<<= Back Next =>>
You Are On Multi Choice Question Bank SET 2512

125601. ശരീര താപനില കുറയ്ക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ? [Shareera thaapanila kuraykkaan upayogikkunna aushadhangal?]





125602. രാഷ് ‌ ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്ര വയസ്സ് പൂർത്തിയാവണം ? [Raashu drapathi thiranjeduppil mathsarikkaan ethra vayasu poortthiyaavanam ?]





125603. യുറാനസിനെ കണ്ടെത്തിയത് ? [Yuraanasine kandetthiyathu ?]





125604. ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏതാണ് ? [Onnaam svaathanthrya samaram nadanna varsham ethaanu ?]





125605. പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത്? [Pershyan homar ennariyappedunnath?]





125606. ഗഞ്ചിറ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജീവി? [Ganchira nirmmaanatthinu upayogikkunna jeevi?]





125607. കണ്ണുകളുടെ ആരോഗ്യത്തിനു പ്രധാനമായ ജീവകം ഏതാണ് ? [Kannukalude aarogyatthinu pradhaanamaaya jeevakam ethaanu ?]





125608. ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലോഹം? [Ettavum kooduthal‍ valicchu neettaavunna loham?]





125609. വിനോദ സഞ്ചാരത്തിന്‍റെ പിതാവ്? [Vinoda sanchaaratthin‍re pithaav?]





125610. "ഇന്ത്യൻ കോഫി ഹൗസിലെൻറ് സ്ഥാപകൻ? ["inthyan kophi hausilenru sthaapakan?]





125611. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നല്കുന്ന രാജ്യം? [Inthyayile aadya bullattu dreyin paddhathikku sahaayam nalkunna raajyam?]





125612. ചിത്രശലഭത്തിന്‍റെ സമാധി ദശ അറിയപ്പെടുന്നത്? [Chithrashalabhatthin‍re samaadhi dasha ariyappedunnath?]





125613. ആസ്ട്രേലിയയിൽ കാണുന്നതും പറക്കാൻ സാധിക്കാത്തതുമായ ഒരു പക്ഷി? [Aasdreliyayil kaanunnathum parakkaan saadhikkaatthathumaaya oru pakshi?]





125614. " ഇന്ത്യയുടെ വന്ദ്യവയോധികൻ " എന്നറിയപ്പെടുന്നത് ആരാണ് ? [" inthyayude vandyavayodhikan " ennariyappedunnathu aaraanu ?]





125615. ഖുറം എന്നറിയപ്പെടുന്നത് ആര്? [Khuram ennariyappedunnathu aar?]





125616. കുമാരനാശാൻ ജനിച്ച സ്ഥലം? [Kumaaranaashaan janiccha sthalam?]





125617. ഒരു രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വർഷം ? [Oru raajyasabhaamgatthinte kaalaavadhi ethra varsham ?]





125618. മുഗൾ സാമ്രാജ്യ സ്ഥാപകൻ ആരാണ് ? [Mugal saamraajya sthaapakan aaraanu ?]





125619. പുരാതന ഇന്ത്യയിൽ കാനേഷുമാരിക്ക് തുടക്കമിട്ട രാജാവ്? [Puraathana inthyayil kaaneshumaarikku thudakkamitta raajaav?]





125620. കുമാരനാശാനെ വിപ്ലവത്തിന്‍റെ ശുക്ര നക്ഷത്രം എന്ന് വിശേഷിപ്പിച്ചത്? [Kumaaranaashaane viplavatthin‍re shukra nakshathram ennu visheshippicchath?]





125621. ഏറ്റവും വലിയ സമുദ്രം ഏതാണ് ? [Ettavum valiya samudram ethaanu ?]





125622. പല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Pallukalekkuricchulla shaasthreeya padtanam?]





125623. ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം ഏതാണ് ? [Shareeratthil ettavum kooduthal ulla loham ethaanu ?]





125624. PH മൂല്യം 7 ന് മുകളിൽ വരുന്ന പദാർത്ഥങ്ങൾ? [Ph moolyam 7 nu mukalil varunna padaarththangal?]





125625. ഏറ്റവും വലിയ ഗ്രഹം ഏതാണ് ? [Ettavum valiya graham ethaanu ?]





125626. കാഞ്ചി കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ച പല്ലവരാജാവ്? [Kaanchi kylaasanaatha kshethram panikazhippiccha pallavaraajaav?]





125627. കേരളത്തിലെ എത്ര നദികളാണ് കിഴക്കോട്ട് ഒഴുകുന്നത് ‌? [Keralatthile ethra nadikalaanu kizhakkottu ozhukunnathu ?]





125628. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് UGC - യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷൻ ആരംഭിച്ചത്? [Ethu panchavathsara paddhathi kaalatthaanu ugc - yoonivezhsitti graan‍ru kammeeshan aarambhicchath?]





125629. ഒന്നാം ആംഗ്ലോ - സിഖ് യുദ്ധം നടന്ന വർഷം? [Onnaam aamglo - sikhu yuddham nadanna varsham?]





125630. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ സ്ഥിതി ചെയ്യുന്നത്? [Naashanal insttittyoottu ophu yunaani medisin sthithi cheyyunnath?]





125631. കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി? [Kocchiyile aadya pradhaanamanthri?]





125632. സമുദ്രജലത്തിൽ ഏറ്റവും അധികമുള്ള ലവണം ഏതാണ് ? [Samudrajalatthil ettavum adhikamulla lavanam ethaanu ?]





125633. പാമ്പാർ ഉത്ഭവിക്കുന്നത്? [Paampaar uthbhavikkunnath?]





125634. കാസർകോഡ്‌ ബേക്കൽ കോട്ട നിർമ്മിച്ചത്? [Kaasarkodu bekkal kotta nirmmicchath?]





125635. ഡക്കാൻ നയം നടപ്പിലാക്കിയ മുഗൾ ചക്രവർത്തി? [Dakkaan nayam nadappilaakkiya mugal chakravartthi?]





125636. ആന്തരിക അവയവങ്ങളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്നത്? [Aantharika avayavangalude photto edukkaan upayogikkunnath?]





125637. ദേശീയ മനുഷ്യാവകാശക്കമ്മീഷൻ നിലവിൽ വന്നത് എന്നാണ് ? [Desheeya manushyaavakaashakkammeeshan nilavil vannathu ennaanu ?]





125638. ചുണ്ടുകളുടെ അഗ്രഭാഗം കൊണ്ട് മണവറിയുന്ന പക്ഷി? [Chundukalude agrabhaagam kondu manavariyunna pakshi?]





125639. അഷ്ടമുടിക്കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല? [Ashdamudikkaayal‍ sthithi cheyyunna jilla?]





125640. മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്‍റെ രചന? [Maamsanibaddhamalla raagam ennudghoshikkunna kumaaranaashaan‍re rachana?]





125641. ആറ്റത്തിന്‍റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത്? [Aattatthin‍re saurayootha maathruka avatharippicchath?]





125642. കോളറാ വാക്സിൻ കണ്ടുപിടിച്ചത്? [Kolaraa vaaksin kandupidicchath?]





125643. ഏറ്റവും ചെറിയ ശുദ്ധജല തടാകം? [Ettavum cheriya shuddhajala thadaakam?]





125644. ഇന്തോനേഷ്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച നേതാവ് ആരാണ് ? [Inthoneshyaye svaathanthryatthilekku nayiccha nethaavu aaraanu ?]





125645. സൗരയൂഥം കടന്ന ആദ്യത്തെ മനുഷ്യനിർമ്മിത പേടകം? [Saurayootham kadanna aadyatthe manushyanirmmitha pedakam?]





125646. 1 കുതിരശക്തി എത്ര വാട്ട് ആണ്? [1 kuthirashakthi ethra vaattu aan?]





125647. ഹുമയൂണിന്‍റെ അന്ത്യവിശ്രമസ്ഥലം? [Humayoonin‍re anthyavishramasthalam?]





125648. ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ള രാജ്യം ഏത് ? [Ettavum kooduthal muslingal ulla raajyam ethu ?]





125649. പ്രസവിക്കുന്ന പാമ്പ്? [Prasavikkunna paampu?]





125650. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ സ്മാരകമായി അറിയപ്പെടുന്നത് ഏത് ? [Lokatthile ettavum valiya buddha smaarakamaayi ariyappedunnathu ethu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution