<<= Back Next =>>
You Are On Multi Choice Question Bank SET 2498

124901. ലോകത്തിൽ ഏററവുമധികം കൃഷി സ്ഥലം ഏത് രാജ്യത്താണ് ? [Lokatthil eraravumadhikam krushi sthalam ethu raajyatthaanu ?]





124902. " വെള്ളം വെള്ളം സർവ്വത്ര , തുള്ളി കുടിപ്പാനില്ലത്രേ " ഇത് ആരുടെ വരികൾ ? [" vellam vellam sarvvathra , thulli kudippaanillathre " ithu aarude varikal ?]





124903. പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്നത് ? [Prasavikkunna achchhan ennariyappedunnathu ?]





124904. താമര ഏതെല്ലാം രാജ്യങ്ങളുടെ ദേശീയ പുഷ്പമാണ് ? [Thaamara ethellaam raajyangalude desheeya pushpamaanu ?]





124905. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല ? [Keralatthil ettavum kooduthal nadikal ozhukunna jilla ?]





124906. ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ പോസ്റ്റാഫീസ് ? [Inthyaykku puratthulla aadya posttaapheesu ?]





124907. ആഹാരമായി ഉപയോഗിക്കുന്ന പുഷ്പം ? [Aahaaramaayi upayogikkunna pushpam ?]





124908. ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ? [Phalangalude raani ennariyappedunnathu ?]





124909. കർഷകമിത്രം എന്നറിയപ്പെടുന്ന പാമ്പ് ? [Karshakamithram ennariyappedunna paampu ?]





124910. മരം കയറാൻ കഴിവുള്ള മത്സ്യം ? [Maram kayaraan kazhivulla mathsyam ?]





124911. 1984- ലെ ജ്ഞാനപീഠ പുരസ്കാരത്തിന് അർഹനായത് ആരാണ് ? [1984- le jnjaanapeedta puraskaaratthinu arhanaayathu aaraanu ?]





124912. ഏഴുത്തച്ഛൻ അവാർഡ് രണ്ടാമതായി (1994) ലഭിച്ചത് ആർക്കാണ് ? [Ezhutthachchhan avaardu randaamathaayi (1994) labhicchathu aarkkaanu ?]





124913. കേരള മോപ്പിസാങ് എന്നറിയപ്പെട്ടത് ആരാണ് ? [Kerala moppisaangu ennariyappettathu aaraanu ?]





124914. പ്രശസ്തനായ ഒരു മലയാള സാഹിത്യകാരന്റെ ആദ്യ നോവലാണ് ‌ ത്യാഗത്തിന്റെ ഫലം . നോവലിസ്റ്റ് ആരാണ് ? [Prashasthanaaya oru malayaala saahithyakaarante aadya novalaanu thyaagatthinte phalam . Novalisttu aaraanu ?]





124915. കേന്ദ്ര സാഹിത്യ അക്കാദമി (1980) അവാർഡിന് അർഹമായ ചെമ്മീൻ എന്ന നോവൽ രചിച്ചത് ആരാണ് ? [Kendra saahithya akkaadami (1980) avaardinu arhamaaya chemmeen enna noval rachicchathu aaraanu ?]





124916. കേരള സാഹിത്യ അക്കാദമി (1965) അവാർഡിന് അർഹമായ ഏണിപ്പടികൾ എന്ന നോവൽ രചിച്ചത് ആരാണ് ? [Kerala saahithya akkaadami (1965) avaardinu arhamaaya enippadikal enna noval rachicchathu aaraanu ?]





124917. കുട്ടനാടൻ കർഷകത്തൊഴിലാളികലുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്ന രണ്ടിടങ്ങഴി രചിച്ചത് ആരാണ് ? [Kuttanaadan karshakatthozhilaalikalude jeevitham chithreekaricchirikkunna randidangazhi rachicchathu aaraanu ?]





124918. ഓർമകളുടെ ഓളങ്ങളിൽ എന്ന ആത്മകഥ ആരുടേതാണ് ? [Ormakalude olangalil enna aathmakatha aarudethaanu ?]





124919. എന്റെ വക്കീൽ ജീവിതം എന്ന ആത്മകഥ ആരുടേതാണ് ? [Ente vakkeel jeevitham enna aathmakatha aarudethaanu ?]





124920. എന്റെ ബാല്യകാല കഥ എന്ന ആത്മകഥ ആരുടേതാണ് ? [Ente baalyakaala katha enna aathmakatha aarudethaanu ?]





124921. കുട്ടനാടിന്റെ ഇതിഹാസകാരൻ ആരാണ് ? [Kuttanaadinte ithihaasakaaran aaraanu ?]





124922. പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തലയോട് എന്ന നോവൽ രചിച്ചത് ആരാണ് ? [Punnapra vayalaar samaratthe aaspadamaakki thalayodu enna noval rachicchathu aaraanu ?]





124923. വെള്ളപ്പൊക്കത്തിൽ എന്ന കഥ രചിച്ചത് ആരാണ് ? [Vellappokkatthil enna katha rachicchathu aaraanu ?]





124924. പട്ടാളക്കാരൻ എന്ന കഥ രചിച്ചത് ആരാണ് ? [Pattaalakkaaran enna katha rachicchathu aaraanu ?]





124925. ശങ്കരമംഗലം ഏത് സാഹിത്യകാരന്റെ ഭവനമാണ് ? [Shankaramamgalam ethu saahithyakaarante bhavanamaanu ?]





124926. ഒരു നോവലിസ്റ്റ് രചിച്ച ഏക നാടകമാണ് തോറ്റില്ല . രചയിതാവാര് ? [Oru novalisttu rachiccha eka naadakamaanu thottilla . Rachayithaavaaru ?]





124927. കുരുക്ഷേത്രയുദ്ധഭൂമി ഏത് സംസ്ഥാനത്താണ് ? [Kurukshethrayuddhabhoomi ethu samsthaanatthaanu ?]





124928. ഇന്ത്യയിലെ ആദ്യ ജൂതപ്പള്ളി ഏത് സംസ്ഥാനത്താണ് നിർമിക്കപ്പെട്ടത് ? [Inthyayile aadya joothappalli ethu samsthaanatthaanu nirmikkappettathu ?]





124929. നവീകരണ പ്രസ്ഥാനം സ്വിറ്റ്സർലണ്ടിൽ അറിയപ്പെട്ട പേര് ? [Naveekarana prasthaanam svittsarlandil ariyappetta peru ?]





124930. നിറങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന ആഘോഷം ? [Nirangalude uthsavam ennariyappedunna aaghosham ?]





124931. നടരാജക്ഷേത്രം എവിടെയാണ് ? [Nadaraajakshethram evideyaanu ?]





124932. പറയിപെറ്റ പന്തീരുകുലത്തിലെ ഏക വനിത ആരാണ് ? [Parayipetta pantheerukulatthile eka vanitha aaraanu ?]





124933. പഴയനിയമത്തിൽ മോസസ് , ദൈവത്തിന്റെ പത്തുകൽപ്പനകൾ സ്വീകരിച്ച സിനായ് പർവതം ഏത് രാജ്യത്താണ് ? [Pazhayaniyamatthil mosasu , dyvatthinte patthukalppanakal sveekariccha sinaayu parvatham ethu raajyatthaanu ?]





124934. പാർഥിനോണ് ക്ഷേത്രം ഏത് രാജ്യത്താണ് ? [Paarthinonu kshethram ethu raajyatthaanu ?]





124935. ബുദ്ധമത രാജ്യങ്ങളുള്ള വൻകര ഏതാണ് ? [Buddhamatha raajyangalulla vankara ethaanu ?]





124936. ബദരീനാഥക്ഷേത്രം സ്ഥാപിച്ചത് ആരാണ് ? [Badareenaathakshethram sthaapicchathu aaraanu ?]





124937. ക്രിസ്തുമത സുവിശേഷങ്ങളുടെ എണ്ണം എത്ര ? [Kristhumatha suvisheshangalude ennam ethra ?]





124938. ഗ്രിഗോറിയൻ കലണ്ടറിലെ അവസാന മാസം ഏതാണ് ? [Grigoriyan kalandarile avasaana maasam ethaanu ?]





124939. മഹാഭാരതത്തിലെ അവസാന പർവ്വം ഏതാണ് ? [Mahaabhaarathatthile avasaana parvvam ethaanu ?]





124940. അങ്കോർ വാറ്റിലെ ക്ഷേത്രം ഏത് ദേവന് സമർപ്പിച്ചിരിക്കുന്നു ? [Ankor vaattile kshethram ethu devanu samarppicchirikkunnu ?]





124941. അമേരിക്കയിലെ പ്രധാന മതം ഏതാണ് ? [Amerikkayile pradhaana matham ethaanu ?]





124942. മംഗളാ ദേവി ക്ഷേത്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? [Mamgalaa devi kshethram ethu jillayil sthithi cheyyunnu ?]





124943. ആന്ധ്രാപ്രദേശിലെ ( നിലവിൽ തെലങ്കാനയിൽ ) പ്രസിദ്ധമായ ബുദ്ധമത കേന്ദ്രം ? [Aandhraapradeshile ( nilavil thelankaanayil ) prasiddhamaaya buddhamatha kendram ?]





124944. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പഴക്കമുള്ള ജുതപ്പള്ളി ? [Inthyayile ettavum kooduthal pazhakkamulla juthappalli ?]





124945. ഇന്ത്യയിലെ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത് ? [Inthyayile kshethranagaram ennariyappedunnathu ?]





124946. ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനമുള്ളത് ? [Inthyayile kshethrangalil ettavum kooduthal varumaanamullathu ?]





124947. ഏറ്റവും കൂടുതൽ ജൂതന്മാരുള്ള രാജ്യം ഏതാണ് ? [Ettavum kooduthal joothanmaarulla raajyam ethaanu ?]





124948. സ്ഥാപകൻ ഉള്ള മതങ്ങളിൽ വച്ച് ഏറ്റവും പ്രാചീനമായത് ഏത് മതം ? [Sthaapakan ulla mathangalil vacchu ettavum praacheenamaayathu ethu matham ?]





124949. ഇന്ത്യയിലെ ഏറ്റവും വലിയ ന്യുനപക്ഷ മതവിഭാഗം ? [Inthyayile ettavum valiya nyunapaksha mathavibhaagam ?]





124950. അരവിന്ദാശ്രമത്തിലെ അമ്മയുടെ യഥാർത്ഥ പേര് ? [Aravindaashramatthile ammayude yathaarththa peru ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution