<<= Back Next =>>
You Are On Multi Choice Question Bank SET 2509

125451. കേരളത്തിൽ നദികളിൽ ഏറ്റവും മലിനീകരണം കുറഞ്ഞ നദി? [Keralatthil nadikalil ettavum malineekaranam kuranja nadi?]





125452. ഹിന്ദുക്കൾ കൂടുതലുള്ള ജില്ല? [Hindukkal kooduthalulla jilla?]





125453. യജുർവേദത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം? [Yajurvedatthile addhyaayangalude ennam?]





125454. ഇന്ത്യയിൽ ആദ്യമായി Mobile phone service ആരംഭിച്ചത് എവിടെ ? [Inthyayil aadyamaayi mobile phone service aarambhicchathu evide ?]





125455. രാജേന്ദ്ര ചോളന്റെ തലസ്ഥാനം? [Raajendra cholante thalasthaanam?]





125456. ‘നിളയുടെ കഥാകാരൻ’ എന്നറിയപ്പെടുന്നത്? [‘nilayude kathaakaaran’ ennariyappedunnath?]





125457. ഏറ്റവും അവസാനം രൂപീകൃതമായ ജില്ല? [Ettavum avasaanam roopeekruthamaaya jilla?]





125458. ഇന്ത്യയുടെ സർവസൈന്യാധിപൻ ആരാണ് ? [Inthyayude sarvasynyaadhipan aaraanu ?]





125459. രക്തത്തിലെ പ്ലാസ്മ യുടെ അളവ്? [Rakthatthile plaasma yude alav?]





125460. ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യ മിസ്സൈൽ ഏത് ‌ ? [Inthya vikasippiccheduttha aadya misyl ethu ?]





125461. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ~ ആസ്ഥാനം? [Naashanal insttittyoottu ophu vyrolaji ~ aasthaanam?]





125462. കോലാട്ടം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Kolaattam ethu samsthaanatthe nruttharoopamaan?]





125463. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പ്രധാന കമുകിനം? [Kendra thottavila gaveshana kendratthil vikasippiccheduttha pradhaana kamukinam?]





125464. ഇന്ത്യയുടെ ആദ്യ കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)? [Inthyayude aadya kampdrolar aan‍ru odittar janaral (cag)?]





125465. പുരുഷനെ വന്ധികരിക്കുന്ന ശസ്ത്രക്രീയ? [Purushane vandhikarikkunna shasthrakreeya?]





125466. തെരുകുത്ത് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Therukutthu ethu samsthaanatthe nruttharoopamaan?]





125467. അക്ബറിന്റെ വളർത്തമ്മ? [Akbarinte valartthamma?]





125468. ഇന്ത്യയിലെ ഏറ്റവും വലിയ അർധസൈനിക വിഭാഗം ഏതാണ് ? [Inthyayile ettavum valiya ardhasynika vibhaagam ethaanu ?]





125469. Gate Way of India എവിടെയാണ് ? [Gate way of india evideyaanu ?]





125470. ഹിജ്റ വർഷം ആരംഭിച്ചത്? [Hijra varsham aarambhicchath?]





125471. കൃഷ്ണശർമ്മൻ എത് തിരുവിതാംകൂറിന്‍റെ രാജാവിന്‍റെ ആസ്ഥാന കവിയായിരുന്നു? [Krushnasharmman ethu thiruvithaamkoorin‍re raajaavin‍re aasthaana kaviyaayirunnu?]





125472. 1948 ലെ ജയ്പൂർ കോൺഗ്രസ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്? [1948 le jaypoor kongrasu sammelanatthil addhyakshatha vahicchath?]





125473. Indiagate എന്ന ചരിത്രസ്മാരകം എവിടെയാണ് ? [Indiagate enna charithrasmaarakam evideyaanu ?]





125474. ലോക വൃക്ക ദിനം? [Loka vrukka dinam?]





125475. എന്‍.എസ്.എസിന്‍റെ ആസ്ഥാനം? [En‍. Esu. Esin‍re aasthaanam?]





125476. ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Khethri chempu khani sthithi cheyyunna samsthaanam?]





125477. കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള മണ്ണിനം ഏതാണ് ? [Keralatthil ettavum kooduthal ulla manninam ethaanu ?]





125478. ‘കാവ്യാദർശം’ എന്ന കൃതി രചിച്ചത്? [‘kaavyaadarsham’ enna kruthi rachicchath?]





125479. അകിലത്തിരുട്ട് എന്ന കൃതി രചിച്ചത്? [Akilatthiruttu enna kruthi rachicchath?]





125480. അമേരിക്കയുടെ ആദ്യ പ്രസിഡന്റ് ? [Amerikkayude aadya prasidantu ?]





125481. പുന്നപ്ര വയലാര്‍ സമരം പ്രമേയമായ തകഴിയുടെ നോവല്‍? [Punnapra vayalaar‍ samaram prameyamaaya thakazhiyude noval‍?]





125482. കേരളത്തിന്‍റെ ജനസാന്ദ്രത? [Keralatthin‍re janasaandratha?]





125483. ഇന്ത്യൻ നാഷണൽ കോണ് ‍ ഗ്രസ്സിന്റെ പ്രസിഡന്റ് ആയ മലയാളി ആരാണ് ? [Inthyan naashanal konu ‍ grasinte prasidantu aaya malayaali aaraanu ?]





125484. വീർ സവർക്കർ വിമാനത്താവളം വിമാനത്താവളം? [Veer savarkkar vimaanatthaavalam vimaanatthaavalam?]





125485. ശ്രീ ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Shree jaya ethu vilayude athyuthpaadana sheshiyulla vitthaan?]





125486. ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ എത്ര തവണ ജേതാക്കൾ ആയി ? [Lokakappu krikkattil inthya ethra thavana jethaakkal aayi ?]





125487. മാമങ്കത്തിന്‍റെ രക്ഷാപുരുഷസ്ഥാനം വഹിച്ചിരുന്ന രാജാക്കൻമാർ? [Maamankatthin‍re rakshaapurushasthaanam vahicchirunna raajaakkanmaar?]





125488. ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യാക്കാരൻ ആരാണ് ? [Olimpiksil vyakthigatha svarnam nediya aadya inthyaakkaaran aaraanu ?]





125489. കെനിയ സ്വതന്ത്രമായ വർഷം? [Keniya svathanthramaaya varsham?]





125490. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം? [Inthyayude aadyatthe kaalaavastha nireekshana upagraham?]





125491. മാപ്പിളകലാപങ്ങള്‍ അടിച്ചമര്‍ത്തുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ട പോലീസ് സേന? [Maappilakalaapangal‍ adicchamar‍tthunnathinu vendi roopeekarikkappetta poleesu sena?]





125492. ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്ന വർഷം ഏതാണ് ? [Aikyaraashdra samghadana nilavil vanna varsham ethaanu ?]





125493. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്? [Sasya shareeram koshangalaal nirmmithamaanennu kandetthiyath?]





125494. റാണി ഝാൻസി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശം? [Raani jhaansi naashanal paarkku sthithi cheyyunna kendra bharana pradesham?]





125495. ടൊർണാഡോയുടെ ശക്തി അളക്കുന്നത്തിനുള്ള ഉപകരണം? [Dornaadoyude shakthi alakkunnatthinulla upakaranam?]





125496. മക്കയിൽ സ്ഥിതി ചെയ്യുന്ന മുസ്ലിംങ്ങളുടെ പുണ്യ ഗേഹം? [Makkayil sthithi cheyyunna muslimngalude punya geham?]





125497. രാംദാസ്പൂറിന്‍റെ പുതിയപേര്? [Raamdaaspoorin‍re puthiyaper?]





125498. പുരുഷന്മാരില്‍ മീശ കുരിപ്പിക്കുന്ന ഫോര്‍മോണിന്‍റെ പേര്? [Purushanmaaril‍ meesha kurippikkunna phor‍monin‍re per?]





125499. കൊച്ചി തുറമുഖത്തിന്‍റെ നിര്‍മ്മാണത്തിനു സഹകരിച്ച രാജ്യം? [Kocchi thuramukhatthin‍re nir‍mmaanatthinu sahakariccha raajyam?]





125500. ആധുനികനാടകത്തിന്‍റെ പിതാവ്? [Aadhunikanaadakatthin‍re pithaav?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution