<<= Back Next =>>
You Are On Multi Choice Question Bank SET 2593

129651. എഴുത്തച്ഛന്‍ പുരസ്കാരം ആദ്യമായി ലഭിച്ചത് ആര്‍ക്കാണ് .? - [Ezhutthachchhan‍ puraskaaram aadyamaayi labhicchathu aar‍kkaanu .? -]





129652. സുപ്രീം കോടതി ജഡ്ജി ആയ ആദ്യ മലയാളി വനിതാ ആരാണ്.? - [Supreem kodathi jadji aaya aadya malayaali vanithaa aaraanu.? -]





129653. തപാല്‍ സ്റ്റാമ്പ്‌ ലൂടെ ആദ്യമായി ആദരിക്കപ്പെട്ട കേരള മുഖ്യമന്ത്രി ആരാണ്.? - [Thapaal‍ sttaampu loode aadyamaayi aadarikkappetta kerala mukhyamanthri aaraanu.? -]





129654. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച രാജാവ് ആരാണ്.? - [Kshethra praveshana vilambaram purappeduviccha raajaavu aaraanu.? -]





129655. അന്താരാഷ്‌ട്ര വനിതാ ദിനമായി ആചരിക്കുന്ന ദിവസം.? - [Anthaaraashdra vanithaa dinamaayi aacharikkunna divasam.? -]





129656. കേരളത്തിലെ ആദ്യ വനിതാ ഗവര്‍ണ്ണര്‍ .? - [Keralatthile aadya vanithaa gavar‍nnar‍ .? -]





129657. അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല .? - [Akshaya paddhathi aadyamaayi aarambhiccha jilla .? -]





129658. ഒളിമ്പിക്സ് സെമി ഫൈനലില്‍ എത്തിയ ആദ്യ മലയാളി വനിത ആരാണ് .? - [Olimpiksu semi phynalil‍ etthiya aadya malayaali vanitha aaraanu .? -]





129659. കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി.? - [Keralatthile ettavum valiya jala vydyutha paddhathi.? -]





129660. കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും പുരാതനമായ ശാസനം .? - [Keralatthil‍ kandetthiyittulla ettavum puraathanamaaya shaasanam .? -]





129661. മഞ്ഞ വിപ്ലവം എന്തിന്‍റെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു .? - [Manja viplavam enthin‍re ulpaadanavumaayi bandhappettirikkunnu .? -]





129662. കേരളത്തെ ’മലബാര’ എന്നാദ്യം വിശേഷിപ്പിച്ചതാര് .? - [Keralatthe ’malabaara’ ennaadyam visheshippicchathaaru .? -]





129663. ലോങ്ങ്‌ മാര്‍ച്ച് നടത്തിയത് ആരാണ്.? - [Longu maar‍cchu nadatthiyathu aaraanu.? -]





129664. ഇന്ത്യയേയും ശ്രീലങ്കയേയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ .? - [Inthyayeyum shreelankayeyum thammil‍ ver‍thirikkunna athir‍tthi rekha .? -]





129665. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം .? - [Inthyayude desheeya pythruka mrugam .? -]





129666. ജയ് ജവാന്‍ ജയ് കിസാന്‍ എന്നത് ആരുടെ മുദ്രാവാക്യമാണ് .? - [Jayu javaan‍ jayu kisaan‍ ennathu aarude mudraavaakyamaanu .? -]





129667. ലോകത്തില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ പ്രധാനമന്ത്രി ആയ വ്യക്തി. .? - [Lokatthil‍ ettavum kuranja praayatthil‍ pradhaanamanthri aaya vyakthi. .? -]





129668. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നാണയം .? - [Keralatthile ettavum pazhakkam chenna naanayam .? -]





129669. ഐക്യ രാഷ്ട്ര സഭ നിലവില്‍ വന്ന വര്ഷം.? - [Aikya raashdra sabha nilavil‍ vanna varsham.? -]





129670. ഊര്‍ജ്ജം അളക്കുന്ന യൂണിറ്റ്.? - [Oor‍jjam alakkunna yoonittu.? -]





129671. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മേജര്‍ തുറമുഖങ്ങള്‍ ഉള്ള സംസ്ഥാനം ഏതാണ്.? - [Inthyayil‍ ettavum kooduthal‍ mejar‍ thuramukhangal‍ ulla samsthaanam ethaanu.? -]





129672. കായംകുളം താപ വൈദ്യുത നിലയത്തില്‍ ഏതു ഇന്ധനമാണ് ഉപയോഗിക്കുന്നത്.? - [Kaayamkulam thaapa vydyutha nilayatthil‍ ethu indhanamaanu upayogikkunnathu.? -]





129673. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി .? - [Manushya shareeratthile ettavum valiya granthi .? -]





129674. ബി.സി.ജി കുത്തിവെപ്പ് ഏതു രോഗ പ്രതിരോധത്തിനാണ് .? - [Bi. Si. Ji kutthiveppu ethu roga prathirodhatthinaanu .? -]





129675. ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്റെ പ്രഥമ വനിതാ പ്രസിഡണ്ട്‌ .? - [Inthyan‍ naashanal‍ kongrasinte prathama vanithaa prasidandu .? -]





129676. പൂജ്യം ആദ്യമായി ഉപയോഗിച്ച രാജ്യം.? - [Poojyam aadyamaayi upayogiccha raajyam.? -]





129677. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല.? - [Inthyayile aadya poliyo vimuktha jilla.? -]





129678. ഏറ്റവും ഭാരം കുറഞ്ഞ ലോഹം.? - [Ettavum bhaaram kuranja loham.? -]





129679. ആദി കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് .? - [Aadi kaavyam ennu visheshippikkappedunnathu .? -]





129680. ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.? - [Shree naaraayana guru janiccha varsham ethaanu.? -]





129681. ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.? - [Aathmavidyaa samgham sthaapicchathu aaraanu.? -]





129682. സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്‍ഷം.? - [Saadhujana paripaalana samgham sthaapiccha var‍sham.? -]





129683. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന്‍ ആരാണ്.? - [Svadeshaabhimaani pathratthinte sthaapakan‍ aaraanu.? -]





129684. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച പ്രസ്ഥാനം .? - [Brahmaananda shivayogi sthaapiccha prasthaanam .? -]





129685. വെങ്ങാനൂരില്‍ അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി അയ്യങ്കാളി സ്കൂള്‍ ആരംഭിച്ചത് ഏതു വര്‍ഷമാണ്‌ ? - [Vengaanooril‍ adhasthitha vibhaagakkaar‍kku vendi ayyankaali skool‍ aarambhicchathu ethu var‍shamaanu ? -]





129686. ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം .? - [Chattampi svaamikal‍kku aathmeeya jnjaanam labhiccha sthalam .? -]





129687. കൊച്ചി രാജാവ് ’കവിതിലകം’ പട്ടം നല്‍കി ആദരിച്ചതാരെയാണ് .? - [Kocchi raajaavu ’kavithilakam’ pattam nal‍ki aadaricchathaareyaanu .? -]





129688. ദര്‍ശനമാല ആരുടെ കൃതിയാണ്.? - [Dar‍shanamaala aarude kruthiyaanu.? -]





129689. ശ്രീ നാരായണ ഗുരുവിനു ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം.? - [Shree naaraayana guruvinu aathmeeya jnjaanam labhiccha sthalam.? -]





129690. തൈക്കാട് അയ്യായുടെ ശിഷ്യന്‍ ആയിരുന്ന തിരുവിതാംകൂര്‍ രാജാവ് .? - [Thykkaadu ayyaayude shishyan‍ aayirunna thiruvithaamkoor‍ raajaavu .? -]





129691. പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ചത് ആരാണ്.? - [Prathyaksha raksha dyva sabha sthaapicchathu aaraanu.? -]





129692. താഴെപ്പറയുന്നവയില്‍ നമ്പൂതിരി നവോത്ഥാനവുമായി ബന്ധപ്പെട്ട നാടകം ഏതാണ്.? - [Thaazhepparayunnavayil‍ nampoothiri navoththaanavumaayi bandhappetta naadakam ethaanu.? -]





129693. അല്‍ - ഇസ്ലാം മാസിക ആരംഭിച്ചത് ആരാണ്.? - [Al‍ - islaam maasika aarambhicchathu aaraanu.? -]





129694. സുധര്‍മ്മ സൂര്യോദയ സഭ സ്ഥാപിച്ചത് ആരാണ്.? - [Sudhar‍mma sooryodaya sabha sthaapicchathu aaraanu.? -]





129695. ആത്മോപദേശ ശതകം എഴുതിയത് ആരാണ്.? - [Aathmopadesha shathakam ezhuthiyathu aaraanu.? -]





129696. ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്റെ ഭൌതികാവശിഷ്ട്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് ? - [Chaavara kuriyaakkosu eliyaasu acchante bhouthikaavashishttam evideyaanu sookshicchirikkunnathu ? -]





129697. ബ്രിട്ടീഷ് ഭരണത്തെ വെന്‍ നീചന്‍ എന്നും തിരുവിതാംകൂര്‍ ഭരണത്തെ അനന്തപുരത്തെ നീചന്‍ എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര്‍ത്താവ്‌ .? - [Britteeshu bharanatthe ven‍ neechan‍ ennum thiruvithaamkoor‍ bharanatthe ananthapuratthe neechan‍ ennum visheshippiccha saamoohika parishkar‍tthaavu .? -]





129698. ’മനസ്സാണ് ദൈവം’ എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്‌.? - [’manasaanu dyvam’ ennu paranja saamoohika parishkar‍tthaavu.? -]





129699. പ്രാചീന മലയാളം എന്ന കൃതി ആരാണ് എഴുതിയത്.? - [Praacheena malayaalam enna kruthi aaraanu ezhuthiyathu.? -]





129700. ശ്രീ നാരായണ ഗുരുവിന്‍റെ നേതൃത്വത്തില്‍ ആലുവയിലെ അദ്വൈതാശ്രമത്തില്‍ സര്‍വ്വ മത സമ്മേളനം നടന്ന വര്ഷം.? - [Shree naaraayana guruvin‍re nethruthvatthil‍ aaluvayile advythaashramatthil‍ sar‍vva matha sammelanam nadanna varsham.? -]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution