124962. ഏറ്റവും കൂടുതൽ നഗരവത്കരിക്കപ്പെട്ടീട്ടുള്ള ഇന്ത്യയിലെ മതവിഭാഗം ഏതാണ് ? [Ettavum kooduthal nagaravathkarikkappetteettulla inthyayile mathavibhaagam ethaanu ?]
124963. ന്യുയോർക്ക് ഏത് സമുദ്രത്തിന്റെ തീരത്താണ് ? [Nyuyorkku ethu samudratthinte theeratthaanu ?]
124964. പട്ട് , കളിമണ്പാത്രങ്ങൾ എന്നിവ ആദ്യമായി ഉപയോഗിച്ച രാജ്യം ? [Pattu , kalimanpaathrangal enniva aadyamaayi upayogiccha raajyam ?]
124965. പാകിസ്താന്റെ തലസ്ഥാനം ഏതാണ് ? [Paakisthaante thalasthaanam ethaanu ?]
124966. മാല ദ്വീപ് ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത് ? [Maala dveepu ethu samudratthilaanu sthithi cheyyunnathu ?]
124967. മാസ്കുകളുടെ നഗരം എന്നറിയപെടുന്നത് ? [Maaskukalude nagaram ennariyapedunnathu ?]
124971. ചിലിയും ഇക്വഡോറും ഒഴികെയുള്ള എല്ലാ തെക്കേ അമേരിക്കൻ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യം ? [Chiliyum ikvadorum ozhikeyulla ellaa thekke amerikkan raajyangalumaayi athirtthi pankidunna raajyam ?]
124972. ലോകത്തെ ഏറ്റവും ചെറിയ കരബന്ധിത രാജ്യം ? [Lokatthe ettavum cheriya karabandhitha raajyam ?]
124973. ടോംഗോയുടെ പഴയ പേര് എന്താണ് ? [Domgoyude pazhaya peru enthaanu ?]
124974. Doishland എന്ന പേര് ഏത് രാജ്യത്തെ സൂചിപ്പിക്കുന്നു ? [Doishland enna peru ethu raajyatthe soochippikkunnu ?]
124975. ദേശീയ പതാകയിൽ ഫുട്ബോളിന്റെ ചിത്രമുള്ള രാജ്യം ? [Desheeya pathaakayil phudbolinte chithramulla raajyam ?]
124976. തലൈമാന്നാർ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Thalymaannaar evideyaanu sthithi cheyyunnathu ?]
124977. ലോകത്തേറ്റവും കൂടുതൽ Newsprint ഉദ്പാദിപ്പിക്കുന്ന രാജ്യം ? [Lokatthettavum kooduthal newsprint udpaadippikkunna raajyam ?]
124978. ദക്ഷിണാർധ ഗോളത്തിൽ ഏറ്റവും വിസ്തീർണ്ണം കൂടിയ രാജ്യം ഏതാണ് ? [Dakshinaardha golatthil ettavum vistheernnam koodiya raajyam ethaanu ?]
124979. പാക്കിസ്ഥാന്റെ വാണിജ്യ തലസ്ഥാനം ഏതാണ് ? [Paakkisthaante vaanijya thalasthaanam ethaanu ?]
124980. പൂർണമായും ദക്ഷിണാഫ്രിക്കയാൽ ചുറ്റപ്പെട്ട രാജ്യം ഏതാണ് ? [Poornamaayum dakshinaaphrikkayaal chuttappetta raajyam ethaanu ?]
124981. ബർമ ( മ്യാന്മാർ ) യിലെ നാണയം ഏതാണ് ? [Barma ( myaanmaar ) yile naanayam ethaanu ?]
124982. ബംഗ്ലാദേശിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി ഏതാണ് ? [Bamglaadeshile ettavum uyarnna synika bahumathi ethaanu ?]
124983. ഭുട്ടാന്റെ തലസ്ഥാനം ഏതാണ് ? [Bhuttaante thalasthaanam ethaanu ?]
124984. ഭുഗോളത്തിൽ ഏറ്റവും തെക്കായി സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം ഏതാണ് ? [Bhugolatthil ettavum thekkaayi sthithi cheyyunna thalasthaana nagaram ethaanu ?]
124985. ഫ്രാൻസിനും ജർമനിക്കും ഇടയിൽ ഉള്ള അതിർത്തിരേഖ ഏതാണ് ? [Phraansinum jarmanikkum idayil ulla athirtthirekha ethaanu ?]
124986. ഫ്രാൻസിന്റെ ആണവ പരീക്ഷണ കേന്ദ്രം ഏതാണ് ? [Phraansinte aanava pareekshana kendram ethaanu ?]
124987. ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച ആദ്യ ആഫ്രിക്കൻ രാജ്യം ഏതാണ് ? [Brittanil ninnum svaathanthryam labhiccha aadya aaphrikkan raajyam ethaanu ?]
124988. ശ്രീലങ്ക ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത് ? [Shreelanka ethu samudratthilaanu sthithi cheyyunnathu ?]
124989. മനുഷ്യവാസമുള്ള വൻകരകളിൽ ഉഷ്ണമേഖല പ്രദേശത്തിന് വെളിയിൽ സ്ഥിതി ചെയ്യുന്ന വൻകര ഏതാണ് ? [Manushyavaasamulla vankarakalil ushnamekhala pradeshatthinu veliyil sthithi cheyyunna vankara ethaanu ?]
124990. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനം ഏതാണ് ? [Aphgaanisthaante thalasthaanam ethaanu ?]
124991. തെക്കൻ കൊറിയയുടെ തലസ്ഥാനം ഏതാണ് ? [Thekkan koriyayude thalasthaanam ethaanu ?]
124992. പേപ്പർ ആദ്യമായി ഉപയോഗിച്ച രാജ്യം ഏതാണ് ? [Peppar aadyamaayi upayogiccha raajyam ethaanu ?]
124994. ഗോൾഡ് കോസ്റ്റ് എന്ന് അറിയപ്പെടുന്നത് ? [Goldu kosttu ennu ariyappedunnathu ?]
124995. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വാനനിരീക്ഷണ കേന്ദ്രം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ? [Lokatthile ettavum uyaratthilulla vaananireekshana kendram ethu raajyatthaanu sthithi cheyyunnathu ?]
124996. ഷികിപ്പെറി എന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ പേര് എന്താണ് ? [Shikipperi enna raajyatthinte ippozhatthe peru enthaanu ?]
124997. ചൈനയുടെ നാണയം ഏതാണ് ? [Chynayude naanayam ethaanu ?]
124998. പഷ്തൂണുകൾ ഏത് രാജ്യത്തെ ജനവിഭാഗം ആണ് ? [Pashthoonukal ethu raajyatthe janavibhaagam aanu ?]
124999. പസഫിക് സമുദ്രമായും അറ്റ്ലാൻഡിക് സമുദ്രമായും അതിർത്തി പങ്കിടുന്ന ഒരേയൊരു തെക്കേ അമേരിക്കൻ രാജ്യം ഏതാണ് ? [Pasaphiku samudramaayum attlaandiku samudramaayum athirtthi pankidunna oreyoru thekke amerikkan raajyam ethaanu ?]
125000. അബിസീനിയ ഇപ്പോൾ ഏത് പേരിൽ അറിയപ്പെടുന്നു ? [Abiseeniya ippol ethu peril ariyappedunnu ?]