126001. ഗ്രാന്റ് ട്രങ്ക് റോഡ് നിർമ്മിച്ചത്? [Graantu dranku rodu nirmmicchath?]
126002. കേരളാ നിയമസഭയിലേക്ക് ഇതുവരെ തിരഞ്ഞെടുപ്പുകൾ നടന്നു [Keralaa niyamasabhayilekku ithuvare thiranjeduppukal nadannu]
126003. നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാം അരംഭിച്ച വർഷം? [Naashanal eydsu kandrol prograam arambhiccha varsham?]
126004. 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ എത്ര സംസ്ഥാനങ്ങളാണ് രൂപം കൊണ്ടത് ? [1956 navambar onninu bhaashaadisthaanatthil ethra samsthaanangalaanu roopam kondathu ?]
126005. ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ? [Chattampisvaamikalude pradhaana kruthikal?]
126006. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്‍റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര് ? [Phosilukalude kaalappazhakkam nirnayikkunnathinu kaarbaninre oru aisodoppaaya kaarban–14 upayogappedutthunnathinu parayunna peru ?]
126007. പ്രണബ് കുമാർ മുഖർജി ഇന്ത്യയുടെ എത്രാമത്തെ പ്രസിഡന്റ് ആണ് ? [Pranabu kumaar mukharji inthyayude ethraamatthe prasidantu aanu ?]
126008. കേരള നിയമസഭയിൽ എത്ര പട്ടികജാതി സംവരണ മണ്ഡലങ്ങൾ ഉണ്ട് ? [Kerala niyamasabhayil ethra pattikajaathi samvarana mandalangal undu ?]
126010. ക്ഷീരപഥ ഗ്യാലക്സി യിൽ എവിടെയാണ് സൗരയൂഥത്തിന്റെ സ്ഥാനം? [Ksheerapatha gyaalaksi yil evideyaanu saurayoothatthinte sthaanam?]
126011. ധനകാര്യ ബില്ലുകൾ എത്ര ദിവസം രാജ്യസഭയിൽ വയ്ക്കാം ? [Dhanakaarya billukal ethra divasam raajyasabhayil vaykkaam ?]
126012. കുഞ്ചൻനമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്ന അമ്പലപ്പുഴ ഏത് ജില്ലയിലാണ്? [Kunchannampyaar smaarakam sthithicheyyunna ampalappuzha ethu jillayilaan?]
126013. അറയ്ക്കൽ രാജവംശത്തിന്‍റെ ആസ്ഥാനം? [Araykkal raajavamshatthinre aasthaanam?]
126014. ജീവകം എയുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം? [Jeevakam eyude abhaavam moolam undaakunna rogam?]
126015. ശാരദ എന്ന അപൂർണ നോവൽ പൂർണമാക്കിയതിലൂടെ പ്രസിദ്ധനായ എഴുത്തുകാരൻ ആര്? [Shaarada enna apoorna noval poornamaakkiyathiloode prasiddhanaaya ezhutthukaaran aar?]
126016. തോലൻ രചിച്ച കൃതികൾ? [Tholan rachiccha kruthikal?]
126017. പാർലമെന്റിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളുടെ എണ്ണം ? [Paarlamentilekku raashdrapathi nominettu cheyyunna amgangalude ennam ?]
126018. പ്രവൃത്തി ചെയ്യാനുള്ള കഴിവ്? [Pravrutthi cheyyaanulla kazhiv?]
126019. എത്ര വയസ്സുവരെയുള്ള കുട്ടികൾക്കാണ് നിർബന്ധവും സൗജന്യവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പുനല്കുന്നത് ? [Ethra vayasuvareyulla kuttikalkkaanu nirbandhavum saujanyavumaaya vidyaabhyaasam bharanaghadana urappunalkunnathu ?]
126020. പാർക്കിൻസൺസ് ദിനം? [Paarkkinsansu dinam?]
126021. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്? [Inthyan vidyaabhyaasatthinte maagnaakaarttaa ennariyappedunnath?]
126022. പാക്കിസ്ഥാന്‍റെ ഔദ്യോഗിക ഭാഷ? [Paakkisthaanre audyogika bhaasha?]
126047. കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നറിയപ്പെടുന്നത്? [Kammitti on panchaayattheeraaju insttittyooshansu ennariyappedunnath?]
126048. രോഗമുള്ള പശുവിന്‍റെ പാൽ കുടിക്കുന്നതിലൂടെ മനുഷ്യർക്ക് ഉണ്ടാകുന്ന പനി? [Rogamulla pashuvinre paal kudikkunnathiloode manushyarkku undaakunna pani?]
126049. ഏത് നദിയുടെ പോഷക നദിയാണ് തൂത പുഴ? [Ethu nadiyude peaashaka nadiyaanu thootha puzha?]
126050. ഷേർഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം? [Shershayude shavakudeeram sthithi cheyyunna sthalam?]