<<= Back Next =>>
You Are On Multi Choice Question Bank SET 2502

125101. ആകെ ലോകസഭാ സീറ്റുകളുടെ എണ്ണം ആറാം ലോകസഭയിൽ എത്രയായിരുന്നു ? [Aake lokasabhaa seettukalude ennam aaraam lokasabhayil ethrayaayirunnu ?]

125102. കോണ്ഗ്രസ്സിന് ചരിത്രത്തിൽ ആദ്യമായി തോൽവി ഏറ്റുവാങ്ങേണ്ടിവന്ന ലോകസഭാ തിരഞ്ഞെടുപ്പ് ? [Kongrasinu charithratthil aadyamaayi tholvi ettuvaangendivanna lokasabhaa thiranjeduppu ?]

125103. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ? [Thiranjeduppil paraajayappetta aadya inthyan pradhaanamanthri aaraanu ?]

125104. പല രാഷ്ട്രീയ കക്ഷികൾ ഒരു പാർട്ടി സംവിധാനത്തിൽ ഒരേ ചിഹ്നത്തിൽ ആദ്യമായി മത്സരിച്ചത് എന്നാണ് ? [Pala raashdreeya kakshikal oru paartti samvidhaanatthil ore chihnatthil aadyamaayi mathsaricchathu ennaanu ?]

125105. ആറാം ലോകസഭാ തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകളാണ് ജനതാ പാർട്ടി നേടിയത് ? [Aaraam lokasabhaa thiranjeduppil ethra seettukalaanu janathaa paartti nediyathu ?]

125106. ആരായിരുന്നു പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ? [Aaraayirunnu pradhaanamanthriyaayi thiranjedukkappettathu ?]

125107. മൊറാർജി ദേശായി രാജി വച്ചപ്പോൾ ആരാണ് പ്രധാനമന്ത്രിയായി ചുമതല ഏറ്റത് ? [Moraarji deshaayi raaji vacchappol aaraanu pradhaanamanthriyaayi chumathala ettathu ?]

125108. സഭയെ അഭിമുഖീകരിക്കാത്ത ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ? [Sabhaye abhimukheekarikkaattha inthyan pradhaanamanthri aaraanu ?]

125109. ന്യുനപക്ഷ സർക്കാരിന്റെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ? [Nyunapaksha sarkkaarinte thalavanaaya aadya inthyan pradhaanamanthri aaraanu ?]

125110. ഏഴാം ലോകസഭാ തിരഞ്ഞെടുപ്പ് നടന്ന വർഷം ഏത് ? [Ezhaam lokasabhaa thiranjeduppu nadanna varsham ethu ?]

125111. ഏഴാം ലോകസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് പ്രധാനമന്ത്രി ആയത് ആരാണ് ? [Ezhaam lokasabhaa thiranjeduppine thudarnnu pradhaanamanthri aayathu aaraanu ?]
125112. എന്നാണ് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത് ? [Ennaanu indiraagaandhi vadhikkappettathu ?]

125113. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോൾ പ്രധാനമന്ത്രി ആയത് ആരാണ് ? [Indiraagaandhi vadhikkappettappol pradhaanamanthri aayathu aaraanu ?]

125114. ആരുടെ നേതൃത്വത്തിലാണ് കോണ്ഗ്രസ് എട്ടാം ലോകസഭാ തിരഞ്ഞെടുപ്പ് നേരിട്ടത് ? [Aarude nethruthvatthilaanu kongrasu ettaam lokasabhaa thiranjeduppu nerittathu ?]

125115. ഏറ്റവും കൂടുതൽ ലോകസഭാ സീറ്റുകളുമായി അധികാരത്തിലേറിയ പ്രധാനമന്ത്രി ആരാണ് ? [Ettavum kooduthal lokasabhaa seettukalumaayi adhikaaratthileriya pradhaanamanthri aaraanu ?]

125116. എത്ര സീറ്റുകളാണ് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്ഗ്രസ് നേടിയത് ? [Ethra seettukalaanu raajeevu gaandhiyude nethruthvatthil kongrasu nediyathu ?]

125117. റോബോട്ടിക് സുരക്ഷാ സംവിധാനം നിലവിൽ വന്ന കേരളത്തിലെ ആദ്യ വിമാനത്താവളം ( ദക്ഷിണേന്ത്യയിലെ ആദ്യ വിമാനത്താവളം ) ഏതാണ് ? [Robottiku surakshaa samvidhaanam nilavil vanna keralatthile aadya vimaanatthaavalam ( dakshinenthyayile aadya vimaanatthaavalam ) ethaanu ?]

125118. 2014 ആഗസ്റ്റിൽ ഫിലിപ്പീൻസിലും ചൈനയിലും ആഞ്ഞടിച്ച ചുഴലിക്കാറ്റ് ഏതാണ് ? [2014 aagasttil philippeensilum chynayilum aanjadiccha chuzhalikkaattu ethaanu ?]

125119. ടൈം മാഗസിൻ " ഭാവിയുടെ നേതാവായി " തിരഞ്ഞെടുത്ത ഇന്ത്യൻ വംശജനായ യുവ വസ്തുശില്പി ആരാണ് ? [Dym maagasin " bhaaviyude nethaavaayi " thiranjeduttha inthyan vamshajanaaya yuva vasthushilpi aaraanu ?]

125120. 2014 സെപ്റ്റംബർ 30- ന് പ്രവർത്തനം അവസാനിപ്പിച്ച ഗുഗിളിന്റെ സമൂഹിക മാധ്യമം ഏതാണ് ? [2014 septtambar 30- nu pravartthanam avasaanippiccha gugilinte samoohika maadhyamam ethaanu ?]

125121. ഇഞ്ചിയോണ് ‍ ഏഷ്യൻ ഗെയിംസിന്റെ ഉത്ഘാടന ചടങ്ങിലെ മാർച്ച് ‌ പാസ്റ്റിൽ ഇന്ത്യൻ ത്രിവർണ്ണ പതാകയേന്തിയത് ആരാണ് ? [Inchiyonu ‍ eshyan geyimsinte uthghaadana chadangile maarcchu paasttil inthyan thrivarnna pathaakayenthiyathu aaraanu ?]

125122. 2014- ലെ ഫോബ്സ് മാസികയുടെ കണക്ക് പ്രകാരം ലോകത്തിൽ ഏറ്റവും വലിയ സമ്പന്നൻ ആരാണ് ? [2014- le phobsu maasikayude kanakku prakaaram lokatthil ettavum valiya sampannan aaraanu ?]

125123. അടുത്തെയിടെ അന്തരിച്ച നിയോ റിയലിസ്റ്റ് ചിത്രമായ " ന്യൂസ് ‌ പേപ്പർ ബോയി " യുടെ സംവിധായകൻ ആരാണ് ? [Aduttheyide anthariccha niyo riyalisttu chithramaaya " nyoosu peppar boyi " yude samvidhaayakan aaraanu ?]

125124. ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്ക് അനുസരിച്ച് ഇന്ത്യയിൽ സ്കൂളിൽ പോകാത്ത എത്ര കുട്ടികൾ ഉണ്ട് ? [Aikyaraashdrasabhayude puthiya kanakku anusaricchu inthyayil skoolil pokaattha ethra kuttikal undu ?]

125125. പതിനേഴാമത് ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെങ്കലം നേടിയ മലയാളി താരം ? [Pathinezhaamathu eshyan geyimsu skvaashil venkalam nediya malayaali thaaram ?]

125126. യു . എന്നിന്റെ ആദ്യത്തെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ? [Yu . Enninte aadyatthe depyootti sekrattari janaral ?]
125127. യു . എൻ പൊതുസഭയുടെ അപരനാമം ? [Yu . En peaathusabhayude aparanaamam ?]

125128. സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യക്കാരൻ ? [Sekrattari janaral sthaanatthekku mathsariccha inthyakkaaran ?]

125129. ഐക്യരാഷ്ട്രസംഘടനയിൽ ഹിന്ദിയിൽ പ്രസംഗിച്ചത് ? [Aikyaraashdrasamghadanayil hindiyil prasamgicchathu ?]

125130. യു . എൻ സെക്രട്ടറി ജനറൽ ആയശേഷം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായത് ? [Yu . En sekrattari janaral aayashesham oru raajyatthinte pradhaanamanthriyaayathu ?]

125131. ഐക്യരാഷ്ട്രസംഘടന നിലവിൽ വരുമ്പോൾ എത്ര അംഗരാഷ്ട്രങ്ങളുണ്ടായിരുന്നു ? [Aikyaraashdrasamghadana nilavil varumpol ethra amgaraashdrangalundaayirunnu ?]

125132. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം ? [Anthaaraashdra neethinyaaya kodathiyude aasthaanam ?]

125133. യു . എൻ സുരക്ഷാസമിതിയിലെ ആകെ അംഗസംഖ്യ ? [Yu . En surakshaasamithiyile aake amgasamkhya ?]

125134. 9 . യു . എൻ രക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത രാജ്യങ്ങളുടെ കാലാവധി ? [9 . Yu . En rakshaasamithiyil sthiramallaattha raajyangalude kaalaavadhi ?]

125135. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഔദ്യോഗിക ഭാഷകൾ ? [Anthaaraashdra neethinyaaya kodathiyude audyeaagika bhaashakal ?]

125136. ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയിൽ അംഗമായത് ? [Inthya aikyaraashdra samghadanayil amgamaayathu ?]

125137. യു . എൻ പൊതുസഭയുടെ പ്രസിഡന്റായ ഏക ഇന്ത്യക്കാരി ? [Yu . En peaathusabhayude prasidantaaya eka inthyakkaari ?]

125138. ഇന്റർപോളിന്റെ വൈസ് പ്രസിഡന്റായ ആദ്യ ഇന്ത്യൻ ? [Intarpolinte vysu prasidantaaya aadya inthyan ?]

125139. ലോകാരോഗ്യസംഘടനയുടെ തലപ്പത്തെത്തിയ ആദ്യ ഏഷ്യൻ വംശജൻ ? [Lokaarogyasamghadanayude thalappatthetthiya aadya eshyan vamshajan ?]

125140. യു . എൻ രജതജൂബിലി ചടങ്ങിൽ പാടാൻ അവസരം കിട്ടിയത് ? [Yu . En rajathajoobili chadangil paadaan avasaram kittiyathu ?]

125141. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യപ്പെട്ട പ്രഥമ രാഷ്ട്രത്തലവൻ ? [Anthaaraashdra kriminal kodathiyil vichaarana cheyyappetta prathama raashdratthalavan ?]

125142. ലോകബാങ്കുമായി ബന്ധപ്പെട്ട പദം ‌? [Lokabaankumaayi bandhappetta padam ?]

125143. അന്താരാഷ്ട്ര തൊഴിൽ സംഘടന നിലവിൽ വന്നത് ? [Anthaaraashdra theaazhil samghadana nilavil vannathu ?]

125144. യുനിസെഫ് ഇപ്പോൾ അറിയപ്പെടുന്ന പേര് ? [Yunisephu ippol ariyappedunna peru ?]

125145. പുൽമേടുകൾ കാണാത്ത ഏക ഭുകണ്ഡം ? [Pulmedukal kaanaattha eka bhukandam ?]

125146. മരു എന്നറിയപ്പെടുന്നത് ? [Maru ennariyappedunnathu ?]

125147. ശാസ്ത്രത്തിന്റെ വൻകര എന്നറിയപ്പെടുന്നത് ? [Shaasthratthinte vankara ennariyappedunnathu ?]

125148. ദക്ഷിണ ധ്രുവം സ്ഥിതി ചെയ്യുന്ന വൻകര ? [Dakshina dhruvam sthithi cheyyunna vankara ?]

125149. രാജ്യങ്ങളില്ലത്ത വൻകര ? [Raajyangalillattha vankara ?]

125150. സ്ഥിരതാമസക്കാർ ഇല്ലാത്ത വൻകര ? [Sthirathaamasakkaar illaattha vankara ?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions