu nadiyilaanu ?]
124527. ആസ്ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി ? [Aasdreliyayile ettavum neelam koodiya nadi ?]
124528. സിന്ധു നദി അറബിക്കടലില് പതിക്കുന്നത് ഏത് പട്ടണത്തിന് സമീപത്ത് വച്ചാണ് ? [Sindhu nadi arabikkadalilu pathikkunnathu ethu pattanatthinu sameepatthu vacchaanu ?]
124529. ലോകത്തിലെ ഏറ്റവും കൂടുതല് രാജ്യങ്ങളിലുടെ ഒഴുകുന്ന നദി ? [Lokatthile ettavum kooduthalu raajyangalilude ozhukunna nadi ?]
124530. ആധുനിക സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ? [Aadhunika sinimayude pithaavu ennariyappedunnathu aaru ?]
124531. ലുമിയര് സഹോദരന്മാര് അറൈവല് ഓഫ് എ ട്രെയിന് എന്ന ചിത്രം പ്രദര് ശിപ്പിച്ചത് എന്ന് ? [Lumiyaru sahodaranmaaru aryvalu ophu e dreyinu enna chithram pradaru shippicchathu ennu ?]
124532. 3." ലോക സിനിമാ തലസ്ഥാനം " എന്നറിയപ്പെടുന്ന ഹോളിവുഡ് സ്ഥിതി ചെയ്യുന്നതെവിടെ ? [3." loka sinimaa thalasthaanam " ennariyappedunna holivudu sthithi cheyyunnathevide ?]
124533. ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രം ഏത് ? [Inthyayile aadyatthe chalacchithram ethu ?]