<<= Back Next =>>
You Are On Multi Choice Question Bank SET 2496

124801. യോഗയുടെ പിതാവ് എന്നറിയപ്പെടുന്നത് ? [Yogayude pithaavu ennariyappedunnathu ?]





124802. യോഗസുത്ര എന്ന പുസ്തകം രചിച്ചത് ആരാണ് ? [Yogasuthra enna pusthakam rachicchathu aaraanu ?]





124803. യോഗയെക്കുറിച്ച് പരാമർശമുള്ള വേദം ? [Yogayekkuricchu paraamarshamulla vedam ?]





124804. യോഗ പരിശീലകനെ യോഗി എന്ന് വിളിക്കുന്നു . യോഗ പരിശീലകയെ വിളിക്കുന്നത് ‌ എങ്ങനെ ? [Yoga parisheelakane yogi ennu vilikkunnu . Yoga parisheelakaye vilikkunnathu engane ?]





124805. യോഗഗുരു ബാബാ രാംദേവിന്റെ യഥാർത്ഥ പേര് ഏന്താണ് ? [Yogaguru baabaa raamdevinte yathaarththa peru enthaanu ?]





124806. എത്ര രാജ്യങ്ങൾ World Yoga Day - യിൽ പങ്കാളിയായി ? [Ethra raajyangal world yoga day - yil pankaaliyaayi ?]





124807. ഡൽഹിയിലെ രാജ്പഥിൽ നടന്ന യോഗാഭ്യാസത്തിന് ആരാണ് നേതൃത്വം നല്കിയത് ? [Dalhiyile raajpathil nadanna yogaabhyaasatthinu aaraanu nethruthvam nalkiyathu ?]





124808. June 21- ലോക യോഗദിനമാക്കാനുള്ള ഇന്ത്യൻ നിർദേശത്തെ United Nations General Assembly യിൽ എത്ര രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു ? [June 21- loka yogadinamaakkaanulla inthyan nirdeshatthe united nations general assembly yil ethra raajyangalude pinthuna labhicchu ?]





124809. പതഞ്ജലി യോഗപീഠ് സ്ഥാപകൻ ആരാണ് ? [Pathanjjali yogapeedtu sthaapakan aaraanu ?]





124810. ഇന്ത്യയിൽ യോഗദിനാചരണത്തിന് മുഖ്യ വേദിയായ സ്ഥലം ? [Inthyayil yogadinaacharanatthinu mukhya vediyaaya sthalam ?]





124811. June 21- ന് UN ആസ്ഥാനത്ത് നടക്കുന്ന ലോക യോഗദിനാചരണത്തിൽ ഭാരതത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തത് ആരാണ് ? [June 21- nu un aasthaanatthu nadakkunna loka yogadinaacharanatthil bhaarathatthe prathinidheekaricchu pankedutthathu aaraanu ?]





124812. ഈർപ്പം അളക്കുന്ന ഉപകരണം ഏതാണ് ? [Eerppam alakkunna upakaranam ethaanu ?]





124813. സർഗാസോ കടൽ ഏത് സമുദ്രത്തിൻറെ ഭാഗമാണ് ? [Sargaaso kadal ethu samudratthinre bhaagamaanu ?]





124814. ചിപ്കോ പ്രസ്ഥാനം ഏന്തിനുവേണ്ടി നിലകൊള്ളുന്നു ? [Chipko prasthaanam enthinuvendi nilakollunnu ?]





124815. Indian Union Budget- ന്റെ പിതാവ് ആരാണ് ? [Indian union budget- nte pithaavu aaraanu ?]





124816. ഇന്ത്യയിൽ ഏത് മേഖലയിലാണ് സഹകരണപ്രസ്ഥാനം ആദ്യമായി ആരംഭിച്ചത് ? [Inthyayil ethu mekhalayilaanu sahakaranaprasthaanam aadyamaayi aarambhicchathu ?]





124817. മദർതെരേസയുടെ യഥാർത്ഥ പേര് ഏന്താണ് ? [Madartheresayude yathaarththa peru enthaanu ?]





124818. മദർ തെരേസ ജനിച്ച സ്ഥലം ഏതാണ് ? [Madar theresa janiccha sthalam ethaanu ?]





124819. മിസ്റ്റർ നൈറ്റ് എന്നറിയപ്പെട്ട റഷ്യൻ നേതാവ് ? [Misttar nyttu ennariyappetta rashyan nethaavu ?]





124820. കുടൽ കമ്മീഷൻ ഏന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Kudal kammeeshan enthinekkuricchaanu anveshanam nadatthiyathu ?]





124821. വിമോചന സമരകാലത്ത് ജീവശിഖാജാഥ നയിച്ചത് ആരാണ് ? [Vimochana samarakaalatthu jeevashikhaajaatha nayicchathu aaraanu ?]





124822. കേരളത്തിൽ പുകയില കൃഷിക്ക് പേരുകേട്ട പ്രദേശം ? [Keralatthil pukayila krushikku peruketta pradesham ?]





124823. എൻഡോസൾഫാൻ കീടനാശിനി ദുരന്തം വിതച്ചത് കേരളത്തിലെ ഏത് ജില്ലയിൽ ? [Endosalphaan keedanaashini durantham vithacchathu keralatthile ethu jillayil ?]





124824. " പാഴ്ഭൂമിയിലെ കല്പവൃക്ഷം " എന്നറിയപ്പെടുന്നത് ? [" paazhbhoomiyile kalpavruksham " ennariyappedunnathu ?]





124825. കശുമാവിനെ കേരളത്തിലെത്തിച്ചത് ? [Kashumaavine keralatthiletthicchathu ?]





124826. ഏറ്റവും കൂടുതൽ കശുവണ്ടി ഉദ്പാദിപ്പിക്കുന്ന ജില്ല ? [Ettavum kooduthal kashuvandi udpaadippikkunna jilla ?]





124827. കശുവണ്ടി വ്യവസായത്തിന് പേരുകേട്ട ജില്ല ? [Kashuvandi vyavasaayatthinu peruketta jilla ?]





124828. കശുമാവിന്റെ ജന്മദേശം ? [Kashumaavinte janmadesham ?]





124829. കശുമാവ് കൃഷിക്ക് ഏറ്റവും ഭീഷണിയായ കീടം ? [Kashumaavu krushikku ettavum bheeshaniyaaya keedam ?]





124830. ഓറഞ്ച് കൃഷിക്ക് പ്രസിദ്ധമായ സ്ഥലം ? [Oranchu krushikku prasiddhamaaya sthalam ?]





124831. നെല്ലിയാമ്പതി ഏത് ജില്ലയിലാണ് ? [Nelliyaampathi ethu jillayilaanu ?]





124832. മണ്ഡരി രോഗം ബാധിക്കുന്നത് ഏത് വിളയെയാണ് ? [Mandari rogam baadhikkunnathu ethu vilayeyaanu ?]





124833. മണ്ഡരി രോഗത്തിന് കാരണമായ രോഗാണു ? [Mandari rogatthinu kaaranamaaya rogaanu ?]





124834. ഏത് വിളയെയാണ് " കാറ്റുവീഴ്ച " രോഗം ബാധിക്കുന്നത് ? [Ethu vilayeyaanu " kaattuveezhcha " rogam baadhikkunnathu ?]





124835. തെങ്ങിന്റെ കൂമ്പ് ചീയലിനു കാരണമായ രോഗാണു ? [Thenginte koompu cheeyalinu kaaranamaaya rogaanu ?]





124836. കേരള സർക്കാർ ഏറ്റവും മികച്ച കേരകർഷകന് നൽകുന്ന ഏറ്റവും ഉയർന്ന അവാർഡ് ? [Kerala sarkkaar ettavum mikaccha kerakarshakanu nalkunna ettavum uyarnna avaardu ?]





124837. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയുന്ന കിഴങ്ങുവിള ? [Keralatthil ettavum kooduthal krushi cheyunna kizhanguvila ?]





124838. കേരളത്തിൽ മരച്ചീനി കൃഷിയെ പ്രോത്സാഹിപ്പിച്ച രാജാവ് ? [Keralatthil maraccheeni krushiye prothsaahippiccha raajaavu ?]





124839. കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി കൃഷി ഉള്ള ജില്ല ? [Keralatthil ettavum kooduthal maraccheeni krushi ulla jilla ?]





124840. മരച്ചീനി ഇന്ത്യയിൽ കൊണ്ടുവന്നത് ആരാണ് ? [Maraccheeni inthyayil konduvannathu aaraanu ?]





124841. " മൊസൈക്ക് രോഗം " പ്രധാനമായും ബാധിക്കുന്ന വിളകൾ ഏതൊക്കെ ? [" mosykku rogam " pradhaanamaayum baadhikkunna vilakal ethokke ?]





124842. ഇന്ത്യയുടെ " സുഗന്ധവ്യഞ്ജനത്തോട്ടം " എന്നറിയപ്പെടുന്നത് ? [Inthyayude " sugandhavyanjjanatthottam " ennariyappedunnathu ?]





124843. കേരളത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷി ഉള്ള ജില്ല ? [Keralatthil ettavum kooduthal nelkrushi ulla jilla ?]





124844. സമുദ്രനിരപ്പിനു താഴെ നെൽകൃഷിയുള്ള ലോകത്തിലെ ഏക പ്രദേശം ? [Samudranirappinu thaazhe nelkrushiyulla lokatthile eka pradesham ?]





124845. നെല്ലിന്റെ ശാസ്ത്രീയ നാമം ? [Nellinte shaasthreeya naamam ?]




124846. നെൽകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിനം ? [Nelkrushikku ettavum yojiccha manninam ?]





124847. കേരളത്തിൽ നെൽകൃഷി നടത്തുന്ന സീസണുകൾ എത്ര ? [Keralatthil nelkrushi nadatthunna seesanukal ethra ?]





124848. കേരളത്തിൽ നെൽകൃഷി നടത്തുന്ന സീസണുകൾ ഏതൊക്കെ ? [Keralatthil nelkrushi nadatthunna seesanukal ethokke ?]





124849. കേരളത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷിയും ഉദ്പാദനവും നടക്കുന്നത് ഏത് സീസണിൽ ആണ് ? [Keralatthil ettavum kooduthal nelkrushiyum udpaadanavum nadakkunnathu ethu seesanil aanu ?]





124850. " നെൽ വിത്തിനങ്ങളുടെ റാണി " എന്നറിയപ്പെടുന്നത് ? [" nel vitthinangalude raani " ennariyappedunnathu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution