<<= Back Next =>>
You Are On Multi Choice Question Bank SET 2489

124451. ആമുഖമാണ് ഭരണഘടനയുടെ കീനോട്ട് എന്ന് പറഞ്ഞത് ? [Aamukhamaanu bharanaghadanayude keenottu ennu paranjathu ?]

124452. എം . എൻ . റോയ് ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന ആവശ്യം ആദ്യം അവതരിപ്പിച്ച പത്രം ? [Em . En . Royu inthyaykku svanthamaayi oru bharanaghadana venamenna aavashyam aadyam avatharippiccha pathram ?]

124453. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്നാണ് ? [Inthyan bharanaghadana nilavil vannathu ennaanu ?]

124454. ഇന്ത്യൻ ഭരണഘടനയുടെ ശിൽപി എന്നറിയപ്പെടുന്നത് ആരാണ് ? [Inthyan bharanaghadanayude shilpi ennariyappedunnathu aaraanu ?]

124455. Constituent Assembly യിലെ മലയാളി വനിതകൾ ആരൊക്കെ ? [Constituent assembly yile malayaali vanithakal aarokke ?]

124456. Constituent Assembly- യുടെ ആദ്യ യോഗം ചേർന്നത് എന്നാണ് ? [Constituent assembly- yude aadya yogam chernnathu ennaanu ?]

124457. ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരാണ് ? [Aadya sammelanatthil adhyakshatha vahicchathu aaraanu ?]

124458. ആദ്യ സമ്മേളനത്തിൽ എത്ര പേർ പങ്കെടുത്തു ? [Aadya sammelanatthil ethra per pankedutthu ?]

124459. ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത വനിതകളുടെ എണ്ണം എത്ര ? [Inthyan bharanaghadanaa nirmmaanasabhayude aadya sammelanatthil pankeduttha vanithakalude ennam ethra ?]

124460. Constituent Assembly- യെ ആദ്യം അഭിസംബോധന ചെയ്തത് ആരാണ് ? [Constituent assembly- ye aadyam abhisambodhana cheythathu aaraanu ?]

124461. ഇന്ത്യൻ ഭരണഘടനയെ Constituent Assembly അംഗീകരിച്ചത് എന്നാണ് ? [Inthyan bharanaghadanaye constituent assembly amgeekaricchathu ennaanu ?]

124462. ഇന്ത്യയുടെ നിയമനിർമാണ സഭ ഏതാണ് ? [Inthyayude niyamanirmaana sabha ethaanu ?]

124463. ഏത് രാജ്യത്തിന്റെ ഭരണഘടനയെ മാതൃകയാക്കിയാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയിരിക്കുന്നത് ? [Ethu raajyatthinte bharanaghadanaye maathrukayaakkiyaanu inthyan bharanaghadanayude aamukham thayyaaraakkiyirikkunnathu ?]

124464. എത്ര തവണ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേതഗതി വരുത്തിയിട്ടുണ്ട് ? [Ethra thavana inthyan bharanaghadanayude aamukham bhethagathi varutthiyittundu ?]

124465. ഏത് ഭരണഘടനാ ഭേതഗതി പ്രകാരമാണ് ആമുഖം ഭേതഗതി ചെയ്യപ്പെട്ടത് ? [Ethu bharanaghadanaa bhethagathi prakaaramaanu aamukham bhethagathi cheyyappettathu ?]

124466. അജന്താ ഗുഹകൾ കണ്ടെത്തിയ വർഷം ഏതാണ് ? [Ajanthaa guhakal kandetthiya varsham ethaanu ?]

124467. ആദ്യത്തെ ഇന്ത്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന വർഷം ? [Aadyatthe inthyan prasidantu thiranjeduppu nadanna varsham ?]

124468. ബ്രാഹ്മണ സഭ സ്ഥാപിക്കപ്പെട്ട വർഷം ? [Braahmana sabha sthaapikkappetta varsham ?]

124469. ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ ആരാണ് ? [Aadyatthe kampyoottar prograamar aaraanu ?]

124470. ഇന്ത്യയിൽ കാണുന്ന മാൻ വർഗങ്ങളിൽ ഏറ്റവും വലുത് ? [Inthyayil kaanunna maan vargangalil ettavum valuthu ?]

124471. മുലപ്പാലിൽ ഉണ്ടാകുന്ന ഹോർമോണ് ‍ ? [Mulappaalil undaakunna hormonu ‍ ?]

124472. ഇലക്ട്രോണിക് വോട്ടിംഗ് മിഷീനിൽ ഉൾകൊള്ളാൻ കഴിയുന്ന പരമാവധി സ്ഥാനാർഥികളുടെ എണ്ണം എത്ര ? [Ilakdroniku vottimgu misheenil ulkollaan kazhiyunna paramaavadhi sthaanaarthikalude ennam ethra ?]

124473. ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നത് എവിടെ ? [Inthyan thapaal sttaampukal acchadikkunnathu evide ?]

124474. ഘാനയിലെ സ്വതന്ത്ര്യപ്രസ്ഥാനത്തിന് നേതൃത്വം നല്കിയത് ആരാണ് ? [Ghaanayile svathanthryaprasthaanatthinu nethruthvam nalkiyathu aaraanu ?]

124475. ജ്ഞാനപീഠം , എഴുത്തച്ഛൻ , വള്ളത്തോൾ പുരസ്കാരം എന്നിവ നേടിയ ആദ്യ വ്യക്തി ആരാണ് ? [Jnjaanapeedtam , ezhutthachchhan , vallatthol puraskaaram enniva nediya aadya vyakthi aaraanu ?]

124476. ധാന്യമണികൾ മണ്ണിൽകുഴച്ച് നിർമിക്കുന്ന ധാന്യഗുളികകൾ അഥവാ ധാന്യപ്പന്തുകൾ വികസിപ്പിച്ചെടുത്ത രീതി ആവിഷ്കരിച്ചത് ആരാണ് ? [Dhaanyamanikal mannilkuzhacchu nirmikkunna dhaanyagulikakal athavaa dhaanyappanthukal vikasippiccheduttha reethi aavishkaricchathu aaraanu ?]

124477. മാജ്യാറുകൾ എവിടത്തെ ജനതയാണ് ? [Maajyaarukal evidatthe janathayaanu ?]

124478. നംമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാവാക്ക്യവുമായി രൂപം കൊണ്ട സംഘടന ? [Nammpoothiriye manushyanaakkuka enna mudraavaakkyavumaayi roopam konda samghadana ?]

124479. മാടമ്പ് കുഞ്ഞിരാമന്റെ യഥാർത്ഥ പേര് എന്താണ് ? [Maadampu kunjiraamante yathaarththa peru enthaanu ?]

124480. മന്നത്ത് പദ്മനാഭൻറെ ആത്മകഥ ? [Mannatthu padmanaabhanre aathmakatha ?]

124481. ശിവഗിരി തീർഥാടനത്തിന് പോകുന്നവർക്ക് മഞ്ഞ വസ്ത്രം നിർദേശിച്ചത് ആരാണ് ? [Shivagiri theerthaadanatthinu pokunnavarkku manja vasthram nirdeshicchathu aaraanu ?]

124482. ഭഗവാൻ കാറൽ മാക്സ് പ്രസംഗം ഏത് നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Bhagavaan kaaral maaksu prasamgam ethu nethaavumaayi bandhappettirikkunnu ?]

124483. ശ്രീനാരായണ ഗുരു ആരെയാണ് പിൻഗാമിയായി നിർദേശിച്ചത് ? [Shreenaaraayana guru aareyaanu pingaamiyaayi nirdeshicchathu ?]

124484. ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി ? [Aarude anthyavishrama sthalamaanu kumaarakodi ?]

124485. മുത്തുസ്വാമി ദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതർ രൂപം നല്കിയ പ്രശസ്ത രാഗം ഏതാണ് ? [Mutthusvaami deekshitharude pithaavu raamasvaami deekshithar roopam nalkiya prashastha raagam ethaanu ?]

124486. 1. എം ജെ ജോസഫ് എന്ന കണ്ണൂർ സ്വദേശിയുടെ ഏത് കണ്ടുപിടിത്തമാണ് ഇപ്പോൾ ദേശവ്യാപകമായി ഉപയോഗിക്കുന്നത് ? [1. Em je josaphu enna kannoor svadeshiyude ethu kandupiditthamaanu ippol deshavyaapakamaayi upayogikkunnathu ?]

124487. Paradise ( സ്വർഗം ), Hell നരകം ) എന്നീ പേരുകളിൽ സ്ഥലമുള്ള അമേരിക്കൻ നഗരം ? [Paradise ( svargam ), hell narakam ) ennee perukalil sthalamulla amerikkan nagaram ?]

124488. ജപ്പാനിലെ ഒസാക്കയിലുള്ള ഫുക്കുഷിമ - കൂ - ലെ കെട്ടിടത്തിന്റെ 5, 7 നിലകളിലൂടെ നാഷണൽ ഹൈവേ ക ടന്നുപോകുന്നു . 16 നിലകൾ ഉള്ള ഈ കെട്ടിടത്തിന്റെ പേർ ? [Jappaanile osaakkayilulla phukkushima - koo - le kettidatthinte 5, 7 nilakaliloode naashanal hyve ka dannupokunnu . 16 nilakal ulla ee kettidatthinte per ?]

124489. ടെല്ലൂറിക്ക് സ്ക്രൂ എന്താണ് ? [Delloorikku skroo enthaanu ?]

124490. കൊച്ചിൻചൈന എന്നത് വിയറ്റ്നാമിലുള്ള ഒരു ഭൂഭാഗമാണ് . ഇതേ പേരിലുള്ള ഒരു കാർഷിക ഇനമുണ്ട് . അറിയാമോ ? [Kocchinchyna ennathu viyattnaamilulla oru bhoobhaagamaanu . Ithe perilulla oru kaarshika inamundu . Ariyaamo ?]

124491. അമേരിക്കയിലെ സീറ്റിൽ സ്വദേശിയായ ഗാബിമാൻ എന്ന എട്ടുവയസ്സുകാരി വാർത്തകളിൽ ഇടം നേ ടിയത് അവളുടെ പക്ഷി സ്നേഹം ഒന്നുകൊണ്ടുമാത്രമല്ല . പതിവായി അവൾ ആഹാരം കൊടുക്കുന്ന പക്ഷികൾ , നിറമുള്ള കല്ലുകളും , കുപ്പിവളകളും , ബട്ടണുകളും , തുണികഷണങ്ങളും തിരികെ സമ്മാനമായി അവൾക്ക് നൽകുന്നതുകൊണ്ടും കൂടിയാണ് . ഏത് പക്ഷികളാണ് അവളുടെ കൂട്ടുകാർ ? [Amerikkayile seettil svadeshiyaaya gaabimaan enna ettuvayasukaari vaartthakalil idam ne diyathu avalude pakshi sneham onnukondumaathramalla . Pathivaayi aval aahaaram kodukkunna pakshikal , niramulla kallukalum , kuppivalakalum , battanukalum , thunikashanangalum thirike sammaanamaayi avalkku nalkunnathukondum koodiyaanu . Ethu pakshikalaanu avalude koottukaar ?]

124492. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിദേശപണം എത്തുന്ന ഗ്രാമമായി കണക്കാക്കപ്പെടുന്നത് ? [Inthyayile ettavum kooduthal videshapanam etthunna graamamaayi kanakkaakkappedunnathu ?]

124493. ഒരു പ്രസിദ്ധ മാധ്യമ പ്രവർത്തകൻ എഴുതിയ " ചില്ലുജാലകക്കൂട്ടിൽ " എന്ന നോവൽ അടുത്തിടെ പുറത്തിറങ്ങി . ആരുടെ ? [Oru prasiddha maadhyama pravartthakan ezhuthiya " chillujaalakakkoottil " enna noval adutthide puratthirangi . Aarude ?]

124494. പോസ്റ്റൽ വകുപ്പിന്റെ പുതിയ പദ്ധതി പ്രകാരം _________ രൂപയും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സമർപ്പിച്ചാൽ സ്വന്തം മൂഖമുള്ള സ്റ്റാമ്പ് (My Stamp) നേടാനാകും ? [Posttal vakuppinte puthiya paddhathi prakaaram _________ roopayum thiricchariyal kaardinte pakarppum samarppicchaal svantham mookhamulla sttaampu (my stamp) nedaanaakum ?]

124495. ഓസ്കാർ അവാർഡ് നേടിയ My Heart will go on എന്ന ലോകപ്രസിദ്ധ ഗാനം പാടാൻ ഗായികയായ ബസലിൻ ഡിയോൺ ആദ്യം വിസമ്മതിച്ചു . ടൈറ്റാനിക് സിനിമയിലെ ഈ വിഖ്യാത ഗാനം രചിക്കുകയും സംഗീതം പകരുകയും ചെയ്ത വ്യക്തി അടുത്തിടെ താൻ പറത്തിയ വിമാനം തകർന്ന് അന്തരിച്ചു . നിരവധി അവാർഡുകൾ നേടിയിട്ടുള്ള ഇദ്ദേഹം ആരാണ് ? [Oskaar avaardu nediya my heart will go on enna lokaprasiddha gaanam paadaan gaayikayaaya basalin diyon aadyam visammathicchu . Dyttaaniku sinimayile ee vikhyaatha gaanam rachikkukayum samgeetham pakarukayum cheytha vyakthi adutthide thaan paratthiya vimaanam thakarnnu antharicchu . Niravadhi avaardukal nediyittulla iddheham aaraanu ?]

124496. മുഴുവൻ ഭാഗങ്ങളിലും CCTV സർവയലൻസ് സിസ്റ്റം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ നഗരം ? [Muzhuvan bhaagangalilum cctv sarvayalansu sisttam nadappilaakkiya inthyayile aadyatthe nagaram ?]

124497. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സ്യം ഉത്പാദിപ്പിക്കുന സംസ്ഥാനം ഏത് ? [Inthyayil ettavum kooduthal mathsyam uthpaadippikkuna samsthaanam ethu ?]

124498. ഇന്ത്യയിലെ ആദ്യത്തെ വനിത ടി . വി ചാനൽ ഏത് ? [Inthyayile aadyatthe vanitha di . Vi chaanal ethu ?]

124499. ജി വി അയ്യർ സംവിധാനം ചെയ്ത സംസ്കൃത സിനിമകളായ " ശ്രീ ശങ്കരാചാര്യ ", " ഭഗവത്ഗീത " എന്നിവയ്ക്ക് ക്ക്ശേഷം " പ്രിയമാനസം " എന്ന മറ്റൊരു സംസ്കൃത സിനിമ തയ്യാറാകുന്നു ( സംവിധാനം വിനോദ് മങ്കര ) ആരുടെ ജീവിതമാണ് ഈ സിനിമയ്ക്ക് ആധാരം ? [Ji vi ayyar samvidhaanam cheytha samskrutha sinimakalaaya " shree shankaraachaarya ", " bhagavathgeetha " ennivaykku kkshesham " priyamaanasam " enna mattoru samskrutha sinima thayyaaraakunnu ( samvidhaanam vinodu mankara ) aarude jeevithamaanu ee sinimaykku aadhaaram ?]

124500. നദികളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത് ? [Nadikalekkuricchulla padtanam ethu perilaanu ariyappedunnathu ?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution