124401. കെ . കേളപ്പൻ ഒന്നാം ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏത് മണ്ഡലത്തിൽ നിന്നാണ് ? [Ke . Kelappan onnaam lokasabhayileykku thiranjedukkappettathu ethu mandalatthil ninnaanu ?]
124402. 1977- ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ റായ്ബറെലി മണ്ഡലത്തിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത് ആരാണ് ? [1977- le lokasabhaa thiranjeduppil raaybareli mandalatthil indiraagaandhiye paraajayappedutthiyathu aaraanu ?]
124403. ഒന്നാം ലോകസഭയിൽ കേരളത്തിൽ നിന്ന് ( തിരു - കൊച്ചി ) എത്ര അംഗങ്ങളാണ് ഉണ്ടായിരുന്നത് ? [Onnaam lokasabhayil keralatthil ninnu ( thiru - kocchi ) ethra amgangalaanu undaayirunnathu ?]
124404. ഇന്ത്യയിൽ രാജ്യസഭാംഗം ആയിരിക്കെ ആദ്യമായി പ്രധാനമന്ത്രിയായ വ്യക്തി ? [Inthyayil raajyasabhaamgam aayirikke aadyamaayi pradhaanamanthriyaaya vyakthi ?]
124405. ഏത് ദേശീയ നേതാവിന്റെ പ്രിയപ്പെട്ട മണ്ഡലമായിരുന്നു ഉത്തർപ്രദേശിലെ ഫുൽഖുർ ? [Ethu desheeya nethaavinte priyappetta mandalamaayirunnu uttharpradeshile phulkhur ?]
124406. എത്രാമത്തെ ഭരണഘടനാ ഭേതഗതിയിലൂടെയാണ് വോട്ടിംഗ് പ്രായം 18 ആയി കുറച്ചത് ? [Ethraamatthe bharanaghadanaa bhethagathiyiloodeyaanu vottimgu praayam 18 aayi kuracchathu ?]
124407. ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് വോട്ടിംഗ് പ്രായം 18 ആക്കിയത് ? [Ethu pradhaanamanthriyude kaalatthaanu vottimgu praayam 18 aakkiyathu ?]
124408. ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായം എത്രയാണ് ? [Lokasabhaa thiranjeduppil mathsarikkaan venda kuranja praayam ethrayaanu ?]
124410. ഒരു സ്ഥാനാർഥിക്ക് കെട്ടിവച്ച തുക നഷ്ടമാകുന്നത് എപ്പോഴാണ് ? [Oru sthaanaarthikku kettivaccha thuka nashdamaakunnathu eppozhaanu ?]
124411. ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ്സ് പൂർത്തിയാവണം ? [Inthyan pradhaanamanthriyaavaan ethra vayasu poortthiyaavanam ?]
124412. ഒന്നാമത്തെ തിരഞ്ഞെടുപ്പിൽ കോണ് ഗ്രസ്സിന് എത്ര സീറ്റ് ലഭിച്ചു ? [Onnaamatthe thiranjeduppil konu grasinu ethra seettu labhicchu ?]
124413. ഒന്നാമത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ 16 സീറ്റുകൾ നേടിയ പ്രധാന പ്രതിപക്ഷ കക്ഷിയേത് ? [Onnaamatthe lokasabhaa thiranjeduppil 16 seettukal nediya pradhaana prathipaksha kakshiyethu ?]
124414. 1957- ലെ രണ്ടാം ലോകസഭാ തിരഞ്ഞെടുപ്പിൽ കോണ് ഗ്രസ്സിന് എത്ര സീറ്റ് ലഭിച്ചു ? [1957- le randaam lokasabhaa thiranjeduppil konu grasinu ethra seettu labhicchu ?]
124415. 1977- ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകൾ നേടിയാണ് ജനതാ പാർട്ടി അധികാരത്തിൽ വന്നത് ? [1977- le lokasabhaa thiranjeduppil ethra seettukal nediyaanu janathaa paartti adhikaaratthil vannathu ?]
124416. കേരളത്തിലെ ഒരെഒരു ലോകസഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത പിതാവും പുത്രനും ആരൊക്കെ ? [Keralatthile oreoru lokasabhaa mandalatthe prathinidhaanam cheytha pithaavum puthranum aarokke ?]
124417. മൻമോഹൻ സിംഗ് എവിടുന്നുള്ള പാർലമെന്റ് അംഗം ആയിരുന്നു ? [Manmohan simgu evidunnulla paarlamentu amgam aayirunnu ?]
124418. ഏത് ലോകസഭാ മണ്ഡലത്തെയാണ് കെ . അനിരുദ്ധൻ , എ . സമ്പത്ത് എന്നിവർ പ്രതിനിധീകരിച്ചത് ? [Ethu lokasabhaa mandalattheyaanu ke . Aniruddhan , e . Sampatthu ennivar prathinidheekaricchathu ?]
124419. കേരളത്തിൽ നിന്ന് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ ആരാണ് ? [Keralatthil ninnu lokasabhayileykku thiranjedukkappetta aadya vanithaa aaraanu ?]
124420. 3 വ്യത്യസ്ത മണ്ഡലങ്ങളിൽ നിന്നും ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കേരളീയ വനിതാ ആരാണ് ? [3 vyathyastha mandalangalil ninnum lokasabhayileykku thiranjedukkappettittulla keraleeya vanithaa aaraanu ?]
124421. 4 സംസ്ഥാനങ്ങളിലെ 6 വ്യത്യസ്ത മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഏക വ്യക്തി ആരാണ് ? [4 samsthaanangalile 6 vyathyastha mandalangalil ninnum thiranjedukkappettittulla eka vyakthi aaraanu ?]
124422. ലോകസഭയിൽ പ്രതിപക്ഷ കക്ഷിയായി ഇരുന്നീട്ടുള്ള ഏക സംസ്ഥാന പാർട്ടി ഏതാണ് ? [Lokasabhayil prathipaksha kakshiyaayi irunneettulla eka samsthaana paartti ethaanu ?]
124423. ഇന്ത്യയിൽ വോട്ടിംഗ് പ്രായം ആദ്യം എത്രയായിരുന്നു ? [Inthyayil vottimgu praayam aadyam ethrayaayirunnu ?]
124424. നിലവിൽ ഇന്ത്യയിലെ വോട്ടിംഗ് പ്രായം എത്ര ? [Nilavil inthyayile vottimgu praayam ethra ?]
124425. ഏത് വർഷം മുതലാണ് വോട്ടിംഗ് പ്രായം 18 വയസ്സായി നിശ്ചയിച്ചത് ? [Ethu varsham muthalaanu vottimgu praayam 18 vayasaayi nishchayicchathu ?]
124426. ലോകസഭയിലെ നിലവിലെ അംഗസംഖ്യ എത്ര ? [Lokasabhayile nilavile amgasamkhya ethra ?]
124427. ഭരണഘടന പ്രകാരം ലോകസഭയിലെ അംഗങ്ങൾ എത്രവരെയാകാം ? [Bharanaghadana prakaaram lokasabhayile amgangal ethravareyaakaam ?]
124428. പാർലമെന്റിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ആദ്യ കോണ് ഗ്രസ് ഇതര പാർട്ടിയായ ജനതാ പാർട്ടി ഏത് പേരിലാണ് 1977- ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് ? [Paarlamentil ottaykku bhooripaksham nediya aadya konu grasu ithara paarttiyaaya janathaa paartti ethu perilaanu 1977- le thiranjeduppil mathsaricchathu ?]
124429. ലോകസഭാ തിരഞ്ഞെടുപ്പിൽ ഒറ്റത്തവണ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ രാഷ്ട്രീയ പാർട്ടി ഏതാണ് ? [Lokasabhaa thiranjeduppil ottatthavana ettavum kooduthal seettukal nediya raashdreeya paartti ethaanu ?]
124430. സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ച് തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്ന വിജ്ഞാന ശാഖ ഏതാണ് ? [Sthithivivarakkanakkukal parishodhicchu thiranjeduppu phalam vishakalanam cheyyunna vijnjaana shaakha ethaanu ?]
124431. ലോകസഭയിൽ കേവലഭൂരിപക്ഷം നേടാൻ ഒരു കക്ഷിക്ക് എത്ര സീറ്റുകൾ നേടണം ? [Lokasabhayil kevalabhooripaksham nedaan oru kakshikku ethra seettukal nedanam ?]
124432. സായുധ സേനാംഗങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്താൻ മറ്റൊരാളെ നിയോഗിക്കുന്നത് അറിയപ്പെടുന്നത് എങ്ങനെ ? [Saayudha senaamgangal thangalude sammathidaana avakaasham rekhappedutthaan mattoraale niyogikkunnathu ariyappedunnathu engane ?]
124433. ഒരു കക്ഷിക്കോ മുന്നണിക്കോ ഭൂരിപക്ഷം ലഭിക്കാതെ ഇന്ത്യയിൽ ആദ്യമായി തൂക്ക് പാർലമെന്റ് നിലവിൽ വന്നത് എന്നാണ് ? [Oru kakshikko munnanikko bhooripaksham labhikkaathe inthyayil aadyamaayi thookku paarlamentu nilavil vannathu ennaanu ?]
124434. എത്രാമത്തെ ലോകസഭയിലാണ് തൂക്ക് പാർലമെന്റ് നിലവിൽ വന്നത് എന്നാണ് ? [Ethraamatthe lokasabhayilaanu thookku paarlamentu nilavil vannathu ennaanu ?]
124435. ഒരിക്കൽ പോലും ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്ത ഇന്ത്യൻ പ്രധാനമന്ത്രി ? [Orikkal polum lokasabhayileykku thiranjedukkappettittillaattha inthyan pradhaanamanthri ?]
124436. ഇന്ത്യയിലെ ആദ്യ Parliament തിരഞ്ഞെടുപ്പ് നടന്നത് എന്നാണ് ? [Inthyayile aadya parliament thiranjeduppu nadannathu ennaanu ?]
124437. ഇന്ത്യയിലെ ആദ്യ Parliament തിരഞ്ഞെടുപ്പ് നടന്നത് എന്നുമുതൽ എന്നുവരെ ? [Inthyayile aadya parliament thiranjeduppu nadannathu ennumuthal ennuvare ?]
124438. ഒന്നാമത്തെ Parliament തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടെടുപ്പ് നടന്നത് ഏത് സംസ്ഥാനത്താണ് ? [Onnaamatthe parliament thiranjeduppil aadyamaayi votteduppu nadannathu ethu samsthaanatthaanu ?]
124439. ഒന്നാമത്തെ Parliament തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടെടുപ്പ് നടന്നത് എവിടെ ? [Onnaamatthe parliament thiranjeduppil aadyamaayi votteduppu nadannathu evide ?]
124440. ഇന്ത്യയിലെ ആദ്യ വോട്ടർ ആരാണ് ? [Inthyayile aadya vottar aaraanu ?]
124441. ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ വോട്ടിംഗ് ശതമാനം എത്രയായിരുന്നു ? [Aadyatthe lokasabhaa thiranjeduppil inthyayile vottimgu shathamaanam ethrayaayirunnu ?]
124442. ഒന്നാമത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയ മണ്ഡലം ഏതാണ് ? [Onnaamatthe lokasabhaa thiranjeduppil ettavum uyarnna vottimgu shathamaanam rekhappedutthiya mandalam ethaanu ?]
124443. ഒന്നാം ലോകസഭയിലെ അംഗസംഖ്യ എത്രയായിരുന്നു ? [Onnaam lokasabhayile amgasamkhya ethrayaayirunnu ?]
124444. ഒന്നാം ലോകസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എത്രയായിരുന്നു ? [Onnaam lokasabhayile thiranjedukkappetta amgangal ethrayaayirunnu ?]
124445. ഒന്നാം ലോകസഭയിലെ Nominated അംഗങ്ങൾ എത്രയായിരുന്നു ? [Onnaam lokasabhayile nominated amgangal ethrayaayirunnu ?]
124446. November 26 ഏത് ദിനമായി ആചരിക്കുന്നു ? [November 26 ethu dinamaayi aacharikkunnu ?]
124447. 1946- ൽ Constituent Assembly യുടെ സ്ഥിരം അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് ആരെയാണ് ? [1946- l constituent assembly yude sthiram addhyakshanaayi thiranjedukkappettathu aareyaanu ?]
124448. Constituent Assembly യിലെ മലയാളി അംഗങ്ങളുടെ എണ്ണം എത്രയായിരുന്നു ? [Constituent assembly yile malayaali amgangalude ennam ethrayaayirunnu ?]
124449. Constituent Assembly നിയമ നിർമാണ സഭയായി മാറിയത് എന്നാണ് ? [Constituent assembly niyama nirmaana sabhayaayi maariyathu ennaanu ?]
124450. " ഇന്ത്യയുടെ രാഷ്ട്രീയ ജാതകം " എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ് ? [" inthyayude raashdreeya jaathakam " ennu aamukhatthe visheshippicchathu aaraanu ?]