<<= Back Next =>>
You Are On Multi Choice Question Bank SET 2518

125901. അക്ബറിന്‍റെ സൈനിക സമ്പദായം അി റയപ്പെട്ടിരുന്ന പേര്? [Akbarin‍re synika sampadaayam ai rayappettirunna per?]





125902. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം? [Irumpinte ettavum shuddhamaaya roopam? ]





125903. എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ രൂപീകൃതമായത്? [Eyarporttu athoritti ophu inthya roopeekruthamaayath?]





125904. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ വ്യാപാരം നടത്താൻ അനുമതി നൽകിയ മുഗൾ ചക്രവർത്തി? [Imgleeshu eesttu inthyaa kampanikku inthyayil vyaapaaram nadatthaan anumathi nalkiya mugal chakravartthi?]





125905. കോമോറോസിന്‍റെ തലസ്ഥാനം? [Komorosin‍re thalasthaanam?]





125906. സമയത്തിന്റെ (Time) Sl യൂണിറ്റ്? [Samayatthinte (time) sl yoonittu?]





125907. തെക്കാട് അയ്യ ജനിച്ച സ്ഥലം? [Thekkaadu ayya janiccha sthalam?]





125908. സഞ്ചാരസാഹിത്യം Vol I - രചിച്ചത്? [Sanchaarasaahithyam vol i - rachicchath?]





125909. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉണ്ട് എന്ന് കരുതപ്പെടുന്ന ലോഹം? [Prapanchatthil ettavum kooduthal undu ennu karuthappedunna loham? ]





125910. നവസാരം എന്നറിയപ്പെടുന്ന പദാര്‍ത്ഥം? [Navasaaram ennariyappedunna padaar‍ththam?]





125911. അയണിന്റെ പുറത്ത് സിങ്ക് പൂശുന്ന പ്രക്രിയ ? [Ayaninte puratthu sinku pooshunna prakriya ? ]





125912. എന്താണ് ഗാൽവനൈസേഷൻ പ്രക്രിയ ? [Enthaanu gaalvanyseshan prakriya ? ]





125913. ദ്രവണാങ്കം ഏറ്റവും കൂടിയ ലോഹം? [Dravanaankam ettavum koodiya loham? ]





125914. സർദാർ സരോവർ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്? [Sardaar sarovar jalavydyutha paddhathi ethu samsthaanatthaan?]





125915. രക്തത്തിലെ പഞ്ചസാര? [Rakthatthile panchasaara?]





125916. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ? [Jaaliyan vaalaabaagu koottakkolayekkuricchu anveshiccha kammeeshan?]





125917. ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹം? [Dravanaankam ettavum kuranja loham? ]





125918. കേരളത്തിൽ നാളികേര ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല? [Keralatthil naalikera uthpaadanatthil munnil nilkkunna jilla?]





125919. കേരളത്തിലെ ആദ്യ തൊഴിൽ; ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി? [Keralatthile aadya thozhil; draansporttu vakuppu manthri?]





125920. ബർമ്മയിലെ റംഗൂണിലേയ്ക്ക് നാടുകടത്തപ്പെട്ട മുഗൾ ഭരണാധികാരി? [Barmmayile ramgoonileykku naadukadatthappetta mugal bharanaadhikaari?]





125921. സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം? [Sttoreju baattarikalil upayogikkunna loham? ]





125922. ഇന്ത്യയിൽ ആദ്യമായി ഉർവ്വശി അവാർഡ് നേടിയ നടി? [Inthyayil aadyamaayi urvvashi avaardu nediya nadi?]





125923. മഞ്ഞളിന്റെ മഞ്ഞ നിറത്തിന് കാരണമായ രാസവസ്തു ഏത്? [Manjalinte manja niratthinu kaaranamaaya raasavasthu eth? ]





125924. ‘രമണൻ’ എന്ന കൃതിയുടെ രചയിതാവ്? [‘ramanan’ enna kruthiyude rachayithaav?]





125925. കൈവെള്ളയുടെ ചൂടിൽ പോലും ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ലോഹം? [Kyvellayude choodil polum draavakaavasthayil sthithicheyyunna loham? ]





125926. നീല തിമിംഗലം (Blue Whale )ത്തിന്‍റെ ശരീരത്തിൽ നിന്നും ലഭിക്കുന്ന കൊഴുപ്പ്? [Neela thimimgalam (blue whale )tthin‍re shareeratthil ninnum labhikkunna kozhuppu?]





125927. മുളകിന് എരിവു നൽകുന്ന രാസവസ്തു? [Mulakinu erivu nalkunna raasavasthu? ]





125928. ശരീരവേദനകൾ ഇല്ലാതാക്കാൻ ഔഷധമായുപയോഗിക്കുന്ന രാസവസ്തുക്കൾക്ക് പറയുന്ന പേരെന്ത്? [Shareeravedanakal illaathaakkaan aushadhamaayupayogikkunna raasavasthukkalkku parayunna perenthu? ]





125929. ക്രിസ്തുമതം ഔദ്യോഗിക മതമായി അംഗീകരിച്ച ആദ്യ ചക്രവർത്തി? [Kristhumatham audyogika mathamaayi amgeekariccha aadya chakravartthi?]





125930. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഫലമായി ഓസ്ട്രിയയും ത്രികക്ഷി സൗഹാർദ്ദ രാജ്യങ്ങളും തമ്മിൽ ജർമ്മനിയിൽ വച്ച് ഒപ്പുവച്ച സന്ധി? [Onnaam lokamahaayuddhatthin‍re phalamaayi osdriyayum thrikakshi sauhaarddha raajyangalum thammil jarmmaniyil vacchu oppuvaccha sandhi?]





125931. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്‍റെ അളവ്? [Praayapoor‍tthiyaaya manushyashareeratthile vellatthin‍re alav?]





125932. എന്താണ് അനാൽജെസിക്സ് ? [Enthaanu anaaljesiksu ? ]





125933. കാസർകോട് ജില്ലയിലെ ഗ്രാമങ്ങളിൽ ദുരന്തം വിതച്ച കീടനാശിനി? [Kaasarkodu jillayile graamangalil durantham vithaccha keedanaashini?]





125934. ആദ്യത്തെ കൃതിമ നാരിന്റെ പേര് ? [Aadyatthe kruthima naarinte peru ? ]





125935. കൃതിമമായി നിർമിച്ച ആദ്യത്തെ പഞ്ചസാര? [Kruthimamaayi nirmiccha aadyatthe panchasaara? ]





125936. കേരളത്തിൽ ഒക്ടോബർ; നവംബർ മാസങ്ങളിൽ അനുഭവപ്പെടുന്നകാലാവസ്ഥ ? [Keralatthil okdobar; navambar maasangalil anubhavappedunnakaalaavastha ?]





125937. കൃതിമപട്ട് എന്നറിയപെടുന്നത്? [Kruthimapattu ennariyapedunnath? ]





125938. ശരീരത്തിലെ തുലന നില പാലിക്കാൻ സഹായിക്കുന്ന അവയവം? [Shareeratthile thulana nila paalikkaan sahaayikkunna avayavam?]





125939. സസ്യവർഗ്ഗങ്ങളുടെ ഘടന സംബന്ധിച്ച പ0നം? [Sasyavarggangalude ghadana sambandhiccha pa0nam?]





125940. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി? [Panchaabu simham ennariyappetta svaathanthrya samara senaani?]





125941. വി.എസ് അച്യുദാനന്ദന്‍ പ്രതീകാത്മക കഥാപാത്രമാകുന്ന എം.മുകുന്ദന്‍റെ ചെറുകഥ? [Vi. Esu achyudaanandan‍ pratheekaathmaka kathaapaathramaakunna em. Mukundan‍re cherukatha?]





125942. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം? [Inthyayile ettavum valiya thadaakam?]





125943. തിരുവനന്തപുരത്ത് ലോ കോളേജ്; വനിതാ കോളേജ് എന്നിവ ആരംഭിച്ച രാജാവ്? [Thiruvananthapuratthu lo koleju; vanithaa koleju enniva aarambhiccha raajaav?]





125944. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി? [Manushya shareeratthile ettavum neelam koodiya naadi?]





125945. ലായിഹരേബ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Laayihareba ethu samsthaanatthe nruttharoopamaan?]





125946. മണ്ണിന്റെ അമ്ലവീര്യം കുറയ്ക്കുന്ന പദാർത്ഥം ? [Manninte amlaveeryam kuraykkunna padaarththam ? ]





125947. പക്ഷി നിരീക്ഷണ ദിനം? [Pakshi nireekshana dinam?]





125948. ചുണ്ണാമ്പുവെള്ളത്തിന്റെ രാസനാമം ? [Chunnaampuvellatthinte raasanaamam ?]





125949. ധാന്യമണികൾ മണ്ണിൽ കുഴച്ച് നിർമ്മിക്കുന്ന ധാന്യഗുളികകൾ അധവാ ധാന്യ പന്തുകൾ വികസിപ്പിച്ചെടുക്കുന്ന രീതി ആവിഷ്ക്കരിച്ചത്? [Dhaanyamanikal mannil kuzhacchu nirmmikkunna dhaanyagulikakal adhavaa dhaanya panthukal vikasippicchedukkunna reethi aavishkkaricchath?]





125950. കാൽസ്യം ഹൈഡ്രോക്സൈഡ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന മിശ്രിതം ? [Kaalsyam hydroksydu enna raasanaamatthil ariyappedunna mishritham ? ]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution