<<= Back Next =>>
You Are On Multi Choice Question Bank SET 2594

129701. തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത് .? - [Thonnooraamaandu lahala ennariyappedunnathu .? -]

129702. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര്‍ണ്ണ ജാഥ നയിച്ചത് ആരാണ്.? - [Vykkam sathyaagrahatthodanubandhicchu savar‍nna jaatha nayicchathu aaraanu.? -]

129703. വിവേകോദയം മാസിക ആരംഭിച്ചത് ആരാണ്.? - [Vivekodayam maasika aarambhicchathu aaraanu.? -]

129704. ചട്ടമ്പി സ്വാമികള്‍ ജനിച്ച വര്ഷം.? - [Chattampi svaamikal‍ janiccha varsham.? -]

129705. സമകാലിക ജാതി വ്യവസ്ഥയെ വിമര്‍ശിച്ചു കൊണ്ട് പണ്ഡിറ്റ്‌ കറുപ്പന്‍ രചിച്ച കൃതി.? - [Samakaalika jaathi vyavasthaye vimar‍shicchu kondu pandittu karuppan‍ rachiccha kruthi.? -]

129706. 1887-ഇല്‍ ദീപിക പത്രത്തിനു തുടക്കമിട്ടത് ആരാണ്.? - [1887-il‍ deepika pathratthinu thudakkamittathu aaraanu.? -]

129707. സമത്വ സമാജം സ്ഥാപിച്ചത് ആരാണ്.? - [Samathva samaajam sthaapicchathu aaraanu.? -]

129708. ശൈവപ്രകാശിക സഭ സ്ഥാപിച്ചത് ആരാണ്.? - [Shyvaprakaashika sabha sthaapicchathu aaraanu.? -]

129709. ആനന്ദ ദര്‍ശനത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്.? - [Aananda dar‍shanatthin‍re upajnjaathaavu aaraanu.? -]

129710. ചട്ടമ്പി സ്വാമികളും സ്വാമി വിവേകാനന്ദനും തമ്മില്‍ കണ്ടു മുട്ടിയ വര്‍ഷം.? - [Chattampi svaamikalum svaami vivekaanandanum thammil‍ kandu muttiya var‍sham.? -]

129711. 1896-ലെ ഈഴവ മെമ്മോറിയലിനു നേത്രുത്വം നല്‍കിയത് ആരാണ്.? - [1896-le eezhava memmoriyalinu nethruthvam nal‍kiyathu aaraanu.? -]

129712. എഡ്വിന്‍ ആര്‍നോള്‍ഡിന്‍റെ ’ലൈറ്റ് ഓഫ് ഏഷ്യ’ എന്നാ കൃതി മലയാളത്തിലേക്ക് ’ശ്രീബുദ്ധ ചരിതം’ എന്നാ പേരില്‍ തര്‍ജ്ജമ ചെയ്തത് ആരാണ്.? - [Edvin‍ aar‍nol‍din‍re ’lyttu ophu eshya’ ennaa kruthi malayaalatthilekku ’shreebuddha charitham’ ennaa peril‍ thar‍jjama cheythathu aaraanu.? -]

129713. ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം എഴുതിയതാര് .? - [Islaam matha siddhaantha samgraham ezhuthiyathaaru .? -]

129714. എന്‍. എസ്.എസ്സിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു.? - [En‍. Esu. Esinte aadya sekrattari aaraayirunnu.? -]

129715. പൊയ്കയില്‍ യോഹന്നാന്റെ ജന്മ സ്ഥലം .? - [Poykayil‍ yohannaante janma sthalam .? -]

129716. കേരള ലിങ്കണ്‍ എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു.? - [Kerala linkan‍ ennariyappettirunnathu aaraayirunnu.? -]

129717. അഭിനവ കേരളം എന്ന പത്രത്തിന്റെ സ്ഥാപകന്‍ .? - [Abhinava keralam enna pathratthinte sthaapakan‍ .? -]

129718. ’ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്ന് പറഞ്ഞ നവോത്ഥാന നായകന്‍ ആരാണ്.? - [’jaathi venda, matham venda, dyvam venda manushyan’ ennu paranja navoththaana naayakan‍ aaraanu.? -]

129719. തിരുവിതാംകൂര്‍ ഈഴവ സമാജം സ്ഥാപിച്ചത് ആരാണ്.? - [Thiruvithaamkoor‍ eezhava samaajam sthaapicchathu aaraanu.? -]

129720. പണ്ഡിറ്റ്‌ കറുപ്പന് 1913 ഇല്‍ വിദ്വാന്‍ പദവി നല്‍കിയത് ആരാണ്.? - [Pandittu karuppanu 1913 il‍ vidvaan‍ padavi nal‍kiyathu aaraanu.? -]

129721. അയ്യാ സ്വാമി ക്ഷേത്രം എവിടെയാണ് .? - [Ayyaa svaami kshethram evideyaanu .? -]

129722. നാല്പതു വയസ്സിനു ശേഷം ഓരോ മനുഷ്യനും ഓരോ തെമ്മാടിയാണ് - ആരുടെ വാക്കുകളാണിത്.? - [Naalpathu vayasinu shesham oro manushyanum oro themmaadiyaanu - aarude vaakkukalaanithu.? -]

129723. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയന്‍ .? - [Vyakthi sathyaagrahatthinu gaandhiji theranjeduttha aadya keraleeyan‍ .? -]

129724. മന്ദബുദ്ധികളെയും മനോരോഗികളെയും ചികിത്സിക്കാന്‍ ’നിര്‍മ്മല്‍ കെന്നഡി ഹോം’ സ്ഥാപിച്ചത് ആരാണ്.? - [Mandabuddhikaleyum manorogikaleyum chikithsikkaan‍ ’nir‍mmal‍ kennadi hom’ sthaapicchathu aaraanu.? -]

129725. ഭാരതീയ വേദാന്ത ചിന്തയുടെ പരമാചാര്യന്‍ .? - [Bhaaratheeya vedaantha chinthayude paramaachaaryan‍ .? -]

129726. യോഗ ക്ഷേമ സഭ സ്ഥാപിച്ച വര്ഷം.? - [Yoga kshema sabha sthaapiccha varsham.? -]

129727. ’ദുര്‍ബലര്‍ക്ക് ഒരിക്കലും മാപ്പ് നല്‍കാന്‍ കഴിയില്ല ; ക്ഷമ കരുത്തരുടെ ലക്ഷണമാണ്’ - ആരുടെ വാക്കുകള്‍.? - [’dur‍balar‍kku orikkalum maappu nal‍kaan‍ kazhiyilla ; kshama karuttharude lakshanamaan’ - aarude vaakkukal‍.? -]

129728. ഗ്രേറ്റ് ലീപ് ഫോര്‍വേഡ് പദ്ധതി നയിച്ചത് ആരാണ്.? - [Grettu leepu phor‍vedu paddhathi nayicchathu aaraanu.? -]

129729. ആത്മാനുതാപം ആരുടെ കൃതിയാണ്.? - [Aathmaanuthaapam aarude kruthiyaanu.? -]

129730. ’വേല ചെയ്താല്‍ കൂലി കിട്ടണം’ എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്‌ .? - [’vela cheythaal‍ kooli kittanam’ ennu paranja saamoohika parishkar‍tthaavu .? -]

129731. ’സത്യമേവ ജയതേ’ എന്നാ മുദ്രാവാക്യം ജനകീയമാക്കിയ നേതാവ് .? - [’sathyameva jayathe’ ennaa mudraavaakyam janakeeyamaakkiya nethaavu .? -]

129732. ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണത്തിനു ’ആകാശവാണി’ എന്ന് പേര് നല്‍കിയത് ആരാണ്.? - [Inthyayile rediyo prakshepanatthinu ’aakaashavaani’ ennu peru nal‍kiyathu aaraanu.? -]

129733. നിരീശ്വര വാദികളുടെ ഗുരു എന്നറിയപ്പെടുന്നത് .? - [Nireeshvara vaadikalude guru ennariyappedunnathu .? -]

129734. ’വരിക വരിക സഹജരെ ..സഹന സമര സമയമായ്..’ എന്നാരംഭിക്കുന്ന ഉപ്പു സത്യാഗ്രഹ പടയണി ഗാനം രചിച്ചത് ആരാണ്.? - [’varika varika sahajare .. Sahana samara samayamaayu..’ ennaarambhikkunna uppu sathyaagraha padayani gaanam rachicchathu aaraanu.? -]

129735. ’പവ് നാറിലെ സന്ന്യാസി’ എന്ന വിശേഷണത്താല്‍ അറിയപ്പെട്ടതാരാണ് .? - [’pavu naarile sannyaasi’ enna visheshanatthaal‍ ariyappettathaaraanu .? -]

129736. ’ഷണ്മുഖ ദാസന്’ എന്നറിയപ്പെട്ട വ്യക്തി.? - [’shanmukha daasan’ ennariyappetta vyakthi.? -]

129737. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി കേരള സര്‍ക്കാര്‍ ആവിഷ്ക്കരിച്ച വര്ഷം.? - [Ayyankaali nagara thozhilurappu paddhathi kerala sar‍kkaar‍ aavishkkariccha varsham.? -]

129738. ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധന്‍ എന്ന് വിശേഷിപ്പിച്ചതാര് .? - [Shree naaraayana guruvine randaam buddhan‍ ennu visheshippicchathaaru .? -]

129739. ഇന്ത്യയുടെ മഹാനായ പുത്രന്‍ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്‌ ആരാണ്.? - [Inthyayude mahaanaaya puthran‍ ennu ayyankaaliye visheshippicchathu aaraanu.? -]

129740. ’പട്ടിണി കിടക്കുന്നവനോട് മതത്തെപറ്റി സംസാരിക്കുന്നത് അവനെ അപമാനിക്കുന്നതിനു തുല്യമാണ്’ - ആരുടെ വാക്കുകള്‍. ? - [’pattini kidakkunnavanodu mathatthepatti samsaarikkunnathu avane apamaanikkunnathinu thulyamaan’ - aarude vaakkukal‍. ? -]

129741. ആദിഭാഷ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ആരാണ്.? - [Aadibhaasha enna granthatthinte kar‍tthaavu aaraanu.? -]

129742. എ.കെ.ജി. യുടെ നേതൃത്വത്തില്‍ പട്ടിണി ജാഥ നടന്ന വര്ഷം.? - [E. Ke. Ji. Yude nethruthvatthil‍ pattini jaatha nadanna varsham.? -]

129743. സമ്പൂര്‍ണ്ണ ദേവന്‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്‌ .? - [Sampoor‍nna devan‍ ennariyappetta saamoohika parishkar‍tthaavu .? -]

129744. ശ്രീ നാരായണ ഗുരുവിന്‍റെ ആദ്യ കൃതി .? - [Shree naaraayana guruvin‍re aadya kruthi .? -]

129745. ’കേരള സുഭാഷ് ചന്ദ്ര ബോസ്സ്’ എന്നറിയപ്പെട്ടത് ആരാണ്.? - [’kerala subhaashu chandra bosu’ ennariyappettathu aaraanu.? -]

129746. ’കാഷായവും കമണ്ഡലവുമില്ലാത്ത്ത സന്ന്യാസി’ എന്നറിയപ്പെട്ടത് ആരാണ്.? - [’kaashaayavum kamandalavumillaatththa sannyaasi’ ennariyappettathu aaraanu.? -]

129747. കേരളത്തില്‍ ആദ്യമായി പന്തി ഭോജനം നടത്തിയ സാമൂഹിക പരിഷ്കര്‍ത്താവ്‌ .? - [Keralatthil‍ aadyamaayi panthi bhojanam nadatthiya saamoohika parishkar‍tthaavu .? -]

129748. ബ്രഹ്മാനന്ദ ശിവയോഗിയുടെ സിദ്ധാശ്രമം സ്ഥിതി ചെയ്യുന്നത് എവിടെയാണ്.? - [Brahmaananda shivayogiyude siddhaashramam sthithi cheyyunnathu evideyaanu.? -]

129749. ’കാര്‍മലെറ്റ് സ് ഓഫ് മേരി ഇമ്മാക്കുലെറ്റ്’ സ്ഥാപിച്ചതാരാണ് .? - [’kaar‍malettu su ophu meri immaakkulettu’ sthaapicchathaaraanu .? -]

129750. ’ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍ തന്‍ പിന്‍ മുറക്കാര്‍.’ ആരുടെ വരികളാണ് .? - [’ithinokke prathikaaram cheyyaathadangumo pathithare ningal‍ than‍ pin‍ murakkaar‍.’ aarude varikalaanu .? -]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions