<<= Back Next =>>
You Are On Multi Choice Question Bank SET 2501

125051. മദർലാൻഡ് പ്രതിമ ഏത് രാജ്യത്താണ് ? [Madarlaandu prathima ethu raajyatthaanu ?]





125052. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം ഏതാണ് ? [Aaphrikkan bhookhandatthile ettavum cheriya raajyam ethaanu ?]





125053. ഏറ്റവും കൂടുതൽ Administrative Divisions ഉള്ള രാജ്യം ഏതാണ് ? [Ettavum kooduthal administrative divisions ulla raajyam ethaanu ?]





125054. 1999- ൽ സ്വാതന്ത്ര്യം ലഭിക്കും മുൻപ് ഈസ്റ്റ് ടിമൂർ ഏത് രാജ്യത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു ? [1999- l svaathanthryam labhikkum munpu eesttu dimoor ethu raajyatthinte niyanthranatthil aayirunnu ?]





125055. അൾജീരിയ കഴിഞ്ഞാൽ ഏറ്റവും വലിയ അറബ് രാജ്യം ഏതാണ് ? [Aljeeriya kazhinjaal ettavum valiya arabu raajyam ethaanu ?]





125056. തൃശൂർ നഗരത്തിന്റെ ശില്പി ആരാണ് ? [Thrushoor nagaratthinte shilpi aaraanu ?]





125057. സത്യാഗ്രഹം ബലവാന്മാരുടെ ഉപകരണമാണ് എന്ന് പറഞ്ഞത് ആരാണ് ? [Sathyaagraham balavaanmaarude upakaranamaanu ennu paranjathu aaraanu ?]





125058. എവിടുത്തെ പാർലമെന്റ് ആണ് സ്റ്റോർട്ടിംഗ് ? [Evidutthe paarlamentu aanu sttorttimgu ?]





125059. തുളു ഉൾപ്പെടുന്ന ഭാഷാ ഗോത്രം ഏതാണ് ? [Thulu ulppedunna bhaashaa gothram ethaanu ?]





125060. എം . ജി . സർവകലാശാല വൈസ് ചാൻസിലർ ആയിരുന്ന ജ്ഞാനപീഠ ജേതാവ് ? [Em . Ji . Sarvakalaashaala vysu chaansilar aayirunna jnjaanapeedta jethaavu ?]





125061. സത്യജിത് റായിയുടെ പാഥേർ പാഞ്ചാലി , അപരാജിത തുടങ്ങിയ സിനിമകളുടെ മൂലകഥ ആരുടെയാണ് ? [Sathyajithu raayiyude paather paanchaali , aparaajitha thudangiya sinimakalude moolakatha aarudeyaanu ?]





125062. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ രാഷ്ട്രപതി ആരാണ് ? [Ethirillaathe thiranjedukkappetta aadya raashdrapathi aaraanu ?]





125063. Wasteland ഏഴുതിയത് ആരാണ് ? [Wasteland ezhuthiyathu aaraanu ?]





125064. ലോകത്തിലെ ഏറ്റവും വലിയ പർവതം ഏതാണ് ? [Lokatthile ettavum valiya parvatham ethaanu ?]





125065. രാജ്യസഭ എന്നാണ് നിലവിൽ വന്നത് ? [Raajyasabha ennaanu nilavil vannathu ?]





125066. Indian Opinion- ന്റെ ആദ്യ പത്രാധിപർ ആരായിരുന്നു ? [Indian opinion- nte aadya pathraadhipar aaraayirunnu ?]





125067. പൊതു തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യൻ രാജ്യം ? [Pothu thiranjeduppu nadanna aadya eshyan raajyam ?]





125068. ഒന്നാം ലോകസഭാ തിരഞ്ഞെടുപ്പ് നടന്ന ആദ്യ ദിവസം ? [Onnaam lokasabhaa thiranjeduppu nadanna aadya divasam ?]





125069. ഒന്നാം ലോകസഭാ തിരഞ്ഞെടുപ്പ് നടന്ന അവസാന ദിവസം ? [Onnaam lokasabhaa thiranjeduppu nadanna avasaana divasam ?]





125070. ഏത് സംസ്ഥാനത്താണ് ഒന്നാം ലോകസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചത് ? [Ethu samsthaanatthaanu onnaam lokasabhaa thiranjeduppu aarambhicchathu ?]





125071. ഒന്നാം ലോകസഭാ തിരഞ്ഞെടുപ്പിൽ എത്ര മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത് ? [Onnaam lokasabhaa thiranjeduppil ethra mandalangalaanu undaayirunnathu ?]





125072. ഒന്നാം ലോകസഭാ തിരഞ്ഞെടുപ്പിൽ എത്ര മണ്ഡലങ്ങളാണ് കോണ്ഗ്രസ് നേടിയത് ? [Onnaam lokasabhaa thiranjeduppil ethra mandalangalaanu kongrasu nediyathu ?]





125073. ഒന്നാം ലോകസഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി ഏതായിരുന്നു ? [Onnaam lokasabhayile ettavum valiya prathipaksha kakshi ethaayirunnu ?]





125074. ഒന്നാം ലോകസഭാ തിരഞ്ഞെടുപ്പിൽ എത്ര മണ്ഡലത്തിലാണ് സി . പി . ഐ ജയിച്ചത് ? [Onnaam lokasabhaa thiranjeduppil ethra mandalatthilaanu si . Pi . Ai jayicchathu ?]





125075. ഒന്നാം ലോകസഭയിലെ ആകെ വോട്ടിംഗ് ശതമാനം എത്രയായിരുന്നു ? [Onnaam lokasabhayile aake vottimgu shathamaanam ethrayaayirunnu ?]





125076. ആദ്യ ലോകസഭ നിലവിൽ വന്നത് എന്നാണ് ? [Aadya lokasabha nilavil vannathu ennaanu ?]





125077. ആദ്യ ലോകസഭയുടെ ആദ്യ സമ്മേളനം നടന്നത് എന്നാണ് ? [Aadya lokasabhayude aadya sammelanam nadannathu ennaanu ?]





125078. എത്ര നോമിനേറ്റഡ് അംഗങ്ങൾ ആണ് ഒന്നാം ലോകസഭയിൽ ഉണ്ടായിരുന്നത് ? [Ethra nominettadu amgangal aanu onnaam lokasabhayil undaayirunnathu ?]





125079. നോമിനേറ്റഡ് അംഗങ്ങൾ ഉൾപ്പെടെ ഒന്നാം ലോകസഭയിൽ ഉണ്ടായിരുന്ന അംഗസംഖ്യ ? [Nominettadu amgangal ulppede onnaam lokasabhayil undaayirunna amgasamkhya ?]





125080. ഭരണഘടനയുടെ എത്രാമത്തെ അനുച്ഛെദം വഴിയാണ് ആംഗ്ലോ ഇന്ത്യൻ അംഗങ്ങളെ നാമനിർദ്ദേശം ചെയ്തത് ? [Bharanaghadanayude ethraamatthe anuchchhedam vazhiyaanu aamglo inthyan amgangale naamanirddhesham cheythathu ?]





125081. രണ്ടാം ലോകസഭാ തിരഞ്ഞെടുപ്പ് എന്നാണ് തുടങ്ങിയത് ? [Randaam lokasabhaa thiranjeduppu ennaanu thudangiyathu ?]





125082. രണ്ടാം ലോകസഭ തിരഞ്ഞെടുപ്പ് അവസാനിച്ചത് എന്നാണ് ? [Randaam lokasabha thiranjeduppu avasaanicchathu ennaanu ?]





125083. രണ്ടാം ലോകസഭാ തിരഞ്ഞെടുപ്പിൽ കോണ്ഗ്രസ് എത്ര സീറ്റ് നേടി ? [Randaam lokasabhaa thiranjeduppil kongrasu ethra seettu nedi ?]





125084. രണ്ടാം ലോകസഭാ തിരഞ്ഞെടുപ്പിൽ CPI എത്ര സീറ്റ് നേടി ? [Randaam lokasabhaa thiranjeduppil cpi ethra seettu nedi ?]





125085. രണ്ടാം ലോകസഭാ തിരഞ്ഞെടുപ്പ് മുതൽ എത്രയായിരുന്നു ലോകസഭയുടെ അംഗസംഖ്യ ? [Randaam lokasabhaa thiranjeduppu muthal ethrayaayirunnu lokasabhayude amgasamkhya ?]





125086. അംഗസംഖ്യ 506 ആകാൻ കാരണം ? [Amgasamkhya 506 aakaan kaaranam ?]





125087. മുന്നാം ലോകസഭയിലേയ്ക്ക് തിരഞ്ഞെടുപ്പ് നടന്നത് എന്ന് ? [Munnaam lokasabhayileykku thiranjeduppu nadannathu ennu ?]





125088. മുന്നാം ലോകസഭ തിരഞ്ഞെടുപ്പിൽ ഭരണം നേടിയ പാർട്ടി ? [Munnaam lokasabha thiranjeduppil bharanam nediya paartti ?]





125089. മുന്നാം ലോകസഭയിലെ അംഗങ്ങളുടെ എണ്ണം എത്ര ? [Munnaam lokasabhayile amgangalude ennam ethra ?]





125090. ഇന്ത്യയിൽ മായ്ക്കാനാവാത്ത മഷി ഉപയോഗിച്ച ആദ്യ ഇലക്ഷൻ നടന്ന വർഷം ഏത് ? [Inthyayil maaykkaanaavaattha mashi upayogiccha aadya ilakshan nadanna varsham ethu ?]





125091. പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു അന്തരിച്ച വർഷം ? [Pradhaanamanthriyaayirunna javaharlaal nehru anthariccha varsham ?]





125092. പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു അന്തരിച്ച പ്പോൾ പ്രധാനമന്ത്രിയായത് ? [Pradhaanamanthriyaayirunna javaharlaal nehru anthariccha ppol pradhaanamanthriyaayathu ?]





125093. നാലാം ലോകസഭാ തിരഞ്ഞെടുപ്പ് നടന്ന വർഷം ? [Naalaam lokasabhaa thiranjeduppu nadanna varsham ?]





125094. നാലാം ലോകസഭാ തിരഞ്ഞെടുപ്പിൽ കോണ്ഗ്രസ്സിന് ലഭിച്ച സീറ്റുകൾ എത്ര ? [Naalaam lokasabhaa thiranjeduppil kongrasinu labhiccha seettukal ethra ?]





125095. നാലാം ലോകസഭയിലെ അംഗങ്ങളുടെ എണ്ണം എത്ര ? [Naalaam lokasabhayile amgangalude ennam ethra ?]





125096. ഇന്ത്യയിലെ ആദ്യ ഇടക്കാല തിരഞ്ഞെടുപ്പ് നടന്ന വർഷം ? [Inthyayile aadya idakkaala thiranjeduppu nadanna varsham ?]





125097. അഞ്ചാം ലോകസഭയുടെ അംഗബലം എത്രയായിരുന്നു ? [Anchaam lokasabhayude amgabalam ethrayaayirunnu ?]





125098. എന്നാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ? [Ennaanu adiyanthiraavastha prakhyaapicchathu ?]





125099. അഞ്ചാം ലോകസഭയുടെ കാലാവധി എന്നുവരെ ആയിരുന്നു ? [Anchaam lokasabhayude kaalaavadhi ennuvare aayirunnu ?]





125100. ആറാം ലോകസഭാ തിരഞ്ഞെടുപ്പ് നടന്നത് എന്ന് ? [Aaraam lokasabhaa thiranjeduppu nadannathu ennu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution