<<= Back Next =>>
You Are On Multi Choice Question Bank SET 2514

125701. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം? [Shathamaanaadisthaanatthil ettavum kooduthal vanamulla samsthaanam?]

125702. ഇൻഡോ-ടിബറ്റൻ അതിർത്തി കാക്കുന്ന സേന? [Indo-dibattan athirtthi kaakkunna sena?]

125703. ലോകത്തിൽ ഏറ്റവും അധികം സംസാരിക്കുന്ന ഭാഷ ? [Lokatthil ettavum adhikam samsaarikkunna bhaasha ?]

125704. ആരവല്ലി പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം? [Aaravalli parvvathanirayile ettavum uyaram koodiya bhaagam?]

125705. ഗിർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Gir desheeyodyaanam sthithicheyyunna samsthaanam?]

125706. ലോകത്തിലെ ഏറ്റവും വലിയ സേന ഏത് ? [Lokatthile ettavum valiya sena ethu ?]

125707. അക്ബര്‍ നാമ രചിച്ചതാര്? [Akbar‍ naama rachicchathaar?]

125708. ‘മണിമേഖല’ എന്ന കൃതി രചിച്ചത്? [‘manimekhala’ enna kruthi rachicchath?]

125709. ഏത് രാജ്യത്തെ പ്രധാന ഭാഷയാണ് ഹീബ്രു ? [Ethu raajyatthe pradhaana bhaashayaanu heebru ?]

125710. യഹൂദരുടെ വിശുദ്ധ ഗ്രന്ഥം അറിയപ്പെടുന്നത് എങ്ങനെ ? [Yahoodarude vishuddha grantham ariyappedunnathu engane ?]

125711. പ്രസിദ്ധമായ "മേത്തൻ മണി" സ്ഥിതി ചെയ്യുന്ന കൊട്ടാരം? [Prasiddhamaaya "metthan mani" sthithi cheyyunna kottaaram?]

125712. ബാപ്പുജി എന്നറിയപ്പെടുന്നത്? [Baappuji ennariyappedunnath?]

125713. ഹവാമഹലിന്‍റെ ശില്പി? [Havaamahalin‍re shilpi?]

125714. തഥാഗതന്‍ എന്നറിയപ്പെടുന്നതാര്? [Thathaagathan‍ ennariyappedunnathaar?]

125715. പുല്ലുമേട് ദുരന്തം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Pullumedu durantham sambandhiccha enveshana kammeeshan‍?]

125716. ‘ കർമ്മഗതി’ ആരുടെ ആത്മകഥയാണ്? [‘ karmmagathi’ aarude aathmakathayaan?]

125717. ജൂതന്മാർക്ക് പ്രത്യേക ജന്മദേശം എന്ന ഉദ്ദേശ്യത്തോടെ രൂപം കൊണ്ട പ്രസ്ഥാനം ഏത് ? [Joothanmaarkku prathyeka janmadesham enna uddheshyatthode roopam konda prasthaanam ethu ?]

125718. ഇന്ത്യയില്‍ പാര്‍ലമെന്റ് അംഗമായ പ്രശസ്ത വാന നിരീക്ഷകന്‍? [Inthyayil‍ paar‍lamentu amgamaaya prashastha vaana nireekshakan‍?]

125719. പെരിയോർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? [Periyor enna aparanaamatthil ariyappedunnath?]

125720. SNDP യുടെ ആദ്യ സെക്രട്ടറി? [Sndp yude aadya sekrattari?]

125721. ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജവാഴ്ച ഉള്ള രാജ്യം ഏത് ? [Lokatthile ettavum pazhakkamulla raajavaazhcha ulla raajyam ethu ?]

125722. ഞണ്ടിന്‍റെ കാലുകളുടെ എണ്ണം? [Njandin‍re kaalukalude ennam?]

125723. ശ്രീകൃഷ്ണന്റെ ശംഖ്? [Shreekrushnante shamkh?]

125724. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച എരുമ? [Aadyamaayi kloningiloode srushdiccha eruma?]

125725. ഗാരോ; ഖാസി; ജയന്തിയ കുന്നുകള്‍ കാണപ്പെടുന്ന സംസ്ഥാനം? [Gaaro; khaasi; jayanthiya kunnukal‍ kaanappedunna samsthaanam?]

125726. ചക്രവർത്തിയെന്ന പേരിൽ രാജഭരണമുള്ള ഏക രാജ്യം ഏത് ? [Chakravartthiyenna peril raajabharanamulla eka raajyam ethu ?]

125727. ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാര സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Hemakundu saahibu gurudvaara sthithi cheyyunna samsthaanam?]

125728. ലോകത്തിൽ ആദ്യമായി ആറ്റംബോംബ് ‌ പ്രയോഗിച്ചത് എവിടെ ? [Lokatthil aadyamaayi aattambombu prayogicchathu evide ?]

125729. കേരളത്തിന്‍റെ വാണിജ്യതലസ്ഥാനം എന്നറിയപ്പെടുന്നത്? [Keralatthin‍re vaanijyathalasthaanam ennariyappedunnath?]

125730. ഹിരോഷിമയിൽ ആറ്റംബോംബ് ഇട്ട ദിവസം ഏത് ? [Hiroshimayil aattambombu itta divasam ethu ?]

125731. ബ്രഹ്മ സഭ സ്ഥാപിക്കപ്പെട്ട വർഷം? [Brahma sabha sthaapikkappetta varsham?]

125732. രണ്ടാമതായി അമേരിക്ക ആറ്റംബോംബ് ഇട്ട ജപ്പാൻ നഗരം ഏത് ? [Randaamathaayi amerikka aattambombu itta jappaan nagaram ethu ?]

125733. നാഗസാക്കിയിൽ ആറ്റംബോംബ് ഇട്ട ദിവസം ഏത് ? [Naagasaakkiyil aattambombu itta divasam ethu ?]

125734. ‘ശബ്ദിക്കുന്ന കലപ്പ’ എന്ന കൃതിയുടെ രചയിതാവ്? [‘shabdikkunna kalappa’ enna kruthiyude rachayithaav?]

125735. ‘അടിയറവ്’ എന്ന കൃതിയുടെ രചയിതാവ്? [‘adiyarav’ enna kruthiyude rachayithaav?]

125736. കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ് ? [Kannaadiyil‍ pooshunna mer‍kkuri samyukthamaanu ?]

125737. ലൈബീരിയയുടെ നാണയം? [Lybeeriyayude naanayam?]

125738. ശനിയുടെ പലായനപ്രവേശം ? [Shaniyude palaayanapravesham ?]

125739. ശരീരത്തിലെ രാസപരീക്ഷണശാല? [Shareeratthile raasapareekshanashaala?]

125740. ഏതു രാജ്യത്തിന്‍റെ ദേശീയ ബിംബമാണ് "ചെങ്കിസ്ഖാൻ"? [Ethu raajyatthin‍re desheeya bimbamaanu "chenkiskhaan"?]

125741. ധര്‍മ്മപോഷിണി സഭ സ്ഥാപിച്ചത്? [Dhar‍mmaposhini sabha sthaapicchath?]

125742. കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടേയും വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നത്? [Kendratthin‍reyum samsthaanangaludeyum varavu chelavu kanakkukal parishodhikkunnath?]

125743. വവ്വാലുകളിലൂടെ വ്യാപനം ചെയ്യപ്പെടുന്ന വൈറസ് രോഗം? [Vavvaalukaliloode vyaapanam cheyyappedunna vyrasu rogam?]

125744. ഗുപ്ത സാമ്രാജ്യത്തെ ബ്രാഹ്മണരുടെ ഭൂമി എന്ന് വിശേഷിപ്പിച്ചത്? [Guptha saamraajyatthe braahmanarude bhoomi ennu visheshippicchath?]

125745. ലോകസിനിമയുടെ പിതാവ് [Lokasinimayude pithaavu]

125746. സൗരയൂധത്തിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളുടെ എണ്ണം? [Saurayoodhatthil upagrahangalillaattha grahangalude ennam?]

125747. ബുദ്ധചരിതം രചിച്ചത്? [Buddhacharitham rachicchath?]

125748. ദക്ഷിണ കോസലം? [Dakshina kosalam?]

125749. ആധുനിക സിനിമയുടെ പിതാവ് [Aadhunika sinimayude pithaavu]

125750. കാശ്മീരിലെ ഔറംഗസീബ് എന്നറിയപ്പെടുന്നത്? [Kaashmeerile auramgaseebu ennariyappedunnath?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions