<<= Back Next =>>
You Are On Multi Choice Question Bank SET 2522

126101. ആഗമാനന്ദൻ ആരംഭിച്ച സംസ്കൃത വിദ്യാലയം? [Aagamaanandan aarambhiccha samskrutha vidyaalayam?]





126102. ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത്? [Inthyayil pukayila krushi aarambhicchath?]





126103. കേരളത്തിലെ ആദ്യ വനിത ചീഫ് സെക്രട്ടറി? [Keralatthile aadya vanitha cheephu sekrattari?]





126104. എലിഫന്റ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Eliphantu vellacchaattam sthithi cheyyunna samsthaanam?]





126105. ലോകത്തിലെ ഏറ്റവും നീളമേറിയ സ്വാഭാവിക കടൽ തീരം ഏതാണ് ? [Lokatthile ettavum neelameriya svaabhaavika kadal theeram ethaanu ?]





126106. റുമാനിയയുടെ ദേശീയപക്ഷി? [Rumaaniyayude desheeyapakshi?]





126107. KSRTC - കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോര്‍പ്പറേഷന്‍ നിലവില്‍വന്നത്? [Ksrtc - keralaa sttettu rodu draansporttu kor‍ppareshan‍ nilavil‍vannath?]





126108. ഹിമാലയൻ; തെക്കേ ഇന്ത്യൻ നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽപദ്ധതി? [Himaalayan; thekke inthyan nadikale thammil bandhippikkunna kanaalpaddhathi?]





126109. ദേശബന്ധു എന്നറിയപ്പെടുന്നത്? [Deshabandhu ennariyappedunnath?]





126110. ആര്യൻമാരുടേതല്ലാത്ത വേദമായി കരുതപ്പെടുന്ന വേദം? [Aaryanmaarudethallaattha vedamaayi karuthappedunna vedam?]





126111. ഏറ്റവും കുറച്ചുകാലം നീയമസഭാ സ്പീക്കര്‍ ആയിരുന്ന വ്യക്തി? [Ettavum kuracchukaalam neeyamasabhaa speekkar‍ aayirunna vyakthi?]





126112. പള്ളിവാസൽ പദ്ധതി സ്ഥിതി ചെയ്യുന്ന നദി? [Pallivaasal paddhathi sthithi cheyyunna nadi?]





126113. ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ? [Hydrajanum oksijanum perukal nalkiya shaasthrajnjan?]





126114. ശ്രീബുദ്ധന്‍റെ യഥാർത്ഥ നാമം? [Shreebuddhan‍re yathaarththa naamam?]





126115. കോക്സ് ബസാർ കടൽത്തീരം ഏത് രാജ്യത്ത് ആണ് ? [Koksu basaar kadalttheeram ethu raajyatthu aanu ?]





126116. ഓൾ ഇന്ത്യാ റേഡിയോ നിലവിൽ വന്ന വർഷം? [Ol inthyaa rediyo nilavil vanna varsham?]





126117. മൊബൈൽ ഫോണിന്‍റെ പിതാവ്? [Mobyl phonin‍re pithaav?]





126118. ‘മണലെഴുത്ത്’ എന്ന കൃതിയുടെ രചയിതാവ്? [‘manalezhutthu’ enna kruthiyude rachayithaav?]





126119. ഇന്ത്യയിലെ സാമ്രാജ്യ ശില്പികൾ എന്നറിയപ്പെടുന്ന രാജവംശം? [Inthyayile saamraajya shilpikal ennariyappedunna raajavamsham?]





126120. നൗട്ടങ്കി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Nauttanki ethu samsthaanatthe nruttharoopamaan?]





126121. റോക്കറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ടിപ്പു സുൽത്താന്റെ കൃതി? [Rokkattine kuricchu prathipaadikkunna dippu sultthaante kruthi?]





126122. പുഷ്പിച്ചാല്‍ വിളവ് കുറയുന്ന സസ്യം? [Pushpicchaal‍ vilavu kurayunna sasyam?]





126123. ഭൂപ്രകൃതിയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Bhooprakruthiye kuricchulla shaasthreeya padtanam?]





126124. ഇസ്ലാമിക രാഷ്ട്രങ്ങളിൽ റെഡ് ക്രോസ് അ റിയപ്പെടുന്നത്? [Islaamika raashdrangalil redu krosu a riyappedunnath?]





126125. 2006- ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം നേടിയ ബംഗ്ലാദേശുകാരൻ ആരാണ് ? [2006- l samaadhaanatthinulla nobel sammaanam nediya bamglaadeshukaaran aaraanu ?]





126126. മലേറിയ പരത്തുന്ന കൊതുക്? [Maleriya paratthunna kothuk?]





126127. ഹർഷവർദ്ധനന്റെ തലസ്ഥാനം? [Harshavarddhanante thalasthaanam?]





126128. " പാവങ്ങളുടെ ബാങ്കർ " എന്നറിയപ്പെടുന്ന ബംഗ്ലാദേശുകാരൻ ആര് ? [" paavangalude baankar " ennariyappedunna bamglaadeshukaaran aaru ?]





126129. ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം ഏത് ? [Inthyayude ettavum cheriya ayal raajyam ethu ?]





126130. പ്രയാഗ പ്രശസ്തി എന്നറിയപ്പെട്ട ശിലാശാസനം? [Prayaaga prashasthi ennariyappetta shilaashaasanam?]





126131. ഓണാഘോഷത്തെ കുറിച്ച് പ്രദിപാദിക്കുന്ന സംഘകാല കൃതി ഏതാണ്? [Onaaghoshatthe kuricchu pradipaadikkunna samghakaala kruthi ethaan?]





126132. മൊത്തം ആഭ്യന്തര സന്തുഷ്ടി അളക്കുന്ന ഏക രാജ്യം ഏത് ? [Mottham aabhyanthara santhushdi alakkunna eka raajyam ethu ?]





126133. ആഫ്രിക്കയുടെ ഹൃദയം എന്നറിയപ്പടുന്നത്? [Aaphrikkayude hrudayam ennariyappadunnath?]





126134. 1893 ലെ ചിക്കോഗോ മത സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവ്? [1893 le chikkogo matha sammelanatthil pankeduttha inthyan saamoohya parishkartthaav?]





126135. കേരളത്തിന്‍റെ പ്രതിമ നഗരം? [Keralatthin‍re prathima nagaram?]





126136. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത്? [Randaam vattamesha sammelanatthil gaandhijiyude upadeshakanaayirunnath?]





126137. മദ്യ ദുരന്തങ്ങൾക്ക് കാരണമായ ആൽക്കഹോൾ? [Madya duranthangalkku kaaranamaaya aalkkahol?]





126138. ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം? [Ettavum kooduthal thaapam aagiranam cheyyunna niram?]





126139. കാസിറ്ററൈറ്റ് എന്തിന്‍റെ ആയിരാണ്? [Kaasittaryttu enthin‍re aayiraan?]





126140. ബാബറെ ഡൽഹി ആക്രമിക്കാനായി ക്ഷണിച്ചതാര്? [Baabare dalhi aakramikkaanaayi kshanicchathaar?]





126141. ഹരോൾഡ് ഗഹ്മാൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Haroldu gahmaan kammeeshan enthumaayi bandhappettirikkunnu?]





126142. ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയമായി കണക്കാക്കപ്പെടുന്നത് ഏത് സ്ഥലം ? [Lokatthile ettavum valiya aaraadhanaalayamaayi kanakkaakkappedunnathu ethu sthalam ?]





126143. മൗര്യ കാലഘട്ടത്തിൽ പിരിച്ചിരുന്ന ഭൂനികുതി? [Maurya kaalaghattatthil piricchirunna bhoonikuthi?]





126144. ആങ്കോർ വാത് ക്ഷേത്രം ഏത് രാജ്യത്ത് ആണ് ? [Aankor vaathu kshethram ethu raajyatthu aanu ?]





126145. തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി? [Thiruvithaamkoor niyamanirmmaana sabhayil amgamaaya aadya kavi?]





126146. ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് ഏത് രാജ്യത്തിന്റെ പതാകയിൽ ആണ് ? [Kshethratthinte chithram aalekhanam cheythirikkunnathu ethu raajyatthinte pathaakayil aanu ?]





126147. പസഫിക് സമുദ്രത്തിലുള്ള അമേരിക്കയുടെ ആണവ പരീക്ഷണ കേന്ദ്രം? [Pasaphiku samudratthilulla amerikkayude aanava pareekshana kendram?]





126148. ലോകജന സംഖ്യയിൽ ഒന്നാം സ്ഥാനത്തും വലുപ്പത്തിൽ മുന്നാം സ്ഥാനത്തും ഉള്ള രാജ്യം ? [Lokajana samkhyayil onnaam sthaanatthum valuppatthil munnaam sthaanatthum ulla raajyam ?]





126149. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണഖനനം ആരംഭിച്ചത്? [Inthyayil aadyamaayi svarnnakhananam aarambhicchath?]





126150. പാരമ്പര്യ സ്വഭാവ വാഹകർ? [Paaramparya svabhaava vaahakar?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution