<<= Back Next =>>
You Are On Multi Choice Question Bank SET 2516

125801. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം? [Eshyan inphraasdrakchar investtmen‍ru baankin‍re aasthaanam?]





125802. ഗലീന ഏത് ലോഹത്തിന്റെ അയിരാണ് ? [Galeena ethu lohatthinte ayiraanu ? ]





125803. അയഡിൻ കണ്ടു പിടിച്ചത്? [Ayadin kandu pidicchath?]





125804. കേരളത്തിൽ വൈദ്യുത വിതരണം നടത്തുന്ന ഏക മുൻസിപ്പൽ കോർപ്പറേഷൻ? [Keralatthil vydyutha vitharanam nadatthunna eka munsippal korppareshan?]





125805. ലെജിസ്ലേറ്റീവ് കൗൺസിൽ ഉള്ള സംസ്ഥാനങ്ങളുടെ എണ്ണം? [Lejisletteevu kaunsil ulla samsthaanangalude ennam?]




125806. ഇന്ത്യൻ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനം? [Inthyan bhoovisthruthi loka bhoovisthruthiyude ethra shathamaanam?]





125807. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം? [Shreebuddhan thante aadya prabhaashanam nadatthiya sthalam?]





125808. ജരാവ്; ഓഞ്ച്; സെൻറിനെല്ലികൾ എന്നീ ഗോത്രവിഭാഗങ്ങൾ എവിടെ യാണ് കാണപ്പെടുന്നത്? [Jaraavu; onchu; senrinellikal ennee gothravibhaagangal evide yaanu kaanappedunnath?]





125809. " വയലാർ സ്റ്റാലിൻ " എന്നറിയപ്പെടുന്നത് ആര്? [" vayalaar sttaalin " ennariyappedunnathu aar?]





125810. 1985 ഡി​സം​ബർ 8​ന് രൂ​പം​കൊ​ണ്ട സം​ഘ​ട​ന? [1985 di​sam​bar 8​nu roo​pam​ko​nda sam​gha​da​na?]





125811. ലെഡിന്റെ പ്രധാന അയിരാണ് : [Ledinte pradhaana ayiraanu : ]





125812. തെങ്ങിനെ ബാധിക്കുന്ന മണ്ഡരി രോഗത്തിന് കാരണം? [Thengine baadhikkunna mandari rogatthinu kaaranam?]





125813. ഒരിടത്തൊരു ഫയൽവാൻ; പെരുവഴിയമ്പലം എന്നി സിനിമകളുടെ സംവിധായകൻ? [Oridatthoru phayalvaan; peruvazhiyampalam enni sinimakalude samvidhaayakan?]





125814. ഡേറ്റ പ്രൊസസിങ്ങിന്‍റെ പിതാവ്? [Detta prosasingin‍re pithaav?]





125815. ചിത്തരഞ്ജൻ ലോകോമോട്ടീവ് സ്ഥിതിചെയ്യുന്നത്? [Chittharanjjan lokomotteevu sthithicheyyunnath?]





125816. കോൺഗ്രസ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യൻ നഗരം? [Kongrasu sammelanam nadanna aadya dakshinenthyan nagaram?]





125817. "ഞാൻ ഒരു ഹിന്ദുവായി ജനിച്ചു പക്ഷേ ഹിന്ദുവായല്ല മരിക്കുക " ആരുടെ വാക്കുകൾ? ["njaan oru hinduvaayi janicchu pakshe hinduvaayalla marikkuka " aarude vaakkukal?]





125818. കലാമൈൻ ഏത് ലോഹത്തിന്റെ അയിരാണ് ? [Kalaamyn ethu lohatthinte ayiraanu ? ]





125819. ഋഷി പട്ടണം എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Rushi pattanam ennariyappettirunna sthalam?]





125820. യൂറോപ്പിന്‍റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം? [Yooroppin‍re kalisthalam ennariyappedunna raajyam?]





125821. സിങ്കിന്റെ പ്രധാന അയിരാണ് : [Sinkinte pradhaana ayiraanu : ]





125822. മൂല്ലപ്പൂവിന്റെ സുഗന്ധമുള്ള രാസവസ്തു? [Moollappoovinte sugandhamulla raasavasthu?]





125823. ഒരു ഇസ്ലാമിക രാജ്യത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി? [Oru islaamika raajyatthile aadya vanithaa pradhaanamanthri?]





125824. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി? [Eshyayile ettavum neelam koodiya nadi?]





125825. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം? [Malayaalatthile aadyatthe mahaakaavyam?]





125826. ആദ്യത്തെ വള്ളത്തോള്‍ പുരസ്കാരം നേടിയതാര്? [Aadyatthe vallatthol‍ puraskaaram nediyathaar?]





125827. ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി? [Ettavum vegatthil parakkunna pakshi?]





125828. വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ? [Vykundta svaamikalude pradhaana shishyan?]





125829. കണ്ണീർവാതകം - രാസനാമം? [Kanneervaathakam - raasanaamam?]





125830. ബെൻസൈൽ അസറ്റേറ്റിന് ഏതു പൂവിന്റെ ഗന്ധമാണ് ? [Bensyl asattettinu ethu poovinte gandhamaanu ?]





125831. അമേരിക്കയിലെ കാലിഫോർണിയായിലെ തെക്കൻ തീരങ്ങളിൽ വീശുന്ന പ്രാദേശിക വാതം? [Amerikkayile kaaliphorniyaayile thekkan theerangalil veeshunna praadeshika vaatham?]





125832. അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്? [Ashdaamgahrudayam enna granthatthin‍re rachayithaav?]





125833. ലോകത്തില്‍ ഏറ്റവും നീളം കൂടിയ പർവ്വത നിര? [Lokatthil‍ ettavum neelam koodiya parvvatha nira?]





125834. കേരളത്തിലെ ആദ്യ മാനസിക രോഗാശുപത്രി സ്ഥാപിക്കപ്പെട്ട ജില്ല? [Keralatthile aadya maanasika rogaashupathri sthaapikkappetta jilla?]





125835. മനഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം? [Manashya shareeratthil ettavum kooduthalulla loham?]





125836. പദാർഥങ്ങളുടെ കാഠിന്യം അളക്കാൻ ഉപയോഗിക്കുന്ന സ്കെയിൽ? [Padaarthangalude kaadtinyam alakkaan upayogikkunna skeyil?]





125837. കല്‍പ്പാത്തിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്? [Kal‍ppaatthippuzha ethu nadiyude poshakanadiyaan?]





125838. മോഹ്സ്  സ്കെയിൽ ഉപയോഗിക്കുന്നതെന്തിന് ? [Mohsu  skeyil upayogikkunnathenthinu ?]





125839. ഏറ്റവും വലിയ ആശ്രമം? [Ettavum valiya aashramam?]





125840. ദ്രാവകരൂപത്തിലുള്ള ഒരു ലോഹം ഏത്? [Draavakaroopatthilulla oru loham eth?]





125841. സഹോദരൻ അയ്യപ്പൻ എസ്.എൻ.സി.പി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷം? [Sahodaran ayyappan esu. En. Si. Pi prasidantaayi thiranjedukkappetta varsham?]




125842. മനുഷ്യൻ  ആദ്യമായി ഉപയോഗിച്ച് തുടങ്ങിയ ലോഹം? [Manushyan  aadyamaayi upayogicchu thudangiya loham?]





125843. മുല്ലപ്പെരിയാർ അണക്കെട്ട് ഉത്ഘാടനം ചെയ്തത്? [Mullapperiyaar anakkettu uthghaadanam cheythath?]





125844. ഏറ്റവും  കാഠിന്യമുള്ള ലോഹം? [Ettavum  kaadtinyamulla loham?]





125845. ബിരുദധാരികൾക്ക് മാത്രം പാർലമെന്റിലേയ്ക്ക് മത്സരിക്കാൻ കഴിയുന്ന ഏക രാജ്യം? [Birudadhaarikalkku maathram paarlamentileykku mathsarikkaan kazhiyunna eka raajyam?]





125846. പത്രങ്ങൾ പ്രസിദ്ധീകരിക്കാത്ത ഇന്ത്യയിലെ സംസ്ഥാനം? [Pathrangal prasiddheekarikkaattha inthyayile samsthaanam?]





125847. ലാഹോർ കോട്ട പണികഴിപ്പിച്ച മുഗൾ ഭരണാധികാരി? [Laahor kotta panikazhippiccha mugal bharanaadhikaari?]





125848. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ആദ്യ പ്രതിപക്ഷ നേതാവ്? [Inthyan‍ paar‍lamen‍rin‍re aadya prathipaksha nethaav?]





125849. രാജ്യസഭാ യോഗത്തിനുള്ള ക്വാറം തികയാൻ എത്ര അംഗ ങ്ങൾ സന്നിഹിതരായിരിക്കണം? [Raajyasabhaa yogatthinulla kvaaram thikayaan ethra amga ngal sannihitharaayirikkanam?]





125850. കാപ്പിരികളുടെ നാട് എന്നറിയപ്പെടുന്ന ഭൂഖണ്ഡം? [Kaappirikalude naadu ennariyappedunna bhookhandam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution