125001. മാജ്യാർ എന്ന പേര് സ്റ്റാമ്പിൽ ഉപയോഗിക്കുന്ന രാജ്യം ? [Maajyaar enna peru sttaampil upayogikkunna raajyam ?]
125002. മുസ്ലീങ്ങളുടെ പാവന സ്ഥലമായ കബ ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത് ? [Musleengalude paavana sthalamaaya kaba ethu raajyatthaanu sthithicheyyunnathu ?]
125003. പാകിസ്താനിലെ ഏറ്റവും വലിയ തുറമുഖം ഏതാണ് ? [Paakisthaanile ettavum valiya thuramukham ethaanu ?]
125004. ബാറ്റ്മാൻ പട്ടണം ഏത് രാജ്യത്താണ് ? [Baattmaan pattanam ethu raajyatthaanu ?]
125005. നാഷണൽ അസംബ്ലി ഓഫ് പീപ്പിൾ പവർ എന്നത് ഏത് രാജ്യത്തെ നിയമനിർമാണ സഭയാണ് ? [Naashanal asambli ophu peeppil pavar ennathu ethu raajyatthe niyamanirmaana sabhayaanu ?]
125006. പാകിസ്താനിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ? [Paakisthaanile ettavum neelam koodiya nadi ethaanu ?]
125007. പാക്കിസ്ഥാൻ എന്ന വാക്കിന്റെ ഉപജ്ഞാതാവ് ആരാണ് ? [Paakkisthaan enna vaakkinte upajnjaathaavu aaraanu ?]
125008. പിരമിഡുകളുടെ നാട് എന്നറിയപ്പെടുന്നത് ? [Piramidukalude naadu ennariyappedunnathu ?]
125009. പീരങ്കി ആദ്യമായി ഉപയോഗിച്ച രാജ്യം ഏതാണ് ? [Peeranki aadyamaayi upayogiccha raajyam ethaanu ?]
125010. പുഞ്ചിരിയുടെ നാട് എന്നറിയപ്പെടുന്നത് ? [Punchiriyude naadu ennariyappedunnathu ?]
125011. പശ്ചിമാർധഗോളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ രാജ്യം ഏതാണ് ? [Pashchimaardhagolatthile ettavum vistheernnam koodiya raajyam ethaanu ?]
125012. ഫാറ്റ് ടാക്സ് ഏർപ്പെടുത്തിയ രാജ്യം ഏതാണ് ? [Phaattu daaksu erppedutthiya raajyam ethaanu ?]
125013. ഫിജിയുടെ തലസ്ഥാനം ഏതാണ് ? [Phijiyude thalasthaanam ethaanu ?]
125014. ബാഡ്മിന്റൻ എന്ന പേരുള്ള രണ്ട് ഗ്രാമങ്ങളുള്ള രാജ്യം ഏതാണ് ? [Baadmintan enna perulla randu graamangalulla raajyam ethaanu ?]
125015. ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ അമർ സോൻ ബംഗ്ലാ രചിച്ചത് ആരാണ് ? [Bamglaadeshinte desheeya gaanamaaya amar son bamglaa rachicchathu aaraanu ?]
125016. ബംഗ്ലാദേശിന്റെ നാണയം ഏതാണ് ? [Bamglaadeshinte naanayam ethaanu ?]
125017. ബംഗ്ലാദേശിന്റെ തലസ്ഥാനം ഏതാണ് ? [Bamglaadeshinte thalasthaanam ethaanu ?]
125018. ഫ്രഞ്ചു സുഡാന്റെ പുതിയ പേര് ഏന്താണ് ? [Phranchu sudaante puthiya peru enthaanu ?]
125019. ശ്രീലങ്കയിലെ സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച യൂറോപ്യൻ രാജ്യം ഏതാണ് ? [Shreelankayile samaadhaana charcchakalkku madhyasthatha vahiccha yooropyan raajyam ethaanu ?]
125020. ഏറ്റവും കനത്ത ബോംബിംങ്ങിന് വിധേയമായ രാജ്യം ഏതാണ് ? [Ettavum kanattha bombimnginu vidheyamaaya raajyam ethaanu ?]
125021. പുരാതന നഗരമായ ട്രോയിയുടെ അവശിഷ്ടങ്ങൾ ഏത് രാജ്യത്താണ് കാണപ്പെടുന്നത് ? [Puraathana nagaramaaya droyiyude avashishdangal ethu raajyatthaanu kaanappedunnathu ?]
125022. ലോകത്തിലെ ഒരെഒരു ജൂത രാഷ്ട്രം ഏതാണ് ? [Lokatthile oreoru jootha raashdram ethaanu ?]
125023. പാകിസ്ഥാന്റെ സാംസ്കാരിക തലസ്ഥാനം ആയി കണക്കാക്കപ്പെടുന്നത് ? [Paakisthaante saamskaarika thalasthaanam aayi kanakkaakkappedunnathu ?]
125024. ശ്രീലങ്കയുടെ പഴയ പേര് എന്തായിരുന്നു ? [Shreelankayude pazhaya peru enthaayirunnu ?]
125026. യൂറോപ്പിലെ ഒരെഒരു മുസ്ലീം രാജ്യം ഏതാണ് ? [Yooroppile oreoru musleem raajyam ethaanu ?]
125027. യൂറോപ്പിലെ കശ്മീർ എന്നറിയപ്പെടുന്ന രാജ്യം ഏതാണ് ? [Yooroppile kashmeer ennariyappedunna raajyam ethaanu ?]
125028. ഇറ്റലിയ്ക്ക് ഉള്ളിൽ സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ് ? [Ittaliykku ullil sthithi cheyyunna raajyam ethaanu ?]
125029. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ ആദ്യത്തെ രാജ്യമായിരുന്നു അബ്സീനിയ . ഈ രാജ്യത്തിന്റെ ഇപ്പോഴത്തെ പേര് എന്താണ് ? [Irupathaam noottaandinte aarambhatthil imgleeshu aksharamaalaakramatthil aadyatthe raajyamaayirunnu abseeniya . Ee raajyatthinte ippozhatthe peru enthaanu ?]
125030. യൂറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം ഏവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Yooropyan spesu risarcchu organyseshante aasthaanam evideyaanu sthithi cheyyunnathu ?]
125031. ഇറാനിലെ ഗ്രീൻ സാൽറ്റ് പ്രൊജക്റ്റ് ഏന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Iraanile green saalttu projakttu enthumaayi bandhappettirikkunnu ?]
125032. ഇസ്ലാമാബാദിന് മുൻപ് പാക്കിസ്ഥാന്റെ തലസ്ഥാനം ഏതായിരുന്നു ? [Islaamaabaadinu munpu paakkisthaante thalasthaanam ethaayirunnu ?]
125033. ലൂസിറ്റാനിയ ഇപ്പോൾ അറിയപ്പെടുന്ന പേര് ? [Loosittaaniya ippol ariyappedunna peru ?]
125034. എ , ബി , സി രാജ്യങ്ങൾ എന്നറിയപ്പെടുന്ന രാജ്യങ്ങൾ ഏതൊക്കെ ? [E , bi , si raajyangal ennariyappedunna raajyangal ethokke ?]
125035. ഏറ്റവും വ്യാവസായികമായി പുരോഗതി പ്രാപിച്ച ആഫ്രിക്കൻ രാജ്യം ഏതാണ് ? [Ettavum vyaavasaayikamaayi purogathi praapiccha aaphrikkan raajyam ethaanu ?]
125036. ഏറ്റവും കുറച്ച് അതിർത്തിയുള്ള രാജ്യം ഏതാണ് ? [Ettavum kuracchu athirtthiyulla raajyam ethaanu ?]
125037. ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള വികസിത രാജ്യം ഏതാണ് ? [Ettavum kuranja janasamkhyayulla vikasitha raajyam ethaanu ?]
125038. ഏരിയാന എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ? [Eriyaana ennariyappedunna pradesham ethaanu ?]
125039. ഏത് രാജ്യക്കാരാണ് പുരുഷന്മാരുടെ പേരിന് മുൻപിൽ യു എന്ന് ചേർക്കുന്നത് ? [Ethu raajyakkaaraanu purushanmaarude perinu munpil yu ennu cherkkunnathu ?]
125040. ക്യുബയുടെ തലസ്ഥാനം ഏതാണ് ? [Kyubayude thalasthaanam ethaanu ?]
125041. ഷാങ്ഹായ് നഗരം ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത് ? [Shaanghaayu nagaram ethu raajyatthaanu sthithicheyyunnathu ?]
125042. റൈൻ നദി ഉത്ഭവിക്കുന്ന രാജ്യം ഏതാണ് ? [Ryn nadi uthbhavikkunna raajyam ethaanu ?]
125043. ചൈനയുടെ ദേശീയഗാനമായ മാർച്ച് ദ വോളന്റിയേഴ്സ് രചിച്ചത് ? [Chynayude desheeyagaanamaaya maarcchu da volantiyezhsu rachicchathu ?]
125044. പാണ്ടയുടെ ജന്മദേശം ഏതാണ് ? [Paandayude janmadesham ethaanu ?]
125045. പാലസ് ഓഫ് നേഷൻസ് ഏത് രാജ്യത്താണ് ? [Paalasu ophu neshansu ethu raajyatthaanu ?]
125046. മജലീസ് എന്ന പേരുള്ള നിയമനിർമ്മാണ സഭയുള്ള സാർക്ക് രാജ്യം ഏതാണ് ? [Majaleesu enna perulla niyamanirmmaana sabhayulla saarkku raajyam ethaanu ?]
125047. അമേരിക്കയിലെ ഏറ്റവും വലിയ നഗരം ഏതാണ് ? [Amerikkayile ettavum valiya nagaram ethaanu ?]
125048. ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ സ്കാൻഡിനേവിയൻ രാജ്യം ഏതാണ് ? [Ettavum vistheernnam kuranja skaandineviyan raajyam ethaanu ?]
125049. അസ്വാൻ അണക്കെട്ട് ഏത് രാജ്യത്താണ് ? [Asvaan anakkettu ethu raajyatthaanu ?]