125652. ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത്? [Dakshina kumbhamela ennariyappedunnath?]
125653. The two elements that exists as liquids at 25oC are?
125654. ബഹായി മതം ഉടലെടുത്തത് എവിടെ ? [Bahaayi matham udaledutthathu evide ?]
125655. ഹൈദരാബാദ് ഭരണാധികാരി അറിയപ്പെട്ടിരുന്നത്? [Hydaraabaadu bharanaadhikaari ariyappettirunnath?]
125656. പാഴ്സി മതം ഉടലെടുത്തത് എവിടെ ? [Paazhsi matham udaledutthathu evide ?]
125657. ഇറാനിലെ പ്രധാന ഭാഷ ഏത് ? [Iraanile pradhaana bhaasha ethu ?]
125658. ക്രുഷ്ണരാജ സാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി? [Krushnaraaja saagar anakkettu sthithicheyyunna nadi?]
125659. ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരുവിന്‍റെ വേഷം? [Aadya shreelankan yaathrayil shreenaaraayana guruvinre vesham?]
125660. ഏത് രാജ്യത്തെ ആത്മീയ നേതാവ് ആയിരുന്നു ആയത്തൊള്ള ഖോമൈനി ? [Ethu raajyatthe aathmeeya nethaavu aayirunnu aayattholla khomyni ?]
125661. ഇറാനിലെ ആത്മീയ വിപ്ലവം നടന്ന വർഷം ? [Iraanile aathmeeya viplavam nadanna varsham ?]
125662. ദേശ രത്ന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Desha rathna ethu vilayude athyuthpaadana sheshiyulla vitthaan?]
125663. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം? [Malayaalatthile aadyatthe raashdreeya naadakam?]
125664. പദാർത്ഥത്തിന്‍റെ അഞ്ചാമത്തെ അവസ്ഥ? [Padaarththatthinre anchaamatthe avastha?]
125665. ബഹാവുള്ള സ്ഥാപിച്ച മതം ഏത് ? [Bahaavulla sthaapiccha matham ethu ?]
125666. അലങ്കാര മത്സ്യങ്ങളുടെ റാണി? [Alankaara mathsyangalude raani?]
125667. ഇന്ത്യയുടെ ആദ്യ ദേശീയ പാതയായി കണക്കാക്കപ്പെടുന്നത്? [Inthyayude aadya desheeya paathayaayi kanakkaakkappedunnath?]
125668. പാര്‍ലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി? [Paarlamentine abhimukheekarikkaattha eka inthyan pradhaanamanthri?]
125669. സൊരാഷ്ട്രീയൻ മതം ( പാഴ്സി മതം ) സ്ഥാപിച്ചത് ആരാണ് ? [Soraashdreeyan matham ( paazhsi matham ) sthaapicchathu aaraanu ?]
125670. കാസർകോഡ് ഹോസ്ദുർഗ് കോട്ട നിർമ്മിച്ചത്? [Kaasarkodu hosdurgu kotta nirmmicchath?]
125671. ഇന്ത്യയിൽ ആദ്യമായി ഒരു രൂപാ നാണയം ഇറക്കിയ വർഷം? [Inthyayil aadyamaayi oru roopaa naanayam irakkiya varsham?]
125672. ഗാന്ധിജിയുടെ അഞ്ചാമത്തേയും അവസാനത്തേയുമായ കേരളം സന്ദർശനം? [Gaandhijiyude anchaamattheyum avasaanattheyumaaya keralam sandarshanam?]
125673. ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരണാധികാരിയായിരുന്നത്? [Ettavum kooduthal kaalam thiruvithaamkoor bharanaadhikaariyaayirunnath?]
125674. സ്വതന്ത്ര സോഫ്റ്റ്വയറിന്‍റെ പിതാവ്? [Svathanthra sophttvayarinre pithaav?]
125675. നോബൽ സമ്മാനം നേടിയ ആദ്യ വനിത? [Nobal sammaanam nediya aadya vanitha?]
125676. സിംഗപ്പൂറിന്‍റെ ദേശീയ മൃഗം? [Simgappoorinre desheeya mrugam?]
125677. സംഘടനയാണ് തന്‍റെ ദേവനും ദേവിയും എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ? [Samghadanayaanu thanre devanum deviyum ennu prakhyaapiccha navoththaana naayakan?]
125683. ജയിൽ പരിഷ്കാരം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Jayil parishkaaram sambandhiccha enveshana kammeeshan?]
125684. ലോകത്തിലെ ആദ്യത്തെ ഭരണാധികാരി? [Lokatthile aadyatthe bharanaadhikaari?]
125685. എഡ്വിന്‍ അര്‍നോള്‍ഡിന്‍റെ ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയെ ആസ്പദമാക്കി രചിച്ച കൃതി? [Edvin arnoldinre lyttu ophu eshya enna kruthiye aaspadamaakki rachiccha kruthi?]
125686. രക്തം ആഹാരമാക്കുന്ന ജീവികൾ അറിയപ്പെടുന്നത്? [Raktham aahaaramaakkunna jeevikal ariyappedunnath?]
125692. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം സംബന്ധിച്ച് ഉണ്ടാക്കിയ കരാർ? [Mullapperiyaar anakkettile jalam sambandhicchu undaakkiya karaar?]
125693. ഇറാഖിലെ ഭരണാധികാരി ആയിരുന്ന സദ്ദാം ഹുസൈനെ തൂക്കിക്കൊന്ന ദിവസം ഏത് ? [Iraakhile bharanaadhikaari aayirunna saddhaam husyne thookkikkonna divasam ethu ?]
125694. ലോകത്തിലെ ഏക ജൂത രാഷ്ട്രമായ ഇസ്രയേൽ നിലവിൽ വന്നത് എന്ന് ? [Lokatthile eka jootha raashdramaaya israyel nilavil vannathu ennu ?]
125695. പിൽക്കാലത്ത് തിരുവിതാംകൂർ എന്ന പേരിൽ മാർത്താണ്ഡവർമ്മയ്ക്ക് കീഴിൽ ശക്തി പ്രാപിച്ച നാട്ടുരാജ്യം? [Pilkkaalatthu thiruvithaamkoor enna peril maartthaandavarmmaykku keezhil shakthi praapiccha naatturaajyam?]
125696. തിരുവിതാംകൂറിന്‍റെ അശോകൻ എന്നറിയപ്പെടുന്നത്? [Thiruvithaamkoorinre ashokan ennariyappedunnath?]
125697. ഒട്ടകത്തിന്‍റെ നാട് എന്നറിയപ്പെടുന്നത്? [Ottakatthinre naadu ennariyappedunnath?]