124854. ഹൈന്ദവ ദേവതയായ സരസ്വതി ഏത് സംഗീത ഉപകരണം കൈയിലേന്തിയാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് ? [Hyndava devathayaaya sarasvathi ethu samgeetha upakaranam kyyilenthiyaanu chithreekarikkappettirikkunnathu ?]
124855. തബല വിദ്വാനായ " ഖുറേഷി ഖാൻ " ഏത് പേരിലാണ് അറിയപ്പെടുന്നത് ? [Thabala vidvaanaaya " khureshi khaan " ethu perilaanu ariyappedunnathu ?]
124856. ഏറ്റവും കൂടുതൽ പാട്ട് റെക്കോർഡ് ചെയ്യപ്പെട്ടതിന്റെ പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ഇന്ത്യൻ ഗായിക ? [Ettavum kooduthal paattu rekkordu cheyyappettathinte peril ginnasu bukkil idam nediya inthyan gaayika ?]
124857. സിത്താർ , ഗിത്താർ , വയലിൻ , പിയാനോ എന്നിവ തന്ത്രി വാദ്യങ്ങളാണ് . ഇവയിൽ ഏതാണ് ഇന്ത്യൻ തന്ത്രി വാദ്യം ? [Sitthaar , gitthaar , vayalin , piyaano enniva thanthri vaadyangalaanu . Ivayil ethaanu inthyan thanthri vaadyam ?]
124858. ഇന്ത്യയുടെ ഏത് സംസ്ഥാനത്താണ് തബല ആദ്യമായി നിർമിക്കപ്പെട്ടത് ? [Inthyayude ethu samsthaanatthaanu thabala aadyamaayi nirmikkappettathu ?]
124859. " അർജുനനൃത്തം " എന്ന അനുഷ്ഠാനകല മറ്റൊരു പേരിലും അറിയപ്പെടുന്നു , ഏത് പേരിൽ ? [" arjunanruttham " enna anushdtaanakala mattoru perilum ariyappedunnu , ethu peril ?]
124860. സംഗീത നാടക അക്കാദമി Classical നൃത്തരൂപങ്ങളായി അംഗീകരിച്ചവ എത്ര ? [Samgeetha naadaka akkaadami classical nruttharoopangalaayi amgeekaricchava ethra ?]
124861. കഥകളിസംഗീതം ഏത് പേരിൽ അറിയപ്പെടുന്നു ? [Kathakalisamgeetham ethu peril ariyappedunnu ?]
124862. ഹിന്ദു - മുസ്ലിം സംസ്കാരങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഭാരതീയ നൃത്തരൂപമേതാണ് ? [Hindu - muslim samskaarangale samanvayippicchukondulla bhaaratheeya nruttharoopamethaanu ?]
124863. ചെന്നൈയ്ക്കടുത്ത് അഡയാറിൽ നൃത്തത്തിനും സംഗീതത്തിനും വേണ്ടി രൂപവത്കരിച്ച സ്ഥാപനം ? [Chennyykkadutthu adayaaril nrutthatthinum samgeethatthinum vendi roopavathkariccha sthaapanam ?]
124864. കലാക്ഷേത്ര സ്ഥാപിച്ചത് ആരാണ് ? [Kalaakshethra sthaapicchathu aaraanu ?]
124866. പണ്ഡിറ്റ് രവിശങ്കർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Pandittu ravishankar ethu samgeetha upakaranavumaayi bandhappettirikkunnu ?]
124867. " തബല " എന്ന സംഗീത ഉപകരണം രണ്ട് ഡ്രം ഉൾപ്പെടുന്നതാണ് . തബലയും ...... ഉം . [" thabala " enna samgeetha upakaranam randu dram ulppedunnathaanu . Thabalayum ...... Um .]
124868. " ജലതരംഗം " എന്ന സംഗീതോപകരണം എത്ര കപ്പുകൾ കൂടിയതാണ് ? [" jalatharamgam " enna samgeethopakaranam ethra kappukal koodiyathaanu ?]
124872. " അവസാനത്തെ അത്താഴം " എന്ന ചിത്രത്തിന്റെ സ്രഷ്ടാവ് ? [" avasaanatthe atthaazham " enna chithratthinte srashdaavu ?]
124873. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ അവാർഡ് ? [Inthyayile ettavum valiya sinima avaardu ?]
124874. തെയ്യം മറ്റൊരു പേരിലും അറിയപ്പെടുന്നു , ഏത് ? [Theyyam mattoru perilum ariyappedunnu , ethu ?]
124875. ഭാരതത്തിന്റെ ദേശീയ നൃത്തം എന്ന് അറിയപ്പെടുന്നത് ഏത് നൃത്തം ? [Bhaarathatthinte desheeya nruttham ennu ariyappedunnathu ethu nruttham ?]
124876. ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്നത് ഏത് നൃത്തരൂപമാണ് ? [Chalikkunna kaavyam ennariyappedunnathu ethu nruttharoopamaanu ?]
124877. കഥക് നൃത്തം ഏത് സംസ്ഥാനത്താണ് ഉദ്ഭവിച്ചത് ? [Kathaku nruttham ethu samsthaanatthaanu udbhavicchathu ?]
124878. സംഗീത നാടക അക്കാദമി ഏറ്റവും ഒടുവിലായി Classical നൃത്തരൂപമായി അംഗീകരിച്ചത് ഏത് നൃത്തരൂപത്തെയാണ് ? [Samgeetha naadaka akkaadami ettavum oduvilaayi classical nruttharoopamaayi amgeekaricchathu ethu nruttharoopattheyaanu ?]
124879. ഇന്ത്യയുടെ ഏറ്റവും പുരാതനവും ഇപ്പോഴും നിലനിൽക്കുന്നതുമായ നൃത്തരൂപമേത് ? [Inthyayude ettavum puraathanavum ippozhum nilanilkkunnathumaaya nruttharoopamethu ?]
124880. കഥകളി സംഗീതം ഏത് ഭാഷയിലാണ് ? [Kathakali samgeetham ethu bhaashayilaanu ?]
124881. കേരളത്തിന്റെ ഏത് നൃത്തനാടകത്തെയാണ് Classical നൃത്തരൂപമായി അംഗീകരിച്ചിരിക്കുന്നത് ? [Keralatthinte ethu nrutthanaadakattheyaanu classical nruttharoopamaayi amgeekaricchirikkunnathu ?]
124882. കൃഷ്ണനാട്ടം രൂപകല്പന ചെയ്തത് ആരാണ് ? [Krushnanaattam roopakalpana cheythathu aaraanu ?]
124883. ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജ്ഞ ആരാണ് ? [Bhaaratharathnam labhiccha aadya samgeethajnja aaraanu ?]
124884. കടമ്മനിട്ട എന്ന സ്ഥലവുമായി ബന്ധപ്പെട്ട അനുഷ്ടാന കലാരൂപം ഏതാണ് ? [Kadammanitta enna sthalavumaayi bandhappetta anushdaana kalaaroopam ethaanu ?]
124885. ദേശീയപുരസ്കാരം ലഭിച്ച ആദ്യ മലയാള സിനിമ ? [Desheeyapuraskaaram labhiccha aadya malayaala sinima ?]
124886. കിഷോർകുമാർ ഏത് മലയാള സിനിമയിലാണ് പാടിയത് ? [Kishorkumaar ethu malayaala sinimayilaanu paadiyathu ?]
124887. പത്മശ്രീ ലഭിച്ച ആദ്യ സിനിമാ നടി ? [Pathmashree labhiccha aadya sinimaa nadi ?]
124888. "The Blue Boys" എന്ന വിഖ്യാതമായ ചിത്രം ആരുടെ ? ["the blue boys" enna vikhyaathamaaya chithram aarude ?]
124889. വി . എസ് . വല്ല്യത്താൻ ഏത് മേഖലയിൽ പ്രശസ്തനാണ് ? [Vi . Esu . Vallyatthaan ethu mekhalayil prashasthanaanu ?]