Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2521
126051. നാലു തവണ പുലിറ്റ്സര്‍ സമ്മാനം നേടിയഅമേരിക്കന് കവി ആര്? [Naalu thavana pulittsar sammaanam nediyaamerikkan kavi aar?]
(A): എമിലി ഡിക്കിന്സന് [Emili dikkinsanu] (B): മായാ അങ്ങേലോക് [Maayaa angeloku] (C): റോബര്‍ട്ട് ഫ്രോസ്റ്റ് [Robarttu phrosttu] (D): വേൾഡ് വൈറ്റമാണ് [Veldu vyttamaanu]
126052. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം? [Anchaam panchavathsara paddhathiyude pradhaana lakshyam?]
(A): കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യം ലഭ്യമാക്കൽ [Kuranja vilaykku bhakshyadhaanyam labhyamaakkal] (B): ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുക. [Graamangalile adisthaana saukaryam vikasippikkuka.] (C): ദാരിദ്ര്യംമൂലം പഠിക്കാൻ നിവൃത്തിയില്ലാത്ത ബാലികാ ബാലന്മാരെ സഹായിക്കാൻ [Daaridryammoolam padtikkaan nivrutthiyillaattha baalikaa baalanmaare sahaayikkaan] (D): ദാരിദ്ര്യനിർമ്മാർജ്ജനം [Daaridryanirmmaarjjanam]
126053. ഏത് രാജ്യത്തിന്റെ നാണയമാണ് മനാത് ? [Ethu raajyatthinte naanayamaanu manaathu ?]
(A): അസർബൈജാൻ [Asarbyjaan] (B): അൽബേനിയ . [Albeniya .] (C): ചിലി [Chili] (D): ബെൽജിയം [Beljiyam]
126054. Sparming?
(A): ആയിരക്കണക്കിന് ഇമെയിൽ വിലാസങ്ങളിലേക്ക്; ഒരേ സമയം ഇമെയിൽ അയയ്ക്കുന്ന രീതി [Aayirakkanakkinu imeyil vilaasangalilekku; ore samayam imeyil ayaykkunna reethi] (B): ഇൻറർനെറ്റിലൂടെ ഡാറ്റ അയയ്ക്കുന്ന വ്യക്തിയുടെ വിശ്വസ്തത ഉറപ്പുവരുത്തുന്ന സംവിധാനം
[Inrarnettiloode daatta ayaykkunna vyakthiyude vishvasthatha urappuvarutthunna samvidhaanam
] (C): ഉറവിടം മറ്റൊന്നാണെന്ന് തെറ്റിധരിപിച്ച്, ഇമെയിൽ അയയ്ക്കുന്നത്. [Uravidam mattonnaanennu thettidharipicchu, imeyil ayaykkunnathu.] (D): ഒരു വെബ് സൈറ്റ് സന്ദർശിക്കുന്ന ഉപഭോക്താക്കളെ മറ്റൊരു സൈറ്റിലേക്ക് നയിച്ച് തട്ടിപ്പ് നടത്തുന്ന രീതി. [Oru vebu syttu sandarshikkunna upabhokthaakkale mattoru syttilekku nayicchu thattippu nadatthunna reethi.]
126055. Greater Exhava Association എന്ന സംഘടനയുടെ സ്ഥാപകൻ? [Greater exhava association enna samghadanayude sthaapakan?]
(A): അജയരാജൻ [Ajayaraajan] (B): അയ്യങ്കാളി [Ayyankaali] (C): അയ്യൻ മാർത്താണ്ഡപിള്ള [Ayyan maartthaandapilla] (D): ഡോ.പൽപ്പു [Do. Palppu]
126056. വിക്ടോറിയ മെമ്മോറിയൽ ഹാൾ? [Vikdoriya memmoriyal haal?]
(A): കൊൽക്കത്ത [Kolkkattha] (B): പട്ന [Padna] (C): ബോംബെ [Bombe] (D): ലഖ്നൗ [Lakhnau]
126057. മെഷിൻ ഗൺ കണ്ടുപിടിച്ചത്? [Meshin gan kandupidicchath?]
(A): ആൽഫ്രഡ് നോബേൽ [Aalphradu nobel] (B): എഡ്വേർഡ്ജന്നർ [Edverdjannar] (C): ഏണസ്റ്റ് റൂഥർഫോർഡ് [Enasttu rootharphordu] (D): റിച്ചാർഡ് മാറ്റിലിഗ് [Ricchaardu maattiligu]
126058. IMF ന്റെ മാനേജിംങ്ങ് ഡയറക്ടർ പദവി വഹിച്ച ആദ്യ വനിത? [Imf nre maanejimngu dayarakdar padavi vahiccha aadya vanitha?]
(A): സെവ്ലാന സവിത് സ്കായ [ sevlaana savithu skaaya ] (B): അഞ്ചലിക് കെർബർ [Anchaliku kerbar] (C): അരുണ ആസിഫലി [Aruna aasiphali] (D): ക്രിസ്റ്റീനലെഗാർദെ - ഫ്രാൻസ് [Kristteenalegaarde - phraansu]
126059. Cyber Hacking?
(A): അതീവസുരക്ഷാ വ്യക്തിഗത വിവരങ്ങളായ പാസ് വേഡ്, ക്രഡിറ്റ്കാർഡ് വിവരങ്ങൾ എന്നിവ വ്യാജ മാർഗങ്ങളിലുടെ ചോർത്തിയെടുക്കുന്ന പ്രവൃത്തി [Atheevasurakshaa vyakthigatha vivarangalaaya paasu vedu, kradittkaardu vivarangal enniva vyaaja maargangalilude chortthiyedukkunna pravrutthi] (B): അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം; ഡേറ്റ എന്നിവ നശിപ്പിക്കൽ. [Anadhikruthamaayi mattoraalude sisttatthil praveshicchu prograam; detta enniva nashippikkal.] (C): ഒരു വെബ് സൈറ്റ് സന്ദർശിക്കുന്ന ഉപഭോക്താക്കളെ മറ്റൊരു സൈറ്റിലേക്ക് നയിച്ച് തട്ടിപ്പ് നടത്തുന്ന രീതി. [Oru vebu syttu sandarshikkunna upabhokthaakkale mattoru syttilekku nayicchu thattippu nadatthunna reethi.] (D): കംപ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള അപകീർത്തിപെടുത്തൽ. [Kampyoottar, intarnettu thudangiyava upayogicchulla apakeertthipedutthal.]
126060. കുഞ്ചൻ നമ്പ്യാരുടെ ആദ്യ തുള്ളൽ കൃതി? [Kunchan nampyaarude aadya thullal kruthi?]
(A): കല്യാണ സൗഗന്ധികം [Kalyaana saugandhikam] (B): ബാണയുദ്ധം [Baanayuddham] (C): സീതാസ്വയംവരം [Seethaasvayamvaram] (D): സ്യമന്തകം [Syamanthakam]
126061. ചിലി സാള്‍ട്ട് പീറ്ററിന്റെ രാസനാമം? [Chili saalttu peettarinre raasanaamam?]
(A): അമോണിയം ക്ലോറൈഡ് [Amoniyam klorydu] (B): അലുമിനിയം ഫ്ളൂറിൻ സിലിക്കേറ്റ് [Aluminiyam phloorin silikkettu] (C): ആസ്കോർ ബിക് ആസിഡ് [Aaskor biku aasidu] (D): സോഡിയം നൈട്രേറ്റ് [Seaadiyam nydrettu]
126062. പഞ്ചിമബംഗാളിലെ പ്രമുഖ കപ്പൽ നിർമ്മാണശാല? [Panchimabamgaalile pramukha kappal nirmmaanashaala?]
(A): കുൾട്ടി [Kultti ] (B): ഗാർഡൻറീച്ച് [Gaardanreecchu] (C): പോർട്ട് നോവ [Porttu nova] (D): ബെൽഗാം [Belgaam]
126063. അസർബൈജാന്റെ തലസ്ഥാനം ഏത് ? [Asarbyjaante thalasthaanam ethu ?]
(A): അൾജിയേഴ്സ് [ aljiyezhsu] (B): ജോർദാൻ [Jordaan] (C): ബാകു [Baaku] (D): ലുഅണ്ഡ [Luanda]
126064. കണ്ണ് സംബന്ധിച്ച ശാസ്ത്രിയ പഠനം? [Kannu sambandhiccha shaasthriya padtanam?]
(A): ന്യൂമിസ്മാറ്റിക്സ് [ nyoomismaattiksu ] (B): അക്വാസ്ട്ടിക്സ് [Akvaasttiksu] (C): അഡിനോളജി [Adinolaji] (D): ഒഫ്താല്‍മോളജി [Ophthaalmolaji]
126065. മലബാർ കലാപത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം? [Malabaar kalaapatthe aadhaaramaakki nirmmiccha chithram?]
(A): 1920 (B): 1921 (C): 1925 (D): 1928
126066. രാത്രികാല ആകാശത്തിൽ കാണുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം? [Raathrikaala aakaashatthil kaanunna ettavum thilakkamulla nakshathram?]
(A): ബെറ്റൽഗീസ് [ bettalgeesu] (B): പ്രോക്സിമ സെന്റോറി [Proksima sentori] (C): വൈകാനിസ് മജോറിസ് [Vykaanisu majorisu] (D): സിറിയസ് [Siriyasu]
126067. പാണ്ഡ്യൻമാരുടെ രാജമുദ്ര? [Paandyanmaarude raajamudra?]
(A): അയ്ക്കൂറ [Aykkoora] (B): ഈൽ [Eel] (C): കട്ടിൽഫിഷ് [Kattilphishu] (D): ശുദ്ധജല മത്സ്യം [Shuddhajala mathsyam]
126068. ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂണിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan raashdreeya kaarttooninre pithaavu ennariyappedunnath?]
(A): എം. വിശ്വേശ്വരയ്യ [Em. Vishveshvarayya] (B): കാർട്ടൂണിസ്റ്റ് ശങ്കർ [Kaarttoonisttu shankar] (C): കീലേരി കുഞ്ഞിക്കണ്ണന് [Keeleri kunjikkannan] (D): യു .എ . ഖാദർ
[Yu . E . Khaadar
]
126069. "ടീ ട്രൈബ് എന്നറിയപ്പെടുന്ന ആദിവാസിവി ഭാഗം ഏതു സംസ്ഥാനത്താണുള്ളത്? ["dee drybu ennariyappedunna aadivaasivi bhaagam ethu samsthaanatthaanullath?]
(A): അസം [Asam] (B): ഉത്തർ പ്രദേശ് [Utthar pradeshu] (C): മഹാരാഷ്ട്ര [Mahaaraashdra ] (D): രാജസ്ഥാൻ [Raajasthaan]
126070. മോട്ടോർകാറിന്റെ പിതാവ്? [Mottorkaarinre pithaav?]
(A): അഗസ്റ്റസ് കോം റ്റെ [Agasttasu kom tte] (B): ക്ലോഡ് ഷാനൻ [Klodu shaanan] (C): ഹെൻട്രി ഫോർഡ് [Hendri phordu] (D): ഹെർമൻ ഹോളെറിത്ത് [Herman holeritthu]
126071. പ്രാചീന കാലത്തെ " ഗാന്ധാര " ത്തിന്റെ ഇപ്പോഴത്തെ പേര് എന്ത് ? [Praacheena kaalatthe " gaandhaara " tthinte ippozhatthe peru enthu ?]
(A): കാണ്ഡഹാർ [Kaandahaar] (B): കാബ് [Kaabu] (C): ജലാലാബാദ് [Jalaalaabaadu] (D): മസാർ [Masaar]
126072. പാക്കിസ്ഥാന്റെ ജീവ രേഖ എന്നറിയപ്പെടുന്ന നദി ഏത്? [Paakkisthaanre jeeva rekha ennariyappedunna nadi eth?]
(A): കുന്തിപ്പുഴ
[Kunthippuzha
] (B): ചാലിയാർ
[Chaaliyaar
] (C): പെരിയാർ
[Periyaar
] (D): സിന്ധു [Sindhu]
126073. കൺഫ്യൂഷ്യനിസത്തിന്റെ സ്ഥാപകൻ? [Kanphyooshyanisatthinre sthaapakan?]
(A): കിസ്ർഖാൻ [ kisrkhaan ] (B): മോസസ് [ mosasu ] (C): അക്ബർ [Akbar] (D): കൺഫ്യൂഷ്യസ് [Kanphyooshyasu]
126074. ചെമ്മീൻ സിനിമയുടെ ഛായാഗ്രഹകൻ? [Chemmeen sinimayude chhaayaagrahakan?]
(A): അലൻ ഷൂഗാർട്ട് [Alan shoogaarttu] (B): ആല്‍ബര്‍ട്ട് ഹെന്‍ട്രി [Aalbarttu hendri] (C): ആൽബർട്ട് ഐൻസ്റ്റീൻ [Aalbarttu ainstteen] (D): മാക്സ് ബർട്ട് ലി [Maaksu barttu li]
126075. ക്രിസ്തു മതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ച ലോകത്തെ ആദ്യ രാജ്യം ഏത് ? [Kristhu mathatthe audyogika mathamaayi prakhyaapiccha lokatthe aadya raajyam ethu ?]
(A): അർമേനിയ [Armeniya] (B): ഈജിപ്ത് [Eejipthu] (C): ബഹറൈന്‍ [Baharyn] (D): റഷ്യ
[Rashya
]
126076. അർമേനിയയുടെ തലസ്ഥാനം ഏത് ? [Armeniyayude thalasthaanam ethu ?]
(A): അൾജിയേഴ്സ് [Aljiyezhsu] (B): ബാകു [Baaku] (C): യെരവാൻ [Yeravaan] (D): ലുഅണ്ഡ [Luanda]
126077. കേരളത്തിൽ തീരദേശ ദൈർഘ്യം? [Keralatthil theeradesha dyrghyam?]
(A): 520 കി.മീ. [520 ki. Mee.] (B): 530 കി.മീ. [530 ki. Mee.] (C): 550 കി.മീ. [550 ki. Mee.] (D): 580 കി.മീ. [580 ki. Mee.]
126078. ജേതാവ് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഓട്ടോമൻ ചക്രവർത്തി? [Jethaavu enna aparanaamatthil ariyappettirunna ottoman chakravartthi?]
(A): ഇവാൻ IV [Ivaan iv] (B): കൈസർ വില്യം I [Kysar vilyam i] (C): കൈസർ വില്യം II [Kysar vilyam ii] (D): മുഹമ്മദ് II [Muhammadu ii]
126079. " ബംഗബന്ധു " എന്നറിയപ്പെടുന്ന വ്യക്തി ? [" bamgabandhu " ennariyappedunna vyakthi ?]
(A): അവിനാഷ് ദീക്ഷിത്
[Avinaashu deekshithu
] (B): ഇംക്രൈ കെർത്തീസ് [Imkry kerttheesu] (C): മുഹമ്മദ് യൂനുസ്
[Muhammadu yoonusu
] (D): ഷേക്ക് മുജീബ് ഉർ റഹ്മാൻ [Shekku mujeebu ur rahmaan]
126080. ബാങ്കിങ്ങ് സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ ബാങ്കിങ്ങ് സൗകര്യങ്ങൾ ലഭ്യമാക്കുവാൻ ആരംഭിച്ച ബാങ്ക്? [Baankingu saukaryamillaattha sthalangalil baankingu saukaryangal labhyamaakkuvaan aarambhiccha baanku?]
(A): ആർ.ബി.ഐ [Aar. Bi. Ai ] (B): ഇംപീരിയൽ ബാങ്ക് [Impeeriyal baanku] (C): എച്ച്.ഡി.എഫ്.സി [Ecchu. Di. Ephu. Si] (D): പെയ്മെന്റ് ബാങ്കുകൾ [Peymenru baankukal]
126081. 1972 നു മുൻപ് ഇന്ത്യയുടെ ദേശീയ മൃഗം? [1972 nu munpu inthyayude desheeya mrugam?]
(A): ആട് [Aadu] (B): ആന
[Aana
] (C): എരുമ [Eruma] (D): സിംഹം [Simham]
126082. ഇന്ത്യയിലെ ആദ്യ ഇക്കോ നഗരം? [Inthyayile aadya ikko nagaram?]
(A): അഹമ്മദാബാദ് [Ahammadaabaadu ] (B): ഉദയ്പൂർ [Udaypoor] (C): പാനിപ്പത്ത് [Paanippatthu] (D): ബെംഗളുരു [Bemgaluru]
126083. മുസ്ലിം എന്ന പ്രസിദ്ധീകരണം വക്കം മൗലവി ആരംഭിച്ച വർഷം? [Muslim enna prasiddheekaranam vakkam maulavi aarambhiccha varsham?]
(A): 1905 (B): 1906 (C): 1907 (D): 1909
126084. ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യ അവാർഡ് നേടിയ ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവ്? [Britteeshu gavanmentinte ordar ophu di sttaar ophu inthya avaardu nediya inthyan saamoohya parishkartthaav?]
(A): ഈശ്വര ചന്ദ്ര വിദ്യാസാഗർ [Eeshvara chandra vidyaasaagar] (B): ജോൺ റസ്കിൻ [Jon raskin] (C): രാജാറാം മോഹൻ റോയ് [Raajaaraam mohan royu] (D): സർ. സയ്യിദ് അഹമ്മദ് ഖാൻ [Sar. Sayyidu ahammadu khaan]
126085. 1918 ല്‍ ഡൽഹിയില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍? [1918 l dalhiyil nadanna inc sammelanatthinre adhyakshan?]
(A): ആനി ബസന്റ് [Aani basanru] (B): ആർ.എൻ.മധോൽക്കർ [Aar. En. Madholkkar] (C): എ.സി മജുംദാർ [E. Si majumdaar] (D): മദൻ മോഹൻ മാളവ്യ [Madan mohan maalavya]
126086. ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവ് ആരാണ് ? [Bamglaadeshinte raashdra pithaavu aaraanu ?]
(A): അഞ്ജു ബോബി ജോർജ് [Anjju bobi jorju] (B): അനിൽകുമാർ സിൻഹ
[Anilkumaar sinha
] (C): അലോക് ഷെട്ടി [Aloku shetti] (D): ഷേക്ക് മുജീബ് ഉർ റഹ്മാൻ [Shekku mujeebu ur rahmaan]
126087. ബംഗ്ലാദേശിന്റെ തലസ്ഥാനം ഏത് ? [Bamglaadeshinte thalasthaanam ethu ?]
(A): ക്യാന്ബേര [Kyaanbera] (B): ധാക്ക [Dhaakka] (C): ബാകൂ [Baakoo] (D): ബ്രസെല്സ് [Braselsu]
126088. സിനിമയാക്കിയ ആദ്യ സാഹിത്യ രചന? [Sinimayaakkiya aadya saahithya rachana?]
(A): ആചാര ഭൂഷണം [Aachaara bhooshanam] (B): ഇന്തുലേഖ [Inthulekha] (C): മാർത്താണ്ഡവർമ [Maartthaandavarma] (D): ലീല [Leela]
126089. തുള്ളലിന്റെ ജന്മദേശം എന്നറിയപ്പെടുന്നത്? [Thullalinre janmadesham ennariyappedunnath?]
(A): അമ്പലപ്പുഴ [Ampalappuzha] (B): ആലുവ [Aaluva] (C): ചേമ്പകശ്ശേരി [Chempakasheri] (D): പൊന്നാനി [Ponnaani]
126090. അന്തർ ദേശീയ അന്ധ ദിനം? [Anthar desheeya andha dinam?]
(A): ആഗസ്ത് 12
[Aagasthu 12
] (B): ആഗസ്ത്20
[Aagasth20
] (C): ഒക്ടോബർ 15 [Okdobar 15] (D): ഡിസംബർ 4
[Disambar 4
]
126091. ‘സ്വപ്നങ്ങളുടെ വ്യാഖ്യാനം’ (Interpretation of Dreams) എന്ന മനശാസത്ര പുസ്തകത്തിന്റെ കര്‍ത്താവ്? [‘svapnangalude vyaakhyaanam’ (interpretation of dreams) enna manashaasathra pusthakatthinre kartthaav?]
(A): - ഗ്രിഗറി മെൻഡൽ [- grigari mendal] (B): കാൾലിനേയസ് [Kaallineyasu] (C): ജോൺ റേ [Jon re] (D): സിഗ്മണ്ട് ഫ്രോയിഡ് [Sigmandu phroyidu]
126092. WWF - വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ന്റെ ചിഹ്നം? [Wwf - veldu vydu phandu phor necchar nre chihnam?]
(A): അശോക സ്തംഭം [Ashoka sthambham] (B): ആന [Aana] (C): ഒലിവുചില്ല [Olivuchilla] (D): ഭീമൻ പാണ്ട [Bheeman paanda]
126093. 2016 ലെ 28 th APEC ഉച്ചകോടിയുടെ വേദി? [2016 le 28 th apec ucchakodiyude vedi?]
(A): അമേരിക്ക [Amerikka] (B): ഇംഗ്ളണ്ട് [Imglandu] (C): ഇന്ത്യ [Inthya] (D): പെറു [Peru]
126094. ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷൻ (UNHCR -United Nations High Commissioner for Refugees ) സ്ഥാപിതമായത്? [Aikyaraashdra abhayaarththi kammeeshan (unhcr -united nations high commissioner for refugees ) sthaapithamaayath?]
(A): 1950 ഡിസംബർ 14 [1950 disambar 14] (B): 1956 ഡിസംബർ 19 [1956 disambar 19] (C): 1957 ഡിസംബർ 17 [1957 disambar 17] (D): 1958 ഡിസംബർ 15 [1958 disambar 15]
126095. ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത്? [Ethu nadikkarayilaanu shaanghaayu nagaram sthithi cheyyunnath?]
(A): അജ്മീർ [Ajmeer] (B): അമ്പലവയൽ [Ampalavayal] (C): ആഗ്ര
[Aagra
] (D): ഗ്യാങ്സി [Gyaangsi]
126096. തീ പിടിക്കാത്ത തടിയുള്ള വൃക്ഷം? [Thee pidikkaattha thadiyulla vruksham?]
(A): അ ക്കേഷ്യ [A kkeshya] (B): എണ്ണപ്പന [Ennappana] (C): ഒംബു [Ombu] (D): ഓക്ക് [Okku]
126097. “മഹർഷി ശ്രീനാരായണ ഗുരു" രചിച്ചത്? [“maharshi shreenaaraayana guru" rachicchath?]
(A): അംബികാസൂതൻ മാങ്ങാട് [Ambikaasoothan maangaadu] (B): അപ്പു നെടുങ്ങാടി [Appu nedungaadi] (C): അമോഘ വർഷൻ [Amogha varshan] (D): ടി ഭാസ്ക്കരൻ [Di bhaaskkaran]
126098. NH-66 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? [Nh-66 bandhippikkunna sthalangal?]
(A): കന്യാകുമാരി - ശ്രീനഗർ [Kanyaakumaari - shreenagar] (B): കൊൽക്കത്ത -പെഷവാർ
[Kolkkattha -peshavaar
] (C): ജോധ്പൂർ - കറാച്ചി [Jodhpoor - karaacchi] (D): പനവേൽ -കന്യാകുമാരി [Panavel -kanyaakumaari]
126099. ധാക്ക ഏത് നദിയുടെ തീരത്ത് ആണ് ? [Dhaakka ethu nadiyude theeratthu aanu ?]
(A): ബുരിഗംഗ [Burigamga] (B): ബ്രഹ്മപുത്ര [Brahmaputhra] (C): യമുന [Yamuna] (D): സരയു [Sarayu]
126100. ആഫ്രിക്കൻ യൂണിയൻ (AU) സ്ഥാപിതമായത്? [Aaphrikkan yooniyan (au) sthaapithamaayath?]
(A): 2001 (B): 2005 (C): 2008 (D): 2009
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution