<<= Back Next =>>
You Are On Multi Choice Question Bank SET 2511

125551. ഏറ്റവും കൂടുതൽ വാരിയെല്ലുകളുള്ള ജീവി? [Ettavum kooduthal vaariyellukalulla jeevi?]





125552. ഗീതാഗോവിന്ദത്തിന്‍റെ മലയാള പരിഭാഷ? [Geethaagovindatthin‍re malayaala paribhaasha?]





125553. നാഗാർജ്ജുന സാഗർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Naagaarjjuna saagar kaduvaa samrakshana kendram sthithicheyyunna samsthaanam?]





125554. വനമഹോത്സവം ആരംഭിച്ചത് ആരാണ് ? [Vanamahothsavam aarambhicchathu aaraanu ?]





125555. ഇന്ത്യയിലെ ഏറ്റവും പ്രധാന എണ്ണഖനി ഏതാണ് ? [Inthyayile ettavum pradhaana ennakhani ethaanu ?]





125556. കാശ്മീരിലെ അക്ബർ എന്നറിയപ്പെടുന്നത്? [Kaashmeerile akbar ennariyappedunnath?]





125557. തിരുവിതാംകൂറിന്‍റെ സർവ്വസൈന്യാധിപനായ വിദേശി? [Thiruvithaamkoorin‍re sarvvasynyaadhipanaaya videshi?]





125558. ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ? [Gaandhijiyude manasaakshi sookshippukaaran?]





125559. ഗാന്ധിജിയുടെ ആത്മകഥ? [Gaandhijiyude aathmakatha?]





125560. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്നത്? [Keralatthile chiraapunchi ennariyappedunnath?]





125561. ലോകാരോഗ്യ ദിനം? [Lokaarogya dinam?]





125562. “മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവുമാണ് വേറെ സ്വർഗ്ഗ നരകങ്ങളില്ല”എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം? [“manasile shaanthi svarggavaasavum ashaanthi narakavumaanu vere svargga narakangalilla”ennu udbodhippikkunna darshanam?]





125563. ശ്രീബുദ്ധന്റെ മകൻ? [Shreebuddhante makan?]





125564. മലബാർ ലഹളയ്ക്ക് പെട്ടന്നുണ്ടായ കാരണം? [Malabaar lahalaykku pettannundaaya kaaranam?]





125565. കേരള സംസ്ഥാനം നിലവിൽ വന്നത് എന്ന് ? [Kerala samsthaanam nilavil vannathu ennu ?]





125566. ഭാരതം റിപ്പബ്ലിക്ക് ആയത് എന്ന് ? [Bhaaratham rippablikku aayathu ennu ?]





125567. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത് ? [Inthyayile ettavum valiya samsthaanam ethu ?]





125568. ഏറ്റവും ഒടുവിലായി രൂപം കൊണ്ട ജില്ല ഏത് ? [Ettavum oduvilaayi roopam konda jilla ethu ?]





125569. ലോദി വംശസ്ഥാപകൻ? [Lodi vamshasthaapakan?]





125570. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏതാണ് ? [Inthyayile ettavum valiya vaanijya baanku ethaanu ?]





125571. " ബന്ധനസ്ഥനായ അനിരുദ്ധൻ " ആരുടെ കൃതിയാണ്? [" bandhanasthanaaya aniruddhan " aarude kruthiyaan?]





125572. അമേരിക്കൻ വൈസ്പ്രസിഡൻറിന്‍റെ ഔദ്യോഗിക വിമാനമേത്? [Amerikkan vysprasidanrin‍re audyogika vimaanameth?]





125573. ആദ്യ ജ്ഞാനപീഠ ജേതാവ് ആരാണ് ? [Aadya jnjaanapeedta jethaavu aaraanu ?]





125574. IOC ( ഇന്റർ നാഷണൽ ഒളിബിക് കമ്മിറ്റി) പ്രസിഡന്റിന്‍റെ കാലാവധി? [Ioc ( intar naashanal olibiku kammitti) prasidantin‍re kaalaavadhi?]





125575. ഗ്യാ സോലിൻ എന്നറിയപ്പെടുന്നത്? [Gyaa solin ennariyappedunnath?]





125576. ഓസ്ട്രേലിയയുടെ ദേശീയ പുഷ്പം? [Osdreliyayude desheeya pushpam?]





125577. ഗാന്ധിജിയുടെ ആത്മകഥയുടെ പേര് എന്താണ് ? [Gaandhijiyude aathmakathayude peru enthaanu ?]





125578. ഇന്ത്യൻ കറൻസി ദശാംശ സംവിധാനത്തിലേയ്ക്ക് മാറിയവർഷം? [Inthyan karansi dashaamsha samvidhaanatthileykku maariyavarsham?]





125579. അഷ്ടാധ്യായി രചിച്ചത്? [Ashdaadhyaayi rachicchath?]





125580. ശ്വാസകോശത്തിലെ വായു അറകൾ അടഞ്ഞു പോകാതെ സൂക്ഷിക്കുന്ന രാസ വസ്തു? [Shvaasakoshatthile vaayu arakal adanju pokaathe sookshikkunna raasa vasthu?]





125581. വൈകുണ്ഠ സ്വാമികൾജനിച്ച സ്ഥലം? [Vykundta svaamikaljaniccha sthalam?]





125582. ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ആരാണ് ? [Inthyayude prathama raashdrapathi aaraanu ?]





125583. യതിച്ചര്യ - രചിച്ചത്? [Yathiccharya - rachicchath?]





125584. കിഴവൻ രാജ എന്ന് അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ് ? [Kizhavan raaja ennu ariyappettirunna thiruvithaamkoor raajaavu ?]





125585. രാമസേതുവിനെ ആദംസ് ബ്രിഡ്ജ് എന്ന് നാമകരണം ചെയ്ത ബ്രിട്ടീഷുകാരൻ? [Raamasethuvine aadamsu bridju ennu naamakaranam cheytha britteeshukaaran?]





125586. ഏറ്റവും വലിയ തലച്ചോറുള്ള ജീവി? [Ettavum valiya thalacchorulla jeevi?]





125587. ദേശീയ ആസുത്രണ കമ്മീഷൻ നിലവിൽ വന്നത് എന്നാണ് ? [Desheeya aasuthrana kammeeshan nilavil vannathu ennaanu ?]





125588. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നദി ഏതാണ് ? [Thekke inthyayile ettavum valiya nadi ethaanu ?]





125589. ചെറുശ്ശേരിയുടെ പ്രധാനകൃതി? [Cherusheriyude pradhaanakruthi?]





125590. കേരളത്തിലെ ആദ്യ ഗവർണർ ആരാണ് ? [Keralatthile aadya gavarnar aaraanu ?]





125591. കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല? [Kayar phaakdarikal ettavum kooduthalulla jilla?]





125592. ബെലിസിന്‍റെ ദേശീയ വൃക്ഷം? [Belisin‍re desheeya vruksham?]





125593. ജാതി വ്യവസ്ഥയ്ക്കും തൊട്ടുകൂടാമയ്ക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി? [Jaathi vyavasthaykkum thottukoodaamaykkumethire paraamarshikkunna keralatthile aadya kruthi?]





125594. ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് സിറ്റി എന്നറിയപ്പെടുന്നത്? [Inthyayude mottor spordsu sitti ennariyappedunnath?]





125595. വിശുദ്ധിയോടു കൂടി ജീവിതം നയിക്കന്നതിനായി പരിശീലനം നല്കുവാൻ”തുവയൽ പന്തൽ കൂട്ടായ്മ " സ്ഥാപിച്ചത്? [Vishuddhiyodu koodi jeevitham nayikkannathinaayi parisheelanam nalkuvaan”thuvayal panthal koottaayma " sthaapicchath?]





125596. പത്മനാഭസ്വാമി ക്ഷേത്രം പുതുക്കി പണിതത്? [Pathmanaabhasvaami kshethram puthukki panithath?]





125597. നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം? [Nisahakarana prasthaanatthinu pinthuna prakhyaapiccha kongrasu sammelanam?]





125598. എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ് ? [Evarasttu kodumudi sthithi cheyyunna raajyam ethaanu ?]





125599. കൃഷ്ണഗാഥ - രചിച്ചത്? [Krushnagaatha - rachicchath?]





125600. കേരള നിയമസഭയിലെ ആദ്യസെപ്യൂട്ടി സ്പിക്കർ? [Kerala niyamasabhayile aadyasepyootti spikkar?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution