<<= Back Next =>>
You Are On Multi Choice Question Bank SET 2517

125851. കോണ്‍ഡാക്ട് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ്? [Kon‍daakdu prakriyayiloode nir‍mmikkunna aasid?]

125852. "ഒഴുകിനടക്കുന്ന ഉദ്യാനം" എന്നറിയപ്പെടുന്ന കെയ്ബുൾ ലാംജാവോ ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ്? ["ozhukinadakkunna udyaanam" ennariyappedunna keybul laamjaavo desheeyodyaanam ethu samsthaanatthaan?]

125853. വേലുത്തമ്പി ദളവയുടെ ജന്മദേശം? [Velutthampi dalavayude janmadesham?]

125854. രാജ്യ സ്നേഹികളുടെ രാജകുമാരൻ എന്ന് സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്? [Raajya snehikalude raajakumaaran ennu subhaashu chandrabosine visheshippicchath?]

125855. ശീതസമരം അവസാനിക്കാനുണ്ടായ പ്രധാന കാരണം? [Sheethasamaram avasaanikkaanundaaya pradhaana kaaranam?]

125856. ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങൾ? [Shankaraachaaryar sthaapiccha madtangal?]

125857. സെൻട്രൽ ലെജിസ്ളേറ്റീവ് അസംബ്ലിയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ? [Sendral lejisletteevu asambliyude depyootti speekkaraayi thiranjedukkappetta aadya inthyakkaaran?]

125858. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചത്? [Inthyayude desheeya geethamaaya vandemaatharam rachicchath?]

125859. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം? [Manushyashareeratthil ettavum kooduthal ulla loham?]

125860. ചെകുത്താനോടുള്ള അമിത ഭയം? [Chekutthaanodulla amitha bhayam?]

125861. വൈറ്റമിൻ ബി-12 ൽ അടങ്ങിയിരിക്കുന്ന ലോഹം? [Vyttamin bi-12 l adangiyirikkunna loham?]

125862. തലച്ചോറിലെ ഏറ്റവും വലിയ ഭാഗം? [Thalacchorile ettavum valiya bhaagam?]

125863. ഇലകളിലെ ക്ലോറോഫില്ലിൽ കാണപ്പെടുന്ന ലോഹം? [Ilakalile klorophillil kaanappedunna loham? ]

125864. ശുക്രന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം? [Shukrante anthareekshatthil ettavum kooduthalulla vaathakam?]

125865. കടൽവെള്ളരിയിൽ സമൃദ്ധമായുള്ള ലോഹം? [Kadalvellariyil samruddhamaayulla loham? ]

125866. ചന്ദ്രനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്? [Chandranekkuricchu padtikkunna shaasthrashaakha ethaan?]

125867. കാമറൂണിന്‍റെ തലസ്ഥാനം? [Kaamaroonin‍re thalasthaanam?]

125868. ആറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം? [Aattomiku klokkukalil upayogikkunna loham? ]

125869. എല്ലാ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്ത ആദ്യ സംസ്ഥാനം? [Ellaa vottarmaarkkum thiricchariyal kaardu vitharanam cheytha aadya samsthaanam?]

125870. ‘പോവർട്ടി ആന്‍റ് ഫാമിൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘povartti aan‍ru phaamin’ enna saampatthika shaasathra grantham rachicchath?]

125871. ചന്ദ്രനിലെ പാറകളിൽ സമൃദ്ധമായി കാണപ്പെടുന്ന ലോഹം ഏതാണ്? [Chandranile paarakalil samruddhamaayi kaanappedunna loham ethaan? ]

125872. ഗർഭപാത്രത്തിന്‍റെ സങ്കോചത്തിന് സഹായിക്കുന്ന ഹോർമോൺ? [Garbhapaathratthin‍re sankochatthinu sahaayikkunna hormon?]

125873. സെന്‍ട്രല്‍ ഡ്രഗി ഇന്‍സ്റ്റിറ്റ്യൂട്ട്; ബീര്‍ബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണി എന്നിവ സ്ഥിതി ചെയ്യുന്ന നഗരം? [Sen‍dral‍ dragi in‍sttittyoottu; beer‍bal‍ in‍sttittyoottu ophu paaliyo bottani enniva sthithi cheyyunna nagaram?]

125874. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം? [Insulinil adangiyirikkunna loham? ]

125875. ഈജിപ്തിലെ നെപ്പോളിയൻ എന്നറിയപ്പെട്ടത്? [Eejipthile neppoliyan ennariyappettath?]

125876. കേന്ദ്രമന്ത്രിയായ ആദ്യ മലയാളിവനിത? [Kendramanthriyaaya aadya malayaalivanitha?]

125877. പുഞ്ചിരിയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം? [Punchiriyude naadu ennariyappedunna raajyam?]

125878. താപം, വൈദ്യുതി എന്നിവയെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹം? [Thaapam, vydyuthi ennivaye ettavum nannaayi kadatthividunna loham? ]

125879. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല? [Inthyayile ettavum cheriya jilla?]

125880. ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം? [Inthyayil ettavum kuravu vanamulla samsthaanam?]

125881. മനുഷ്യശരീരത്തിലെ "Power House" എന്നറിയപ്പെടുന്നത്? [Manushyashareeratthile "power house" ennariyappedunnath?]

125882. ആന്ധ്രാ സംസ്ഥാനത്തിനായി ജീവത്യാഗം ചെയ്ത വ്യക്തി? [Aandhraa samsthaanatthinaayi jeevathyaagam cheytha vyakthi?]

125883. കേൾവിക്കുറവുള്ളവർ ശബ്ദം വ്യക്തമായി കേൾക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Kelvikkuravullavar shabdam vyakthamaayi kelkkaan upayogikkunna upakaranam?]

125884. എത്യോപ്യയുടെ തലസ്ഥാനം? [Ethyopyayude thalasthaanam?]

125885. ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ്? [Inthyayile ettavum valiya posttophees?]

125886. താപം ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹം ? [Thaapam ettavum nannaayi kadatthividunna loham ? ]

125887. സിംബാവെയുടെ നാണയം? [Simbaaveyude naanayam?]

125888. ഇന്ത്യ കഴിഞ്ഞാൽ മഹാത്മാഗാന്ധി യുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ രാജ്യം? [Inthya kazhinjaal mahaathmaagaandhi yude chithram thapaal sttaampil acchadiccha aadya raajyam?]

125889. വൈദ്യുതി ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹം ? [Vydyuthi ettavum nannaayi kadatthividunna loham ? ]

125890. കുരുക്ഷേത്രയുദ്ധം എത്ര ദിവസം നീണ്ടുനിന്നു? [Kurukshethrayuddham ethra divasam neenduninnu?]

125891. ഇൻവാറിൽ അടങ്ങിയിട്ടുള്ള ലോഹങ്ങൾ? [Invaaril adangiyittulla lohangal? ]

125892. ആന്തര ഊർത് മേലങ്ങളിൽ കണ്ടെത്തിയ ആദ്യ ആകാശഗോളം? [Aanthara oorthu melangalil kandetthiya aadya aakaashagolam?]

125893. ലോകത്തില്‍ ഏറ്റവും നീളം കൂടിയ കനാൽ? [Lokatthil‍ ettavum neelam koodiya kanaal?]

125894. അശോകന്‍റെ കലിംഗയുദ്ധം എത്രാമത്തെ ശിലാശാസനത്തിലാണ് പ്രതിപാദിച്ചിട്ടുള്ളത്? [Ashokan‍re kalimgayuddham ethraamatthe shilaashaasanatthilaanu prathipaadicchittullath?]

125895. ഷിക് ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Shiku desttethu rogavumaayi bandhappettirikkunnu?]

125896. പാക്കിസ്ഥാന്‍റെ പിതാവ്? [Paakkisthaan‍re pithaav?]

125897. മഹാത്മാഗാന്ധിയെ "രാഷ്ട്രപിതാവ്" എന്ന് ആദ്യം വിശേഷിപ്പിച്ചത്? [Mahaathmaagaandhiye "raashdrapithaavu" ennu aadyam visheshippicchath?]

125898. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം? [Raktham kattapidikkaan‍ sahaayikkunna loham?]

125899. സൈമൺ കമ്മീഷൻ ചെയർമാൻ? [Syman kammeeshan cheyarmaan?]

125900. ഐസി ചിപ്പുകളുടെ നിർമാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഉപലോഹം? [Aisi chippukalude nirmaanatthil vyaapakamaayi upayogikkunna upaloham? ]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions