<<= Back Next =>>
You Are On Multi Choice Question Bank SET 2519

125951. സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ എത്ര ശതമാനമാണ് സൂര്യന്റെ പിണ്ഡം? [Saurayoothatthinte aake pindatthinte ethra shathamaanamaanu sooryante pindam?]





125952. ആസ്ടെക് സംസ്കാരം ഉടലെടുത്ത രാജ്യം? [Aasdeku samskaaram udaleduttha raajyam?]





125953. വാഴപ്പഴം; തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്? [Vaazhappazham; thakkaali; choklettu ennivayil‍ adangiyirikkunna aasid?]





125954. അലക്കുകാരത്തിന്റെ രാസനാമം ? [Alakkukaaratthinte raasanaamam ? ]





125955. വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല? [Vanabhoomi kooduthalulla keralatthile jilla?]





125956. മുംബൈയിലെ നിശബ്ദ ഗോപുരം ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Mumbyyile nishabda gopuram ethu mathavumaayi bandhappettirikkunnu?]





125957. എം.ടി വാസുദേവൻ നായരും എൻ.പി മുഹമ്മദും ചേർന്ന് രചിച്ച നോവൽ? [Em. Di vaasudevan naayarum en. Pi muhammadum chernnu rachiccha noval?]





125958. ഓർലിയൻസിന്‍റെ കന്യക എന്നറിയപ്പെടുന്നത്? [Orliyansin‍re kanyaka ennariyappedunnath?]





125959. ‘കേരളാ ഹോമർ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa homar’ enna aparanaamatthil‍ ariyappettirunnath?]





125960. വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം? [Vadakke attatthulla lokasabhaa mandalam?]





125961. കേരള വ്യാസൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kerala vyaasan enna aparanaamatthil ariyappedunnathaaru ?]





125962. ജനറ്റിക്സ്ന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Janattiksnte pithaavu ennariyappedunnath?]





125963. ഏത് പാർക്കിന്‍റെ മാതൃകയിലാണ് നെയ്യാർഡാം ലയൺ സഫാരി പാർക്ക് നിർമ്മിച്ചിരിക്കുന്നത്? [Ethu paarkkin‍re maathrukayilaanu neyyaardaam layan saphaari paarkku nirmmicchirikkunnath?]





125964. കേരള കാളിദാസൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kerala kaalidaasan enna aparanaamatthil ariyappedunnathaaru ?]





125965. കേരള പാണിനി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kerala paanini enna aparanaamatthil ariyappedunnathaaru ?]





125966. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ആഫ്രിക്കൻ രാജ്യം? [Janasamkhya ettavum kooduthalulla aaphrikkan raajyam?]





125967. വാഗൺ ട്രാജഡി? [Vaagan draajadi?]





125968. കേരള മോപ്പിസാങ്ങ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kerala moppisaangu enna aparanaamatthil ariyappedunnathaaru ?]





125969. ഉർവശി അവാർഡ് നേടിയ ആദ്യ മലയാളി വനിത? [Urvashi avaardu nediya aadya malayaali vanitha?]





125970. കേരള ഓർഫ്യുസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kerala orphyusu enna aparanaamatthil ariyappedunnathaaru ?]





125971. ഏറ്റവും കൂടുതല്‍ ഗോതമ്പ്ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal‍ gothampulppaadippikkunna samsthaanam?]





125972. By the people of the people for the people എന്ന് ജനാധിപത്യത്തെ നിർവ്വചിച്ചത്? [By the people of the people for the people ennu janaadhipathyatthe nirvvachicchath?]





125973. സൈബീരിയ ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന ജയിൽ? [Sybeeriya ophu britteeshu inthya ennariyappettirunna jayil?]





125974. അന്തർ ദേശീയ രക്തദാന ദിനം? [Anthar desheeya rakthadaana dinam?]





125975. അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്? [Adhvaanikkunnavarude raajakumaaran ennu gopaalakrushna gokhaleye visheshippicchath?]





125976. സൗര കേന്ദ്ര വാദം തള്ളിക്കളയുകയും സൂര്യൻ സൗരയൂഥത്തിന്റെ മാത്രം കേന്ദ്രമാണെന്നും തെളിയിച്ച ജർമ്മനിയിൽ ജനിച്ച് ഇംഗ്ലണ്ട് കർമ്മമേഖലയാക്കി മാറ്റിയ ശാസ്ത്രജ്ഞൻ? [Saura kendra vaadam thallikkalayukayum sooryan saurayoothatthinte maathram kendramaanennum theliyiccha jarmmaniyil janicchu imglandu karmmamekhalayaakki maattiya shaasthrajnjan?]





125977. ഇന്ത്യയിലെ ആദ്യ വനിതാ മേയർ? [Inthyayile aadya vanithaa meyar?]





125978. കേരള ഇബ്സൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kerala ibsan enna aparanaamatthil ariyappedunnathaaru ?]





125979. വിവേകോദയം മാസിക ആരംഭിച്ചത് ആരാണ്? [Vivekodayam maasika aarambhicchathu aaraan?]





125980. മുൻപ് ഹെയ്‌ലി ; രാംഗംഗ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇന്ത്യ യിലെ ദേശീയോദ്വാനം? [Munpu heyli ; raamgamga ennee perukalil ariyappettirunna inthya yile desheeyodvaanam?]





125981. അമാൽഗത്തിലെ പ്രഥാന ലേനം? [Amaalgatthile prathaana lenam?]





125982. ജമ്മുവിനേയും കാശ്മീരിനേയും വേർതിരിക്കുന്ന പർവ്വതനിര? [Jammuvineyum kaashmeerineyum verthirikkunna parvvathanira?]





125983. പാരാതെർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ധി? [Paaraathermon uthpaadippikkunna grandhi?]





125984. തുമ്പ - ശാസത്രിയ നാമം? [Thumpa - shaasathriya naamam?]





125985. കേരള സ്കോട്ട് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kerala skottu enna aparanaamatthil ariyappedunnathaaru ?]





125986. കേരള സ്പെൻസർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kerala spensar enna aparanaamatthil ariyappedunnathaaru ?]





125987. ഇലകളില്‍ അടങ്ങിയിരിക്കുന്ന ലോഹത്തിന്‍റെ പേര് എന്താണ്? [Ilakalil‍ adangiyirikkunna leaahatthin‍re peru enthaan?]





125988. പണ്ഡിറ്റ് രവിശങ്കര്‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Pandittu ravishankar‍ ethu vaadyopakaranavumaayi bandhappettirikkunnu?]





125989. രാഷ്ട്രപതി പുറപ്പെടുവിച്ച ദേശീയ അടിയന്തിരാവസ്ഥ പാർലമെന്‍റ് അംഗീകരിക്കുന്നതിനുള്ള പരമാവധി കാലാവധി? [Raashdrapathi purappeduviccha desheeya adiyanthiraavastha paarlamen‍ru amgeekarikkunnathinulla paramaavadhi kaalaavadhi?]





125990. കേരള ഹെമിംങ് വേ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kerala hemimngu ve enna aparanaamatthil ariyappedunnathaaru ?]





125991. കേരള തുളസീദാസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kerala thulaseedaasu enna aparanaamatthil ariyappedunnathaaru ?]





125992. എത്ര രൂപായുടെ നോട്ടിലാണ് ആന ; കടുവ ; കാണ്ടാമൃഗം എന്നിവയെ ചിത്രീകരിച്ചിട്ടുള്ളത്? [Ethra roopaayude nottilaanu aana ; kaduva ; kaandaamrugam ennivaye chithreekaricchittullath?]





125993. ഏലത്തിന്‍റെ ഉത്പാദനത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം? [Elatthin‍re uthpaadanatthil inthyayil onnaamsthaanatthu nilkkunna samsthaanam?]





125994. റബ്ബർ പാൽ ഖരീഭവിക്കാൻ ഉപയോഗിക്കുന്ന ആസിഡ്? [Rabbar paal khareebhavikkaan upayogikkunna aasid?]





125995. ബ്രസീലിയൻ ഫുട്ബോളർ പെലെ യുടെ മുഴുവൻ പേര്? [Braseeliyan phudbolar pele yude muzhuvan per?]





125996. ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Chandranile ettavum uyaram koodiya kodumudi?]





125997. സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര്? [Sthreeye vandheekarikkunna shasthrakriyayude per?]





125998. നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള്‍ - രചിച്ചത്? [Nilaavilu virinja kaappippookkal‍ - rachicchath?]





125999. യൂണിസെഫ് (UNICEF - United Nations International Children"s Emergency Fund ) പ്രവർത്തനം ആരംഭിച്ചത്? [Yoonisephu (unicef - united nations international children"s emergency fund ) pravartthanam aarambhicchath?]





126000. കേരളത്തിന്‍റെ വ്യവസായിക തലസ്ഥാനം? [Keralatthin‍re vyavasaayika thalasthaanam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution