<<= Back Next =>>
You Are On Multi Choice Question Bank SET 2508

125401. പശ്ചിമഘട്ടത്തിലെ പ്രധാന മലമ്പാത ഏതാണ് ? [Pashchimaghattatthile pradhaana malampaatha ethaanu ?]

125402. ഗംഗാനദിയിലെ പ്രധാന പോഷക നദി ഏതാണ് ? [Gamgaanadiyile pradhaana poshaka nadi ethaanu ?]

125403. 1904 ൽ വിവേകോദയം ആരംഭിച്ചപ്പോൾ ആദ്യ പത്രാധിപർ? [1904 l vivekodayam aarambhicchappol aadya pathraadhipar?]

125404. നാഷണൽ ഡയറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Naashanal dayari risercchu insttittyoottu sthithi cheyyunnath?]

125405. ഇന്ത്യയിലെ ഏറ്റവും നീളമുള്ള അണക്കെട്ട് ഏതാണ് ? [Inthyayile ettavum neelamulla anakkettu ethaanu ?]

125406. വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം? [Vanithakalkku vottavakaasham nalkiya aadya raajyam?]

125407. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേയ്ക്ക് മാറ്റിയ വർഷം? [Inthyayude thalasthaanam kolkkatthayil ninnum dalhiyileykku maattiya varsham?]

125408. അലമാട്ടി അണക്കെട്ട് ഏതു നദിക്കു കുറുകെയാണ് ? [Alamaatti anakkettu ethu nadikku kurukeyaanu ?]

125409. ഗുജറാത്ത്‌ കലാപത്തിന്‍റെ ഇരയായി മാറിയ പെണ്‍കുട്ടിയുടെ കഥ പറയുന്ന വിലാപങ്ങള്‍ക്കപ്പുറം സംവിധാനം ചെയ്തതാര്? [Gujaraatthu kalaapatthin‍re irayaayi maariya pen‍kuttiyude katha parayunna vilaapangal‍kkappuram samvidhaanam cheythathaar?]

125410. വേലുത്തമ്പി ദളവയുടെ യഥാർത്ഥ പേര്? [Velutthampi dalavayude yathaarththa per?]

125411. ഏറ്റവും നീളമുള്ള ദേശീയപാത ഏതാണ് ? [Ettavum neelamulla desheeyapaatha ethaanu ?]

125412. കേരളത്തിലൂടെ കടന്നുപോകുന്ന ഏക ദേശിയ ജലപാത? [Keralatthiloode kadannupokunna eka deshiya jalapaatha?]

125413. പാലിയം സത്യാഗ്രഹത്തിലെ രക്തസാക്ഷി? [Paaliyam sathyaagrahatthile rakthasaakshi?]

125414. പ്രാചീന കേരളത്തില്‍ മുസിരിസ് എന്നറിയപ്പെട്ട സ്ഥലം? [Praacheena keralatthil‍ musirisu ennariyappetta sthalam?]

125415. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം? [Ettavum valiya jnjaanendriyam?]

125416. ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്? [Ikkolaji enna vaakku aadyamaayi upayogicchath?]

125417. നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം? [Naayar sarvveesu sosyttiyude aasthaanam?]
125418. യൂറോപ്യൻ രേഖകളിൽ മാർത്ത എന്നറിയപ്പെട്ടിരുന്നത്? [Yooropyan rekhakalil maarttha ennariyappettirunnath?]

125419. ഇന്ത്യയിൽ കുടുംബാസ്സൂത്രണ പദ്ധതി ആരംഭിച്ചത്? [Inthyayil kudumbaasoothrana paddhathi aarambhicchath?]

125420. ഏറ്റവും പ്രായം കുറഞ്ഞ (INC)കോൺഗ്രസ് പ്രസിഡന്റ്? [Ettavum praayam kuranja (inc)kongrasu prasidantu?]

125421. തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ? [Thiruvithaamkoorile eka musleem divaan?]

125422. ഏറ്റവും നീളം ചെറിയ ദേശീയ പാത [Ettavum neelam cheriya desheeya paatha]

125423. ഇന്ത്യയിൽ ആദ്യമായി യാത്രാത്തീവണ്ടി ഓടിയ വർഷം ഏതാണ് ? [Inthyayil aadyamaayi yaathraattheevandi odiya varsham ethaanu ?]

125424. കൊങ്കണ് ‍ റെയിൽവേയുടെ നീളമെത്ര ? [Konkanu ‍ reyilveyude neelamethra ?]

125425. ഏത് നവോത്ഥാന നായകന്‍റെ മകനാണ് നടരാജഗുരു? [Ethu navoththaana naayakan‍re makanaanu nadaraajaguru?]

125426. ‘പെൺകുഞ്ഞ്’ എന്ന കൃതിയുടെ രചയിതാവ്? [‘penkunju’ enna kruthiyude rachayithaav?]

125427. ഇന്ത്യയിൽ എത്ര റെയിൽവേ മേഖലകൾ ഉണ്ട് ? [Inthyayil ethra reyilve mekhalakal undu ?]

125428. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്? [Lokatthile ettavum valiya anakkettu?]

125429. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ് ? [Indiraagaandhi anthaaraashdra vimaanatthaavalam evideyaanu ?]

125430. "ഞാൻ പറയുന്നതാണ് എന്‍റെ ഭാഷ" എന്ന ചിന്താധാരയിലുടെ കഥകൾ എഴുതിയ സാഹിത്യകാരൻ? ["njaan parayunnathaanu en‍re bhaasha" enna chinthaadhaarayilude kathakal ezhuthiya saahithyakaaran?]

125431. പ്രസിദ്ധമായ റോം മാർച്ച് സംഘടിപ്പിച്ചത്? [Prasiddhamaaya rom maarcchu samghadippicchath?]

125432. ഭൂമിയിൽ നിന്നും നോക്കുമ്പോൾ ചന്ദ്രക്കലകൾ വലുതാവുന്നത്തിനെ പറയുന്നത്? [Bhoomiyil ninnum nokkumpol chandrakkalakal valuthaavunnatthine parayunnath?]

125433. ഇന്ത്യയെ ആക്രമിച്ച ആദ്യ വിദേശി? [Inthyaye aakramiccha aadya videshi?]

125434. ഹാരോൾഡ് - ഡോമർ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി? [Haaroldu - domar modal ennariyappedunna panchavathsara paddhathi?]

125435. ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് ‌ എവിടെയാണ് ? [Hindusthaan shippu yaardu evideyaanu ?]

125436. ചന്ദ്രയാൻ ഒന്ന് പര്യവേഷണവാഹനം വിക്ഷേപിച്ചത് എന്ന് ? [Chandrayaan onnu paryaveshanavaahanam vikshepicchathu ennu ?]

125437. വിദേശ ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ച ആദ്യ ഇന്ത്യൻ നടൻ? [Videsha chalacchithra melayil mikaccha nadanulla puraskkaaram labhiccha aadya inthyan nadan?]

125438. ആർട്ടിക് മേഖലയിൽ ഇന്ത്യ തുറന്ന ആദ്യ പര്യവേക്ഷണകേന്ദ്രം ഏതാണ് ? [Aarttiku mekhalayil inthya thuranna aadya paryavekshanakendram ethaanu ?]

125439. ലോകത്ത് ഏറ്റവും കൂടുതൽ കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന രാജ്യം? [Lokatthu ettavum kooduthal kunkumappoovu uthpaadippikkunna raajyam?]

125440. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സെക്രട്ടറി? [Inthyan naashanal kongrasinte aadya sekrattari?]

125441. രാജീവ് ‌ ഗാന്ധി അക്ഷയ - ഊർജ ദിവസമായി ആചരിക്കുന്നത് എന്നാണ് ? [Raajeevu gaandhi akshaya - oorja divasamaayi aacharikkunnathu ennaanu ?]

125442. ഇന്ത്യയുടെ ദേശീയ ദിനം? [Inthyayude desheeya dinam?]

125443. ഇന്ത്യ ആണവപരീക്ഷണങ്ങൾ നടത്തുന്ന പൊക്രാൻ എവിടെ ? [Inthya aanavapareekshanangal nadatthunna pokraan evide ?]

125444. ദേശീയ വിദ്യാഭ്യാസ ദിനം എന്നാണ് ? [Desheeya vidyaabhyaasa dinam ennaanu ?]

125445. കസ്തൂരി രംഗൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kasthoori ramgan kammeeshan enthumaayi bandhappettirikkunnu?]

125446. ‘ഒറിജിൻ ഓഫ് സ്പീഷിസ്’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌? [‘orijin ophu speeshis’ enna jeevashaasathra pusthakatthin‍re kar‍tthaav?]

125447. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ആരുടെ പേരാണ് നല്കിയിരിക്കുന്നത് ? [Desheeya graameena thozhilurappu paddhathikku aarude peraanu nalkiyirikkunnathu ?]

125448. വി.ടി. ഭട്ടതിരിപ്പാടിന്‍റെ ആത്മകഥാപരമായ രണ്ട് രചനകളാണ്? [Vi. Di. Bhattathirippaadin‍re aathmakathaaparamaaya randu rachanakalaan?]

125449. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രം ഏതാണ് ? [Inthyayile ettavum prachaaramulla dinapathram ethaanu ?]

125450. വർഗീകരണശാസത്രത്തിന്‍റെ പിതാവ്? [Vargeekaranashaasathratthin‍re pithaav?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions