<<= Back Next =>>
You Are On Multi Choice Question Bank SET 2510

125501. പരമേശ്വര ഭട്ടാരകൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ? [Parameshvara bhattaarakan ennu visheshippikkunnathu aare?]

125502. മോഹൻലാലിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രങ്ങൾ? [Mohanlaalinu mikaccha nadanulla desheeya puraskkaaram nedikkoduttha chithrangal?]

125503. മുട്ടയുടെ തോട് നിർമിക്കപ്പെട്ടിരിക്കുന്ന രാസവസ്തു ഏതാണ് ? [Muttayude thodu nirmikkappettirikkunna raasavasthu ethaanu ?]

125504. അതുലൻ ഏത് രാജാവിന്‍റെ ആസ്ഥാന കവിയായിരുന്നു? [Athulan ethu raajaavin‍re aasthaana kaviyaayirunnu?]

125505. ഇന്ത്യയിൽ ആദ്യം പീരങ്കിപ്പട ഉപയോഗിച്ച ഭരണാധികാരി? [Inthyayil aadyam peerankippada upayogiccha bharanaadhikaari?]

125506. ശ്രീരാമന് വിഷ്ണുവിന്‍റെ എത്രാമത്തെ അവതാരമാണ്? [Shreeraamanu vishnuvin‍re ethraamatthe avathaaramaan?]

125507. ചെന്നൈ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Chenny thuramukham sthithicheyyunna samsthaanam?]

125508. കോളറ രോഗത്തിന് കാരണമായ ബാക്ടീരിയ? [Kolara rogatthinu kaaranamaaya baakdeeriya?]

125509. ആദ്യമായി വേർതിരിച്ച ജിൻ? [Aadyamaayi verthiriccha jin?]

125510. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏതാണ് ? [Keralatthile ettavum valiya jilla ethaanu ?]

125511. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ഏതാണ് ? [Keralatthinte audyogika mathsyam ethaanu ?]

125512. കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആരാണ് ? [Keralatthile aadya vanithaa manthri aaraanu ?]

125513. നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം? [Nishabdanaaya kolayaali ennariyappedunna rogam?]

125514. അടിമ വംശത്തിലെ അവസാന ഭരണാധികാരി? [Adima vamshatthile avasaana bharanaadhikaari?]

125515. ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹം ഏതാണ് ? [Inthyayude aadya kruthrimopagraham ethaanu ?]

125516. മുസ്ലിംങ്ങൾക്ക് എതിരെ ഒന്നാം കുരിശ് യുദ്ധത്തിന് ആഹ്വാനം നല്കിയ പോപ്പ്? [Muslimngalkku ethire onnaam kurishu yuddhatthinu aahvaanam nalkiya poppu?]

125517. ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടിയ ഇന്ത്യകാരൻ? [Desttu krikkattil haadrikku nediya inthyakaaran?]

125518. എന്‍റെ സഞ്ചാരപഥങ്ങൾ ആരുടെ ആത്മകഥയാണ്? [En‍re sanchaarapathangal aarude aathmakathayaan?]

125519. ഒരു ടീമിൽ 11 കളിക്കാർ വീതമുള്ള കായിക ഇനങ്ങൾ ഏതൊക്കെ ? [Oru deemil 11 kalikkaar veethamulla kaayika inangal ethokke ?]

125520. ഏറ്റവും നീളത്തിൽ അടിച്ചു പരത്താൻ കഴിയുന്ന ലോഹം ഏതാണ് ? [Ettavum neelatthil adicchu paratthaan kazhiyunna loham ethaanu ?]

125521. സി.വി.ആദ്യമായി രചിച്ച നോവല്‍? [Si. Vi. Aadyamaayi rachiccha noval‍?]

125522. ട്രോയ് ഔണ് ‍ സ് എന്നയളവ് എന്തിന്റെ തൂക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Droyu aunu ‍ su ennayalavu enthinte thookkavumaayi bandhappettirikkunnu ?]

125523. ലോകത്തിലെ ഏറ്റവും പ്രായം കുടി യ ഭരണാധികാരി? [Lokatthile ettavum praayam kudi ya bharanaadhikaari?]

125524. ലോകബാങ്കിന്റെ ആസ്ഥാനം എവിടെ ? [Lokabaankinte aasthaanam evide ?]

125525. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ ~ ആസ്ഥാനം? [Odittu byooro ophu sarkkuleshan ~ aasthaanam?]

125526. (ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്) INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത? [(inthyan‍ naashanal‍ kongrasu) inc yude prasidantaaya aadya inthyan vanitha?]

125527. ‘ എന്‍റെ സഞ്ചാരപഥങ്ങൾ’ ആരുടെ ആത്മകഥയാണ്? [‘ en‍re sanchaarapathangal’ aarude aathmakathayaan?]

125528. ഗണപതിയുടെ വാഹനം? [Ganapathiyude vaahanam?]

125529. ഈസറ്റ് വെസ്റ്റ് എയർലൈൻസ് നിലവിൽ വന്ന വർഷം? [Eesattu vesttu eyarlynsu nilavil vanna varsham?]

125530. ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടം? [Eshyayile ettavum valiya dulipu poonthottam?]

125531. ഇന്ത്യക്ക് ഏറ്റവും കൂടുതൽ അതിർത്തി ഉള്ളത് ഏത് രാജ്യവുമായി ആണ് ? [Inthyakku ettavum kooduthal athirtthi ullathu ethu raajyavumaayi aanu ?]

125532. ഇന്ത്യ പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തി ഏത് ? [Inthya paakkisthaan ennee raajyangale verthirikkunna athirtthi ethu ?]

125533. ഗാരോ ഏത് സംസ്ഥാനത്തെ പ്രധാന ഗോത്രവർഗമാണ്? [Gaaro ethu samsthaanatthe pradhaana gothravargamaan?]

125534. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്നത്? [Kidakkunna graham ennariyappedunnath?]

125535. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റം അറിയപ്പെടുന്നത് ഏത് പേരിൽ ? [Inthyayude ettavum thekke attam ariyappedunnathu ethu peril ?]

125536. Google എന്നറിയപ്പെടുന്ന സംഖൃ? [Google ennariyappedunna samkhru?]

125537. ഇന്ത്യയിൽ എത്ര വർഷത്തിൽ ഒരിക്കലാണ് കാനേഷ്കുമാരി ( സെൻസസ് ) എടുക്കുന്നത് ? [Inthyayil ethra varshatthil orikkalaanu kaaneshkumaari ( sensasu ) edukkunnathu ?]

125538. ജനസംഖ്യ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം ഏതാണ് ? [Janasamkhya ettavum kooduthal ulla samsthaanam ethaanu ?]

125539. ഉരുക്ക് വനിത എന്നറിയപ്പെടുന്നത്? [Urukku vanitha ennariyappedunnath?]

125540. ഇന്ത്യൻ ദേശീയപതാകയുടെ ഏറ്റവും വലിയ അനുപാതം? [Inthyan desheeyapathaakayude ettavum valiya anupaatham?]

125541. " കേരളത്തിലെ ഏറ്റവും നല്ല നഗരം; എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി? [" keralatthile ettavum nalla nagaram; ennu kollatthe visheshippiccha videsha sanchaari?]

125542. കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്? [Keralatthile aadyatthe vayalaar avaardu jethaav?]

125543. ഏറ്റവും വനവിസ്തൃതി ഉള്ള രാജ്യം ഏതാണ് ? [Ettavum vanavisthruthi ulla raajyam ethaanu ?]

125544. ഝലം നദി പതിക്കുന്ന തടാകം? [Jhalam nadi pathikkunna thadaakam?]

125545. പ്ളാറ്റിനത്തേയും സ്വർണത്തേയും ലയിപ്പി ക്കാൻ കഴിവുള്ള ദ്രാവകം ഏത്? [Plaattinattheyum svarnattheyum layippi kkaan kazhivulla draavakam eth?]

125546. ഷിസോഫ്രീനിയ ഏതുതരം രോഗമാണ്? [Shisophreeniya ethutharam rogamaan?]

125547. വി.ടി ഭട്ടതിപ്പാടിന്‍റെ പ്രശസ്തമായ നാടകം? [Vi. Di bhattathippaadin‍re prashasthamaaya naadakam?]

125548. ഏറ്റവും അധികം വനവിസ്തൃതി ഉള്ള സംസ്ഥാനം ഏതാണ് ? [Ettavum adhikam vanavisthruthi ulla samsthaanam ethaanu ?]

125549. സസ്യങ്ങളുടെ ഗന്ധം ; പൂമ്പൊടി എന്നിവയിൽ നിന്നുണ്ടാകുന്ന അലർജി? [Sasyangalude gandham ; poompodi ennivayil ninnundaakunna alarji?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions