<<= Back Next =>>
You Are On Multi Choice Question Bank SET 2592

129601. കേരളത്തിന്റെ വടക്കേ അറ്റത്തെ കായല്‍? - [Keralatthinte vadakke attatthe kaayal‍? -]

129602. Which are essential constituents of all atoms? -Police Sub Inspector (2014)

129603. ഭക്രാനംഗല്‍ അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത് .? - [Bhakraanamgal‍ anakkettu ethu nadiyilaanu sthithi cheyyunnathu .? -]

129604. The distance of stars from earth is expressed generally interms of? -Police Sub Inspector (2014)

129605. മലയാളത്തിലെ രണ്ടാമത്തെ വലിയ നോവല്‍.? - [Malayaalatthile randaamatthe valiya noval‍.? -]

129606. High boiling point of water is due to? -Police Sub Inspector (2014)

129607. കേരളത്തിലെ ആദ്യത്തെ ആരോഗ്യ വകുപ്പ് മന്ത്രി .? - [Keralatthile aadyatthe aarogya vakuppu manthri .? -]

129608. In a electrochemical cell, there is the conversion of? -POLICE SUB INSPECTOR (2014)

129609. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി.? - [Inthyayile paramonnatha siviliyan‍ bahumathi.? -]

129610. Wood charcoal is used in the gas masks because -Police Sub Inspector (2014)

129611. ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്.? - [Kvaandam siddhaanthatthinte upajnjaathaavu aaraanu.? -]

129612. The disease caused by a protozoan? -Police Sub Inspector (2014)

129613. കെ.എസ്.ആര്‍.ടി.സി. സ്ഥാപിതമായ വര്ഷം.? - [Ke. Esu. Aar‍. Di. Si. Sthaapithamaaya varsham.? -]

129614. A protein solution on warming with concentrated nitric acid may turn yellow called? -Police Sub Inspector (2014)

129615. കേരള തുളസീദാസന്‍ എന്നറിയപ്പെട്ട കവി ആരാണ്.? - [Kerala thulaseedaasan‍ ennariyappetta kavi aaraanu.? -]

129616. ഇന്ത്യയുടെ ആദ്യത്തെ വാര്‍ത്താ വിനിമയ ഉപഗ്രഹം ഏതാണ്.? - [Inthyayude aadyatthe vaar‍tthaa vinimaya upagraham ethaanu.? -]

129617. ചാന്നാര്‍ ലഹള നടന്ന വര്ഷം.? - [Chaannaar‍ lahala nadanna varsham.? -]

129618. ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം എഴുതിയത് ആരാണ്? - [Inthyan‍ bharana ghadanayude aamukham ezhuthiyathu aaraan? -]

129619. ഭാരതീയ റിസര്‍വ് ബാങ്ക് സ്ഥാപിതമായ വര്‍ഷം.? - [Bhaaratheeya risar‍vu baanku sthaapithamaaya var‍sham.? -]

129620. കൊങ്കണ്‍ റയില്‍ വേയുടെ നീളം എത്രയാണ്.? - [Konkan‍ rayil‍ veyude neelam ethrayaanu.? -]

129621. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ കേരളീയന്‍.? - [Jnjaanapeedta puraskaaram nediya aadya keraleeyan‍.? -]

129622. ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാധ്യക്ഷന്‍ .? - [Inthyan‍ aasoothrana kammeeshante aadya upaadhyakshan‍ .? -]

129623. ഇന്ത്യയിലെ ആദ്യ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ? - [Inthyayile aadya mukhya theranjeduppu kammeeshanar‍ ? -]

129624. ദക്ഷിണേന്ത്യ യിലെ അശോകന്‍ എന്നറിയപ്പെട്ടത് ആരാണ്.? - [Dakshinenthya yile ashokan‍ ennariyappettathu aaraanu.? -]

129625. രാജതരംഗിണി - എന്ന കൃതി എഴുതിയത് ആരാണ്.? - [Raajatharamgini - enna kruthi ezhuthiyathu aaraanu.? -]

129626. രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യ മലയാള സിനിമ.? - [Raashdrapathiyude svar‍nna medal‍ nediya aadya malayaala sinima.? -]

129627. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആദ്യമായി പൊട്ടി പുറപ്പെട്ടത്‌ എവിടെ നിന്നുമാണ്.? - [Inthyayude onnaam svaathanthrya samaram aadyamaayi potti purappettathu evide ninnumaanu.? -]

129628. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ ? - [Inthyan bharanaghadanayude samrakshakan ? -]

129629. സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്? - [Sampoor‍nnaviplavam enna aashayatthinte upajnjaathaav? -]

129630. ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന സസ്യ ഹോർമോൺ.? - [Phalangal pazhukkaan sahaayikkunna sasya hormon.? -]

129631. തമിഴ് ബൈബിൾ എന്നറിയപ്പെടുന്നത് - [Thamizhu bybil ennariyappedunnathu -]

129632. ആന്റി ബോഡികൾ ഇല്ലാത്ത രക്ത ഗ്രൂപ്പ്.? - [Aanti bodikal illaattha raktha grooppu.? -]

129633. ഭൂകമ്പങ്ങളുടെ ശക്തി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം? - [Bhookampangalude shakthi alakkaan upayogikkunna upakaranam? -]

129634. കേരളത്തിലെ ആദ്യ കയർ ഗ്രാമം ? - [Keralatthile aadya kayar graamam ? -]

129635. സത്യമേവ ജയതേ എന്ന വാക്ക് താഴെപ്പറയുന്ന ഏതില്‍ നിന്നാണ് എടുത്തിട്ടുള്ളത്? - [Sathyameva jayathe enna vaakku thaazhepparayunna ethil‍ ninnaanu edutthittullath? -]

129636. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഏതു പ്രമുഖ വ്യക്തിയാണ് ബാര്‍ദോലി സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നത് ? - [Inthyan‍ svaathanthryasamara prasthaanatthinte ethu pramukha vyakthiyaanu baar‍doli sathyaagrahavumaayi bandhappettirikkunnathu ? -]

129637. കേരള ലളിത കലാ അക്കാദമിയുടെ ആസ്ഥാനം ? - [Kerala lalitha kalaa akkaadamiyude aasthaanam ? -]

129638. ഹോബികളുടെ രാജാവ്.? - [Hobikalude raajaavu.? -]

129639. സുപ്രീം കോടതിയുടെ പിന്‍ കോഡ് എത്രയാണ്.? - [Supreem kodathiyude pin‍ kodu ethrayaanu.? -]
129640. മരിച്ചവരുടെ കുന്ന്‍ എന്നറിയപ്പെടുന്നത് .? - [Maricchavarude kunnu‍ ennariyappedunnathu .? -]

129641. ഹിമാലയന്‍ നദികളില്‍ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന നദി ഏതാണ്.? - [Himaalayan‍ nadikalil‍ ettavum kooduthal‍ jalam vahikkunna nadi ethaanu.? -]

129642. ഇന്ത്യയിലെ തദ്ദേശ സ്വയം ഭരണത്തിന്റെ പിതാവ് ആരാണ്.? - [Inthyayile thaddhesha svayam bharanatthinte pithaavu aaraanu.? -]

129643. ചേരി ചേരാ പ്രസ്ഥാനം എന്ന ആശയം ആരുടെതായിരുന്നു.? - [Cheri cheraa prasthaanam enna aashayam aarudethaayirunnu.? -]

129644. ബിഹു ഏതു സംസ്ഥാനത്തെ പ്രധാന നൃത്ത രൂപമാണ് .? - [Bihu ethu samsthaanatthe pradhaana nruttha roopamaanu .? -]

129645. എനിക്ക് നല്ല അമ്മമാരെ തരൂ.. ഞാന്‍ നല്ല രാഷ്ട്രത്തെ തരാം. - ആരുടെ വാക്കുകളാണ്.? - [Enikku nalla ammamaare tharoo.. Njaan‍ nalla raashdratthe tharaam. - aarude vaakkukalaanu.? -]

129646. ഡല്‍ഹി ഇന്ത്യയുടെ തലസ്ഥാനമായ വര്‍ഷം.? - [Dal‍hi inthyayude thalasthaanamaaya var‍sham.? -]

129647. മാലകണ്ണ് ഏതു ജീവകത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ്.? - [Maalakannu ethu jeevakatthinte kuravu moolam undaakunna rogamaanu.? -]

129648. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം ? - [Onnaam buddhamatha sammelanam nadanna sthalam ? -]

129649. രാസ സൂര്യന്‍ എന്നറിയപ്പെടുന്ന മൂലകം ? - [Raasa sooryan‍ ennariyappedunna moolakam ? -]

129650. പാലിയന്റോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? - [Paaliyantolaji enthumaayi bandhappettirikkunnu ? -]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution